ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Lk31067 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.sebastiansHSkadanad}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കടനാട്
|സ്ഥലപ്പേര്=കടനാട്‌ 
| വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31067
|സ്കൂൾ കോഡ്=31067
| സ്ഥാപിതദിവസം=29
|എച്ച് എസ് എസ് കോഡ്=05042
| സ്ഥാപിതമാസം= മെയ്
|വിക്കിഡാറ്റ ക്യു ഐഡി=Q87658067
| സ്ഥാപിതവർഷം= 1953
|യുഡൈസ് കോഡ്=32101200108
| സ്കൂൾ വിലാസം= കടനാട് പി.ഒ, <br/>കോട്ടയം
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 686 653
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04812246230
|സ്ഥാപിതവർഷം=1931
| സ്കൂൾ ഇമെയിൽ= sshsskadanad@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്= http
|പോസ്റ്റോഫീസ്=കടനാട്‌ 
| ഉപ ജില്ല=രാമപുരം
|പിൻ കോഡ്=686653
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0482 2246230
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=sshsskadanad@gmail.com
| പഠന വിഭാഗങ്ങൾ1= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=https://kadanadschool.org/
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
|ഉപജില്ല=രാമപുരം
| പഠന വിഭാഗങ്ങൾ3= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം=275
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം=347
|നിയമസഭാമണ്ഡലം=പാല
| വിദ്യാർത്ഥികളുടെ എണ്ണം=622
|താലൂക്ക്=മീനച്ചിൽ
| അദ്ധ്യാപകരുടെ എണ്ണം=27
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| പ്രിൻസിപ്പൽ=   ശ്രീ.മാത്തുക്കുട്ടി ജോസഫ്‌
|ഭരണവിഭാഗം=
| പ്രധാന അദ്ധ്യാപകൻ=  ശ്രീ.ബാബു തോമസ്‌
|സ്കൂൾ വിഭാഗം=
| പി.ടി.. പ്രസിഡണ്ട്= ശ്രീ.ജെയ്മോൻ സെബാസ്റ്റ്യൻ
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= kschool.jpg‎|  
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=269
|പെൺകുട്ടികളുടെ എണ്ണം 1-10=213
|വിദ്യാർത്ഥികളുടെ എണ്ണം 1-10=482
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=209
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=197
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=403
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|പ്രിൻസിപ്പൽ=സെബാസ്റ്റ്യൻ തെരുവിൽ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജി വി. ജെ
|പി.ടി.. പ്രസിഡണ്ട്=സിബി അഴകൻപറമ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഡെയ്സി ജിബു
|സ്കൂൾ ചിത്രം=31067.schoolphoto.jpeg
|size=
|caption=
|ലോഗോ=31067.logo.jpg
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ ളാലം ബ്ളോക്കിൽ മീനച്ചിൽ താലൂക്കിൽ കടനാട്  എന്ന സ്‌ഥലത്താണ് ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.


പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ  ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. 1916 ൽ കടനാട് സെൻറ് അഗസ്റ്റിൻസ്
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ  ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ചരിത്രം|കൂടുതൽ അറിയാൻ]]
ദേവാലയത്തോടനുബന്ധിച്ച് ബ.ദേവാസ്യാച്ചൻ, ബ.പാ‌റേമ്മാക്കൽ മത്തായിച്ചൻ, ബ.ഉപ്പുമാക്കൽ ചാണ്ടിയച്ചൻ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെൻറ് അഗസ്ററ്യൻ എൽ.ജി.വി. ഗ്രാൻറ് എന്ന പേരിൽ ആദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.നിരവധി നിസ്വാർത്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്റ് സെബാസ്ററ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ നിലവിൽ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം  എന്നീ ക്ലാസുകൾ യഥാക്രമം 1932,1933,1936  വർഷങ്ങളിൽ ആരംഭിച്ച് സ്കൂൾ പൂർണ്ണ മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു .1951-മിഡിൽ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ൽ രണ്ട് ഡിവിഷനുകൾ  ഉള്ള നാലാം ഫോറത്തോടുകൂടി സെൻറ്  സെബാസ്ററ്യൻസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററർ റവ. ഡോ. സെബാസ്ററ്യൻ വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളിന്റെ സിൽവർ ജൂബിലി 1978-79 വർഷത്തിൽ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. 1997-ൽ കേരളാ ഗവൺമെൻറ് ഹ്യുമാനിററീസ്, സയൻസ് വിഷയങ്ങളിൽ പഠനസൗകര്യമുള്ള ഹയർസെക്കണ്ടറി സ്കൂൾ അനുവദിച്ചു. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 17-11-97-ൽ മാർ ജോസഫ്  പള്ളിക്കാപ്പറമ്പിൽ തിരുമേനി നിർവഹിച്ചു.ഹയർസെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉൽഘാടനം 18-8-98 -ൽ കേരള  വിദ്യാഭ്യാസ മന്ത്രി  ശ്രി .പി . ജെ.  ജോസഫ് നിർവഹിച്ചു. ഏതാണ്ട് 1150-ൽ പരം കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തിൽ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാർത്ഥസേവനമർപ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളിൽ പുതിയ  പൊൻതൂവലുകൾ കൂട്ടിച്ചേർക്കുന്ന സെൻറ് സെബാസ്ററ്യൻ ഹയർ സെക്കണ്ടറി സ്കൂൾ ഒരു ജൂനിയർ കോളേജിന്റെ തലയെടുപ്പോടെ ' തമസോമാ ജ്യോതിർഗമയാ' എന്ന ബ്രഹ്ദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകരുന്നു. 2003-ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി സമുചിതമായി ആഘോഷിച്ചു.  കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ ഈ സ്കൂൾ എത്തിനിൽക്കുന്നു.
 
=== പ്രമുഖ വ്യക്തികൾ ===
വര്ത്തമാനപുസ്തകം (1790) രചിച്ച പാറേമ്മാക്കൽ തോമാകത്തനാരുടെ ജന്മസ്ഥലമാണ് കടനാട്. ബഹു.പാലത്തും തലയ്ക്കൽ മാത്തനച്ചൻ കടനാടുകാരനാണ്.   തിരുവിതാംകൂർ മഹാരാജാവായ കാർത്തിക തിരുനാൾ രാമവർമ്മ പാലത്തും തലയാക്കൽ മാത്തനച്ചനെ ആദിത്യൻ കത്തനാർ എന്നു വിശേഷിപ്പിച്ചു.
 
=== ആരാധനാലയങ്ങൾ ===
സെൻറ് അഗസ്റ്റിൻ ഫൊറോന ചർച്ച് എന്ന പേരിൽ ഫൊറോന പള്ളി 1660 സ്ഥാപിതമായി. ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം കടനാട്ടിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്.
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ  കൂടാതെ സെന്റ് മാത്യൂസ് എൽപി സ്ക്കൂളും,BKM നേഴ്സറി സ്ക്കൂളും ,അംഗൻവാടിയും കടനാട്ടിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
അഞ്ച് ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌.


=ഭൗതികസൗകര്യങ്ങൾ==
=== ഹൈടെക്ക് സൗകര്യങ്ങൾ ===
അഞ്ച് ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌. വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ. ​എല്ലാ ക്ലാസ് മുറികളും പാർട്ടീഷനാക്കിയിരിക്കുന്നു
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


തുടർച്ചയായ 5-ാം വർഷവും ഈ സ്കൂൾ എസ്സ്.എസ്സ്. എൽ. സി പരീക്ഷയിൽ 100% വിജയം നേടി. 12 കുട്ടികൾ ഏല്ലാ വിഷയങ്ങൾക്കും  A+ ഉ‌ം 10 കുട്ടികൾ 9 A+ ഉ‌ം നേടി. പ്രവർത്തിപരിചയമേളയിൽ സംസ്ഥാന തലത്തിൽ മികച്ച  സ്ഥാനം നേടി. പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ അവാർഡ് നേടി. 'ഈ സ്ക്കുളിൽ സ്കൗട്ട് രംഗത്ത് 15 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം മുഴുവൻ ഇംഗ്ലീഷ് ദിനമായി ആചരിച്ചു.
* ഒരു കമ്പ്യൂട്ടർ ലാബും 24 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം പ്രിൻററും ,ക്യാമറയും ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌.  
=വായനാവാരം=
2017 june 19 മുതൽ 23 വരെ വായനാവാരമായി ആഘോഷിച്ചു. തിങ്കളാഴ്ച ഭാഷാ ദിനമായും ചൊവ്വാഴ്ച ആംഗലേയ ഭാഷാ ദിനമായും ബുധനാഴ്ച രാഷ്ട്ര ഭാഷാ ദിനമായും അസംബ്ലി നടത്തി. വ്യാഴാഴ്ച H. S, U. Pക്ലാസിൽ നിന്ന് തിരഞ്ഞെടുത്ത 19 കുട്ടികളെ ഉൾപ്പെടുത്തി വായനാമത്സരം നടത്തി. H. S, U. P വിഭാഗങ്ങളിൽ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച  19 ക്ലാസിൽ നിന്ന് കയ്യെഴുത്തുമാസിക മത്സരം നടത്തി. . H. S, U. P വിഭാഗങ്ങളിൽ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ​എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
=പച്ചക്കറി പരിപാലനം=
സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഒരുക്കങ്ങൾ ഈ വർഷം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ആരംഭിച്ചു. വഴുതന, വെണ്ട, മുളക്, പയർ എന്നീ കൃഷി ആരംഭിച്ചു. കഴിഞ്ഞവർഷം 3 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഏത്തവാഴ പിരിച്ചുവെച്ച് പുതിയ തോട്ടം ഒരുക്കി.  


• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
=== ചിത്രശാല ===
• എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, വൈറ്റ് ബോർഡുകൾ.
* [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
• ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
• എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.
• ഐ.ടി ലാബുകൾ.
•      ലാബ്.
• സ്കൂൾ സൊസൈറ്റി.
• വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ


== പഠനപ്രവർത്തങ്ങൾ ==
#ജൂനിയർ റെഡ്ക്രോസ്
#സ്കൗട്ട്
#ഗെയിംസ് 
#സ്പോർട്സും, ഗെയിംസും
#ലിറ്റിൽ കൈറ്റ്സ്
#ക്ലാസ് മാഗസിൻ.
#വിദ്യാരംഗം കലാ സാഹിത്യ വേദി.
#ക്ലബ്ബ് പ്രവർത്തനങ്ങൾ. 
#U S S സ്കോളർഷിപ്
#കരാട്ടെ
#KCSL
#DCSL
#പ്രീമിയർ സ്ക്കൂൾ  [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നും‌പുറം‌ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജർ റവ ഫാ.ജോർജ് പോളച്ചിറ കുന്നുംപുറവും ,പ്രിൻസിപ്പൽ ശ്രീ.മാത്തുക്കുട്ടി ജോസഫും ഹെഡ്മാസ്ടർ  ശ്രീ. ബാബു തോമസും  ആണ്‌.
സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നും‌പുറം‌ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ  ശ്രീ. സജി തോമസും  ആണ്‌.
[[പ്രമാണം:SSHSS KADANAD 31067.jpg|ലഘുചിത്രം|സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി കടനാട്]]
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
*മാർ സെബാസ്റ്യൻ വള്ളോപ്പിള്ളി  
*'''ഹെഡ്മാസ്റ്റർ'''
*റവ.ഫാ.കെ.എ.ജോസഫ്‌ കൂവള്ളൂർ
{| class="wikitable"
*എം.ടി.ഇഗ്നേഷ്യസ്
|+
*എസ്.ബാലകൃഷ്ണൻ നായർ
|1
*പി.എ.ഉലഹന്നാൻ
|മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി  
*കെ.വി.വർഗീസ്‌
|1953
*എം.എസ് ഗോപാലൻ നായർ
|1954
*ടി.പി.ജോസഫ്‌
|-
*എസ് .ബാലകൃഷ്ണൻ നായർ
|2
*വി.കെ.തോമസ്‌  
|ഫാദർ കെ. എ .ജോസഫ് കൂവള്ളൂർ  
*പി.ജെ മാത്യു
|1954
*എ.കെ.തോമസ്‌
|1960
*തോമസ്‌ ജോസഫ്‌
|-
*പി.എം.മാത്യു
|3
*ഇ.എം.ജോസഫ്‌
|വി.റ്റി.ഇഗ്‌നേഷ്യസ്
*കെ.എ.ഉലഹന്നാൻ
|1960
*പി.ടി.ദേവസ്യ
|1968
*വി.എ.തോമസ്‌
|-
*വി..ജോസഫ്‌
|4
*അബ്രാഹം മാത്യു
|എസ്.ബാലകൃഷ്ണൻ നായർ  
*എം.ജെ.ജോസഫ്‌
|1968
*റവ.ഫാ.തോമസ്‌ വെട്ടുകാട്ടിൽ (പ്രിൻസിപ്പൽ )
|1970
*റോസമ്മ തോമസ്‌
|-
*ജോബി സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ ഇൻ ചാർജ് )
|5
*ജാൻസി ജോസഫ്‌ (പ്രിൻസിപ്പൽ)
|പി.എ.ഉലഹന്നാൻ  
*സെലിൻ ഒ.ഇ
|1970
*സാബു സിറിയക് (പ്രിൻസിപ്പൽ)
|1971
*സെബാസ്റ്റ്യൻ സി.എ.
|-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|6
|കെ. വി. വര്ഗീസ്
|1971
|1973
|-
|7
|എം. എസ്.ഗോപാലൻ നായർ  
|1973
|1974
|-
|8
|ടി.പി.ജോസഫ്‌
|1974
|1976
|-
|9
|എസ് .ബാലകൃഷ്ണൻ നായർ
|1976
|1978
|-
|10
|വി.കെ.തോമസ്‌
|1978
|1982
|-
|11
|എ.കെ.തോമസ്‌
|1982
|1982
|-
|12
|തോമസ്‌ ജോസഫ്‌
|1982
|1983
|-
|13
|പി.എം.മാത്യു
|1983
|1984
|-
|14
|ഇ.എം.ജോസഫ്‌
|1985
|1988
|-
|15
|കെ.എ.ഉലഹന്നാൻ
|1988
|1990
|-
|16
|പി.ടി.ദേവസ്യ
|1990
|1993
|-
|17
|വി.എ.തോമസ്‌
|1993
|1997
|-
|18
|വി എ ജോസഫ്
|1997
|1999
|-
|19
|അബ്രാഹം മാത്യു
|1999
|2002
|-
|20
|എം.ജെ.ജോസഫ്‌
|2002
|2005
|-
|21
|ഫാദർ വി. റ്റി. തൊമ്മൻ
|2005
|2008
|-
|22
|റോസമ്മ തോമസ്‌
|2008
|2009
|-
|23
|സെലിൻ ഒ.ഇ
|2009
|2013
|-
|24
|സെബാസ്റ്റ്യൻ സി.എ.
|2013
|2016
|-
|25
|ബാബു തോമസ്
|2016
|2020
|-
|26
|സജി തോമസ് 
|2020
|2025
|-
|27
|അജി  വി. ജെ
|2025
|
|}
 
'''പ്രിൻസിപ്പൽ'''
{| class="wikitable"
|+
|1
|ഫാദർ തോമസ് വെട്ടുകാട്ടിൽ
|2005
|2008
|-
|2
|ജോബി സെബാസ്റ്റ്യൻ
|2008
|2009
|-
|3
|ജാൻസി ജോസഫ്‌
|2009
|2011
|-
|4
|സാബു സിറിയക്
|2011
|2016
|-
|5
|മാത്യുക്കുട്ടി ജോസഫ്
|2016
|2021
|-
|6
|റെജിമോൻ കെ മാത്യു
|2021
|2023
|-
|7.
|ജോർജ്കുട്ടി ജേക്കബ്
|2023
|2024
|-
|8.
|സെബാസ്റ്റ്യൻ തെരുവിൽ
|2024
|
|}
*
*
==വഴികാട്ടി==
{| class="infobox collapsible c<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സെന്റ് സെബാസ്റ്റ്യൻ‌സ് എച്ച് എസ് കടനാട്
* പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു.   
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{{#multimaps: 9.778953,76.70163
== അംഗീകാരങ്ങൾ ==
| width=1020px | zoom=16 }}
പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.13 വർഷം തുടർച്ചയായി sslcക്ക്  100 ശതമാനം വിജയം നേടി. 41 വിദ്യാർഥികൾ  full A+ നേടുകയും 12 വിദ്യാർഥികൾ  9A+നേടുകയും ചെയ്തു.
 
1 ഗിഫ്റ്റഡ് ചിൽഡ്രൻ അവാർഡ് ഉൾപ്പെടെ 8 കുട്ടികൾ USS 2024 സ്കോളർഷിപ്പ് കരസ്ഥമാക്കി. കടനാട് സ്കൂളിന് അഭിമാനാർഹമായ നേട്ടം.
 
[[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാത്യു പിന്റോ,  ദേശീയ ഹർഡ്ൽസ് താരം


|}
== മികവുകൾ പത്രവാർത്തകളിലൂടെ ==
[[വർഗ്ഗം:സ്കൂൾ]]
[[പ്രമാണം:News scout and games.jpg|ലഘുചിത്രം|225x225px|പകരം=|നടുവിൽ]]
*
 
== പുറംകണ്ണികൾ ==
* യൂട്യൂബ് ചാനൽ :https://www.youtube.com/channel/UCM3tduwmsMbYukzYiBOk1tA
* വെബ്സൈറ്റ് : https://kadanadschool.org/


<!--visbot verified-chils->
==വഴികാട്ടി==
* പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു. 
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m  
----
{{Slippymap|lat=9.778953 |lon=76.70163 |zoom=30|width=800|height=400|marker=yes}}

08:16, 20 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.
വിലാസം
കടനാട്‌

കടനാട്‌ പി.ഒ.
,
686653
,
കോട്ടയം ജില്ല
സ്ഥാപിതം1 - - 1931
വിവരങ്ങൾ
ഫോൺ0482 2246230
ഇമെയിൽsshsskadanad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31067 (സമേതം)
എച്ച് എസ് എസ് കോഡ്05042
യുഡൈസ് കോഡ്32101200108
വിക്കിഡാറ്റQ87658067
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ269
പെൺകുട്ടികൾ213
ആകെ വിദ്യാർത്ഥികൾ482
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ209
പെൺകുട്ടികൾ197
ആകെ വിദ്യാർത്ഥികൾ403
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസെബാസ്റ്റ്യൻ തെരുവിൽ
പ്രധാന അദ്ധ്യാപകൻഅജി വി. ജെ
പി.ടി.എ. പ്രസിഡണ്ട്സിബി അഴകൻപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഡെയ്സി ജിബു
അവസാനം തിരുത്തിയത്
20-01-2026Lk31067
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ ളാലം ബ്ളോക്കിൽ മീനച്ചിൽ താലൂക്കിൽ കടനാട്  എന്ന സ്‌ഥലത്താണ് ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. കൂടുതൽ അറിയാൻ

പ്രമുഖ വ്യക്തികൾ

വര്ത്തമാനപുസ്തകം (1790) രചിച്ച പാറേമ്മാക്കൽ തോമാകത്തനാരുടെ ജന്മസ്ഥലമാണ് കടനാട്. ബഹു.പാലത്തും തലയ്ക്കൽ മാത്തനച്ചൻ കടനാടുകാരനാണ്. തിരുവിതാംകൂർ മഹാരാജാവായ കാർത്തിക തിരുനാൾ രാമവർമ്മ പാലത്തും തലയാക്കൽ മാത്തനച്ചനെ ആദിത്യൻ കത്തനാർ എന്നു വിശേഷിപ്പിച്ചു.

ആരാധനാലയങ്ങൾ

സെൻറ് അഗസ്റ്റിൻ ഫൊറോന ചർച്ച് എന്ന പേരിൽ ഫൊറോന പള്ളി 1660 ൽ സ്ഥാപിതമായി. ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം കടനാട്ടിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൂടാതെ സെന്റ് മാത്യൂസ് എൽപി സ്ക്കൂളും,BKM നേഴ്സറി സ്ക്കൂളും ,അംഗൻവാടിയും കടനാട്ടിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌.

ഹൈടെക്ക് സൗകര്യങ്ങൾ

  • ഒരു കമ്പ്യൂട്ടർ ലാബും 24 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം പ്രിൻററും ,ക്യാമറയും ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌.

ചിത്രശാല

പഠനപ്രവർത്തങ്ങൾ

  1. ജൂനിയർ റെഡ്ക്രോസ്
  2. സ്കൗട്ട്
  3. ഗെയിംസ് 
  4. സ്പോർട്സും, ഗെയിംസും
  5. ലിറ്റിൽ കൈറ്റ്സ്
  6. ക്ലാസ് മാഗസിൻ.
  7. വിദ്യാരംഗം കലാ സാഹിത്യ വേദി.
  8. ക്ലബ്ബ് പ്രവർത്തനങ്ങൾ.
  9. U S S സ്കോളർഷിപ്
  10. കരാട്ടെ
  11. KCSL
  12. DCSL
  13. പ്രീമിയർ സ്ക്കൂൾ കൂടുതൽ അറിയാൻ

മാനേജ്മെന്റ്

സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നും‌പുറം‌ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ ശ്രീ. സജി തോമസും ആണ്‌.

സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി കടനാട്

മുൻ സാരഥികൾ

  • ഹെഡ്മാസ്റ്റർ
1 മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 1953 1954
2 ഫാദർ കെ. എ .ജോസഫ് കൂവള്ളൂർ 1954 1960
3 വി.റ്റി.ഇഗ്‌നേഷ്യസ് 1960 1968
4 എസ്.ബാലകൃഷ്ണൻ നായർ 1968 1970
5 പി.എ.ഉലഹന്നാൻ 1970 1971
6 കെ. വി. വര്ഗീസ് 1971 1973
7 എം. എസ്.ഗോപാലൻ നായർ 1973 1974
8 ടി.പി.ജോസഫ്‌ 1974 1976
9 എസ് .ബാലകൃഷ്ണൻ നായർ 1976 1978
10 വി.കെ.തോമസ്‌ 1978 1982
11 എ.കെ.തോമസ്‌ 1982 1982
12 തോമസ്‌ ജോസഫ്‌ 1982 1983
13 പി.എം.മാത്യു 1983 1984
14 ഇ.എം.ജോസഫ്‌ 1985 1988
15 കെ.എ.ഉലഹന്നാൻ 1988 1990
16 പി.ടി.ദേവസ്യ 1990 1993
17 വി.എ.തോമസ്‌ 1993 1997
18 വി എ ജോസഫ് 1997 1999
19 അബ്രാഹം മാത്യു 1999 2002
20 എം.ജെ.ജോസഫ്‌ 2002 2005
21 ഫാദർ വി. റ്റി. തൊമ്മൻ 2005 2008
22 റോസമ്മ തോമസ്‌ 2008 2009
23 സെലിൻ ഒ.ഇ 2009 2013
24 സെബാസ്റ്റ്യൻ സി.എ. 2013 2016
25 ബാബു തോമസ് 2016 2020
26 സജി തോമസ്  2020 2025
27 അജി  വി. ജെ 2025

പ്രിൻസിപ്പൽ

1 ഫാദർ തോമസ് വെട്ടുകാട്ടിൽ 2005 2008
2 ജോബി സെബാസ്റ്റ്യൻ 2008 2009
3 ജാൻസി ജോസഫ്‌ 2009 2011
4 സാബു സിറിയക് 2011 2016
5 മാത്യുക്കുട്ടി ജോസഫ് 2016 2021
6 റെജിമോൻ കെ മാത്യു 2021 2023
7. ജോർജ്കുട്ടി ജേക്കബ് 2023 2024
8. സെബാസ്റ്റ്യൻ തെരുവിൽ 2024

അംഗീകാരങ്ങൾ

പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.13 വർഷം തുടർച്ചയായി sslcക്ക്  100 ശതമാനം വിജയം നേടി. 41 വിദ്യാർഥികൾ  full A+ നേടുകയും 12 വിദ്യാർഥികൾ  9A+നേടുകയും ചെയ്തു.

1 ഗിഫ്റ്റഡ് ചിൽഡ്രൻ അവാർഡ് ഉൾപ്പെടെ 8 കുട്ടികൾ USS 2024 സ്കോളർഷിപ്പ് കരസ്ഥമാക്കി. കടനാട് സ്കൂളിന് അഭിമാനാർഹമായ നേട്ടം.

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാത്യു പിന്റോ, ദേശീയ ഹർഡ്ൽസ് താരം

മികവുകൾ പത്രവാർത്തകളിലൂടെ

പുറംകണ്ണികൾ

വഴികാട്ടി

  • പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു.
  • പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
  • തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m

Map