"എസ്.എസ്.എച്ച്.എസ് തോക്കുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.S.H.S THOKKUPARA}}
{{prettyurl| [[S.S.H.S THOKKUPARA]]}}
 
{{HSchoolFrame/Header}}
 
'''അടിമാലി'''യിൽബസ്റ്റാൻറിൽ നിന്നും മൂന്നാർ റൂട്ടിൽ 13 കി. മീ. അകലെയായി '''തോക്കുപാറ''' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 5: വരി 9:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തോക്കുപാറ
|സ്ഥലപ്പേര്=തോക്കുപാറ
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ  
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി  
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂൾ കോഡ്= 29035
|സ്കൂൾ കോഡ്=29035
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1983
|വിക്കിഡാറ്റ ക്യു ഐഡി=Q64615481
| സ്കൂൾ വിലാസം= തോക്കുപാറ പി., <br/>ഇടുക്കി
|യുഡൈസ് കോഡ്=32090100405
| പിൻ കോഡ്= 685565  
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04865 263110
|സ്ഥാപിതമാസം=7
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതവർഷം=1983
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=St.Sebastain's High School, Thokkupara P O,685565
| ഉപ ജില്ല=അടിമാലി
|പോസ്റ്റോഫീസ്=തോക്കുപാറ 
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=ഇടുക്കി ജില്ല  685565
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04868 263110
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=29035sshs@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=അടിമാലി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളത്തൂവൽ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 179
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 99
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാർത്ഥികളുടെ എണ്ണം= 262
|നിയമസഭാമണ്ഡലം=ദേവികുളം
| അദ്ധ്യാപകരുടെ എണ്ണം= 14
|താലൂക്ക്=ദേവികുളം
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=അടിമാലി
| പ്രധാന അദ്ധ്യാപകൻ=   ജ്യോതിമോൾ വി. എ.
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=lis.jpeg  ‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=220
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=220
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നെ‍ൽസൺ സി കോനൂർ
|പി.ടി.എ. പ്രസിഡണ്ട്=ഷെെജു പി ആർ
|എം.പി.ടി.. പ്രസിഡണ്ട്=ബിൻസി റിജോ
| സ്കൂൾ ചിത്രം=29035_SSHS_Thokkupara.jpg|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '29035 SSHS Thokkupara=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''അടിമാലി'''യിൽ നിന്നും 14 കി. മീ. അകലെയായി '''തോക്കുപാറ''' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.


== ചരിത്രം ==
== ചരിത്രം ==
സെൻറ് സെബാസ്റ്റൻസ് ഹൈസ്കൂൾ തോക്കുപാറ
   
ഇടുക്കിജില്ലയിലെദേവിക്കുളം താലൂക്കിൽ തോക്കുപാറ ഗ്രാമത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റൻസ് ഹൈസ്കൂൾ. ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. സെൻറ് സെബാസ്റ്റൻസിന്റെ ചരിത്രം 1982 -ൽ തുടങ്ങുന്നു. റവ. ഫാദർ. മാത്യു വടക്കുംപാടത്തിന്റെ ശ്രമഫലമായി 1983 ജൂണിൽ സ്കൂളിനംഗീകാരം ലഭിച്ചു. ഈ സ്കൂളിന്റെ പ്രഥമഹെഡ്മാസ്റ്റർ ശ്രീ കെ.വി. ജോൺ ആയിരുന്നു.
      തോക്കുപാറയുടെ  വികസനോന്മുഖ  യാത്രയിൽ  മുപ്പത്തിയാറു വർഷമായി  ഈ  നാടിൻറ  സാംസ്ക്കാരിക  വളർച്ചയുടെ  പ്രഭവകേന്ദ്രമായി  മാറിയ  സെൻറ് സെബാസ്റ്റ്യൻസ്  ഹെെസ്കൂൾ  ഇക്കാലമത്രയും  തലമുറകൾക്ക്  അറിവിൻറ  കെെത്തിരിവെട്ടം  പകർന്നുകൊണ്ട്  തലയുയർത്തി  നിൽക്കുന്നു . 1983-ൽ  തുടക്കം  കുറിച്ച  ഈ  വിദ്യാലയത്തിൻറ  പ്രഥമ  മാനേജർ  റവ.ഫാ. ജോസഫ് വടക്കുംപാടത്തിൻറ  നേതൃത്വത്തിൽ  അടിസ്ഥാന  സൗകര്യങ്ങൾ  ജനപങ്കാളിത്തത്തോടെ  ഉറപ്പുവരുത്തി. ഈ  വളർച്ചയിൽ  എല്ലാകാലവും  താങ്ങും  തണലുമായി  നിന്നിരുന്നത്  സർവ്വേശ്വരന്റെ        അളവില്ലാത്ത  അനുഗ്രഹവും സംരക്ഷണവുമാണെന്ന  കാര്യം  നന്ദിപൂർവം  സ്മരിക്കുന്നു. ജാതി,മത,വർഗ്ഗ  ചിന്തകൾക്കതീതമായി  പിൻഗാമികളായ ബഹു. ഇടവക  വികാരിമാരുടെ  പിന്നിൽ  അണിനിരന്ന  തോക്കുപാറയിലെ  ജനങ്ങളുടെ  കെെക്കരുത്തും  മനക്കരുത്തും  സമ്മേളിച്ചപ്പോൾ  ആധുനികവിദ്യാഭ്യാസം  പകർന്നുനൽകുവാനുള്ള  സ്കൂൾ കെട്ടിടം പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങാൻകഴിഞ്ഞു. കെട്ടിടനിർമാണത്തിൽ നേതൃത്വം നൽകുകയും വിവിധ തരത്തിലുള്ള സംഭാവനകൾ നൽകുകയും ചെയ്ത മൺമറഞ്ഞുപോയ മുൻഗാമികളുടെ സ്മരണക്കു മുന്നിൽ ഈ അവസരത്തിൽ ആദരവോടെ ശിരസ്സു നമിക്കുന്നു. സ്കൂളിൻെറ ആദ്യ ഹെഡ്മാസറ്റർ ശ്രീ. ജോൺ കല്ലുങ്കലിൻെറ നേതൃത്വത്തിൽ  പുലർത്തിയ മികച്ച അധ്യയനനിലവാരം ഇന്നും അഭംഗുരം തുടരുവാൻ ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് സാധിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കോതമംഗലം രുപതാ വിദ്യാഭ്യാസ ഏജൻസിയുടെ മാനേജ്മെൻറിലേക്ക് നമ്മുടെ വിദ്യാലയം കൈമാറിയത് തുടർപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. 2004 ൽ രൂപികൃതമായ ഇടുക്കി രൂപതാ ഏജൻസിയുടെ  നിയന്ത്രണത്തിലാണ് ഇപ്പോൾ നമ്മുടെ വിദ്യാലയപ്രവർത്തനങ്ങൾ നടക്കുന്നത്.  കൂടുതൽ വായിക്കുക.വിവിധ കാലഘട്ടങ്ങളിൽ ഇടുക്കി ജില്ലയുടേയും ദേവികുളം നിയോജക മണ്ഡലത്തിന്റേയും ജനപ്രതിനിധികളായിരുന്നിട്ടുള്ള  ബഹുമാനപ്പെട്ട  എം. പി  മാരുടേയും എം. എൽ എ മാരുടേയുംഅകമഴിഞ്ഞ സഹായസഹകരണങ്ങൾ ഈ കലാലയത്തിന്റെ  ഭൗതീക വികസനത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് വടക്കും പാടം അച്ചനെതുട൪ന്ന്  ചുമതലയേറ്റ റവ. ഫ്രാൻസിസ് അത്തിക്കൽ, റവ. ഫാ ജോസ് പുൽപ്പറ‍‍‍‍‍‍മ്പിൽ എന്നിവർ കെട്ടിടനിർമാണം പൂർത്തൂകരിച്ചു. മറ്റ് ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കിയത് റവ. ഫാ ലൂക്കാ ആനിക്കുഴിക്കാട്ടിൽ റവ. ഫാ. ജോസ് കുന്നുംപുറത്ത്  എന്നിവരുടെ  ശ്രമഫലമായിട്ടാണ്. റവ. ഫാ. ജോസ് മാവേലിക്കുന്നേലിന്റെ  നേതൃത്വത്തിൽ  പഴയ  യു.പി.സ്കൂൾ കെട്ടിടങ്ങൾക്ക്  പകരം  ആധുനിക രീതിയിലുള്ള  കെട്ടിടങ്ങൾ നിർമിക്കുവാൻ  കഴിഞ്ഞു.  മികച്ച  പഠനനിലവാരം  പുല൪ത്തുന്നതിനോടൊപ്പം  കലാകായിക  മേഖലകളിലും തനതായ വ്യക്തിമുദ്ര  പതിപ്പിക്കുവാൻ ഈ  കലാലയത്തിന്  സാധിച്ചിട്ടുണ്ട്. ഈ  വിദ്യാലയത്തിൽ പഠിച്ചുപോയ നിരവധി  പ്രതിഭകൾ  ഇന്ന് കലാസാംസ്ക്കാരിക, രാഷ്ട്രീയ, മാധ്യമ, വൈദൃശാസ്ത്ര, വിവരസാങ്കേതിക  രംഗങ്ങളിൽ  പ്രവ൪ത്തിച്ചുവരുന്നു. പിന്നിട്ട  വ൪ഷങ്ങളിൽ  നൂറുമേനി  വിജയം  നേടാൻ  സാധിച്ചതോടൊപ്പം മുഴുവൻ  വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ  എണ്ണത്തിൽ  ക്രമമായ വർദ്ധനവ് ഉണ്ടാക്കുവാനും അച്ചടക്കത്തോടുകൂടിയുള്ള സ്കൂളിലെ അധ്യയനത്തിന് [https://schoolwiki.in/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A4%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AA%E0%B4%BE%E0%B4%B1/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സാധിച്ചു വരുന്നു.നെൽസൺ സി കോനൂർ ഹെഡ്മാസ്റ്ററായി2024 ചുമതലയേറ്റു]
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>'''രണ്ട് കെട്ടിടങ്ങളിലായി 8 ഹൈ-ടെക് ക്ലാസ്സ് റൂമുകൾ പ്രവർത്തിക്കുന്നു.സുസജ്ജമായ ഐ ടി ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവ പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിസ്ഥലം, പുതുതായി നിർമ്മിച്ച പാചകപ്പുര, ചൈൽഡ് ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ...'''.</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബ്ബുകൾ ==
ഹെൽത്ത് ക്ലബ്
നേച്ച്ർ ക്ലബ്
ഹിന്ദി ക്ലബ്
ഇംഗ്ലീഷ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
സയൻസ് ക്ലബ്
മാത്സ് ക്ലബ്
പരിസ്ഥിതി ക്ലബ്'''<big><big>വലിയ എഴുത്ത്</big></big>
[[ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്  '''<big><nowiki>{{Lkframe/Header}}</nowiki></big>''']] 
പൊതുവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ ആധുനികവത്കരണം  ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന ഹൈ-ടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരസാങ്കേതിക വിദ്യയിൽകൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ആരംഭിച്ചു  2018-ൽ ഈ സ്കൂളിൽ പുതിയ ,യൂണിറ്റിന് അംഗീകാരവും രജിസ്ട്രേഷനും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ശ്രീമതി. എമിലി ‍ജോസഫ്, ശ്രീമതി. ദീപാ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 28 കുട്ടികൾ അംഗങ്ങളായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു.
<gallery>
29035-littlekite2018-19.jpeg |
</gallery>
<big>
Littlekites First batch 2018-19</big>
<big><br />
<big>LITTLE KITE BATCH  2019-21</big>></big>
<gallery>
29035-littlekite19-21.jpeg |
</gallery>
[[ജെ.ആർ.സി]]
<gallery>
29035-JRC2018-19.jpeg|
</gallery>
JRC 2018-19
[[സ്കൗട്ട് & ഗൈഡ്]]
<gallery>
29035-scout&guide.jpeg|
29035-guide2018-19.jpeg|
29035-scout2018-19.jpeg|
</gallery>
[[നേർക്കാഴ്ച]]
<gallery code="packed">
പ്രമാണം:29035-MY INDIA.jpg| AGNEL SABU - 10B
പ്രമാണം:29035-kovidkkalam.jpg| GOPIKA K - 9C
പ്രമാണം:29035-karuthalodee.jpg| JOSIAMOL KATHERINE - 9A
</gallery>
SCOUT&GUIDE 2018-19
വിദ്യാരംഗം കലാസാഹിത്യവേദി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!കാലഘട്ടം
!ഹെ‍ഡ്മാസ്റ്റർ
|-
|1
|1983-85
|ജോൺ കെ വി
|-
|2
|1985-1986
|ജോസഫ് എം റ്റി
|-
|3
|1986-1989
|മത്തായി വി വി
|-
|4
|1989-91
|അബ്രാഹം പികെ
|-
|5
|1991-92
|ചാക്കോ കെ ജെ
|-
|6
|1992
|ഉലഹന്നാൻ പികെ
|-
|7
|1993
|സി. എൽസി പോൾ
|-
|8
|1993-94
|മാനുവൽ തോമസ്
|-
|9
|1994-98
|ജോണി പി സി
|-
|10
|1998-2002
|മേരി കെസി
|-
|11
|2002-2003
|ജോർജ്ജ് എ ജെ
|-
|12
|2003-2006
|മാനുവൽ തോമസ്
|-
|13
|2006-2008
|ഷാജൻ ജോസഫ്
|-
|14
|2008-2013
|ആഗസ്തി കെ റ്റി
|-
|15
|2013-2015
|ജോയ് പി റ്റി
|-
|16
|2015-2016
|സി. മേരിക്കുട്ടി തോമസ്
|-
|17
|2016-2017
|ജ്യോതിമോൾ വി എ
|-
|18
|2017-2021
|ബാബു ജയിംസ്
|-
|19
|2021-2024
|എമിലി ജോസഫ്
|-
|20
|2024-
|നെൽസൺ സി കോനൂർ
|-
|
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Augasty
 
shajan Joseph


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.017919" lon="77.022443" zoom="15" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.016334, 77.023446
</googlemap>


 
*'''അടിമാലി'''യിൽ നിന്നും മൂന്നാർ ബസ് റൂട്ടിൽ 14 കി. മീ. അകലെയായി '''തോക്കുപാറ''' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
|}
|
*'''അടിമാലി'''യിൽ നിന്നും മൂന്നാർ റൂട്ടിൽ 14 കി. മീ. അകലെയായി '''തോക്കുപാറ''' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.    
* മൂന്നാറിൽ നിന്നും 15 കി മീ  ഇപ്പുറം
* മൂന്നാറിൽ നിന്നും 15 കി മീ  ഇപ്പുറം
|}
{{multimaps: 10.007779239091057, 77.08390703684385|zoom=20 }}
 
<!--visbot  verified-chils->

20:54, 24 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


അടിമാലിയിൽബസ്റ്റാൻറിൽ നിന്നും മൂന്നാർ റൂട്ടിൽ 13 കി. മീ. അകലെയായി തോക്കുപാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

എസ്.എസ്.എച്ച്.എസ് തോക്കുപാറ
വിലാസം
തോക്കുപാറ

St.Sebastain's High School, Thokkupara P O,685565
,
തോക്കുപാറ പി.ഒ.
,
ഇടുക്കി ജില്ല 685565
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 7 - 1983
വിവരങ്ങൾ
ഫോൺ04868 263110
ഇമെയിൽ29035sshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29035 (സമേതം)
യുഡൈസ് കോഡ്32090100405
വിക്കിഡാറ്റQ64615481
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളത്തൂവൽ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ220
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനെ‍ൽസൺ സി കോനൂർ
പി.ടി.എ. പ്രസിഡണ്ട്ഷെെജു പി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി റിജോ
അവസാനം തിരുത്തിയത്
24-10-202429035
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

      തോക്കുപാറയുടെ  വികസനോന്മുഖ  യാത്രയിൽ  മുപ്പത്തിയാറു വർഷമായി  ഈ  നാടിൻറ  സാംസ്ക്കാരിക  വളർച്ചയുടെ  പ്രഭവകേന്ദ്രമായി  മാറിയ  സെൻറ്  സെബാസ്റ്റ്യൻസ്  ഹെെസ്കൂൾ  ഇക്കാലമത്രയും  തലമുറകൾക്ക്  അറിവിൻറ  കെെത്തിരിവെട്ടം   പകർന്നുകൊണ്ട്  തലയുയർത്തി  നിൽക്കുന്നു . 1983-ൽ  തുടക്കം  കുറിച്ച  ഈ  വിദ്യാലയത്തിൻറ  പ്രഥമ  മാനേജർ  റവ.ഫാ. ജോസഫ് വടക്കുംപാടത്തിൻറ  നേതൃത്വത്തിൽ  അടിസ്ഥാന  സൗകര്യങ്ങൾ  ജനപങ്കാളിത്തത്തോടെ  ഉറപ്പുവരുത്തി. ഈ  വളർച്ചയിൽ  എല്ലാകാലവും  താങ്ങും  തണലുമായി  നിന്നിരുന്നത്  സർവ്വേശ്വരന്റെ        അളവില്ലാത്ത  അനുഗ്രഹവും സംരക്ഷണവുമാണെന്ന  കാര്യം  നന്ദിപൂർവം  സ്മരിക്കുന്നു. ജാതി,മത,വർഗ്ഗ  ചിന്തകൾക്കതീതമായി  പിൻഗാമികളായ ബഹു. ഇടവക  വികാരിമാരുടെ  പിന്നിൽ  അണിനിരന്ന  തോക്കുപാറയിലെ  ജനങ്ങളുടെ  കെെക്കരുത്തും  മനക്കരുത്തും  സമ്മേളിച്ചപ്പോൾ  ആധുനികവിദ്യാഭ്യാസം  പകർന്നുനൽകുവാനുള്ള  സ്കൂൾ കെട്ടിടം പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങാൻകഴിഞ്ഞു. കെട്ടിടനിർമാണത്തിൽ നേതൃത്വം നൽകുകയും വിവിധ തരത്തിലുള്ള സംഭാവനകൾ നൽകുകയും ചെയ്ത മൺമറഞ്ഞുപോയ മുൻഗാമികളുടെ സ്മരണക്കു മുന്നിൽ ഈ അവസരത്തിൽ ആദരവോടെ ശിരസ്സു നമിക്കുന്നു. സ്കൂളിൻെറ ആദ്യ ഹെഡ്മാസറ്റർ ശ്രീ. ജോൺ കല്ലുങ്കലിൻെറ നേതൃത്വത്തിൽ  പുലർത്തിയ മികച്ച അധ്യയനനിലവാരം ഇന്നും അഭംഗുരം തുടരുവാൻ ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് സാധിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കോതമംഗലം രുപതാ വിദ്യാഭ്യാസ ഏജൻസിയുടെ മാനേജ്മെൻറിലേക്ക് നമ്മുടെ വിദ്യാലയം കൈമാറിയത് തുടർപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. 2004 ൽ രൂപികൃതമായ ഇടുക്കി രൂപതാ ഏജൻസിയുടെ  നിയന്ത്രണത്തിലാണ് ഇപ്പോൾ നമ്മുടെ വിദ്യാലയപ്രവർത്തനങ്ങൾ നടക്കുന്നത്.  കൂടുതൽ വായിക്കുക.വിവിധ കാലഘട്ടങ്ങളിൽ ഇടുക്കി ജില്ലയുടേയും ദേവികുളം നിയോജക മണ്ഡലത്തിന്റേയും ജനപ്രതിനിധികളായിരുന്നിട്ടുള്ള  ബഹുമാനപ്പെട്ട  എം. പി  മാരുടേയും എം. എൽ എ മാരുടേയുംഅകമഴിഞ്ഞ സഹായസഹകരണങ്ങൾ ഈ കലാലയത്തിന്റെ  ഭൗതീക വികസനത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് വടക്കും പാടം അച്ചനെതുട൪ന്ന്  ചുമതലയേറ്റ റവ. ഫ്രാൻസിസ് അത്തിക്കൽ, റവ. ഫാ ജോസ് പുൽപ്പറ‍‍‍‍‍‍മ്പിൽ എന്നിവർ കെട്ടിടനിർമാണം പൂർത്തൂകരിച്ചു. മറ്റ് ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കിയത് റവ. ഫാ ലൂക്കാ ആനിക്കുഴിക്കാട്ടിൽ റവ. ഫാ. ജോസ് കുന്നുംപുറത്ത്  എന്നിവരുടെ  ശ്രമഫലമായിട്ടാണ്. റവ. ഫാ. ജോസ് മാവേലിക്കുന്നേലിന്റെ  നേതൃത്വത്തിൽ  പഴയ  യു.പി.സ്കൂൾ കെട്ടിടങ്ങൾക്ക്  പകരം  ആധുനിക രീതിയിലുള്ള  കെട്ടിടങ്ങൾ നിർമിക്കുവാൻ  കഴിഞ്ഞു.  മികച്ച  പഠനനിലവാരം  പുല൪ത്തുന്നതിനോടൊപ്പം  കലാകായിക  മേഖലകളിലും തനതായ വ്യക്തിമുദ്ര  പതിപ്പിക്കുവാൻ ഈ  കലാലയത്തിന്  സാധിച്ചിട്ടുണ്ട്.  ഈ  വിദ്യാലയത്തിൽ പഠിച്ചുപോയ നിരവധി  പ്രതിഭകൾ  ഇന്ന് കലാസാംസ്ക്കാരിക, രാഷ്ട്രീയ, മാധ്യമ, വൈദൃശാസ്ത്ര, വിവരസാങ്കേതിക  രംഗങ്ങളിൽ  പ്രവ൪ത്തിച്ചുവരുന്നു. പിന്നിട്ട  വ൪ഷങ്ങളിൽ  നൂറുമേനി  വിജയം  നേടാൻ  സാധിച്ചതോടൊപ്പം മുഴുവൻ  വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ  എണ്ണത്തിൽ  ക്രമമായ വർദ്ധനവ് ഉണ്ടാക്കുവാനും അച്ചടക്കത്തോടുകൂടിയുള്ള ഈ സ്കൂളിലെ അധ്യയനത്തിന് സാധിച്ചു വരുന്നു.നെൽസൺ സി കോനൂർ ഹെഡ്മാസ്റ്ററായി2024 ചുമതലയേറ്റു


ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി 8 ഹൈ-ടെക് ക്ലാസ്സ് റൂമുകൾ പ്രവർത്തിക്കുന്നു.സുസജ്ജമായ ഐ ടി ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവ പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിസ്ഥലം, പുതുതായി നിർമ്മിച്ച പാചകപ്പുര, ചൈൽഡ് ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ....

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ഹെൽത്ത് ക്ലബ് നേച്ച്ർ ക്ലബ് ഹിന്ദി ക്ലബ് ഇംഗ്ലീഷ് ക്ലബ് സോഷ്യൽ സയൻസ് ക്ലബ് സയൻസ് ക്ലബ് മാത്സ് ക്ലബ് പരിസ്ഥിതി ക്ലബ്വലിയ എഴുത്ത്

ലിറ്റിൽകൈറ്റ്സ്   {{Lkframe/Header}}  

പൊതുവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ ആധുനികവത്കരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന ഹൈ-ടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരസാങ്കേതിക വിദ്യയിൽകൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ആരംഭിച്ചു 2018-ൽ ഈ സ്കൂളിൽ പുതിയ ,യൂണിറ്റിന് അംഗീകാരവും രജിസ്ട്രേഷനും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ശ്രീമതി. എമിലി ‍ജോസഫ്, ശ്രീമതി. ദീപാ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 28 കുട്ടികൾ അംഗങ്ങളായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു.

Littlekites First batch 2018-19

LITTLE KITE BATCH 2019-21>

ജെ.ആർ.സി

JRC 2018-19

സ്കൗട്ട് & ഗൈഡ്
നേർക്കാഴ്ച

SCOUT&GUIDE 2018-19 വിദ്യാരംഗം കലാസാഹിത്യവേദി


മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ കാലഘട്ടം ഹെ‍ഡ്മാസ്റ്റർ
1 1983-85 ജോൺ കെ വി
2 1985-1986 ജോസഫ് എം റ്റി
3 1986-1989 മത്തായി വി വി
4 1989-91 അബ്രാഹം പികെ
5 1991-92 ചാക്കോ കെ ജെ
6 1992 ഉലഹന്നാൻ പികെ
7 1993 സി. എൽസി പോൾ
8 1993-94 മാനുവൽ തോമസ്
9 1994-98 ജോണി പി സി
10 1998-2002 മേരി കെസി
11 2002-2003 ജോർജ്ജ് എ ജെ
12 2003-2006 മാനുവൽ തോമസ്
13 2006-2008 ഷാജൻ ജോസഫ്
14 2008-2013 ആഗസ്തി കെ റ്റി
15 2013-2015 ജോയ് പി റ്റി
16 2015-2016 സി. മേരിക്കുട്ടി തോമസ്
17 2016-2017 ജ്യോതിമോൾ വി എ
18 2017-2021 ബാബു ജയിംസ്
19 2021-2024 എമിലി ജോസഫ്
20 2024- നെൽസൺ സി കോനൂർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അടിമാലിയിൽ നിന്നും മൂന്നാർ ബസ് റൂട്ടിൽ 14 കി. മീ. അകലെയായി തോക്കുപാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • മൂന്നാറിൽ നിന്നും 15 കി മീ ഇപ്പുറം

ഫലകം:Multimaps: 10.007779239091057, 77.08390703684385