"പൂമല എച്ച് എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{HSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|POOMALA H S POOMALA}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
1982 | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | 1982 ൽ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ ശ്രീ. കെ.കെ.ജഗദീശൻ ആയിരുന്നു. 1986 മുതൽ 2003 വരെ ശ്രീ. കെ.ജെ. സുരേഷ് കുമാർ സ്കൂൾ മാനേജരുടെ ചുമതല നിർവഹിച്ചു. 2003 മുതൽ 2011 വരെ ശ്രീ.ഇ. ശ്രീധരൻ വൈദ്യർ സ്കൂൾ മാനേജരായി സേവനമനുഷ്‍ഠിച്ചു.2011 മുതൽ 2014 വരെ ശ്രീ.എ കെ മാത്യു ആയിരുന്നു സ്കൂൾ മാനേജർ.2015 മുതൽ ശ്രീ.എ ആർ ചന്ദ്രൻ മാനേജരായി തുടർന്ന് വരുന്നു. | ||
{{Infobox School | |||
|സ്ഥലപ്പേര്=പൂമല | |||
സ്ഥലപ്പേര്= പൂമല | | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=22023 | ||
|എച്ച് എസ് എസ് കോഡ്=8185 | |||
സ്ഥാപിതദിവസം= 01 | | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= 06 | | |വിക്കിഡാറ്റ ക്യു ഐഡി=Q64089383 | ||
|യുഡൈസ് കോഡ്=32071401601 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പൂമല | |||
|പിൻ കോഡ്=680581 | |||
|സ്കൂൾ ഫോൺ=0487 2206320 | |||
|സ്കൂൾ ഇമെയിൽ=poomalahs2008@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുളംകുന്നത്തുകാവ്, പഞ്ചായത്ത് | |||
പഠന | |വാർഡ്=5 | ||
പഠന | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
പഠന | |നിയമസഭാമണ്ഡലം=വടക്കാഞ്ചേരി | ||
മാദ്ധ്യമം= | |താലൂക്ക്=തൃശ്ശൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
}} | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=98 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=84 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=182 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=167 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=159 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=326 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ലീന സി ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലൗവി വർഗീസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സോജൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജിനി റോയ് | |||
|സ്കൂൾ ചിത്രം=Poomalahs.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
1982 | 1982 ജൂൺ മാസത്തിലാണ് വിദ്യാലയം ആരംഭിച്ചത്. പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലാണ് പൂമല ഹൈസ്കൂൾ. ഇടത്തരം കൃഷിക്കാരുടേയും സാധാരണ തൊഴിലാളികളുടേയും മക്കളാണ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സഹായകമാണ് . 3000 ത്തിലധികം വിദ്യാർത്ഥികളിവിടെ നിന്ന് പഠനം പൂർത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതൽ ഉയർന്ന വിജയശതമാനമാണ് ഈ വിദ്യാലയം കൈവരിച്ചിട്ടുളളത്. 2008 മുതൽ 2015 വരെ തുടർച്ചയായി 100% വിജയം കൈവരിച്ച് തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ നല്ല വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു. | ||
കീഴിലാണ് പൂമല | |||
വിദ്യാലയത്തിന്റെ | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
3 | 3 ഏക്കർ 5 സെന്റ് സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള കംമ്പ്യൂട്ടർ ലാബ് , കായിക ഉപകരണങ്ങൾ , വായനയ്ക്കാവശ്യ മായ 2000 ത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയ കോമ്പൌണ്ടിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , കൂടാതെ സ്കൂൾപരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്. | ||
വിദ്യാലയത്തിലുണ്ട്. വിദ്യാലയ | ==ഹൈടെക്ക് ക്ലാസ് റൂമുകൾ== | ||
കൂടാതെ | |||
ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 7 ക്ലാസ് റൂമുകളുടെ ഭൗതിക സാഹചര്യം ഉയർത്തി. ലാപ് ടോപ്പ്,പ്രൊജക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* ക്ലാസ് | * ജെ ആർ സി | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ബോധവത്കരണ | * ബോധവത്കരണ ക്ലാസ്സുകൾ.etc. | ||
* | * സെമിനാറുകൾ | ||
* ലിറ്റിൽ കൈറ്റ്സ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | |||
സ്കൂളിന്റെ | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1982 - 99 | |1982 - 99 | ||
| ശ്രീ.ഇ. | | ശ്രീ.ഇ. എൻ.കല്യാണകൃഷ് ണൻ | ||
|- | |- | ||
|1999 - 03 | |1999 - 03 | ||
ശ്രീമതി. ജയലക്ഷ്മി. സി. | ശ്രീമതി. ജയലക്ഷ്മി. സി. | ||
| | |-2003-2012 ശ്രീമതി.പ്രമീള കെ വി | ||
2012-2014 | |||
ശ്രീമതി.എം എൻ രുഗ്മിണീദേവി | |||
2014-2015 | |||
ശ്രീ.എം ഡി റാഫി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
കോഴിക്കോട് സർവ്വകലാശാലയിലെ Mcom ഒന്നാം റാങ്ക് നേടിയ ജോളി ജോസഫ്,തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്നും രണ്ടാം റാങ്ക് നേടിയ അഞ്ജു കെ സോമൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. | |||
== മുൻ സാരഥികൾ == | |||
|---- | |---- | ||
|} | |} | ||
|} | |} | ||
==വഴികാട്ടി== | |||
< | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* തൃശ്ശൂർ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി പൂമലയിൽ സ്ഥിതിചെയ്യുന്നു. | |||
* മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ (തൃശ്ശൂർ) നിന്ന് 8കി.മി. അകലം | |||
10.607409559963253, 76.24709019927874 | |||
{{Slippymap|lat=10.607409559963253|lon= 76.24709019927874|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1982 ൽ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ ശ്രീ. കെ.കെ.ജഗദീശൻ ആയിരുന്നു. 1986 മുതൽ 2003 വരെ ശ്രീ. കെ.ജെ. സുരേഷ് കുമാർ സ്കൂൾ മാനേജരുടെ ചുമതല നിർവഹിച്ചു. 2003 മുതൽ 2011 വരെ ശ്രീ.ഇ. ശ്രീധരൻ വൈദ്യർ സ്കൂൾ മാനേജരായി സേവനമനുഷ്‍ഠിച്ചു.2011 മുതൽ 2014 വരെ ശ്രീ.എ കെ മാത്യു ആയിരുന്നു സ്കൂൾ മാനേജർ.2015 മുതൽ ശ്രീ.എ ആർ ചന്ദ്രൻ മാനേജരായി തുടർന്ന് വരുന്നു.
പൂമല എച്ച് എസ് പൂമല | |
---|---|
വിലാസം | |
പൂമല പൂമല പി.ഒ. , 680581 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 0487 2206320 |
ഇമെയിൽ | poomalahs2008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22023 (സമേതം) |
എച്ച് എസ് എസ് കോഡ് | 8185 |
യുഡൈസ് കോഡ് | 32071401601 |
വിക്കിഡാറ്റ | Q64089383 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളംകുന്നത്തുകാവ്, പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 159 |
ആകെ വിദ്യാർത്ഥികൾ | 326 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലീന സി ആർ |
പ്രധാന അദ്ധ്യാപിക | ലൗവി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സോജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജിനി റോയ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1982 ജൂൺ മാസത്തിലാണ് വിദ്യാലയം ആരംഭിച്ചത്. പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലാണ് പൂമല ഹൈസ്കൂൾ. ഇടത്തരം കൃഷിക്കാരുടേയും സാധാരണ തൊഴിലാളികളുടേയും മക്കളാണ് വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സഹായകമാണ് . 3000 ത്തിലധികം വിദ്യാർത്ഥികളിവിടെ നിന്ന് പഠനം പൂർത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതൽ ഉയർന്ന വിജയശതമാനമാണ് ഈ വിദ്യാലയം കൈവരിച്ചിട്ടുളളത്. 2008 മുതൽ 2015 വരെ തുടർച്ചയായി 100% വിജയം കൈവരിച്ച് തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ നല്ല വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ 5 സെന്റ് സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള കംമ്പ്യൂട്ടർ ലാബ് , കായിക ഉപകരണങ്ങൾ , വായനയ്ക്കാവശ്യ മായ 2000 ത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയ കോമ്പൌണ്ടിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , കൂടാതെ സ്കൂൾപരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.
ഹൈടെക്ക് ക്ലാസ് റൂമുകൾ
ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 7 ക്ലാസ് റൂമുകളുടെ ഭൗതിക സാഹചര്യം ഉയർത്തി. ലാപ് ടോപ്പ്,പ്രൊജക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബോധവത്കരണ ക്ലാസ്സുകൾ.etc.
- സെമിനാറുകൾ
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2012-2014 ശ്രീമതി.എം എൻ രുഗ്മിണീദേവി 2014-2015 ശ്രീ.എം ഡി റാഫിപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കോഴിക്കോട് സർവ്വകലാശാലയിലെ Mcom ഒന്നാം റാങ്ക് നേടിയ ജോളി ജോസഫ്,തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്നും രണ്ടാം റാങ്ക് നേടിയ അഞ്ജു കെ സോമൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.
മുൻ സാരഥികൾ
1982 - 99 | ശ്രീ.ഇ. എൻ.കല്യാണകൃഷ് ണൻ |
1999 - 03
ശ്രീമതി. ജയലക്ഷ്മി. സി. |
|}
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി പൂമലയിൽ സ്ഥിതിചെയ്യുന്നു.
- മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ (തൃശ്ശൂർ) നിന്ന് 8കി.മി. അകലം
10.607409559963253, 76.24709019927874
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22023
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ