"ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
12012 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|G.H.S.S Kalliot}}
{{prettyurl|G.H.S.S Kalliot}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
കാസറഗോഡ് ജില്ല ഹൊസദുർഗ്ഗ് താലൂക്ക് പെരിയ ഗ്രാമം കല്ല്യോട്ട് എന്ന മനോഹരമായ ഗ്രാമപ്രദേശത്ത്  സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. ബേക്കൽ ഉപജില്ലയിലെ മലയോര മേഖലയിലെ ഏക വിദ്യാലയമാണിത്. കാഞ്ഞങ്ങാടുനിന്നും ഏകദേശം 18 കിലോമീറ്റർ അകലെയാണ് കല്ല്യോട്ട്. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കല്ലിയോട്ട്
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=കാസർഗോഡ്
പേര്=ജി.എച്ച്.എസ്.എസ്. കല്ലോട്ട്|
|സ്കൂൾ കോഡ്=12012
സ്ഥലപ്പേര്=കല്ലോട്ട്|
|എച്ച് എസ് എസ് കോഡ്=14065
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=കാസറഗോഡ്|
|വിക്കിഡാറ്റ ക്യു ഐഡി=Q64398895
സ്കൂൾ കോഡ്=12012|
|യുഡൈസ് കോഡ്=32010400305
സ്ഥാപിതദിവസം=28|
|സ്ഥാപിതദിവസം=1
സ്ഥാപിതമാസം=09|
|സ്ഥാപിതമാസം=1
സ്ഥാപിതവർഷം=1954|
|സ്ഥാപിതവർഷം=1957
സ്കൂൾ വിലാസം=കാഞ്ഞിരടുക്കം പി.ഒ, <br/>കാസറഗോഡ്|
|സ്കൂൾ വിലാസം=G H S S KALLIOT KANHIRADUKKAM PO 671531 -PIN CODE
പിൻ കോഡ്=671531|
|പോസ്റ്റോഫീസ്=കാഞ്ഞിരടുക്കം
സ്കൂൾ ഫോൺ=04672243330|
|പിൻ കോഡ്=671531
സ്കൂൾ ഇമെയിൽ=12012kalliot@gmail.com|
|സ്കൂൾ ഫോൺ=9188912633
സ്കൂൾ വെബ് സൈറ്റ്=http://edukalliot.blogspot.com|
|സ്കൂൾ ഇമെയിൽ=12012kalliot@gmail.com
ഉപ ജില്ല=ബേക്കൽ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=ബേക്കൽ
ഭരണം വിഭാഗം=സർക്കാർ‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ-പെരിയ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|വാർഡ്=5.
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=കാസർഗോഡ്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
പഠന വിഭാഗങ്ങൾ1=പ്രൈമറി & അപ്പർ പ്രൈമറിസ്കൂൾ|
|താലൂക്ക്=ഹോസ്‌ദുർഗ് HOSDURG
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=431|
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം=419|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാർത്ഥികളുടെ എണ്ണം=850|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ  
അദ്ധ്യാപകരുടെ എണ്ണം=29|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ= ലോഹിതാക്ഷൻ|
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകൻ= മുകുന്ദൻ പയ്യനാട്ട്|
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12
പി.ടി.. പ്രസിഡണ്ട്= സുരേന്ദ്രൻ. കെ|
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=325|
|ആൺകുട്ടികളുടെ എണ്ണം 1-10=136
ഗ്രേഡ്=5.5|
|പെൺകുട്ടികളുടെ എണ്ണം 1-10=138
സ്കൂൾ ചിത്രം=Ghskalliot.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=274
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=32
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=169
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=vilasini
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ചിത്ര എം കെ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=പുരുഷോത്തമൻ.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=priyanga venunadan
|സ്കൂൾ ചിത്രം=12012-ghss-kalliot.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാസറഗോഡ് ജില്ല ഹൊസദുർഗ്ഗ് താലൂക്ക് പെരിയ ഗ്രാമം കല്ല്യോട്ട് എന്ന മനോഹരമായ ഗ്രാമപ്രദേശത്ത്  സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. ബേക്കൽ ഉപജില്ലയിലെ മലയോര മേഖലയിലെ ഏക വിദ്യാലയമാണിത്. കാഞ്ഞങ്ങാടുനിന്നും ഏകദേശം 18 കിലോമീറ്റർ അകലെയാണ് കല്ല്യോട്ട്. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.


== ചരിത്രം ==
== ചരിത്രം ==
1അമ്പത്തിയഞ്ചിലധികം വർഷം വിദ്യാദായിനിയായി കല്ല്യോട്ടിന്റെ പുണ്യഭൂമിയിൽ‍ വിരാജിച്ചു നിൽക്കുന്ന സരസ്വതീക്ഷേത്രം മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ തറവാടുകളിലെയും പ്രമാണി കുടുംബങ്ങളിലെയും താളിയോലഗ്രന്ഥങ്ങളും ക്ഷേത്രകലയായ പൂരക്കളിയും കൈകാര്യം ചെയ്യാൻ വേണ്ടി നാട്ടെഴുത്തു പള്ളിക്കൂടങ്ങളും നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള കളരികളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. സാർവത്രിക വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ആധിക്യം കൊണ്ടും സാഹചര്യം കൊണ്ടും താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അത്തരം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് 1954 ൽ കുഞ്ഞാച്ചൻ വീട് കളപ്പുരയിൽ 25 കുട്ടികൾക്കായി തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണ് വിജ്ഞാന ദീപമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ നറുവെളിച്ചം വിതറിക്കൊണ്ട് കല്ല്യോട്ട് ഗവ. ഹൈസ്കൂളായി മാറിയിരിക്കുന്നത്. 1961 ൽ യു.പി ആയും 1980 ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ നാടിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പുരോഗതികളിൽ ഉറവിടമാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കലാ കായിക പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ എസ്സ്.എസ്സ്. എൽ .സി യിൽ 100 ശതമാനവും ഹയർസെക്കന്ററിയിൽ 98 ശതമാനവും വിജയം കൈവരിക്കാൻ സാധിച്ചു. 800 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയാൽ വീർപ്പുമുട്ടുകയാണ്.
1അമ്പത്തിയഞ്ചിലധികം വർഷം വിദ്യാദായിനിയായി കല്ല്യോട്ടിന്റെ പുണ്യഭൂമിയിൽ‍ വിരാജിച്ചു നിൽക്wikiകുന്ന സരസ്വതീക്ഷേത്രം മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ തറവാടുകളിലെയും പ്രമാണി കുടുംബങ്ങളിലെയും താളിയോലഗ്രന്ഥങ്ങളും ക്ഷേത്രകലയായ പൂരക്കളിയും കൈകാര്യം ചെയ്യാൻ വേണ്ടി നാട്ടെഴുത്തു പള്ളിക്കൂടങ്ങളും നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള കളരികളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. സാർവത്രിക വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ആധിക്യം കൊണ്ടും സാഹചര്യം കൊണ്ടും താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അത്തരം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് 1954 ൽ കുഞ്ഞാച്ചൻ വീട് കളപ്പുരയിൽ 25 കുട്ടികൾക്കായി തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണ് വിജ്ഞാന ദീപമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ നറുവെളിച്ചം വിതറിക്കൊണ്ട് കല്ല്യോട്ട് ഗവ. ഹൈസ്കൂളായി മാറിയിരിക്കുന്നത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 110: വരി 129:
| 2008-09 ||പങ്കജാക്ഷ൯
| 2008-09 ||പങ്കജാക്ഷ൯
|-
|-
| 2009    ||ശ്യാമള ടി
| 2009-2010   ||ശ്യാമള ടി
|-
|-
| 2010-2011  ||രാജീവൻ.വി.എം
|-
| 2011-2013
|കെ.കരുണാകരൻ
|-
|2013-2014
|അശോക.ഡി
|-
|2014-2015
|സുനിൽകുമാർ.സി.കെ
|-
|2015-2016
|രാമചന്ദ്രൻ.എം.സി
|-
|2016-2017
|ദിനേശൻ.സി
|-
|2017
|മുകുന്ദൻ പയ്യനാട്ട്
|-
|2017-18
|സുജിത.എ.സി
|-
|2018-2020
|ഗീത.കെ.പി
|-
|2020-2021
|ബാലചന്ദ്രൻ നായർ. പി
|-
|-
|2021
|നാരായണൻ പുതിയ വീട്ടിൽ
|-
|-
| 2009-10  ||കരുണാകരൻ
|2021-2022
|ഭാർഗവൻ. പി.കെ
|-
|-
|  
|2022
|സുലേഖ.പി
|-
|2023
|അനിത.കെ.എം
|-
|2024
|ചിത്ര എം കെ
|}
|}


വരി 178: വരി 237:
|  
|  
|}
|}
==ചിത്രശാല==
[[{{PAGENAME}}/ചിത്രശാല|കലോത്സവം]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
*NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി NH 17ൽ പെരിയ ജങ്ഷനിൽ നിന്നും 6കി.മീ. കിഴക്കു സ്ഥിതിചെയ്യുന്നു.<br>
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി NH 17ൽ പെരിയ ജങ്ഷനിൽ നിന്നും 6കി.മീ. കിഴക്കു  സ്ഥിതിചെയ്യുന്നു.       
|----
|}
|}
{{#multimaps:12.412367,75.1420398 |zoom=13}}


<!--visbot  verified-chils->
----
{{Slippymap|lat=12.412367|lon=75.1420398|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്._എസ്.എസ്.കല്ല്യോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്