"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 180 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|loretto a i g h s soudhi}} | {{prettyurl|loretto a i g h s soudhi}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=സൗദി, മൂലങ്കുഴി | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല=എറണാകുളം | |സ്കൂൾ കോഡ്=26105 | ||
| സ്കൂൾ കോഡ്=26105 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99486010 | ||
| സ്ഥാപിതവർഷം= 1945 | |യുഡൈസ് കോഡ്=32080801910 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= 0484 | |സ്ഥാപിതവർഷം=1945 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം=ലൊരേറ്റൊ ചർച്ച് റോഡ് | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മുണ്ടംവേലി | ||
| | |പിൻ കോഡ്=682507 | ||
| | |സ്കൂൾ ഫോൺ=0484 2221388 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=schoolloretto20@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26105 | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=മട്ടാഞ്ചേരി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | ||
| മാദ്ധ്യമം= | |വാർഡ്=24 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊച്ചി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കൊച്ചി | ||
| അദ്ധ്യാപകരുടെ എണ്ണം= 22 | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=449 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=111 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=560 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിൻസി ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ചാൾസ് എ. ടി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റോസി ബിനി കെ. ജെ. | |||
|സ്കൂൾ ചിത്രം= 26105school20222.jpg | |||
|size=350px | |||
|caption=ഉയരണം നാളിൽ നാളിൽ... | |||
|ലോഗോ= 26105_Loretto_Logo.png | |||
|logo_size=50px | |||
}}എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ മൂലംകുഴി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | |||
1945 ഡിസംബർ 26ന് ശ്രീ. ബർത്തലോമിയോ ഒലിവേര എന്ന പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ, ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ലൊരേറ്റൊ പള്ളിയുടെ മേൽനോട്ടത്തിൻകീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. വളരെ ചുരുങ്ങിയ കാലപരിധിക്കുള്ളിൽ തന്നെ പ്രവർത്തനമികവുകൊണ്ടും ശൈലികൊണ്ടും പശ്ചിമകൊച്ചിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ലൊരേറ്റൊ സ്കൂൾ ആലേഖനം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തരം സർക്കാർ പിന്തുണയോടു കൂടി വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചു. | |||
'''[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/ചരിത്രം|കൂടുതൽ അറിയാം]]''' | |||
== ആമുഖം == | == ആമുഖം == | ||
ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി. '''പ്രിയദർശിനി എം.''' ആണ് | |||
== '''പ്രധാന അദ്ധ്യാപിക''' == | |||
'''ശ്രീമതി. ബിൻസി ജേക്കബ്''' | |||
[[പ്രമാണം:26105 LAIHS BINCY TEACHER.jpg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു]] | |||
== '''നേട്ടങ്ങൾ''' == | |||
=== '''S.S.L.C പരീക്ഷയിൽ തുടർച്ചയായി എല്ലാ വർഷവും മികച്ച വിജയം''' === | |||
[[പ്രമാണം:26105 LAIHS SSLC WINNERS 2024.jpg|നടുവിൽ|ലഘുചിത്രം|'''2024ലെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ''']] | |||
=== '''അക്കാദമിക മികവ്''' === | |||
[[പ്രമാണം:26105 Lorett0 USS WINNER 2023.jpg|നടുവിൽ|ലഘുചിത്രം|'''USS പരീക്ഷയിൽ വിജയം'''|378x378ബിന്ദു]] | |||
=== '''ശാസ്ത്ര മേളകളിൽ പ്രഥമ സ്ഥാനങ്ങൾ''' === | |||
[[പ്രമാണം:26105 Loretto IT Fest Winner 2023.jpg|നടുവിൽ|ലഘുചിത്രം|493x493ബിന്ദു|'''ഐ.ടി. മേളയിൽ വിജയം''']] | |||
=== ഉപജില്ലാ ക്വിസ്, രചനാ മത്സരങ്ങളിൽ ഉന്നത വിജയം === | |||
[[പ്രമാണം:26105 Loretto Science quiz winner 2023.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു|'''ശാസ്ത്ര ക്വിസ് വിജയി''']] | |||
== | === കലോത്സവ വേദികളിലെ മികവ് === | ||
[[പ്രമാണം:26105 Loretto subdist winner 2023.jpg|നടുവിൽ|ലഘുചിത്രം|387x387ബിന്ദു|'''ഉപ-ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം''']] | |||
=== '''സംസ്കൃതം സ്കോളർഷിപ്പ്''' === | |||
[[പ്രമാണം:26105 Loretto Sanskrit Scholarship 2023.jpg|ലഘുചിത്രം|നടുവിൽ|429x429ബിന്ദു]] | |||
== '''പ്രവർത്തനങ്ങളും ദിനാചരണങ്ങളും''' == | |||
=== '''<small>[[സത്യമേവ ജയതേ - ഡിജിറ്റൽ സാക്ഷരത ക്യാമ്പയിൻ : മുഖ്യമന്ത്രിയുടെ പത്തിന കർമ്മപരിപാടിയുടെ ഭാഗം.|സത്യമേവ ജയതേ - ഡിജിറ്റൽ സാക്ഷരത ക്യാമ്പയിൻ]] <sub>[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ|( ചിത്രങ്ങൾ )]]</sub></small>''' === | |||
=== [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/കേരളീയം|കേരളീയം]] === | |||
=== '''[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം 2023|പ്രവേശനോത്സവം 2023]]''' === | |||
=== [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/2023-24|സ്വാതന്ത്യ്ര-ദിനാഘോഷം 2023]] === | |||
=== [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/2023-24|ഓണാഘോഷം 2k23]] === | |||
=== [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/2023-24|സ്കൂൾ കലോത്സവം 2023]] === | |||
=== '''[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/2023-24|ശിശുദിനം 2023]]''' === | |||
=== '''[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023]]''' === | |||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
=='''യാത്രാസൗകര്യം''' == | |||
* സ്കൂൾ ദിവസങ്ങളിൽ കുട്ടികൾക്ക് സഞ്ചരിക്കാൻ സ്കൂൾ-വാൻ സൗകര്യം. | |||
[[പ്രമാണം:26105 Loretto van.resized.jpg|ലഘുചിത്രം|നടുവിൽ]] | |||
== '''മുൻ പ്രധാനാദ്ധ്യാപകർ''' == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
<big>പൂർവ്വ സാരഥികൾ</big> | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!വിരമിച്ച വർഷം | |||
|- | |||
|1 | |||
|ചാക്കോച്ചൻ പി. സി | |||
|2020 | |||
|- | |||
|2 | |||
|ടോണില ഡിസൂസ | |||
|2018 | |||
|- | |||
|3 | |||
|ജസീന്ത ഓറിയോ | |||
|2015 | |||
|- | |||
|4 | |||
|സി. എ. എലിസബത്ത് ഡിസിൽവ | |||
|2005 | |||
|} | |||
== '''വഴികാട്ടി'''== | |||
'''സ്കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ''' | |||
* ഫോർട്ടുകൊച്ചി, വെളി അല്ലെങ്കിൽ കണ്ണമാലി, മാനാശ്ശേരി, സൗദി ഭാഗങ്ങളിൽ നിന്ന് വരുമ്പോൾ ബീച്ച് റോഡ് വഴിയും മട്ടാഞ്ചേരി ഭാഗത്ത് നിന്ന് വരുമ്പോൾ ചെമ്മീൻസ് ജങ്ഷൻ വഴിയും | |||
* തോപ്പുംപടി ഭാഗത്തുനിന്നു വരുമ്പോൾ പരിപ്പ് ജങ്ഷൻ തിരിഞ്ഞ് എ.കെ.സേവ്യർ റോഡ് വഴിയും അല്ലെങ്കിൽ സൗത്ത് മൂലംകുഴി റോഡ് വഴിയും സ്കൂളിലേക്ക് എത്താം. | |||
*'''മൂലംകുഴി '[https://goo.gl/maps/aZtKJ5odryYGiUnR6 അവർ ലേഡി ഓഫ് ലൊരേറ്റൊ' പള്ളിയുടെ] തൊട്ടടുത്ത് വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. ('''താഴെ സ്കൂൾ മാപ്പ് ശ്രദ്ധിക്കുക.) | |||
---- | |||
{{Slippymap|lat=9.938491|lon=76.249596|zoom=18|width=full|height=400|marker=yes}} | |||
9.938491,76.249596 '''ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി''' | |||
[[പ്രമാണം:26105 Loretto Staff 2023.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''സ്കൂൾ സ്റ്റാഫ്''']] | |||
---- | |||
== '''മേൽവിലാസം''' == | |||
[[പ്രമാണം:26105schoolfront.jpg|ലഘുചിത്രം|333x333px|പകരം=]] | |||
'''[https://www.facebook.com/photo?fbid=1358728357893615&set=a.842052272894562 ലൊരേറ്റോ എ.ഐ.എച്ച്.എസ്.]''' | |||
'''[https://www.facebook.com/photo?fbid=1358728357893615&set=a.842052272894562 മൂലംകുഴി, സൗദി,]''' | |||
'''[https://www.facebook.com/photo?fbid=1358728357893615&set=a.842052272894562 മുണ്ടംവേലി ,]''' | |||
'''[https://www.facebook.com/photo?fbid=1358728357893615&set=a.842052272894562 കൊച്ചി - 682507]''' | |||
{{DEFAULTSORT:ലൊരേറ്റോ_എ.ഐ.എച്ച്.എസ്._സൗദി}} |
21:22, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി | |
---|---|
![]() | |
![]() ഉയരണം നാളിൽ നാളിൽ... | |
വിലാസം | |
സൗദി, മൂലങ്കുഴി ലൊരേറ്റൊ ചർച്ച് റോഡ് , മുണ്ടംവേലി പി.ഒ. , 682507 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1945 |
വിവരങ്ങൾ | |
ഫോൺ | 0484 2221388 |
ഇമെയിൽ | schoolloretto20@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26105 |
കോഡുകൾ | |
സ്കൂൾ കോഡ് | 26105 (സമേതം) |
യുഡൈസ് കോഡ് | 32080801910 |
വിക്കിഡാറ്റ | Q99486010 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 449 |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 560 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിൻസി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ചാൾസ് എ. ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | റോസി ബിനി കെ. ജെ. |
അവസാനം തിരുത്തിയത് | |
12-09-2024 | 26105-LAIHS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ മൂലംകുഴി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1945 ഡിസംബർ 26ന് ശ്രീ. ബർത്തലോമിയോ ഒലിവേര എന്ന പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ, ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ലൊരേറ്റൊ പള്ളിയുടെ മേൽനോട്ടത്തിൻകീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. വളരെ ചുരുങ്ങിയ കാലപരിധിക്കുള്ളിൽ തന്നെ പ്രവർത്തനമികവുകൊണ്ടും ശൈലികൊണ്ടും പശ്ചിമകൊച്ചിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ലൊരേറ്റൊ സ്കൂൾ ആലേഖനം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തരം സർക്കാർ പിന്തുണയോടു കൂടി വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചു.
ആമുഖം
ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി. പ്രിയദർശിനി എം. ആണ്
പ്രധാന അദ്ധ്യാപിക
ശ്രീമതി. ബിൻസി ജേക്കബ്
![](/images/thumb/d/d6/26105_LAIHS_BINCY_TEACHER.jpg/149px-26105_LAIHS_BINCY_TEACHER.jpg)
നേട്ടങ്ങൾ
S.S.L.C പരീക്ഷയിൽ തുടർച്ചയായി എല്ലാ വർഷവും മികച്ച വിജയം
അക്കാദമിക മികവ്
![](/images/thumb/c/c5/26105_Lorett0_USS_WINNER_2023.jpg/267px-26105_Lorett0_USS_WINNER_2023.jpg)
ശാസ്ത്ര മേളകളിൽ പ്രഥമ സ്ഥാനങ്ങൾ
![](/images/thumb/0/0b/26105_Loretto_IT_Fest_Winner_2023.jpg/251px-26105_Loretto_IT_Fest_Winner_2023.jpg)
ഉപജില്ലാ ക്വിസ്, രചനാ മത്സരങ്ങളിൽ ഉന്നത വിജയം
![](/images/thumb/5/55/26105_Loretto_Science_quiz_winner_2023.jpg/249px-26105_Loretto_Science_quiz_winner_2023.jpg)
കലോത്സവ വേദികളിലെ മികവ്
![](/images/thumb/5/59/26105_Loretto_subdist_winner_2023.jpg/251px-26105_Loretto_subdist_winner_2023.jpg)
സംസ്കൃതം സ്കോളർഷിപ്പ്
![](/images/thumb/e/e8/26105_Loretto_Sanskrit_Scholarship_2023.jpg/250px-26105_Loretto_Sanskrit_Scholarship_2023.jpg)
പ്രവർത്തനങ്ങളും ദിനാചരണങ്ങളും
സത്യമേവ ജയതേ - ഡിജിറ്റൽ സാക്ഷരത ക്യാമ്പയിൻ ( ചിത്രങ്ങൾ )
കേരളീയം
പ്രവേശനോത്സവം 2023
സ്വാതന്ത്യ്ര-ദിനാഘോഷം 2023
ഓണാഘോഷം 2k23
സ്കൂൾ കലോത്സവം 2023
ശിശുദിനം 2023
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023
യാത്രാസൗകര്യം
- സ്കൂൾ ദിവസങ്ങളിൽ കുട്ടികൾക്ക് സഞ്ചരിക്കാൻ സ്കൂൾ-വാൻ സൗകര്യം.
![](/images/thumb/8/84/26105_Loretto_van.resized.jpg/300px-26105_Loretto_van.resized.jpg)
മുൻ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | വിരമിച്ച വർഷം |
---|---|---|
1 | ചാക്കോച്ചൻ പി. സി | 2020 |
2 | ടോണില ഡിസൂസ | 2018 |
3 | ജസീന്ത ഓറിയോ | 2015 |
4 | സി. എ. എലിസബത്ത് ഡിസിൽവ | 2005 |
വഴികാട്ടി
സ്കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ
- ഫോർട്ടുകൊച്ചി, വെളി അല്ലെങ്കിൽ കണ്ണമാലി, മാനാശ്ശേരി, സൗദി ഭാഗങ്ങളിൽ നിന്ന് വരുമ്പോൾ ബീച്ച് റോഡ് വഴിയും മട്ടാഞ്ചേരി ഭാഗത്ത് നിന്ന് വരുമ്പോൾ ചെമ്മീൻസ് ജങ്ഷൻ വഴിയും
- തോപ്പുംപടി ഭാഗത്തുനിന്നു വരുമ്പോൾ പരിപ്പ് ജങ്ഷൻ തിരിഞ്ഞ് എ.കെ.സേവ്യർ റോഡ് വഴിയും അല്ലെങ്കിൽ സൗത്ത് മൂലംകുഴി റോഡ് വഴിയും സ്കൂളിലേക്ക് എത്താം.
- മൂലംകുഴി 'അവർ ലേഡി ഓഫ് ലൊരേറ്റൊ' പള്ളിയുടെ തൊട്ടടുത്ത് വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. (താഴെ സ്കൂൾ മാപ്പ് ശ്രദ്ധിക്കുക.)
9.938491,76.249596 ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
![](/images/thumb/b/bc/26105_Loretto_Staff_2023.jpg/400px-26105_Loretto_Staff_2023.jpg)
മേൽവിലാസം
![](/images/thumb/f/f1/26105schoolfront.jpg/333px-26105schoolfront.jpg)
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26105
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ