ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023

2023-24 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഏറ്റവും സുതാര്യമായും ജനാധിപത്യ രീതിയിലും നടത്തപ്പെട്ടു. വാശിയേറിയ തെരഞ്ഞടുപ്പിൽ പത്താം ക്ലാസ്സ് വിദ്യാർഥിനിയായ കുമാരി. അശ്വനി ഏംഗൽസൺ സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന മറ്റു വിദ്യാർഥി പ്രതിനിധികളെയും വോട്ടിംഗിലൂടെ കണ്ടെത്തി.

 
സ്കൂൾ ലീഡർ - അശ്വനി ഏംഗൽസൺ
 
സ്കൂൾ പാർലമെന്റ് അംഗങ്ങൾ