"ജി.എച്ച്.എസ് ചെമ്പകപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|ghschempakappara}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചെമ്പകപ്പാറ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
|റവന്യൂ ജില്ല=ഇടുക്കി | |||
|സ്കൂൾ കോഡ്=30062 | |||
സ്ഥലപ്പേര്= ചെമ്പകപ്പാറ | | |എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= കട്ടപ്പന | | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= ഇടുക്കി | | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32090300408 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1974 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ചെമ്പകപ്പാറ | |||
|പിൻ കോഡ്=ഇടുക്കി ജില്ല 685604 | |||
|സ്കൂൾ ഫോൺ=04868230100 | |||
|സ്കൂൾ ഇമെയിൽ=ghschempakappara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കട്ടപ്പന | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരട്ടയാർ | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല | |||
പഠന | |താലൂക്ക്=ഇടുക്കി | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി | |||
= | |ഭരണവിഭാഗം=സർക്കാർ | ||
മാദ്ധ്യമം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
പ്രധാന | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=65 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=63 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുചിത്ര പി ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജി വി എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=03.JPG | |||
|size=350px | |||
|caption=ജി എച്ച് എസ്സ് ചെമ്പകപ്പാറ | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ഇടുക്കി | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഇടുക്കി ജില്ലയിൽ കൽക്കൂന്തൽ വില്ലേജിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ചെമ്പകപ്പാറ ഗ്രാമത്തിലാണ് '''ചെമ്പകപ്പാറ ഗവ: ഹൈസ്കൂൾ''' സ്ഥിതി ചെയ്യുന്നത്. 1974 ൽ ഒരു u.p. സ്കൂൾ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. നിർധനരും കർഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകൾ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് ഈ സ്കൂൾ ഇവിടെ ആരംഭിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
നി൪ധനരും ക൪ഷകരും ഏറെയുള്ള | നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയിൽ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങൾ | ||
ഇല്ബാതിരുന്ന അവസ്ഥയിലാണ് | ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ൽ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ . | ||
എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ | എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുൾ സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു | ||
പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 | പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ൽ ഇതിനെ ഹൈസ്കൂളായി ഉയ൪ത്തി. പ്രഗൽഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ൾ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നേക്കറിലാണ് | മൂന്നേക്കറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളിൽ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളിൽ ആറ് ക്ലാസ്സ്മുറികളുമാണ് ഉള്ളത്.സ്കുൾ വലിയ മുറ്റവും അതിവിശാലമായ മൈതാനവും വിശാലമായ പൂന്തോട്ടവും സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്. | ||
സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. | സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബിൽ പതിനൊന്ന് കംപ്യട്ടറുകൾ ഉണ്ട്. | ||
രണ്ട് | രണ്ട് എൽ . സി ഡി പ്രൊജക്ടറുകൾ,എട്ട് ലാപ്ട്ടോപ്പുകൾ, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്. | ||
അതു തന്ന | അതു തന്ന ഗവൺമെന്റിനെ നന്ദിയോടെ സ്മരിക്കുന്നു. | ||
== പാഠ്യേതര | '''ഞങ്ങളുടെ പ്രത്യേകതകൾ''' | ||
.മികച്ച ക്ലാസ് മുറികൾ | |||
.കമ്പ്യൂട്ടർ ലാബ് | |||
.കുടിവെള്ള സംവിധാനം | |||
.സ്മാർട്ട് ക്ലാസ് മുറികൾ | |||
.ഔഷധ സസ്യതോട്ടം | |||
.മനോഹരമായ ഉദ്യാനം | |||
.വൃത്തിയുള്ള ടോയ്ലറ്റുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാസാഹിത്യവേദി, | * വിദ്യാരംഗം കലാസാഹിത്യവേദി, | ||
*നേച്ചർ ക്ലബ്, | |||
*സയൻസ് ക്ലബ് | |||
മാത്തമാറ്റിക്സ് ക്ലബ്, | *മാത്തമാറ്റിക്സ് ക്ലബ്, | ||
ഇംഗ്ലീഷ് ക്ലബ്, | *ഇംഗ്ലീഷ് ക്ലബ്, | ||
കലാ | *കലാ മാഗസിൻ, | ||
*സോഷ്യൽസയൻസ് ക്ലബ്. | |||
*ഐ.റ്റി. ക്ലബ്. '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' വിദ്യാരഗംകലാസഹിത്യസാംസ്കാരികവേദിയുടേ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കാളികളാണ്.ആഴുചയിൽ ഒരിക്കൽ(വെള്ളിയാഴ്ച)കുട്ടികൾ ക്ലസിൽ അവരുടെ സർഗ്ഗവാസനകൾ പല രൂപങ്ങളിൽ അവതരിപ്പിക്കുന്നു.മാസത്തിൽ ഒരിക്കൽ വിദ്യാരംഗം കലോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു'''''.(my contribution)''''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== പ്രശസ്തരായ | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* നെടുങ്കണ്ടത്തു നിന്നും 25 കി.മി. അകലെയായി സ്തിതി ചെയ്യുന്നു | * നെടുങ്കണ്ടത്തു നിന്നും 25 കി.മി. അകലെയായി സ്തിതി ചെയ്യുന്നു | ||
| | {{Slippymap|lat=9.835718154191396|lon= 77.08748268665047 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ് ചെമ്പകപ്പാറ | |
---|---|
വിലാസം | |
ചെമ്പകപ്പാറ ചെമ്പകപ്പാറ പി.ഒ. , ഇടുക്കി ജില്ല 685604 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04868230100 |
ഇമെയിൽ | ghschempakappara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30062 (സമേതം) |
യുഡൈസ് കോഡ് | 32090300408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരട്ടയാർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 176 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുചിത്ര പി ഡി |
പി.ടി.എ. പ്രസിഡണ്ട് | ഷാജി വി എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിൽ കൽക്കൂന്തൽ വില്ലേജിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1974 ൽ ഒരു u.p. സ്കൂൾ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. നിർധനരും കർഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകൾ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് ഈ സ്കൂൾ ഇവിടെ ആരംഭിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയിൽ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങൾ ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ൽ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ . എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുൾ സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ൽ ഇതിനെ ഹൈസ്കൂളായി ഉയ൪ത്തി. പ്രഗൽഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ൾ.
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളിൽ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളിൽ ആറ് ക്ലാസ്സ്മുറികളുമാണ് ഉള്ളത്.സ്കുൾ വലിയ മുറ്റവും അതിവിശാലമായ മൈതാനവും വിശാലമായ പൂന്തോട്ടവും സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്. സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബിൽ പതിനൊന്ന് കംപ്യട്ടറുകൾ ഉണ്ട്. രണ്ട് എൽ . സി ഡി പ്രൊജക്ടറുകൾ,എട്ട് ലാപ്ട്ടോപ്പുകൾ, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്. അതു തന്ന ഗവൺമെന്റിനെ നന്ദിയോടെ സ്മരിക്കുന്നു.
ഞങ്ങളുടെ പ്രത്യേകതകൾ
.മികച്ച ക്ലാസ് മുറികൾ
.കമ്പ്യൂട്ടർ ലാബ്
.കുടിവെള്ള സംവിധാനം
.സ്മാർട്ട് ക്ലാസ് മുറികൾ
.ഔഷധ സസ്യതോട്ടം
.മനോഹരമായ ഉദ്യാനം
.വൃത്തിയുള്ള ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി,
- നേച്ചർ ക്ലബ്,
- സയൻസ് ക്ലബ്
- മാത്തമാറ്റിക്സ് ക്ലബ്,
- ഇംഗ്ലീഷ് ക്ലബ്,
- കലാ മാഗസിൻ,
- സോഷ്യൽസയൻസ് ക്ലബ്.
- ഐ.റ്റി. ക്ലബ്. വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരഗംകലാസഹിത്യസാംസ്കാരികവേദിയുടേ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കാളികളാണ്.ആഴുചയിൽ ഒരിക്കൽ(വെള്ളിയാഴ്ച)കുട്ടികൾ ക്ലസിൽ അവരുടെ സർഗ്ഗവാസനകൾ പല രൂപങ്ങളിൽ അവതരിപ്പിക്കുന്നു.മാസത്തിൽ ഒരിക്കൽ വിദ്യാരംഗം കലോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.(my contribution)
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നെടുങ്കണ്ടത്തു നിന്നും 25 കി.മി. അകലെയായി സ്തിതി ചെയ്യുന്നു
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30062
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ