ജി.എച്ച്.എസ് ചെമ്പകപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് ചെമ്പകപ്പാറ
ജി എച്ച്‌ എസ്സ് ചെമ്പകപ്പാറ
വിലാസം
ചെമ്പകപ്പാറ

ചെമ്പകപ്പാറ പി.ഒ.
,
ഇടുക്കി ജില്ല 685604
,
ഇടുക്കി ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04868230100
ഇമെയിൽghschempakappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30062 (സമേതം)
യുഡൈസ് കോഡ്32090300408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംഇരട്ടയാർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ176
ഹയർസെക്കന്ററി
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുചിത്ര പി ഡി
പി.ടി.എ. പ്രസിഡണ്ട്ഷാജി വി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇടുക്കി ജില്ലയിൽ കൽക്കൂന്തൽ വില്ലേജിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1974 ൽ ഒരു u.p. സ്കൂൾ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. നിർധനരും കർഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകൾ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് ഈ സ്കൂൾ ഇവിടെ ആരംഭിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയിൽ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങൾ ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ൽ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനിൽ ശ്രീ ഒ . എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുൾ സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ൽ ഇതിനെ ഹൈസ്കൂളായി ഉയ൪ത്തി. പ്രഗൽഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ൾ.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളിൽ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളിൽ ആറ് ക്ലാസ്സ്മുറികളുമാണ് ഉള്ളത്.സ്കുൾ വലിയ മുറ്റവും അതിവിശാലമായ മൈതാനവും വിശാലമായ പൂന്തോട്ടവും സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്. സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബിൽ പതിനൊന്ന് കംപ്യട്ടറുകൾ ഉണ്ട്. രണ്ട് എൽ . സി ഡി പ്രൊജക്ടറുകൾ,എട്ട് ലാപ്ട്ടോപ്പുകൾ, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്. അതു തന്ന ഗവൺമെന്റിനെ നന്ദിയോടെ സ്മരിക്കുന്നു.

‍ഞങ്ങളുടെ പ്രത്യേകതകൾ‍‍‍‍‍‍‍

.മികച്ച ക്ലാസ് മുറികൾ

.കമ്പ്യൂട്ടർ ലാബ്

.കുടിവെള്ള സംവിധാനം

.സ്മാർട്ട് ക്ലാസ് മുറികൾ

.ഔഷധ സസ്യതോട്ടം

.മനോഹരമായ ഉദ്യാനം

.വൃത്തിയുള്ള ടോയ്ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • നേച്ചർ ക്ലബ്,
  • സയൻസ് ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്,
  • ഇംഗ്ലീഷ് ക്ലബ്,
  • കലാ മാഗസിൻ,
  • സോഷ്യൽസയൻസ് ക്ലബ്.
  • ഐ.റ്റി. ക്ലബ്. വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരഗംകലാസഹിത്യസാംസ്കാരികവേദിയുടേ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കാളികളാണ്.ആഴുചയിൽ ഒരിക്കൽ(വെള്ളിയാഴ്ച)കുട്ടികൾ ക്ലസിൽ അവരുടെ സർഗ്ഗവാസനകൾ പല രൂപങ്ങളിൽ അവതരിപ്പിക്കുന്നു.മാസത്തിൽ ഒരിക്കൽ വിദ്യാരംഗം കലോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.(my contribution)

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നെടുങ്കണ്ടത്തു നിന്നും 25 കി.മി. അകലെയായി സ്തിതി ചെയ്യുന്നു
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_ചെമ്പകപ്പാറ&oldid=2533440" എന്ന താളിൽനിന്ന് ശേഖരിച്ചത്