"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (872)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 159 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PU|ST.ALOYSIUS High School N Paravoor}}
{{PU|ST.ALOYSIUS High School N Paravoor}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നോ൪ത്ത് പറവൂ൪
|സ്ഥലപ്പേര്=നോ൪ത്ത് പറവൂ൪
| വിദ്യാഭ്യാസ ജില്ല= ആലുവ  
|വിദ്യാഭ്യാസ ജില്ല=ആലുവ
| റവന്യൂ ജില്ല= എറ​ണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 25091
|സ്കൂൾ കോഡ്=25091
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= നോ൪ത്ത് പറവൂ൪ പി.ഒ, <br/>എറ​ണാകുളം  
|യുഡൈസ് കോഡ്=32081000307
| പിന്‍ കോഡ്=683513
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04842443341
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= staloysiushs1@gmail.com  
|സ്ഥാപിതവർഷം=1910
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= സെന്റ് അലോഷ്യസ് ഹൈസ്കൂൾ, <br/>എറ​ണാകുളം
| ഉപ ജില്ല=നോ൪ത്ത് പറവൂ൪  
|പോസ്റ്റോഫീസ്=നോ൪ത്ത് പറവൂ൪
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=683513
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0484 2443341
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ ,അപ്പ൪പൈമറി
|സ്കൂൾ ഇമെയിൽ=staloysiushs1@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=പറവൂ൪
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =നോ൪ത്ത് പറവൂ൪ മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 993
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം= 901
|ലോകസഭാമണ്ഡലം=എറണാകുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1894
|നിയമസഭാമണ്ഡലം=പറവൂ൪
| അദ്ധ്യാപകരുടെ എണ്ണം= 72
|താലൂക്ക്=പറവൂ൪
 
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍=   ലിസ്സമ്മ ജോസഫ്
|ഭരണവിഭാഗം=ഗവ.എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ലിന്‍സ് ആന്റണി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= ST ALOUSIUS.jpg‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->    [[ചിത്രം:ccc.jpg]]
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|ആൺകുട്ടികളുടെ എണ്ണം=541
|പെൺകുട്ടികളുടെ എണ്ണം=453
|വിദ്യാർത്ഥികളുടെ എണ്ണം=872
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|അദ്ധ്യാപകരുടെ എണ്ണം = 42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പാൾ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|പ്രധാന അദ്ധ്യാപിക=ശ്രീ സുനിൽ പി ആർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി മുനീറ മുഹമ്മദ്‌ അഷറഫ്
|എം.പി.ടി.. പ്രസിഡണ്ട്= ഗ്രീഷ്മ ചന്ദ്രശേഖരൻ
|സ്കൂൾ ചിത്രം=25091_school.jpg
|size=350px
|caption=
|ലോഗോ=25091_logo.jpeg
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->    [[ചിത്രം:ccc.jpg]]
[[പ്രമാണം:25091 1.jpg|ലഘുചിത്രം|592x592ബിന്ദു]]{{SSKSchool}}


== '''ആമുഖം''' ==
== '''ആമുഖം''' ==
[[ചിത്രം:alo.jpg]]
[[ചിത്രം:alo.jpg]]


എറണാകുളം റവന്യൂ ജില്ലയിൽ, ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് പറവൂരിലെ പ്രശസ്തമായ സർക്കാർ എയ്ഡഡ് പൊതു വിദ്യാലയമായ സെന്റ് അലോഷ്യസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ‍‍‍ സ്ഥിതി ചെയ്യുന്നു.  എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പറവു൪ കോട്ടക്കാവ് പള്ളിയുടെയും മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്.എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ '''റവ.  ഫാ.തോമസ് നങ്ങേലിമാലിൽ''', അസിസ്റ്റന്റ് മാനേജർ '''റവ.ഡോ.ബെന്നി പാലാട്ടി''' എന്നിവർ സ്തുതിയർഹമായി സേവനം ചെയ്യുന്നു. '''1910'''ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് '''1915'''മിഡിൽ സ്കുളായി മാറി.'''1926ൽ''' ഗേൾസ് ഹൈസ്ക്കുളായി ഉയ൪ന്നു.'''1990''' മുതലാണ് ഈ സ്ക്കുളിൽ ആൺകുട്ടികളെ  ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 872- കുട്ടികൾ പഠിക്കുന്നു. 42അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും നൂറു ശതമാനം വിജയം നേടുകയും ചെയ്തു പോരുന്നു . കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്''', '''ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ്''', '''ജൂനിയർ റെഡ് ക്രോസ്സ്''' , '''ലിറ്റിൽ  കൈറ്റ്സ്എ'''ന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു.    വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജർ  പറവൂർ സെന്റ്: തോമസ് കോട്ടക്കാവ്  ഫൊറോനാ പള്ളി വികാരി '''റവ:ഡോ ജോസ് പുതിയേടത്ത്''',ഹെഡ് മാസ്റ്റർ ശ്രീ: '''സുനിൽ പി ആർ.'''


വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താല്‍ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുള്‍‍‍‍ സ്ഥിതി ചെയ്യുന്നു.സപ്തദേവാലയങ്ങളില്‍ ഒന്നായ പറവു൪
== '''നേട്ടങ്ങൾ''' ==
കോട്ടക്കാവ് പള്ളിയുടെ മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്.
'''മുൻ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ റാങ്കുകളും അഞ്ചു വർഷം തുടർച്ചയായി നൂറു ശതമാനം വിജയവും നേടി പറവൂരിലെ വിദ്യാലയങ്ങളിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്നു.'''
1910ല്‍ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡില്‍ സ്കുളായി മാറി.1926ല്‍ ഹൈസ്ക്കുളായി ഉയ൪ന്നു.1990-മുതലാണ് ഈ സ്ക്കുളില്‍ ആണ്കുട്ടികളെ 
ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതല്‍ 10 വരെ ക്ളാസുകളിലായി 2000-ത്തോളം കുട്ടികള്‍ പഠിക്കുന്നു. 72അദ്ധ്യാപകരും 7അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വര്‍ഷംതോറും 400 -ഓളം വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. എഴുതുകയും 97% വിജയം നേടുകയും ചെയ്യുപോരുന്നു.      കലാ-കായിക സാമൂഹിക രംഗങ്ങളില്‍ ഈ വിദ്യാലയം മുന്നിട്ടുനില്‍ക്കുന്നു.  ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയര്‍ റെയ്‌ക്രോസ് എന്നിവയുടെ യൂണിറ്റുകള്‍ അഭിമാനാര്‍ഹമായരീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.    വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകര്‍തൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജര്‍  പറവൂര്‍ സെന്റ്: തോമസ് കോട്ടക്കാവ് റഫറോനാപള്ളി വികാരി റപ:റവ:ഫ: പോള്‍ മനയമ്പള്ളിയും ഹെയ്മിസ്ട്രസ്സ് ശ്രീമതി: എം. ടി  കോളറ്റുമാണ്.staloysius
 
== '''നേട്ടങ്ങള്‍''' ==
== വിദ്യാഭ്യാസപരമായ നേട്ടങ്ങള് ==
 
1989-90 REEJA GEORGE 13th RANK 
1998-99 ASHITHA ANIL KUMAR 15th RANK
2001-02 APPU SUSEEL 13th RANK
2003-04 KRISHNA N.W 14th RANK
2004-05 RESHMA A.R 13th RANK
2005-06
2006-07
2007-08
2008-09
==കലാപരമായ നേട്ടങ്ങള്‍==
 
മു൯സാരഥികള്‍


സിസ്റ്റര്‍. ഉഷറ്റ
== '''വിദ്യാഭ്യാസപരമായ നേട്ടങ്ങൾ''' ==
'''എസ് എസ് എൽ സി പരീക്ഷയിൽ മുൻ വർഷങ്ങളിൽ ലഭിച്ച റാങ്കുകൾ വിദ്യാലയത്തിന് കൂടുതൽ മിഴിവേകുന്നു.'''
{| class="wikitable"
|+
!'''1989-90'''
!'''റീജ ജോർജ് '''
!'''13 ആം റാങ്ക്'''
|-
!'''1998-99'''
!'''''അസിത അനിൽകുമാർ '''''
!'''''15 ആം റാങ്ക്'''''
|-
|'''2001-02'''
|'''അപ്പു സുശീൽ'''
|'''13 ആം റാങ്ക്'''
|-
|'''2003-04'''
|'''കൃഷ്ണ  എൻ ഡബ്ലിയു'''
|'''14 ആം റാങ്ക്'''
|-
|'''2004-05'''
|'''രേഷ്മ  എ ആർ '''
|'''13 ആം റാങ്ക്'''
|}
=='''കലാപരമായ നേട്ടങ്ങൾ'''==
'''പറവൂർ ഉപജില്ലയിലെയും എറണാകുളം റവന്യൂ ജില്ലയിലെയുംകലാ മത്സരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യം ആയി വിദ്യാലയം നില കൊള്ളുന്നു.'''


ആനി
== '''വിദ്യാലയത്തിന്റെ സാരഥികൾ''' ==
{| class="wikitable"
|+
|1
|'''സുനിൽ പി ആർ'''
|'''ഹെഡ് മാസ്റ്റർ'''
|9495715051
|-
|2
|'''റവ.ഫാ. തോമസ് നങ്ങേലിമാലിൽ'''
|'''കോർപ്പറേറ്റ് മാനേജർ'''
|'''9946289100'''
|-
|3
|'''റവ:ഡോ ജോസ് പുതിയേടത്ത്'''
|'''മാനേജർ'''
|'''7736123294'''
|}


കൊച്ചുമേരി വര്‍ഗ്ഗീസ്സ്
=='''<u>മു൯ സാരഥികൾ</u>'''==
{| class="wikitable"
|+
!സിസ്റ്റർ. ഉഷറ്റ
!
!1986-1991
|-
!ശ്രീമതി ആനിസ് എം വി
!
!1991-1993
|-
!ശ്രീമതി കൊച്ചുമേരി ജോസഫ്
!
!1993-2000
|-
|'''ശ്രീമതി കോളേറ്റ് എം ടി'''
|
|'''2000-2013'''
|-
|'''ശ്രീമതി ടെസ്സി ജോർജ്'''
|
|'''2013-2014'''
|-
|'''ശ്രീമതി ഇ ജെ ജെസ്സി'''
|
|'''2014-2017'''
|-
|'''ശ്രീമതി ലിസമ്മ ജോസഫ്'''
|
|'''2017-2022'''
|-
|'''ശ്രീ ജോജോ തോമസ്'''
|
|'''2022-2023'''
|}
*


കൊള്ളറ്റ് എം. ജെ
== '''<u>സ്കൂളിന്റെ മു൯ മാനേജ൪മാ൪</u>''' ==
*
{| class="wikitable"
|+
!'''റവ. ഫാദർ. വിൻസന്റ് പറമ്പത്തറ'''
|-
|'''റവ. ഫാദർ. പോൾ മനയമ്പിള്ളി'''
|-
|'''റവ. ഫാദർ. ജോസഫ് തെക്കിനേൻ'''
|-
|'''റവ. ഫാദർ. പോൾ  കരേടൻ'''
|}


ടെസ്സി ജോര്‍ജ്
== '''പൂർവ്വ വിദ്യാർത്ഥികൾ''' ==
'''''ഡോ.ശാന്ത ജോസഫ്''''''


. ജെ ജെസ്സി
'''ഡോ. എസ് .വിദ്യ'''


'''അൽഫോൻസ് പുത്രേൻ (സിനിമാ സംവിധായകൻ )'''


സക്കൂളിന്റെ മു൯ മാനേജ൪മാ൪
'''ജൂഡ് ആന്തണി ജോസഫ് (സിനിമാ സംവിധായകൻ )'''
1910-14


1915-19
'''റവ.ഫാ. ജോമോൻ മാടവനക്കാട്'''


1920-24
'''റവ. ഫാ. നീൽ ചടയംമുറി'''


1925-29
'''റവ. ഫാ. ജെസ്‌ലിൻ തെറ്റയിൽ'''


1930-34
'''നിതിൻ നൊബെർട്ട് (സിവിൽ സർവീസസ് 2012 റാങ്ക് 423)'''
*


1935-39
== '''സൗകര്യങ്ങൾ''' ==


1940-44
*  '''വിശാലമായ ലൈബ്രറിയും റീഡിങ് റൂമും'''


1945-49
*'''അടൽ ടിങ്കെറിങ് ലാബ്''' 
*'''ഐ ടി ലാബ്'''
*'''സയൻസ് ലാബ്'''
*'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്'''
*'''മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ'''
*'''മികച്ച ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്'''
*'''ലിറ്റിൽ കൈറ്റ്സ്'''
*'''മേന്മയുള്ള ഐ സി ടി പ്രവർത്തനങ്ങൾ'''


1950-54
*'''യു എസ് എസ് /എൻ ടി എസ് ഇ എന്നിവയ്ക്കു വിദഗ്ധ പരിശീലനം'''


1955-59
*'''നിരന്തരമായ ബാസ്കറ്റ് ബോൾ പരിശീലനം'''
*'''ചിട്ടയായ ഫുട്ബോൾ പരിശീലനം'''
*'''അലോഷ്യൻ റോഡ് സേഫ്റ്റി ക്ലബ്‌'''


1960-64
*'''ആധുനീക സൗകര്യങ്ങളോടൂകൂടിയ പാചകപ്പൂര'''
*'''ബാസ്ക്കറ്റ്ബോൾ കോർട്ട്'''
*'''ഫുട്ബോൾ കോർട്ട്'''
*'''വിശാലമായ ഓഡിറ്റോറിയം'''


1965-69
*'''അസംബ്ലി ഹാൾ'''
*'''ഹൈടെക്ക് കമ്പ്യൂട്ടർ റൂം'''
*'''സ്മാർട്ട് ക്ലാസ്സ്റൂം'''
*'''എല്ലാ സ്ഥലങ്ങളിലേയ്ക്കുംസ്കൂൾ ബസ്സ്'''


1970-74
== '''<u>വിവിധ ക്ലബ്ബുകൾ</u>''' ==
{| class="wikitable"
|+
!'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
|-
!'''ഇംഗ്ലീഷ് ക്ലബ്‌'''
|-
!'''സർഗ്ഗ ക്ലബ്‌'''
|-
!'''ഹിന്ദി ക്ലബ്‌'''
|-
!'''ഇക്കോ ക്ലബ്‌'''
|-
!'''സയൻസ് ക്ലബ്‌'''
|-
!'''ഊർജ സംരക്ഷണ ക്ലബ്‌'''
|-
!'''ഗണിത ക്ലബ്‌'''
|-
!'''ലഹരി വിരുദ്ധ സേന'''
|-
!'''ഫോറെസ്റ്ററി ക്ലബ്‌'''
|-
!'''ഹരിത ക്ലബ്‌'''
|-
|'''സാമൂഹ്യ ശാസ്ത്ര ക്ലബ്‌'''
|-
|'''അറബി ക്ലബ്‌'''
|-
|'''സംസ്‌കൃത ക്ലബ്‌'''
|}
*


1975-79
== '''പ്രതിഭാധനരായ കുട്ടികൾക്ക് നൽകുന്ന പുരസ്കാരങ്ങൾ''' ==
*  '''എസ് എസ് എൽ സി പരീക്ഷയിൽ   മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക്  അധ്യാപകർ നൽകുന്ന അവാർഡ്'''  .''' '''


1980-84
=='''<u>അടൽ ടിങ്കറിങ് ലാബ്</u>'''==
[[പ്രമാണം:25091 atlab 1.jpg|ലഘുചിത്രം|349x349ബിന്ദു]]
'''കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.'''


1985-89


1990-94


1995-99


2000-04


2005-09


2010-




സ്ക്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪
1910-14


1915-19
=='''<u>ഐടി ലാബ്</u>'''==
[[പ്രമാണം:25091 itlab 2.jpg|ലഘുചിത്രം|355x355px]]
'''വിവര സാങ്കേതിക വിദ്യ പരിശീലിപ്പിക്കാൻ കേരള സർക്കാരിന്റെ സഹായത്തോടെ നൂതന ഐ ടി ലാബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ  സ്വായത്തമാക്കാനും പരിശീലിക്കാനും ഈ ലാബ് ഉപയോഗപ്പെടുന്നു..'''


1920-24


1925-29


1930-34


1935-39


1940-44


1945-49


1950-54


1955-59


1960-64


1965-69


1970-74
=='''സയൻസ് ലാബ്'''==
[[പ്രമാണം:25091 sciencelab 1.jpg|ലഘുചിത്രം|364x364px]]


1975-79


1980-84


1985-89
'''കുട്ടികളിൽ ശാസ്താഭിരുചി വളർത്തുന്നതിനായി സയൻസ് ലാബ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയത്തിൽ വളരെ സജീവമായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. അനുഭവജ്ഞാനവും ശാസ്ത്രാഭിരുചിയും ഉള്ള  പ്രഗൽഭരായ അധ്യാപകരാൽ സയൻസ് ലാബിൽ നിരന്തരം ക്ലാസുകൾ നടത്തി വരുന്നു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ശാസ്ത്ര വാസനകളെ പ്രചോദിപ്പിക്കാനും കണ്ടുപിടുത്തങ്ങൾ ലേക്ക് നയിക്കുവാനും ഈ ലാബ് ഉപകാരപ്പെടുന്നു.'''


1990-94


1995-99


2000-04


2005-09


2010-


== സൗകര്യങ്ങള്‍ ==


റീഡിംഗ് റൂം




ലൈബ്രറി


[[ചിത്രം:mf.jpg]]
== മറ്റു പ്രവർത്തനങ്ങൾ ==
[[പ്രമാണം:25091-Students work 6.jpeg|പകരം=|ലഘുചിത്രം|[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]]]




*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*
*[[അക്ഷരവെളിച്ചം]]<br />
[[പ്രമാണം:25091 aksharam.jpg|ലഘുചിത്രം|[[അക്ഷരവെളിച്ചം]]]]
*


സയന്‍സ് ലാബ്


[[ചിത്രം:com3.jpeg]]




വരി 177: വരി 308:




കംപ്യൂട്ടര്‍ ലാബ്


[[ചിത്രം:comp.jpg]]


സ്കൂള്‍ ബസ്സ്


ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്


വിശാലമായ ഓഡിറ്റോറിയം


ആധുനീക സൗകര്യങ്ങളോടൂകൂടിയ പാചകപ്പൂര


അസംബ്ലി ഹാള്‍


സ്മാര്‍ട്ട് ക്ലാസ്സ്റൂം


ഹൈടെക്ക് കമ്പ്യൂട്ടര്‍റൂം


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


== വഴികാട്ടി ==
*'''ആലുവ റെയിൽവെ സ്റ്റേഷനിൽ''' നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ('''പതിനേഴ്''' കിലോമീറ്റർ).
* '''ദേശീയപാത 66''' (അറുപത്തി ആറ് ) യിലെ . '''വടക്കൻ പറവൂർ''' സ്വകാര്യ '''ബസ്റ്റാന്റിൽ''' നിന്നും '''രണ്ടു'''കിലോമീറ്റർ.
*'''നാഷണൽ ഹൈവെയിൽ(66''') '''വടക്കൻ പറവൂർ''' ബസ്റ്റാന്റിൽ നിന്നും  '''രണ്ടു''' കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
----{{#multimaps:10.150327,76.218477|width=800px|zoom=18}}


<gallery>
==അലോഷ്യസ് ഫോട്ടോ ഗാലറി  ==
[[പ്രമാണം:25091 june5.jpg|ലഘുചിത്രം|71x71ബിന്ദു]]


</gallery>==ഫോHydrangeas.jpgേേോോോട്ടോ ഗാലറി  ==
* ''' [[ALOYSIUSഫോട്ടോഗാലറി]]'''


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 208: വരി 333:
</googlemap>
</googlemap>
   
   
== മേല്‍വിലാസം ==
== മേൽവിലാസം ==
ST.ALOYSIUS HS N PARAVUR
ST ALOYSIUS H S N PARAVUR, MARKET ROAD , PIN 683513,ERNAKULAM Dist.
MARKET ROAD  
ERNAKULAM (DIST)
 
 
 
വര്‍ഗ്ഗം: സ്കൂള്‍
 
== <font color="#663300"><strong>മറ്റുതാളുകള്‍</strong></font>==
==നേട്ടങ്ങള്‍==
അനേകവര്‍ഷങ്ങളായി S. S. L. C 90%ത്തിന് മുകളില്‍ വിജയം നേടാന്‍ കഴിഞ്ഞു.2013-ല്‍ പറവൂര്‍ ഉപജില്ലയില്‍ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാന്‍ സാധിച്ചു.
 
==റെഡ് ക്രോസ്==
ജിന്‍സി ടീച്ചറിന്റെ നേതൃത്ത്വത്തില്‍ റെഡ്ക്രോസ് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു
 
==സ്കൗട്ട് ഗൈഡ്==
സുനില്‍ സാറിന്റെയും സുമ ടീച്ചറിന്റെയും നേതൃത്ത്വത്തില്‍ അനേക വര്‍ഷങ്ങളായി ഊര്‍ജ്ജ്വത്തോടെ പ്രവര്‍ത്തിച്ചുവരുന്നു .ഓരോ വര്‍ഷവും ഇരുപതോളം കുട്ടികള്‍ രാജ്യപുരസ്കാറിന് അര്‍ഹരായിത്തീരുന്നു.2013 ല്‍ ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചിരുന്നു. 
 
==മാഗസി൯==
ഓരോ ക്ലാസ്സിലും കുട്ടികളെക്കെക്കൊണ്ടുതന്നെ കയ്യെഴുത്തു മാസിക തയ്യാറാക്കിവരുന്നു
==വിദ്യാരംഗം കലാസാഹിത്യ വേദി==
ഓരോ വര്‍‍ഷവും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അധ്യാപകര്‍  ഏറ്റവും നല്ല രീതിയില്‍ സാഹിത്യ രചനാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
==ക്ലബ് പ്രവ൪ത്തനങ്ങള്‍==
 
==കായികം==
ജേക്കബ് പോള്‍ സാറിന്റെ നയപരമായ നീക്കത്തോടുകൂടി കൂടുതല്‍ കുട്ടികളെ കായികരംഗത്തേക്കാകര്‍ഷിക്കാനും  അര്‍ഹമായ സമ്മാനങ്ങളിലേക്കെത്തിക്കാനും കഴിയുന്നു. വൈകുുന്നേരങ്ങളിലെ കായിക പരിശീലനവും ഏറെ കുട്ടികളെ ആകര്‍ഷിക്കുിന്നു. 
കല
 
നേച്ച൪ ക്ലൂബ്
 
അദ്ധ്യാപക൪
 
അനദ്ധ്യാപക൪
 
പി .ടി .


മാനേജ്മെന്റെ്


ഫോട്ടോഗാലറി


ഡൗണ്ലോഡുകള്
വർഗ്ഗം: സ്കൂൾ


കുട്ടി പോലീസ്


യാത്രാസൗകര്യം


 
<br /><!--visbot  verified-chils->-->
  ഏഴിക്കര
  മൂത്തകുന്നം
  മാഞ്ഞാലി
  തത്തപ്പിളളി
  എന്നീ സ്ഥലങ്ങളിലേക്കായി സ്ക്കുള്‍ ബസുകള്‍          ഏ൪പ്പെടിത്തിയിരിക്കിന്നു.

14:24, 24 ജൂൺ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വിലാസം
നോ൪ത്ത് പറവൂ൪

സെന്റ് അലോഷ്യസ് ഹൈസ്കൂൾ,
എറ​ണാകുളം
,
നോ൪ത്ത് പറവൂ൪ പി.ഒ.
,
683513
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1910
വിവരങ്ങൾ
ഫോൺ0484 2443341
ഇമെയിൽstaloysiushs1@gmail.com
കോഡുകൾ
സ്കൂൾ കോഡ്25091 (സമേതം)
യുഡൈസ് കോഡ്32081000307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല പറവൂ൪
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂ൪
താലൂക്ക്പറവൂ൪
തദ്ദേശസ്വയംഭരണസ്ഥാപനംനോ൪ത്ത് പറവൂ൪ മുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവ.എയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീ സുനിൽ പി ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി മുനീറ മുഹമ്മദ്‌ അഷറഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ ചന്ദ്രശേഖരൻ
അവസാനം തിരുത്തിയത്
24-06-2024Sahs25091
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



    

ആമുഖം

എറണാകുളം റവന്യൂ ജില്ലയിൽ, ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് പറവൂരിലെ പ്രശസ്തമായ സർക്കാർ എയ്ഡഡ് പൊതു വിദ്യാലയമായ സെന്റ് അലോഷ്യസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ‍‍‍ സ്ഥിതി ചെയ്യുന്നു. എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പറവു൪ കോട്ടക്കാവ് പള്ളിയുടെയും മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്.എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ റവ.  ഫാ.തോമസ് നങ്ങേലിമാലിൽ, അസിസ്റ്റന്റ് മാനേജർ റവ.ഡോ.ബെന്നി പാലാട്ടി എന്നിവർ സ്തുതിയർഹമായി സേവനം ചെയ്യുന്നു. 1910ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് 1915മിഡിൽ സ്കുളായി മാറി.1926ൽ ഗേൾസ് ഹൈസ്ക്കുളായി ഉയ൪ന്നു.1990 മുതലാണ് ഈ സ്ക്കുളിൽ ആൺകുട്ടികളെ ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 872- കുട്ടികൾ പഠിക്കുന്നു. 42അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും നൂറു ശതമാനം വിജയം നേടുകയും ചെയ്തു പോരുന്നു . കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ്സ് , ലിറ്റിൽ  കൈറ്റ്സ്എന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജർ പറവൂർ സെന്റ്: തോമസ് കോട്ടക്കാവ് ഫൊറോനാ പള്ളി വികാരി റവ:ഡോ ജോസ് പുതിയേടത്ത്,ഹെഡ് മാസ്റ്റർ ശ്രീ: സുനിൽ പി ആർ.

നേട്ടങ്ങൾ

മുൻ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ റാങ്കുകളും അഞ്ചു വർഷം തുടർച്ചയായി നൂറു ശതമാനം വിജയവും നേടി പറവൂരിലെ വിദ്യാലയങ്ങളിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്നു.

വിദ്യാഭ്യാസപരമായ നേട്ടങ്ങൾ

എസ് എസ് എൽ സി പരീക്ഷയിൽ മുൻ വർഷങ്ങളിൽ ലഭിച്ച റാങ്കുകൾ വിദ്യാലയത്തിന് കൂടുതൽ മിഴിവേകുന്നു.

1989-90 റീജ ജോർജ്  13 ആം റാങ്ക്
1998-99 അസിത അനിൽകുമാർ  15 ആം റാങ്ക്
2001-02 അപ്പു സുശീൽ 13 ആം റാങ്ക്
2003-04 കൃഷ്ണ  എൻ ഡബ്ലിയു 14 ആം റാങ്ക്
2004-05 രേഷ്മ  എ ആർ  13 ആം റാങ്ക്

കലാപരമായ നേട്ടങ്ങൾ

പറവൂർ ഉപജില്ലയിലെയും എറണാകുളം റവന്യൂ ജില്ലയിലെയുംകലാ മത്സരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യം ആയി വിദ്യാലയം നില കൊള്ളുന്നു.

വിദ്യാലയത്തിന്റെ സാരഥികൾ

1 സുനിൽ പി ആർ ഹെഡ് മാസ്റ്റർ 9495715051
2 റവ.ഫാ. തോമസ് നങ്ങേലിമാലിൽ കോർപ്പറേറ്റ് മാനേജർ 9946289100
3 റവ:ഡോ ജോസ് പുതിയേടത്ത് മാനേജർ 7736123294

മു൯ സാരഥികൾ

സിസ്റ്റർ. ഉഷറ്റ 1986-1991
ശ്രീമതി ആനിസ് എം വി 1991-1993
ശ്രീമതി കൊച്ചുമേരി ജോസഫ് 1993-2000
ശ്രീമതി കോളേറ്റ് എം ടി 2000-2013
ശ്രീമതി ടെസ്സി ജോർജ് 2013-2014
ശ്രീമതി ഇ ജെ ജെസ്സി 2014-2017
ശ്രീമതി ലിസമ്മ ജോസഫ് 2017-2022
ശ്രീ ജോജോ തോമസ് 2022-2023

സ്കൂളിന്റെ മു൯ മാനേജ൪മാ൪

റവ. ഫാദർ. വിൻസന്റ് പറമ്പത്തറ
റവ. ഫാദർ. പോൾ മനയമ്പിള്ളി
റവ. ഫാദർ. ജോസഫ് തെക്കിനേൻ
റവ. ഫാദർ. പോൾ കരേടൻ

പൂർവ്വ വിദ്യാർത്ഥികൾ

ഡോ.ശാന്ത ജോസഫ്'

ഡോ. എസ് .വിദ്യ

അൽഫോൻസ് പുത്രേൻ (സിനിമാ സംവിധായകൻ )

ജൂഡ് ആന്തണി ജോസഫ് (സിനിമാ സംവിധായകൻ )

റവ.ഫാ. ജോമോൻ മാടവനക്കാട്

റവ. ഫാ. നീൽ ചടയംമുറി

റവ. ഫാ. ജെസ്‌ലിൻ തെറ്റയിൽ

നിതിൻ നൊബെർട്ട് (സിവിൽ സർവീസസ് 2012 റാങ്ക് 423)

സൗകര്യങ്ങൾ

  • വിശാലമായ ലൈബ്രറിയും റീഡിങ് റൂമും
  • അടൽ ടിങ്കെറിങ് ലാബ്
  • ഐ ടി ലാബ്
  • സയൻസ് ലാബ്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
  • മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ
  • മികച്ച ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്
  • ലിറ്റിൽ കൈറ്റ്സ്
  • മേന്മയുള്ള ഐ സി ടി പ്രവർത്തനങ്ങൾ
  • യു എസ് എസ് /എൻ ടി എസ് ഇ എന്നിവയ്ക്കു വിദഗ്ധ പരിശീലനം
  • നിരന്തരമായ ബാസ്കറ്റ് ബോൾ പരിശീലനം
  • ചിട്ടയായ ഫുട്ബോൾ പരിശീലനം
  • അലോഷ്യൻ റോഡ് സേഫ്റ്റി ക്ലബ്‌
  • ആധുനീക സൗകര്യങ്ങളോടൂകൂടിയ പാചകപ്പൂര
  • ബാസ്ക്കറ്റ്ബോൾ കോർട്ട്
  • ഫുട്ബോൾ കോർട്ട്
  • വിശാലമായ ഓഡിറ്റോറിയം
  • അസംബ്ലി ഹാൾ
  • ഹൈടെക്ക് കമ്പ്യൂട്ടർ റൂം
  • സ്മാർട്ട് ക്ലാസ്സ്റൂം
  • എല്ലാ സ്ഥലങ്ങളിലേയ്ക്കുംസ്കൂൾ ബസ്സ്

വിവിധ ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യ വേദി
ഇംഗ്ലീഷ് ക്ലബ്‌
സർഗ്ഗ ക്ലബ്‌
ഹിന്ദി ക്ലബ്‌
ഇക്കോ ക്ലബ്‌
സയൻസ് ക്ലബ്‌
ഊർജ സംരക്ഷണ ക്ലബ്‌
ഗണിത ക്ലബ്‌
ലഹരി വിരുദ്ധ സേന
ഫോറെസ്റ്ററി ക്ലബ്‌
ഹരിത ക്ലബ്‌
സാമൂഹ്യ ശാസ്ത്ര ക്ലബ്‌
അറബി ക്ലബ്‌
സംസ്‌കൃത ക്ലബ്‌

പ്രതിഭാധനരായ കുട്ടികൾക്ക് നൽകുന്ന പുരസ്കാരങ്ങൾ

  • എസ് എസ് എൽ സി പരീക്ഷയിൽ  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകർ നൽകുന്ന അവാർഡ് . 

അടൽ ടിങ്കറിങ് ലാബ്

കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പദ്ധതിയിൽ പെടുത്തിയ അടൽ ടിങ്കെറിങ് ലാബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.3D പ്രിന്റിംഗ്, റോബോട്ടിക്സ് എന്നീ നൂതന ടെക്നോളജി വിദ്യാർത്ഥി സമൂഹത്തിന് കരഗത മാവാൻ ഈ ലാബ് ഉപയോഗിക്കപ്പെടുന്നു.





ഐടി ലാബ്

വിവര സാങ്കേതിക വിദ്യ പരിശീലിപ്പിക്കാൻ കേരള സർക്കാരിന്റെ സഹായത്തോടെ നൂതന ഐ ടി ലാബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് വിവര സാങ്കേതിക വിദ്യ  സ്വായത്തമാക്കാനും പരിശീലിക്കാനും ഈ ലാബ് ഉപയോഗപ്പെടുന്നു..






സയൻസ് ലാബ്


കുട്ടികളിൽ ശാസ്താഭിരുചി വളർത്തുന്നതിനായി സയൻസ് ലാബ്. വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും നമ്മുടെ വിദ്യാലയത്തിൽ വളരെ സജീവമായി സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു. അനുഭവജ്ഞാനവും ശാസ്ത്രാഭിരുചിയും ഉള്ള  പ്രഗൽഭരായ അധ്യാപകരാൽ സയൻസ് ലാബിൽ നിരന്തരം ക്ലാസുകൾ നടത്തി വരുന്നു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ശാസ്ത്ര വാസനകളെ പ്രചോദിപ്പിക്കാനും കണ്ടുപിടുത്തങ്ങൾ ലേക്ക് നയിക്കുവാനും ഈ ലാബ് ഉപകാരപ്പെടുന്നു.






മറ്റു പ്രവർത്തനങ്ങൾ

നേർക്കാഴ്ച


അക്ഷരവെളിച്ചം









വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനേഴ് കിലോമീറ്റർ).
  • ദേശീയപാത 66 (അറുപത്തി ആറ് ) യിലെ . വടക്കൻ പറവൂർ സ്വകാര്യ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ.
  • നാഷണൽ ഹൈവെയിൽ(66) വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.

{{#multimaps:10.150327,76.218477|width=800px|zoom=18}}

അലോഷ്യസ് ഫോട്ടോ ഗാലറി


യാത്രാസൗകര്യം

<googlemap version="0.9" lat="10.153591" lon="76.21851" zoom="16" width="300" height="300"> 10.150528, 76.21793, St Aloysius H S N Paravur </googlemap>

മേൽവിലാസം

ST ALOYSIUS H S N PARAVUR, MARKET ROAD , PIN 683513,ERNAKULAM Dist.


വർഗ്ഗം: സ്കൂൾ