"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14019 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Faizmwk (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G H S S KUTHUPARAMBA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൂത്തുപറമ്പ
| സ്ഥലപ്പേര്= കൂത്തുപറമ്പ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍ സ്കൂള്‍ കോഡ്= 14019
| റവന്യൂ ജില്ല= കണ്ണൂർ
|സ്കൂൾ കോഡ്= 14019
| സ്ഥാപിതദിവസം=  12
| സ്ഥാപിതദിവസം=  12
| സ്ഥാപിതമാസം=  ജൂലായ്
| സ്ഥാപിതമാസം=  ജൂലായ്
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം= കൂത്തുപറമ്പ പി.ഒ <br/> കൂത്തുപറമ്പ
| സ്കൂൾ വിലാസം= കൂത്തുപറമ്പ പി.ഒ <br/> കൂത്തുപറമ്പ
| പിന്‍ കോഡ്= 670643
| പിൻ കോഡ്= 670643
| സ്കൂള്‍ ഫോണ്‍= 04902362943
| സ്കൂൾ ഫോൺ= 04902362943
| സ്കൂള്‍ ഇമെയില്‍= ghsskpba@yahoo.in
| സ്കൂൾ ഇമെയിൽ= ghskpba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൂത്തുപറമ്പ
| ഉപ ജില്ല= കൂത്തുപറമ്പ
‌| ഭരണം വിഭാഗം= ഗവണ്‍മെന്റ്
‌| ഭരണം വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച് എസ് എസ്  
| പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം= LKG മുതൽ 12 വരെ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 198
|ആൺകുട്ടികളുടെ എണ്ണം 1-10=476
| പെൺകുട്ടികളുടെ എണ്ണം= 190
|പെൺകുട്ടികളുടെ എണ്ണം 1-10=424
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 388
|വിദ്യാർത്ഥികളുടെ എണ്ണം 1-10=900
| അദ്ധ്യാപകരുടെ എണ്ണം= 23
|അദ്ധ്യാപകരുടെ എണ്ണം 1-10=41
| പ്രിന്‍സിപ്പല്‍=     1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 355
| പ്രധാന അദ്ധ്യാപകന്‍= വല്‍സന്‍ കക്കണ്ടി
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 426
| പി.ടി.. പ്രസിഡണ്ട്= വിനോദന്‍ എ കെ
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 781
| സ്കൂള്‍ ചിത്രം= 1 ‎|
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 30
|ഗ്രേഡ്= 8|
|പ്രിൻസിപ്പൽ=ശ്യാംലാൽ പി
}}
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മധുസൂദനൻ പി എം
|എം.പി.ടി.എ. പ്രസിഡണ്ട്= ബിജിമോൾ
| സ്കൂൾ ചിത്രം= GHSS Kuthuparamba.jpg}}


=== ചരിത്രം ===
== ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്  ==
    1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍  200കുട്ടികള്‍ പഠിക്കുന്നഈ വിദ്യാലയം എല്‍ പി സ്കൂള്‍അ ആയി ഉയര്‍ത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയില്‍ വന്ന മാറ്റം ഉല്‍ക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി
കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് നഗരസഭയിൽ സ്ഥിതി ചെയ്യുന്ന, ചരിത്രപരവും വിദ്യാഭ്യാസപരവുമായ മഹത്തരമായ സർക്കാർ സ്ഥാപനമാണ്  GHSS KUTHUPARAMB. 1914-ൽ സ്ഥാപിതമായ സ്കൂൾ, ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്രാഥമികം മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനസൗകര്യം ഒരുക്കുന്നു.സ്കൂൾ പരിസരം പ്രകൃതിയുടെ സമാധാനത്തോടൊപ്പം പഠനാന്തരീക്ഷം നിറച്ചിരിക്കുന്നു — വൃക്ഷങ്ങളുടെ തണലും പച്ചപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് ഒരു മനോഹരമായ പഠനവാതാവരം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളും (ഡിജിറ്റൽ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി മുതലായവ) ഇവിടെ ഉണ്ട് . ഗ്രാമീണത വിളിച്ചോതുന്ന നെൽപ്പാടങ്ങളും, വട്ടകുളവും പ്രകൃതിയുടെ കെെയൊപ്പ് ചാർത്തുമ്പോൾ അക്ഷരമുറ്റം അറിവിന്റെ കെടാവിളക്കായി എന്നും ശോഭിക്കുന്നു.
വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ<br> സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം<br>പരിസരവാസികളുടെ മുന്നില്‍
ഒരു ചോദ്യചിഹ്നമായിരുന്നു.1982 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.


=== ഭൗതികസൗകര്യങ്ങള്‍ ===
== ചരിത്രം ==
1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ  200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. [[ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]


അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
<gallery>
</gallery><gallery>
</gallery>അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===
== പാഠ്യേതര പ്രവർത്തനങ്ങൾ ==


    * സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിൻ
ഭാരത് സ്കൗട്ട് & ഗൈഡ്സ ന്റെ യൂനിറ്റ് സേകൂളില്‍  2014 മുതല്‍  പ്രവൃത്തിച്ചുവരുന്നു.യൂണിറ്റ് ലീഡര്‍ ഷെറിത്ത്കുമാര്‍ കെ സി. യൂണിറ്റില്‍ 28 കുട്ടികള്‍ എന്‍റോള്‍ ചെയ്തിട്ടുണ്ട്.
* വിദ്യാരംഗം കലാ സാഹിത്യ വേദി
രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികള്‍ എഴുതിയിട്ടുണ്ട്. 14 കുട്ടികള്‍ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപപ്ിലാണ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ
പ്രവര്‍ത്തനങ്ങള്‍
* ലിറ്റിൽ കൈറ്റ്സ്
1.കിച്ചണ്‍ ഗാര്‍ഡണ്‍
* J R C
2.പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം
* S P C
3.സ്വാന്ത്വന പ്രവര്‍ത്തനം
* മത്സരപരീക്ഷകൾ- LSS & USS
4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കല്‍
* എൻഎംഎംഎസ്
5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം
6.ഹരിത വീദ്യാലയ പദ്ധതി


    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    21*JRC
    കൃഷി
    സ്കൂളില്‍ പച്ചക്കറി കൃഷി നല്ലരീതിയില്‍ നടക്കുന്നു.പ്രസീതകുമാരി ടീച്ചറും രമേശന്‍ മാസ്റ്ററും നേതൃത്വം നല്കുന്നു


=== മുന്‍ സാരഥികള്‍ ===


=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
===
 
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
* ഗീത വി കെ 2020 - 2022
* ദിനേശൻ കെ 2022 - 2025 മാർച്ച്
* പ്രമീള കെ പി 2025 ജൂൺ..............
 
==വഴികാട്ടി==
* കൂത്തുപറമ്പ് ടൗണിൽ നിന്ന് ഏകദേശം 500 മീറ്റ‍ർ അകലത്തിൽ മാങ്ങാട്ട് വയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.       
{{Slippymap|lat= 11.828754916872848|lon= 75.56892161099888 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കൂത്തുപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്