"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 167 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHS Kalloor}}
{{PHSSchoolFrame/Header}}                          
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്ലൂര്‍
|സ്ഥലപ്പേര്=കല്ലൂർ
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15058  
|സ്കൂൾ കോഡ്=15058
| സ്ഥാപിതദിവസം= 16
|എച്ച് എസ് എസ് കോഡ്=12051
| സ്ഥാപിതമാസം= 12
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1889  
|വിക്കിഡാറ്റ ക്യു ഐഡി=Q64522820
| സ്കൂള്‍ വിലാസം= നൂല്‍പ്പുഴ. പി.ഒ, <br/>വയനാട്
|യുഡൈസ് കോഡ്=32030200511
| പിന്‍ കോഡ്= 673592  
|സ്ഥാപിതദിവസം=24
| സ്കൂള്‍ ഫോണ്‍= 04936270715
|സ്ഥാപിതമാസം=12
| സ്കൂള്‍ ഇമെയില്‍= ghskalloor@gmail.com  
|സ്ഥാപിതവർഷം=1889
| സ്കൂള്‍ വെബ് സൈറ്റ്= http://ghs
|സ്കൂൾ വിലാസം=കല്ലൂൂർ, നൂൽപ്പുഴ പി ഒ, വയനാട്
| ഉപ ജില്ല= സുല്‍ത്താന്‍ബത്തേരി
|പോസ്റ്റോഫീസ്=നൂൽപ്പുഴ
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=673592
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 270715
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ ഇമെയിൽ=ghskalloor@gmail.com
| പഠന വിഭാഗങ്ങള്‍1= '''ഹൈസ്കൂള്‍'''
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു.പി
|ഉപജില്ല=സുൽത്താൻ ബത്തേരി
| പഠന വിഭാഗങ്ങള്‍3= എല്‍.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നൂൽപ്പുഴ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം= 364
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 329
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 693
|താലൂക്ക്=സുൽത്താൻ ബത്തേരി
| അദ്ധ്യാപകരുടെ എണ്ണം= 32
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| പ്രിന്‍സിപ്പല്‍= കെ ബാബുരാജന്‍ 
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= ഇ എന്‍ രവീന്ദ്രന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ഗോപി
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം=ghs kalloor.jpg |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=385
|പെൺകുട്ടികളുടെ എണ്ണം 1-10=337
|വിദ്യാർത്ഥികളുടെ എണ്ണം 1-10=722
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ ഇൻ ചാർജ് = സതീഷ് കെ ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=നിഷ കെ ആർ
|പ്രധാന അദ്ധ്യാപിക=നിഷ കെ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റെജി പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=അല്ലി
|സ്കൂൾ ചിത്രം=15058.jpeg
|size=300px
|caption=
|ലോഗോ=15058 school logo.png
|logo_size=50px
}}
}}
<!--
നാട്ടുചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകൾ രചിച്ച് മുന്നേറുന്ന കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് അഭിമാനത്തിന്റെ നിറവിലാണ്. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.  ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം  കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളിൽ മികവുകളുടെ വർണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങൾക്ക് ഊടും പാവും തീർത്ത്, ഗ്രാമചേതനക്ക് പുത്തനുണർവ്വ് പകർന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയർത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവർത്തിതമായപ്പോൾ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകർതൃ സമിതി എന്നിവയുടെ കർമ്മ പദ്ധതികൾ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സിൽ ആഴത്തിൽ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മാറിയിരിക്കുന്നു.
<br />
GHS KALLOOR was established in 1889 and it is managed by the Department of Education. It is located in Rural area. It is located in SULTHAN BATHERY block of WAYANAD district of Kerala. The school consists of Grades from 1 to 12. The school is Co-educational and it have an attached pre-primary section. Malayalam and English are the medium of instructions in this school. This school is approachable by all weather road. In this school academic session starts in June.
The school has Government building. It has got 24 classrooms for instructional purposes. All the classrooms are in good condition. High school classes are Hi-tech. It has 2 other rooms for non-teaching activities. The school has a separate room for Head master/Teacher. The school has Pucca boundary wall. The school has have electric connection. The source of Drinking Water in the school are Bore well and Well and they are functional. . The school has  playground. The school has a library and has about 13000 books in its library. The school does has ramp felicity for disabled children to access classrooms. The school has 31 computers for teaching and learning purposes and all are functional. The school is having a computer aided learning lab. Well equipped science lab with all modern facilities. The school is Provided and Prepared in School Premises providing mid-day meal and morning meal.School has great achievements in academic and non academic activities.It is one of the oldest and most popular educational institution in wayanad.
-->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്ന് 8 കി.മീ അകലെ '''നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന  സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ''' കല്ലൂർ ഗവ. ഹൈസ്കൂൾ'''.  1889 ൽബ്രിട്ടീഷ് ഗവണ്മെൻറ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്. ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സുൽത്താൻ ബത്തേരി ഉപജില്ലയിൽ ഉൾപ്പെടുന്നു.
==ചരിത്രം==
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. [[ഗവ. എച്ച് എസ് കല്ലൂർ/ചരിത്രം|കൂടുതൽ അറിയാം]]


നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകള്‍ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകള്‍ രചിച്ച് മുന്നേറുന്ന കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്ന് 125-ാം പിറന്നാളിന്റെ നിറവിലാണ്. നൂല്‍പ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തില്‍ തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാന്‍ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.  ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം  കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളില്‍ മികവുകളുടെ വര്‍ണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങള്‍ക്ക് ഊടും പാവും തീര്‍ത്ത്, ഗ്രാമചേതനക്ക് പുത്തനുണര്‍വ്വ് പകര്‍ന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയര്‍ത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവര്‍ത്തിതമായപ്പോള്‍ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകര്‍തൃ സമിതി എന്നിവയുടെ കര്‍മ്മ പദ്ധതികള്‍ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂല്‍പ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സില്‍ ആഴത്തില്‍ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ മാറിയിരിക്കുന്നു.കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''.  '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന  സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''.  '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന  സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒന്നാം തരം മുതല്‍ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ   പഠിക്കുന്നത്.കല്ലൂര്‍,മുത്തങ്ങ,പൊന്‍കുഴി,തകരപ്പാടി,കോളൂര്‍,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എല്‍ പി എസ് മുത്തങ്ങ, ജി എല്‍ പി എസ്  കല്ലുമുക്ക്, ശ്രീജയ എ എല്‍ പി എസ്  നെന്മേനിക്കുന്ന്,എ എല്‍ പി എസ്  നായ്ക്കട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ അഡ്മിഷന്‍ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊന്‍കുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളില്‍നിന്നും കുട്ടികള്‍ എത്തുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്.
ഒന്നാം തരം മുതൽ 10-ാം തരം വരെയായി 770 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കല്ലൂർ, മുത്തങ്ങ, പൊൻകുഴി, തകരപ്പാടി, കോളൂർ, കല്ലുമുക്ക്, മാറോട്, നെന്മേനിക്കുന്ന്, തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ്  കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ്  നെന്മേനിക്കുന്ന്,എ എൽ പി എസ്  നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു.


==ഭൗതികസൗകര്യങ്ങൾ==
<gallery>
പ്രമാണം:It lab ghss kalloor.png
</gallery>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.


== ചരിത്രം ==
[[പ്രമാണം:News hitech.jpeg|200x200px|ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ|പകരം=]]
കല്ലൂര്‍ ഗവ. ഹൈസ്ക്കൂള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ ദേശീയപാത 212ന്റെ പാര്‍ശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990ല്‍ മൂലങ്കാവ് ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതുവരെ നൂല്‍പ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ആയിരുന്നു ഇത്.സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍'''.  '''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന  സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒന്നാം തരം മുതല്‍ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ  പഠിക്കുന്നത്.കല്ലൂര്‍,മുത്തങ്ങ,പൊന്‍കുഴി,തകരപ്പാടി,കോളൂര്‍,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എല്‍ പി എസ് മുത്തങ്ങ, ജി എല്‍ പി എസ്  കല്ലുമുക്ക്, ശ്രീജയ എ എല്‍ പി എസ്  നെന്മേനിക്കുന്ന്,എ എല്‍ പി എസ്  നായ്ക്കട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ അഡ്മിഷന്‍ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊന്‍കുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളില്‍നിന്നും കുട്ടികള്‍ എത്തുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂര്‍ ഗവ ഹൈസ്ക്കൂള്‍. ഈ വിദ്യാലയം 1889 ല്‍  മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ്  ആരംഭിച്ചത്. '''<big>ആദ്യ അദ്ധ്യാപകന്‍ തലശ്ശേരി സ്വദേശിയായ ശ്രീ മാധവന്‍ നായരാണ്</big>'  <big>സാമൂഹ്യ രാഷ്ട്രീയ സാഹചര്യം</big>
ഇന്നത്തെ തമിഴ്നാട്, കര്‍ണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങള്‍, കേരളത്തിലെ മലബാര്‍ എന്നിവ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരര്‍ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികള്‍ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരില്‍  മിക്കവരും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ശ്രീ മാധവന്‍ നായര്‍ക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരില്‍  ശ്രീ അമ്പക്കുറുപ്പ്, ഗോപാലന്‍ നമ്പ്യാര്‍, ബാലന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.1889 മുതല്‍ 1956 വരെയുള്ള കാലഘട്ടത്തില്‍ സ്ക്കൂള്‍ പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജര്‍ പട്ടിക പരിശോധിച്ചതില്‍ ഹിന്ദുബോര്‍ഡ് ബോയ്സ് എലമെന്ററി സ്ക്കൂള്‍ എന്നാണ്  സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. 1956 -ല്‍ സ്ഥാപനം അപ്പര്‍ പ്രൈമറി  സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.6,7 എന്നീ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങള്‍ വളരെ പരിമിതമായി തീര്‍ന്നു. കല്ലൂര്‍ 66 ല്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കന്‍  കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരെ വയനാട്ടില്‍ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേര്‍ന്നതോടെ വിദ്യാലയത്തില്‍ പഠിക്കാന്‍ കൂടുതല്‍ കുട്ടികള്‍ വന്നു. കര്‍ത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ  ആദ്യത്തെ ഹെഡ്മാസ്റ്റര്‍.ഇപ്പോള്‍ 1, 2  ക്ലാസുകള്‍  പ്രവര്‍ത്തിക്കുന്ന ഓടിട്ട കെട്ടിടമാണ്  ആദ്യം നിര്‍മ്മിച്ചത്. വള്ളിയില്‍ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണല്‍ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ല്‍ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു.ഹൈസ്ക്കൂളിന്റെ ആരംഭം
ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു.  ഹൈസ്ക്കൂള്‍ പഠനത്തിന് കാല്‍ നടയായി ബത്തേരിയില്‍ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാന്‍ കാരണമായി.  1974-ല്‍ നൂല്‍പ്പുഴ യു പി സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ശക്തമായ ഒരു  ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സ്ക്കൂള്‍ ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് സര്‍ക്കാരില്‍ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി,  ശ്രീ മാത്യൂ,  വി ജോണ്‍,  ശ്രീ സി രാമന്‍കുട്ടി, ശ്രീ ടി ഹുസൈന്‍, ശ്രീ എ കെ അഹമ്മദ്, ശ്രീ എന്‍ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പന്‍ നൂല്‍പ്പുഴ  ഗവ. ഹൈസ്ക്കൂള്‍ ഉല്‍ഘാടനം ചെയ്തതോടെ കല്ലൂര്‍ നിവാസികളുടെ സ്വപ്നം സാര്‍ത്ഥകമായി.ശ്രീ സദാനന്ദന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.  ശ്രീമതി നാരായണികുട്ടി,  ഭാസ്കരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍  ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു.
1995- 96 വര്‍ഷത്തില്‍ നൂല്‍.പ്പുഴ ഗവ ഹൈസ്ക്കൂള്‍ എന്ന പേര്  ഗവ ഹൈസ്ക്കൂള്‍ കല്ലൂര്‍ എന്നായി. 2010 ല്‍ കല്ലൂര്‍ ഗവ.ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍പ്പെട്ടു. കൊമേഴ്സ് ഹ്യുമാണിറ്റീസ് എന്നീ വിഭാഗങ്ങളില്‍ ഓരോബാച്ചുവീതമാണ് ഇന്നിവിടെ പ്രവര്‍ത്തിക്കുന്നത്. ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത് ഈ വിദ്യാലയത്തില്‍ നിന്നും പത്താം തരം വിജയിച്ചെത്തുന്ന വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിനുള്ള സാഹചര്യം സംജാതമാക്കിയിരിക്കുന്നു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും വലിയൊരു ശതമാനം കുട്ടികള്‍ പഠനത്തിനായി ഈ വിദ്യാലയത്തിലെത്തുന്നു എന്നത് അഭിമാനകരമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അതിര്‍വരമ്പുകള്‍ക്കപ്പുറം സമത്വത്തിന്റെ കാഴ്ചയുമായി ജനകീയ വിദ്യാലയമെന്ന നിലയിലേക്കുയരുവാന്‍ ഇന്നീ വിദ്യാലയത്തിനായിരിക്കുന്നു.2014 വര്‍ഷം ഈ വിദ്യാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
മാർച്ച് 4 ദേശാഭിമാനി
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
==അധ്യാപകര്‍==
[[പ്രമാണം:Ghss kalloor hitech class new.jpg|200x200px|പുതിയ ഹൈടെക്ക് ക്ലാസ്സ്|പകരം=]]
*രവീന്ദ്രന്‍ ഇ എന്‍ എച്ച് എം
 
*ബേബി റീന
==അധ്യാപകർ==
*സുരേന്ദ്രന്‍ എം കെ
നിഷ കെ ആർ പ്രധാനാധ്യാപിക
*സുധ ടി
*സുധ ടി
*ബഷീര്‍ സി എം
*ബഷീർ സി എം
*സിനി വി
*രതീഷ് കുമാർ ബി
*രതീഷ് കുമാര്‍ ബി
*ശാരദ ടി ആർ
*ലീല കെ ജി
*ശാരദ ടി ആര്‍
*ധന്യ കെ ടി
*ധന്യ കെ ടി
*നിധി കെ
*നിധി കെ
*രമ്യ കെ ആര്‍
*രമ്യ കെ ആർ
*മുജീബ് റഹ്‌മാന്‍ മാഞ്ചരി
*പ്രീത പി വി
*നിഷാദ് ഡബ്ല്യ എ
*ദീപ കെ വി
*അഖില കെ
*മേഴ്‌സി ജോസഫ്
*വിജയ കെ കെ
*വിജയ കെ കെ
*മാളു കെ
*ശൈലജ വി
*രാജന്‍ എം
*ഷൈനി ടി വി
*രാജു ജെ എ
*വിനീത പി ജി
*കമലാക്ഷി കെ എം
*മൃദുല ടി ആർ
*മീനാക്ഷി വി
*രമ്യ വി പി
*ശ്യാമള
*രമ്യ ഒ ആർ
*രമ്യ ഒ ആര്‍
*സിതാമോൾ
*സൂസന്ന ടി എം
*രൂപ എം ജെ
*രജിത
*ഗോപിക
*ഗോപിക
*സത്യഭാമ കെ കെ
*സത്യഭാമ കെ കെ
*പ്രഭിത കെ
*പ്രഭിത കെ
*ജിജ സി
*ജിജ സി
*ശിഹാബുദ്ദീന്‍
*സിന്ധു കെ എസ്
*സുനിഷ കെ എസ്
*ശ്രീരഞ്ജിനി കെ
*നൗഷിത പി കെ
*വീണ കൃഷ്‍ണൻ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[കല്ലൂര്‍സ്കൂള്‍ സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
*[[കല്ലൂർ സ്കൂൾ ജെആർസി.|ജെആർസി.]]
* [[കല്ലൂര്‍സ്കൂള്‍ എന്‍.സി.സി.|എന്‍.സി.സി]]
*[[കല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ്.|ലിറ്റിൽ കൈറ്റ്സ്]]
* [[കല്ലൂര്‍സ്കൂള്‍ ക്ലാസ് മാഗസിന്‍.|ക്ലാസ് മാഗസിന്‍.]]
*[[കല്ലൂർ സ്കൂൾ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
* [[കല്ലൂര്‍സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[കല്ലൂർ സ്കൂൾ ജൈവപച്ചക്കറി കൃഷി.|ജൈവപച്ചക്കറി കൃഷി.]]
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*[[കല്ലൂർ സ്കൂൾ വോളിബോൾ പരീശീലനം.|വോളിബോൾ പരീശീലനം.]]
*[[കല്ലൂർ സ്കൂൾ പ്രാദേശിക പ്രതിഭാകേന്ദ്രം.|പ്രാദേശിക പ്രതിഭാകേന്ദ്രം.]]
*[[കല്ലൂർ സ്കൂൾ കളരി പരിശീലനം.|കളരി പരിശീലനം.]]
*[[കല്ലൂർ സ്കൂൾ യോഗ പരിശീലനം.|യോഗ പരിശീലനം.]]
*[[കല്ലൂർ സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ സംക്ഷിപ്ത റിപ്പോർട്ട് 2018]]


== മാനേജ്മെന്റ് ==
==മുൻസാരഥികൾ==
{| class="wikitable"
|-
!'''വർഷം'''!!'''പ്രധാന അധ്യാപകൻ'''
|-
|2004-05||പ്രസന്ന ടീച്ചർ
|-
|2005-06||ഗീത ദേവി കെ
|-
|2006-08||ആനി ജേക്കബ്
|-
|2008-09||ജയശ്രീ ടീച്ചർ
|-
|2009-10||കുമാരൻ കെ
|-
|2010-11||കുര്യാക്കോസ് കെ എ
|-
|2011-12||തോമസ്
|-
|2011-13||രാജൻ കെ
|-
|2013-14||ചന്ദ്രൻ മാവിലാംകണ്ടി
|-
|2013-14||സോമനാഥൻ
|-
|2014-16||ബാലക‌ഷ്ണൻ
|-
|2016-17||ബാബുരാജൻ എം എസ്
|-
|2016-17||മൊയ്തീൻ കെ
|-
|2017-19||ഇ എൻ രവീന്ദ്രൻ
|-
|2019- ......||നിഷ കെ ആർ
|}
 
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=
വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്.
കലാമണ്ഡലം അബു


ശ്രീ.ബാദുഷ - പരിസ്ഥിതി പ്രവർത്തകൻ


== മുന്‍ സാരഥികള്‍ ==
ശ്രീ.ശരത് ചന്ദ്രൻ വയനാട്  - സിനിമ സംവിധായകൻ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ  ബത്തേരിയിൽ നിന്നും 9 കിമി ദൂരം.  
|-
*മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.6631° N|lon= 76.3273° E |zoom=18|width=full|height=400|marker=yes}}
 
* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 47 ല്‍
സ്ഥിതിചെയ്യുന്നു.      
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom=13}}

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്ന് 8 കി.മീ അകലെ നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്. ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സുൽത്താൻ ബത്തേരി ഉപജില്ലയിൽ ഉൾപ്പെടുന്നു.

ഗവ. എച്ച് എസ് കല്ലൂർ
പ്രമാണം:15058.jpeg
വിലാസം
കല്ലൂർ

കല്ലൂൂർ, നൂൽപ്പുഴ പി ഒ, വയനാട്
,
നൂൽപ്പുഴ പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം24 - 12 - 1889
വിവരങ്ങൾ
ഫോൺ04936 270715
ഇമെയിൽghskalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15058 (സമേതം)
എച്ച് എസ് എസ് കോഡ്12051
യുഡൈസ് കോഡ്32030200511
വിക്കിഡാറ്റQ64522820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നൂൽപ്പുഴ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ385
പെൺകുട്ടികൾ337
ആകെ വിദ്യാർത്ഥികൾ722
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ121
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽനിഷ കെ ആർ
പ്രധാന അദ്ധ്യാപികനിഷ കെ ആർ
പി.ടി.എ. പ്രസിഡണ്ട്റെജി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്അല്ലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. കൂടുതൽ അറിയാം

ഒന്നാം തരം മുതൽ 10-ാം തരം വരെയായി 770 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കല്ലൂർ, മുത്തങ്ങ, പൊൻകുഴി, തകരപ്പാടി, കോളൂർ, കല്ലുമുക്ക്, മാറോട്, നെന്മേനിക്കുന്ന്, തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.

മാർച്ച് 4 ദേശാഭിമാനി

അധ്യാപകർ

നിഷ കെ ആർ പ്രധാനാധ്യാപിക

  • സുധ ടി
  • ബഷീർ സി എം
  • രതീഷ് കുമാർ ബി
  • ശാരദ ടി ആർ
  • ധന്യ കെ ടി
  • നിധി കെ
  • രമ്യ കെ ആർ
  • പ്രീത പി വി
  • ദീപ കെ വി
  • വിജയ കെ കെ
  • ശൈലജ വി
  • ഷൈനി ടി വി
  • വിനീത പി ജി
  • മൃദുല ടി ആർ
  • രമ്യ വി പി
  • രമ്യ ഒ ആർ
  • സിതാമോൾ
  • ഗോപിക
  • സത്യഭാമ കെ കെ
  • പ്രഭിത കെ
  • ജിജ സി
  • സിന്ധു കെ എസ്
  • സുനിഷ കെ എസ്
  • ശ്രീരഞ്ജിനി കെ
  • നൗഷിത പി കെ
  • വീണ കൃഷ്‍ണൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

വർഷം പ്രധാന അധ്യാപകൻ
2004-05 പ്രസന്ന ടീച്ചർ
2005-06 ഗീത ദേവി കെ
2006-08 ആനി ജേക്കബ്
2008-09 ജയശ്രീ ടീച്ചർ
2009-10 കുമാരൻ കെ
2010-11 കുര്യാക്കോസ് കെ എ
2011-12 തോമസ്
2011-13 രാജൻ കെ
2013-14 ചന്ദ്രൻ മാവിലാംകണ്ടി
2013-14 സോമനാഥൻ
2014-16 ബാലക‌ഷ്ണൻ
2016-17 ബാബുരാജൻ എം എസ്
2016-17 മൊയ്തീൻ കെ
2017-19 ഇ എൻ രവീന്ദ്രൻ
2019- ...... നിഷ കെ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. കലാമണ്ഡലം അബു

ശ്രീ.ബാദുഷ - പരിസ്ഥിതി പ്രവർത്തകൻ

ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ ബത്തേരിയിൽ നിന്നും 9 കിമി ദൂരം.
  • മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം.
  • കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കല്ലൂർ&oldid=2537619" എന്ന താളിൽനിന്ന് ശേഖരിച്ചത്