"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.F.A.H.S.S.Arthunkal}}
{{prettyurl|S.F.A.H.S.S.Arthunkal}}
{{Infobox School
{{PHSSchoolFrame/Header}}
| സ്ഥലപ്പേര്=അര്‍ത്തുങ്കല്‍ ,ചേര്‍ത്തല 
{{Infobox School  
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|സ്ഥലപ്പേര്=അർത്തുങ്കൽ
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്കൂള്‍ കോഡ്= 34001
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതദിവസം=
|സ്കൂൾ കോഡ്=34001
| സ്ഥാപിതമാസം= 2
|എച്ച് എസ് എസ് കോഡ്=04047
| സ്ഥാപിതവര്‍ഷം= 1904
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= എസ് എഫ് എ എച്ച് എസ് എസ്,<br /> അര്‍ത്തുങ്കല്‍ പി.ഒ ,ആലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=Q87477491
| പിന്‍ കോഡ്= 688530
|യുഡൈസ് കോഡ്=32110400402
| സ്കൂള്‍ ഫോണ്‍= 0478 - 2572574  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= 34001alappuzha@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1904
| ഉപ ജില്ല= ചേര്‍ത്തല
|സ്കൂൾ വിലാസം= അർത്തുങ്കൽ
| ഭരണം വിഭാഗം=എയിഡഡ്.
|പോസ്റ്റോഫീസ്=അർത്തുങ്കൽ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=688530
| പഠന വിഭാഗങ്ങള്‍1= ഹയര്‍ സെക്കണ്ടറി
|സ്കൂൾ ഫോൺ=0478 2572574
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍                                 
|സ്കൂൾ ഇമെയിൽ=34001alappuzha@gmail.com
| പഠന വിഭാഗങ്ങള്‍3= യു.പി
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/എസ്_എഫ്_എ_എച്ച്_എസ്_എസ്,_അർത്തുങ്കൽ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ഉപജില്ല=ചേർത്തല
| ആൺകുട്ടികളുടെ എണ്ണം=915
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 735
|വാർഡ്=20
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1652
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=   67
|നിയമസഭാമണ്ഡലം=ചേർത്തല
| പ്രിന്‍സിപ്പല്‍ = സിസ്റ്റര്‍. കെ..സെലീന
|താലൂക്ക്=ചേർത്തല
| പ്രധാന അദ്ധ്യാപകന്‍=   പി ആര്‍ യേശുദാസ്
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
| പി.ടി.. പ്രസിഡണ്ട്= വിജയന്‍ കാട്ടിപ്പറമ്പില്‍
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 34001sc1.jpg|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=793
|പെൺകുട്ടികളുടെ എണ്ണം 1-10=723
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1516
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=386
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=406
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=792
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കെ ജെ നിക്സൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജാക്സൺ പി. എ
|പി.ടി.. പ്രസിഡണ്ട്=ജാക്സൺ പൊള്ളയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജോളി സെബാസ്റ്റിൻ
|സ്കൂൾ ചിത്രം=34001sc1.jpg
|size=350px
|caption=
|ലോഗോ=
|logo_size=34001_logo.jpg
}}
}}
സെന്റ്.ഫ്രാൻസി‍സ് അ‍സിസി‍ ഹയർ സെക്കന്ററി സ്കൂൾ (S.F.A.H.S.S, Arthunkal)നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.പടിഞ്ഞാറ് ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ പാതയിൽ പ്രകാശഗോപുരമായ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസ്സീസി ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ വിജയവീഥിയിൽ 113വർ‍‍ഷങ്ങൾ പിന്നിടുകയാണ്.[[എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ചരിത്രം|കൂടുതൽ അറിയാൻ]]

            സെന്റ്.ഫ്രാന്‍സി‍സ് അ‍സിസി‍ ഹയര്‍ സെക്കന്ററി സ്കൂള്‍ (S.F.A.H.S.S,Arthunkal)നാഷണല്‍ ഹൈവേയില്‍ അര്‍ത്തുങ്കല്‍ ബൈപ്പാസ്സില്‍ നിന്നും 5 കി മീ.പടിഞ്ഞാര് ചേര്‍ത്തല ആലപ്പുഴ തീരദേശ ഹൈവേയില്‍ അര്‍ത്തുങ്കല്‍ പള്ളിക്ക് സമീപമായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ  ഹയര്‍ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
==ഭൗതികസൗകര്യങ്ങൾ==
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

== <strong><font color="#990000">ചരിത്രം</font></strong> ==
, ഹൈസ്കൂളിനും ഹൈയർ സെക്കണ്ടരിക്ക്വംവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ പാതയില്‍ പ്രകാശഗോപുരമായ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസ്സീസി ഹയര്‍സെക്കണ്ടറി സ്കൂള്‍ തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ പാതയില്‍ പ്രകാശഗോപുരമായ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസ്സീസി ഹയര്‍സെക്കണ്ടറി സ്കൂള്‍ അതിന്റെ വിജയവീഥിയില്‍ 113വര്‍‍‍ഷങ്ങള്‍ പിന്നിടുകയാണ്.   
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
1903 ല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങിയ വിദ്യാലയത്തിന് 1904 ഫെബ്രുവരി നാലിന് ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. നസ്രാണി ഭൂഷണ സമാജത്തിന്റെ കീഴിലായിരുന്ന സ്കൂള്‍ 1924 മുതല്‍ അര്‍ത്തുങ്കല്‍ പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.   1948 ല്‍ ഹൈസ്കൂളായും  1998 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.  

            ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നതും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉന്നത ഗ്രേഡോടെ വിജയിക്കുന്നതുമായ സ്കൂളുകളിലൊന്നാണ് ഈ സ്കൂള്‍. കലാ-കായിക, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേളകളിലൊക്കെയും സജീവമായി പങ്കെടുക്കുന്നു. എല്ലാ വിഭാഗത്തിലും ആദ്യ സ്ഥാനങ്ങളിലൊന്ന് വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും ‌ഏറെ അഭിമാനത്തോടെ അറിയിച്ചുകൊള്ളുന്നു.

== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>==
==പാഠ്യേതര പ്രവർത്തനങ്ങൾ==
നാല്‌ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* '''[[ലിറ്റിൽ കൈറ്റ്]]'''
3 ബാച്ചുകളിലായി 119 വിദ്യർത്ഥികൾ ഇതിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്ററർ ശ്രീ അജയ് സുനിലും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മേഴ്സി പി. സിയും ഇവർക്ക് നേതൃത്ത്വം നൽകുന്നു.

, ഹൈസ്കൂളിനും ഹൈയര്‍ സെക്കണ്ടരിക്ക്വംവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
32 സ്കൗട്ടും  96 ഗൈഡ്സും ഇതില്‍ പ്രവര്‍ത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാര്‍ഡ് നേടി. ഈ വര്‍ഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാര്‍ഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാര്‍ പാസ്സായി. ഡിസംബര്‍ 28 മുതല്‍ ജനുവരി 4 വരെ മൈസൂരില്‍ നടക്കുന്ന നാഷണല്‍ ജാംബൂരില്‍ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു.  ശ്രീമതിമാര്‍ ലിനറ്റ് ടീച്ചര്‍, മരീന മിനി ടീച്ചര്‍ റോസ് ‍ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍‌കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ. ബോബന്‍ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തില്‍ 32 അംഗ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും  നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്തു.
32 സ്കൗട്ടും  96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു.  ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ‍ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽ‌കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും  നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു.
* ''' [[എന്‍. സി.സി]]'''
* ''' [[എൻ. സി.സി]]'''
50 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളുമടങ്ങുന്ന എന്‍സിസി യൂണിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. സനില്‍ സാദത്ത്, ഭാഗ്യലക്ഷ്മി, രാഹുല്‍, അന്‍സില്‍ ജേക്കബ്, വിവേക് എന്നീ 5 വിദ്യാര്‍ഥികള്‍ ദേശീയ ക്യാമ്പില്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍സിസി ഓഫീസര്‍ ശ്രീ. സൈറസ് സാര്‍ നേതൃത്വം വഹിക്കുന്നു.
* ''' [[ക്ലാസ് മാഗസിൻ]]'''
* ''' [[ക്ലാസ് മാഗസിന്‍]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാ ശില്‍പ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് യുവ കര്‍ഷകനായ ശ്രീ സെബാസ്റ്റ്യന്‍, ശ്രീമതി ആലീസ് വിജയന്‍ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ ശിൽപ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് യുവ കർഷകനായ ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി ആലീസ് വിജയൻ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചർ നേതൃത്വം നൽകുന്നു.
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
എല്ലാ ക്ലബുകളും അതിന്റെ ചുമതല വഹിക്കുന്ന അധ്യാപകരുടെ നേതൃത്വത്തില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു.
എല്ലാ ക്ലബുകളും അതിന്റെ ചുമതല വഹിക്കുന്ന അധ്യാപകരുടെ നേതൃത്വത്തിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു.
സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ ദിനാചരണങ്ങള്‍, സ്കൂള്‍തല ശാസ്ത്രമേള, പഠനയാത്ര എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്ര മേളയില്‍ യുപി ഓവറോള്‍ രണ്ടാം സ്ഥാനവും ഹൈസ്കൂള്‍ ഓവറോള്‍ ഒന്നാം സ്ഥാനവും നേടി. ജില്ലാ ശാസ്ത്ര മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ, സ്കൂൾതല ശാസ്ത്രമേള, പഠനയാത്ര എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്ര മേളയിൽ യുപി ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും നേടി. ജില്ലാ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഉപജില്ലാ ശില്‍പ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് യുവ കര്‍ഷകനായ ശ്രീ സെബാസ്റ്റ്യന്‍, ശ്രീമതി ആലീസ് വിജയന്‍ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ ശിൽപ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് യുവ കർഷകനായ ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി ആലീസ് വിജയൻ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചർ നേതൃത്വം നൽകുന്നു.
യുപി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 74 കുട്ടികള്‍ സംസ്കൃതം പഠിക്കുന്നു. ഇവര്‍ ചേര്‍ന്ന് രൂപീകരിച്ച് സംസ്കൃത ക്ലബും പ്രശംസനീയമായ പ്രവര്‍‍ത്തനങ്ങള്‍ നടത്തുന്നു. സംസ്കൃത സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ കുട്ടികള്‍ ഉന്നത വിജയം കൈവരിച്ചു. ശ്രീമതി നീനു സ്റ്റെല്ല നേത‌ൃത്വം നല്‍കുന്നു.
യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി 74 കുട്ടികൾ സംസ്കൃതം പഠിക്കുന്നു. ഇവർ ചേർന്ന് രൂപീകരിച്ച് സംസ്കൃത ക്ലബും പ്രശംസനീയമായ പ്രവർ‍ത്തനങ്ങൾ നടത്തുന്നു. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ കുട്ടികൾ ഉന്നത വിജയം കൈവരിച്ചു. ശ്രീമതി നീനു സ്റ്റെല്ല നേത‌ൃത്വം നൽകുന്നു.
ജൂനിയര്‍ റെഡ് ക്രോസില്‍ 80 കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. അന്തര്‍ദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാര്‍ ഫെലിസിറ്റ ടീച്ചര്‍, ഷീന ടീച്ചര്‍ എന്നിവര്‍ ജെ ആര്‍ സി കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നു
ജൂനിയർ റെഡ് ക്രോസിൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. അന്തർദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ സന്ദർശിച്ച് ആശംസകൾ നേർന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാർ ഫെലിസിറ്റ ടീച്ചർ, ഷീന ടീച്ചർ എന്നിവർ ജെ ആർ സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു
റോട്ടറി ഇന്ററാക്ട് ക്ലബിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടീല്‍, ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി. കൂടാതെ സ്പോണ്‍സര്‍ഷിപ്പോടുകൂടി സ്കൂളില്‍ സൗജന്യ പത്രവിതരണവും നടത്തുന്നു. ശ്രീമതി ദീപ്തി ടീച്ചര്‍ നേതൃത്വം നല്‍കുന്നു.  
റോട്ടറി ഇന്ററാക്ട് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, ട്രാഫിക് ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. കൂടാതെ സ്പോൺസർഷിപ്പോടുകൂടി സ്കൂളിൽ സൗജന്യ പത്രവിതരണവും നടത്തുന്നു. ശ്രീമതി ദീപ്തി ടീച്ചർ നേതൃത്വം നൽകുന്നു.  
ഐ ടി ക്ലബിന്റെ നേതൃത്വത്തില്‍ ഉപജില്ലാ ഐ ടി മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. യു പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ മേളയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീമതി സോണിയ ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ ഉപജില്ലാ ഐ ടി മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. യു പി, ഹൈസ്കൂൾ വിഭാഗങ്ങൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ മേളയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീമതി സോണിയ ടീച്ചർ നേതൃത്വം നൽകുന്നു.
ഗണിത ക്ലബിന്റെ നേതൃത്വത്തില്‍ ഉപജില്ലാ മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍, സെമിനാര്‍, കയ്യെഴുത്തുമാസിക വിഭാഗങ്ങളില്‍ സമ്മാനം നേടി. ജില്ലാ മേളയില്‍ പങ്കെടുത്തു. ശ്രമതി ജെനിഫര്‍ ടീച്ചര്‍, ശ്രീമതി സിനി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഉപജില്ലാ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. അപ്ലൈഡ് കൺസ്ട്രക്ഷൻ, സെമിനാർ, കയ്യെഴുത്തുമാസിക വിഭാഗങ്ങളിൽ സമ്മാനം നേടി. ജില്ലാ മേളയിൽ പങ്കെടുത്തു. ശ്രമതി ജെനിഫർ ടീച്ചർ, ശ്രീമതി സിനി ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു.
ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ ഉപജില്ലാ മതേസരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനിതരാകുകയും ചെയ്തു. ഹിന്ദി ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി ആഴ്ചയില്‍ രണ്ടു ദിവസം വൈകിട്ട് പ്രത്യേക ക്ലാസ്സ് എടുക്കുന്നു. ശ്രീമതി സാലി ടീച്ചര്‍ നേതൃത്വം നല്‍കുന്നു.
ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഉപജില്ലാ മതേസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനിതരാകുകയും ചെയ്തു. ഹിന്ദി ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം വൈകിട്ട് പ്രത്യേക ക്ലാസ്സ് എടുക്കുന്നു. ശ്രീമതി സാലി ടീച്ചർ നേതൃത്വം നൽകുന്നു.
ഇംഗ്ലീഷ് ക്ലബിന്റെ നേത‌ൃത്വത്തില്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കി. ഉപജില്ലാ - ജില്ലാ മത്സരങ്ങളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ സാധിച്ചു. ഇംഗ്ലീഷ് ഭാഷാ പ്രയോഗചാത‌ുരി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നു. ശ്രീമതി ദീപ്തി ടീച്ചര്‍ നേതൃത്വം നല്‍കുന്നു.  
ഇംഗ്ലീഷ് ക്ലബിന്റെ നേത‌ൃത്വത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കി. ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു. ഇംഗ്ലീഷ് ഭാഷാ പ്രയോഗചാത‌ുരി വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നു. ശ്രീമതി ദീപ്തി ടീച്ചർ നേതൃത്വം നൽകുന്നു.  

മത്സരപ്പരീക്ഷകള്‍ക്കായി കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. 2015-16 അധ്യയന വര്‍ഷം എന്‍എംഎംഎസ് പരീക്ഷ എഴുതിയ 10 കുട്ടികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായി. യുറീക്കാ വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത 12 കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനിയുടെ നേതൃത്വത്തില്‍ നടത്തിയ ക്വിസ്സ് മത്സരത്തില്‍ രണ്ട് കുട്ടികള്‍ സമ്മാനിതരായി. ഉപജില്ലാ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സണ്‍ഫിയാ മോള്‍ മഴവില്‍ മനോരമയുടെ കുട്ടികളോടാണോ കളി എന്ന റിയാലിറ്റി ഷോയില്‍ വിവിധ എപ്പിസോഡുകളില്‍ പങ്കെടുത്ത് മികവുതെളിയിച്ചു. ശ്രീമതി സുനിടീച്ചര്‍ നേത‌ൃത്വം നല്‍കുന്നു.
മത്സരപ്പരീക്ഷകൾക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. 2015-16 അധ്യയന വർഷം എൻഎംഎംഎസ് പരീക്ഷ എഴുതിയ 10 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. യുറീക്കാ വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത 12 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ രണ്ട് കുട്ടികൾ സമ്മാനിതരായി. ഉപജില്ലാ ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഒൻപതാം ക്ലാസ് വിദ്യാർഥിനി സൺഫിയാ മോൾ മഴവിൽ മനോരമയുടെ കുട്ടികളോടാണോ കളി എന്ന റിയാലിറ്റി ഷോയിൽ വിവിധ എപ്പിസോഡുകളിൽ പങ്കെടുത്ത് മികവുതെളിയിച്ചു. ശ്രീമതി സുനിടീച്ചർ നേത‌ൃത്വം നൽകുന്നു.
*  '''[[സ്പോര്‍ട്ട്സ്]]'''
*  '''[[സ്പോർട്ട്സ്]]'''
കായിക രംഗത്ത് എക്കാലത്തെയും പോലെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് നമ്മുടെ സ്കൂള്‍ കരസ്ഥമാക്കിയത്. ഉപജില്ലാ കായികമേളയില്‍   268 പോയിന്റുകളുമായി ഓവറോള്‍ ഒന്നാം സ്ഥാനം നേടി. റവന്യുജില്ലാ കായികമേളയില്‍ 76 പോയിന്റുകളുമായി മികച്ച മൂന്നാമത്തെ സ്കൂള്‍ എന്ന ബഹുമതി നേടി. സംസ്ഥാന മേളയില്‍   19  കുട്ടികള്‍ പങ്കെടുത്തതില്‍‍   ഡിസ്കസ് ത്രോ വിഭാഗത്തില്‍ ‌അര്‍ജുന്‍ ടി എച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി. കായികാധ്യാപകന്‍ ശ്രീ. റോഷന്‍ സാര്‍ നേതൃത്വം നല്‍കുന്നു.
കായിക രംഗത്ത് എക്കാലത്തെയും പോലെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് നമ്മുടെ സ്കൂൾ കരസ്ഥമാക്കിയത്. ഉപജില്ലാ കായികമേളയിൽ   268 പോയിന്റുകളുമായി ഓവറോൾ ഒന്നാം സ്ഥാനം നേടി. റവന്യുജില്ലാ കായികമേളയിൽ 76 പോയിന്റുകളുമായി മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതി നേടി. സംസ്ഥാന മേളയിൽ   19  കുട്ടികൾ പങ്കെടുത്തതിൽ‍   ഡിസ്കസ് ത്രോ വിഭാഗത്തിൽ ‌അർജുൻ ടി എച്ച് ഗ്രേസ് മാർക്കിന് അർഹരായി. കായികാധ്യാപകൻ ശ്രീ. റോഷൻ സാർ നേതൃത്വം നൽകുന്നു.
*  '''[[എസ് പി സി]]'''
*  '''[[എസ് പി സി]]'''
88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു. ദിനാചരണങ്ങള്‍, ട്രാഫിക് ബോധവല്‍ക്കരണം, ഫിസിക്കല്‍ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകള്‍, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദര്‍ശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചര്‍ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ശ്രീമതി. കെ.ജെ. ബീനാമോള്‍, ശ്രീ. അലോഷ്യസ് ജോസഫ്,  ഡ്രില്ലിങ് ഇന്‍സ്ട്രക്ടര്‍‌മാരായ ശ്രീ. ബി.ജെ. ജാക്സണ്‍, ശ്രീമതി. ലതി കെ.ടി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ട്രാഫിക് ബോധവൽക്കരണം, ഫിസിക്കൽ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകൾ, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദർശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചർ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി. കെ.ജെ. ബീനാമോൾ, ശ്രീ. അലോഷ്യസ് ജോസഫ്,  ഡ്രില്ലിങ് ഇൻസ്ട്രക്ടർ‌മാരായ ശ്രീ. ബി.ജെ. ജാക്സൺ, ശ്രീമതി. ലതി കെ.ടി എന്നിവർ നേതൃത്വം നൽകുന്നു.
*  '''[[ജെ ആര്‍ സി]]'''
*  '''[[ജെ ആർ സി]]'''
ജൂനിയര്‍ റെഡ് ക്രോസില്‍ 80 കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. അന്തര്‍ദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാര്‍ ഫെലിസിറ്റ ടീച്ചര്‍, ഷീന ടീച്ചര്‍ എന്നിവര്‍ ജെ ആര്‍ സി കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നു
ജൂനിയർ റെഡ് ക്രോസിൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. അന്തർദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ സന്ദർശിച്ച് ആശംസകൾ നേർന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാർ ഫെലിസിറ്റ ടീച്ചർ, ഷീന ടീച്ചർ എന്നിവർ ജെ ആർ സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു
*  '''[[കുട്ടിക്കൂട്ടം]]'''
*  '''[[കുട്ടിക്കൂട്ടം]]''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== <font color="#660099"><strong>മുന്‍ സാരഥികള്‍ </strong></font>==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി.സി.റാഫേല്‍, കെ.എസ്.പയസ്, ,അഗ്സ്ന്യ്ന്‍,നോര്‍ബര്‍ട്ട് ,ഇ.എം.ജൊണ്ന്‍,തോമസ് ജെയിംസ് , ഫ്രാന്‍സി‍സ് ജോസഫ,നളിനിയമ്മ,കെ.വി ലാലപ്പന്‍,സെലിന്‍,യുജിന്‍,ഹര്‍ഷമ്മ,ലുക്ക് തൊമസ്,മാനുവല്‍,

== <font color="#663300"><strong>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </strong></font>==
# നോർബെർട് ജോർജ്
* ശ്രീ. പി. തിലോത്തമന്‍ - ബഹു. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി
# റെവ. Fr . ഡെന്നിസ് അരൗജ്
* ശ്രീ. കെ.വി. മോഹന്‍കുമാര്‍ ഐഎഎസ്- ബഹു.ഡിപിഐ
# E. M. ജോൺ
* ഡോ.ആര്‍.ആര്‍.നായര്‍ - കൃഷി ശാസത്രജ്ഞന്‍
# തോമസ് ജെയിംസ്
* ബിഷപ്പ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ - അഭിവന്ദ്യ ആലപ്പുഴ രൂപത ബിഷപ്പ്
# ഫ്രാൻസിസ് ജോസഫ്
* ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ - അഭിവന്ദ്യ കൊച്ചി രൂപത ബിഷപ്പ്
# A  P  യൂജിൻ
* ഡോ. ജോണ്‍ തോമസ് - ജന്തു ശാസ്ത്രജ്ഞന്‍
# K. V. ലാലപ്പൻ
# K. M. സെലിൻ
# M. നളിനിയമ്മ
# V. J. ഹർഷമ്മ
# മനുവേൽ J. അറക്കൽ
# ബെഞ്ചമിൻ ജോസഫ്
# ലുക്ക് തോമസ് . P
# K. S പയസ്
# P. R. യേശുദാസ്.
# ക്ളീറ്റസ് P S

==<font color="#0066FF"><strong>വഴികാട്ടി</strong></font>==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ശ്രീ. പി. തിലോത്തമൻ - ബഹു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
| style="background: #ccf; text-align: center; font-size:99%;" |
* ശ്രീ. കെ.വി. മോഹൻകുമാർ ഐഎഎസ്- ബഹു.ഡിപിഐ
|-
* ഡോ.ആർ.ആർ.നായർ - കൃഷി ശാസത്രജ്ഞൻ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ - അഭിവന്ദ്യ ആലപ്പുഴ രൂപത ബിഷപ്പ്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബിഷപ്പ് ഡോ. ജോസഫ് കരിയിൽ - അഭിവന്ദ്യ കൊച്ചി രൂപത ബിഷപ്പ്
* ഡോ. ജോൺ തോമസ് - ജന്തു ശാസ്ത്രജ്ഞൻ ഡോ . ജെ. സ്വരൂപ്‌ മാ ത്തൻ... രസതന്ത്രഞ്ജൻ  ഡോ. കെ. വി. റീത്താമ്മ...ജന്തുശാസ്ത്രഗവേഷക  ഡോ. അമ്പിളി കുമാർ... സോഷ്യൽ സയന്റിസ്റ്  ഡോ സനിൽ സെബാസ്റ്റ്യൻ.. കായിക വിദ്യാഭ്യാസ ഗവേഷകൻ  ഡോ ലവ് ലി ട്രീസ രാഷ്ട്ര ഭാഷാ സാഹിത്യ ഗവേഷക.
* ഡോ സൗമ്യ കോളമ്പസ് ബയോമെഡിക്കൽ ഗവേഷക.  ഡോ ഷാലുമോൻ കൊട്ടാപ്പള്ളി... നാനോമെഡിക്കൽ ഗവേഷകൻ  ഡോ നിർമല പി. ആർ.... ഭാഷാ സാഹിത്യ ഗവേഷക
*
==വഴികാട്ടി==

* ചേര്‍ത്തല ആലപ്പുഴ തീരദേശ ഹൈവേയില്‍ അര്‍ത്തുങ്കല്‍ പള്ളിക്ക് സമീപം. നാഷണല്‍ ഹൈവേയില്‍ അര്‍ത്തുങ്കല്‍ ബൈപ്പാസ്സില്‍ നിന്നും 5 കി മീ.
* ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപം. നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.
|----
*ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
*ചേര്‍ത്തലയില്‍ നിന്ന് 8കിലോമീറ്റര്‍
*ആലപ്പുഴയിൽ നിന്ന് 18 കിലോമീറ്റർ
*ആലപ്പുഴയില്‍ നിന്ന് 18 കിലോമീറ്റര്‍
<!--visbot  verified-chils->-->
|}
----{{Slippymap|lat=9.661376186452683|lon= 76.29822931181818|zoom=20|width=full|height=400|marker=yes}}<!--
|}
== '''പുറംകണ്ണികൾ''' ==
<googlemap version="0.9" lat="9.663792" lon="76.300521" zoom="16" width="350" height="350" selector="no" controls="none">
9.639529, 76.343586, Govt.D.V.H.S.S,Charamangalam
==അവലംബം==
(A) 9.660894, 76.298954, sfahsshssarthunkal
<references />
opposite of St.Andrews Forana Church
9.661465, 76.301079
</googlemap>

== <font color="#663300"><strong>മറ്റുതാളുകള്‍</strong></font>==
==മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകര്‍]]'''
* ''' [[അദ്ധ്യാപകർ]]'''

'''യേശുദാസ് പി ആര്‍. ഹെഡ്മാസ്റ്റര്‍'''
'''1. മാർഗരറ്റ് ജെയിംസ്      (ഹെഡ്മിസ്ട്രസ്)'''
<br>#സീന പി ജെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്
<br>2. ആൻ മേരി ഹെലൻ (ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്)
<br>മിനി പീറ്റര്‍ ( എച്ച്എസ്എ  മാത്ത്സ് )
<br>3. മിനി പീറ്റർ ( എച്ച്എസ്എ  മാത്ത്സ് )
<br>സൂസി കെ ബി ( എച്ച്എസ്എ  മാത്ത്സ് )
<br>4. സൂസി കെ ബി ( എച്ച്എസ്എ  മാത്ത്സ് )
<br>ഡെയ്സി മാര്‍ഗരറ്റ് ( എച്ച്എസ്എ  മാത്ത്സ് )
<br>5. ഡെയ്സി മാർഗരറ്റ് ( എച്ച്എസ്എ  മാത്ത്സ് )
<br>ജീനു വര്‍ഗ്ഗീസ് ( എച്ച്എസ്എ  മാത്ത്സ് )
<br>6. ജീനു വർഗ്ഗീസ് ( എച്ച്എസ്എ  മാത്ത്സ് )
<br>ജെനിഫര്‍ ജോസഫ് ( എച്ച്എസ്എ  മാത്ത്സ് )
<br>7. ജെനിഫർ ജോസഫ് ( എച്ച്എസ്എ  മാത്ത്സ് )
<br>ഏലിയാമ്മ കെ വി ( എച്ച്എസ്എ മലയാളം )
<br>8. ഏലിയാമ്മ കെ വി ( എച്ച്എസ്എ മലയാളം )
<br>സെബാസ്റ്റ്യന്‍ കെ.ഡബ്ല്യു ( എച്ച്എസ്എ മലയാളം )
<br>9. സെബാസ്റ്റ്യൻ കെ.ഡബ്ല്യു ( എച്ച്എസ്എ മലയാളം )
<br>ലെനിന്‍ ജി ( എച്ച്എസ്എ മലയാളം )
<br>10. ലെനിൻ ജി ( എച്ച്എസ്എ മലയാളം )
<br>അലോഷ്യസ് ജോസഫ് ( എച്ച്എസ്എ മലയാളം )
<br>11. അലോഷ്യസ് ജോസഫ് ( എച്ച്എസ്എ മലയാളം )
<br>ജെര്‍മീന ബി പി ( എച്ച്എസ്എ മലയാളം )
<br>12. ജെർമീന ബി പി ( എച്ച്എസ്എ മലയാളം )
<br>റിന്‍സി മൈക്കിള്‍ ( എച്ച്എസ്എ ഇംഗ്ലീഷ് )
<br>13. റിൻസി മൈക്കിൾ ( എച്ച്എസ്എ ഇംഗ്ലീഷ് )
<br>ഫെലിസിറ്റ കെ വക്കച്ചന്‍ ( എച്ച്എസ്എ ഇംഗ്ലീഷ് )
<br>14. ഫെലിസിറ്റ കെ വക്കച്ചൻ ( എച്ച്എസ്എ ഇംഗ്ലീഷ് )
<br>ചെയ്സ് കെ. സോളമന്‍ ( എച്ച്എസ്എ ഇംഗ്ലീഷ് )‌
<br>15. ചെയ്സ് കെ. സോളമൻ ( എച്ച്എസ്എ ഇംഗ്ലീഷ് )‌
<br>ദീപ്തി സൈറസ് ( എച്ച്എസ്എ ഇംഗ്ലീഷ് )
<br>16. ദീപ്തി സൈറസ് ( എച്ച്എസ്എ ഇംഗ്ലീഷ് )
<br>രജനി പി വി ( എച്ച്എസ്എ ഇംഗ്ലീഷ് )
<br>17. രജനി പി വി ( എച്ച്എസ്എ ഇംഗ്ലീഷ് )
<br>ജാക്സണ്‍ പി എ ( എച്ച്എസ്എ സോഷ്യല്‍ സയന്‍സ് )
<br>18. ജാക്സൺ പി എ ( എച്ച്എസ്എ സോഷ്യൽ സയൻസ് )
<br>പൊന്നമ്മ കെ ഡി ( എച്ച്എസ്എ സോഷ്യല്‍ സയന്‍സ് )
<br>19. പൊന്നമ്മ കെ ഡി ( എച്ച്എസ്എ സോഷ്യൽ സയൻസ് )
<br>ഷൈന്‍ കെ എ ( എച്ച്എസ്എ സോഷ്യല്‍ സയന്‍സ് )
<br>20. ഷൈൻ കെ എ ( എച്ച്എസ്എ സോഷ്യൽ സയൻസ് )
<br>മിനി ഡി ( എച്ച്എസ്എ സോഷ്യല്‍ സയന്‍സ് )
<br>21. മിനി ഡി ( എച്ച്എസ്എ സോഷ്യൽ സയൻസ് )
<br>റെജീന വി ഡി ( എച്ച്എസ്എ സോഷ്യല്‍ സയന്‍സ് )
<br>22. റെജീന വി ഡി ( എച്ച്എസ്എ സോഷ്യൽ സയൻസ് )
<br>ആന്‍ മേരി ഹെലന്‍ ( എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് )
<br>23. ആൻ മേരി ഹെലൻ ( എച്ച്എസ്എ ഫിസിക്കൽ സയൻസ് )
<br>റോസ് ജാസ്മിന്‍ പി ടി ( എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് )
<br>24. റോസ് ജാസ്മിൻ പി ടി ( എച്ച്എസ്എ ഫിസിക്കൽ സയൻസ് )
<br>പ്രീത ടി ( എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് )
<br>25. പ്രീത ടി ( എച്ച്എസ്എ ഫിസിക്കൽ സയൻസ് )
<br>ജ്യോതി പോള്‍ ( എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് )
<br>26. ജ്യോതി പോൾ ( എച്ച്എസ്എ ഫിസിക്കൽ സയൻസ് )
<br>സിസിലി ആന്റണി ( എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് )
<br>27. സിസിലി ആന്റണി ( എച്ച്എസ്എ ഫിസിക്കൽ സയൻസ് )
<br>ബീനമോള്‍ കെ ജെ ( എച്ച്എസ്എ നാച്ചുറല്‍ സയന്‍സ് )
<br>28. ബീനമോൾ കെ ജെ ( എച്ച്എസ്എ നാച്ചുറൽ സയൻസ് )
<br>സോണിയ കുര്യാക്കോസ് ( എച്ച്എസ്എ നാച്ചുറല്‍ സയന്‍സ് )
<br>29. സോണിയ കുര്യാക്കോസ് ( എച്ച്എസ്എ നാച്ചുറൽ സയൻസ് )
<br>ഉഷ പി എ ( എച്ച്എസ്എ നാച്ചുറല്‍ സയന്‍സ് )
<br>30. ഉഷ പി എ ( എച്ച്എസ്എ നാച്ചുറൽ സയൻസ് )
<br>ഷീബാമ്മ പി എ ( എച്ച്എസ്എ ഹിന്ദി )
<br>31. ഷീബാമ്മ പി എ ( എച്ച്എസ്എ ഹിന്ദി )
<br>ഷീന പി ജോസഫ് ( എച്ച്എസ്എ ഹിന്ദി )
<br>32. ഷീന പി ജോസഫ് ( എച്ച്എസ്എ ഹിന്ദി )
<br>സാലി തോമസ് ( എച്ച്എസ്എ ഹിന്ദി )
<br>33. സാലി തോമസ് ( എച്ച്എസ്എ ഹിന്ദി )
<br>നീനു സ്റ്റെല്ല ( എച്ച്എസ്എ സംസ്കൃതം )
<br>34. നീനു സ്റ്റെല്ല ( എച്ച്എസ്എ സംസ്കൃതം )
<br>റോഷന്‍ ലൂക്കോസ് ( എച്ച്എസ്എ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ )
<br>35. റോഷൻ ലൂക്കോസ് ( എച്ച്എസ്എ ഫിസിക്കൽ എഡ്യൂക്കേഷൻ )
<br>മായാ ബെന്‍സന്‍ ( എച്ച്എസ്എ സംഗീതം )
<br>36. മായാ ബെൻസൻ ( എച്ച്എസ്എ സംഗീതം )
<br>മേരി ഹെലന്‍ സി സി ( എച്ച്എസ്എ  തയ്യല്‍ )
<br>37. മേരി ഹെലൻ സി സി ( എച്ച്എസ്എ  തയ്യൽ )
<br>എമിലി മേഴ്സി കെ എസ് ( യുപിഎസ്എ )
<br>38. എമിലി മേഴ്സി കെ എസ് ( യുപിഎസ്എ )
<br>യേശുദാസ് കെ ജെ ( യുപിഎസ്എ )
<br>39. യേശുദാസ് കെ ജെ ( യുപിഎസ്എ )
<br>സൈറസ് കെ പി ( യുപിഎസ്എ )
<br>40. സൈറസ് കെ പി ( യുപിഎസ്എ )
<br>മേരിലാമ വര്‍ഗ്ഗീസ് ( യുപിഎസ്എ )
<br>41. മേരിലാമ വർഗ്ഗീസ് ( യുപിഎസ്എ )
<br>സുനി കെ ജെ ( യുപിഎസ്എ )
<br>42. സുനി കെ ജെ ( യുപിഎസ്എ )
<br>ലൂസി സി ആര്‍ ( യുപിഎസ്എ )
<br>43. ലൂസി സി ആർ ( യുപിഎസ്എ )
<br>ടെസ്സി ഉമ്മന്‍ ( യുപിഎസ്എ )
<br>44. ടെസ്സി ഉമ്മൻ ( യുപിഎസ്എ )
<br>മരീന മിനി പി ജി ( യുപിഎസ്എ )
<br>45. മരീന മിനി പി ജി ( യുപിഎസ്എ )
<br>സിനി ജെ ( യുപിഎസ്എ )
<br>46. സിനി ജെ ( യുപിഎസ്എ )
<br>അനറ്റ് എ എക്സ് ( യുപിഎസ്എ )
<br>47. അനറ്റ് എ എക്സ് ( യുപിഎസ്എ )
<br>ഈവ നോബിള്‍ ( യുപിഎസ്എ )
<br>48. ഈവ നോബിൾ ( യുപിഎസ്എ )
* ''' [[അനദ്ധ്യാപകര്‍]]'''
<br>49. ഓസ്റ്റിൻ സി എസ് (യുപിഎസ്എ)
ജോര്‍ജ്ജ് മൈക്കിള്‍ (ക്ലര്‍ക്ക്)
<br>50. ലിനറ്റ് കെ കെ (യുപിഎസ്എ)
<br>മേരിദാസ് കെ എസ് (ക്ലര്‍ക്ക്)
<br>51. ഷെൽട്ടൻ ബഞ്ചമിൻ (യുപിഎസ്എ)
<br>സുരേഷ് കെ.എസ് (ഓഫീസ് അസിസ്റ്റന്റ്)
<br>52. ഷനില കെ എസ് (യുപിഎസ്എ)
<br>വില്‍സണ്‍ പി ബി (ഓഫീസ് അസിസ്റ്റന്റ്)
<br>53. റോസ് മേരി എംഎഫ് (യുപിഎസ്എ)
<br>ജോസ് ഡേവി കെ കെ (എഫ് ടി സിഎം)
<br>54. ആലീസ് കെ.ജെ (യുപിഎസ്എ)
<br>ജോസഫ് വി പി (എഫ് ടി സിഎം)
<br>55. ലിസ കെ.എ (യുപിഎസ്എ)
<br>ജസ്റ്റിന്‍ സെബാസ്റ്റ്യന്‍ (എഫ് ടി സിഎം)
<br>56. അൽഫോൻസ എ ജെ (എൽജി ഹിന്ദി)
<br>57. മരീന കെ എസ് (എൽജി ഹിന്ദി)
<br>58. ഷെർലി പി ജെ (ഡ്രോയിങ്)
* ''' [[അനദ്ധ്യാപകർ]]'''
1.ജോർജ്ജ് മൈക്കിൾ (ക്ലർക്ക്)
<br>2.മേരിദാസ് കെ എസ് (ക്ലർക്ക്)
<br>3.സുരേഷ് കെ.എസ് (ഓഫീസ് അസിസ്റ്റന്റ്)
<br>4.വിൽസൺ പി ബി (ഓഫീസ് അസിസ്റ്റന്റ്)
<br>5.ജോസ് ഡേവി കെ കെ (എഫ് ടി സിഎം)
<br>6.ജോസഫ് വി പി (എഫ് ടി സിഎം)
<br>7.ജസ്റ്റിൻ സെബാസ്റ്റ്യൻ (എഫ് ടി സിഎം)
* ''' [[പി. ടി. എ]]'''
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങള്‍]]'''
* ''' [[പരീക്ഷാഫലങ്ങൾ]]'''
* ''' [[സ്കൂള്‍ പത്രം]]'''
* ''' [[സ്കൂൾ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങള്‍]]'''
* ''' [[ലേഖനങ്ങൾ]]'''
* ''' [[കമ്പ്യൂട്ടര്‍ മലയാളം]]'''
* ''' [[കമ്പ്യൂട്ടർ മലയാളം]]'''
* ''' [[ഡൗണ്‍ലോഡ്സ്‌]]'''
* ''' [[ഡൗൺലോഡ്സ്‌]]'''
* ''' [[ബന്ധുക്കള്‍ (ലിങ്കുകള്‍)]]'''
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''
 
<!--visbot  verified-chils->-->
 
==അവലംബം==
<references />

22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ്.ഫ്രാൻസി‍സ് അ‍സിസി‍ ഹയർ സെക്കന്ററി സ്കൂൾ (S.F.A.H.S.S, Arthunkal)നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.പടിഞ്ഞാറ് ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപമായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ
വിലാസം
അർത്തുങ്കൽ

അർത്തുങ്കൽ
,
അർത്തുങ്കൽ പി.ഒ.
,
688530
,
ആലപ്പുഴ ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0478 2572574
ഇമെയിൽ34001alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34001 (സമേതം)
എച്ച് എസ് എസ് കോഡ്04047
യുഡൈസ് കോഡ്32110400402
വിക്കിഡാറ്റQ87477491
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ793
പെൺകുട്ടികൾ723
ആകെ വിദ്യാർത്ഥികൾ1516
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ386
പെൺകുട്ടികൾ406
ആകെ വിദ്യാർത്ഥികൾ792
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ ജെ നിക്സൺ
പ്രധാന അദ്ധ്യാപകൻജാക്സൺ പി. എ
പി.ടി.എ. പ്രസിഡണ്ട്ജാക്സൺ പൊള്ളയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജോളി സെബാസ്റ്റിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ പാതയിൽ പ്രകാശഗോപുരമായ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസ്സീസി ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ വിജയവീഥിയിൽ 113വർ‍‍ഷങ്ങൾ പിന്നിടുകയാണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

, ഹൈസ്കൂളിനും ഹൈയർ സെക്കണ്ടരിക്ക്വംവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

3 ബാച്ചുകളിലായി 119 വിദ്യർത്ഥികൾ ഇതിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്ററർ ശ്രീ അജയ് സുനിലും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മേഴ്സി പി. സിയും ഇവർക്ക് നേതൃത്ത്വം നൽകുന്നു.

32 സ്കൗട്ടും 96 ഗൈഡ്സും ഇതിൽ പ്രവർത്തിക്കുന്നു. ഒരു സ്കൗട്ടും 9 ഗൈഡ്സും രാഷ്ട്രപതി അവാർഡ് നേടി. ഈ വർഷം 5 സ്കൗട്ടും 6 ഗൈഡ്സും രാഷ്ട്രപതി അവാർഡിനുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. 7 സ്കൗട്ടും 9 ഡൈഡ്സും രാജ്യപുരസ്കാർ പാസ്സായി. ഡിസംബർ 28 മുതൽ ജനുവരി 4 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ ജാംബൂരിൽ 4 സ്കൗട്ടും 2 ഗൈഡ്സും പങ്കെടുക്കുന്നു. ശ്രീമതിമാർ ലിനറ്റ് ടീച്ചർ, മരീന മിനി ടീച്ചർ റോസ് ‍ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽ‌കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ. ബോബൻ സാറിന്റെയും, ശ്രീമതി ഹണി ടീച്ചറിന്റെയും നേതൃത്വത്തിൽ 32 അംഗ യൂണിറ്റ് പ്രവർത്തിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ജവാന്മാരെ ആദരിക്കുകയും ലഹരിവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. നാല് സ്കൗട്ടും നാല് ഗൈഡ്സും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ ശിൽപ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് യുവ കർഷകനായ ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി ആലീസ് വിജയൻ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചർ നേതൃത്വം നൽകുന്നു.

എല്ലാ ക്ലബുകളും അതിന്റെ ചുമതല വഹിക്കുന്ന അധ്യാപകരുടെ നേതൃത്വത്തിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു. സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ, സ്കൂൾതല ശാസ്ത്രമേള, പഠനയാത്ര എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്ര മേളയിൽ യുപി ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും നേടി. ജില്ലാ ശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ ശിൽപ്പശാലയിലും മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. വിവിധ പരിപാടികളോടെ വായന വാരാചരണവും മറ്റ് ദിനാചരണങ്ങളും നടത്തി. കർഷക ദിനമായ ചിങ്ങം ഒന്നിന് യുവ കർഷകനായ ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി ആലീസ് വിജയൻ എന്നിവരെ ആദരിച്ചു. സാഹിത്യാഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ശ്രീമതി ജിയാ ടീച്ചർ നേതൃത്വം നൽകുന്നു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി 74 കുട്ടികൾ സംസ്കൃതം പഠിക്കുന്നു. ഇവർ ചേർന്ന് രൂപീകരിച്ച് സംസ്കൃത ക്ലബും പ്രശംസനീയമായ പ്രവർ‍ത്തനങ്ങൾ നടത്തുന്നു. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ കുട്ടികൾ ഉന്നത വിജയം കൈവരിച്ചു. ശ്രീമതി നീനു സ്റ്റെല്ല നേത‌ൃത്വം നൽകുന്നു. ജൂനിയർ റെഡ് ക്രോസിൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. അന്തർദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ സന്ദർശിച്ച് ആശംസകൾ നേർന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാർ ഫെലിസിറ്റ ടീച്ചർ, ഷീന ടീച്ചർ എന്നിവർ ജെ ആർ സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു റോട്ടറി ഇന്ററാക്ട് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, ട്രാഫിക് ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. കൂടാതെ സ്പോൺസർഷിപ്പോടുകൂടി സ്കൂളിൽ സൗജന്യ പത്രവിതരണവും നടത്തുന്നു. ശ്രീമതി ദീപ്തി ടീച്ചർ നേതൃത്വം നൽകുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ ഉപജില്ലാ ഐ ടി മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. യു പി, ഹൈസ്കൂൾ വിഭാഗങ്ങൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ മേളയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീമതി സോണിയ ടീച്ചർ നേതൃത്വം നൽകുന്നു. ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഉപജില്ലാ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. അപ്ലൈഡ് കൺസ്ട്രക്ഷൻ, സെമിനാർ, കയ്യെഴുത്തുമാസിക വിഭാഗങ്ങളിൽ സമ്മാനം നേടി. ജില്ലാ മേളയിൽ പങ്കെടുത്തു. ശ്രമതി ജെനിഫർ ടീച്ചർ, ശ്രീമതി സിനി ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഉപജില്ലാ മതേസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനിതരാകുകയും ചെയ്തു. ഹിന്ദി ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം വൈകിട്ട് പ്രത്യേക ക്ലാസ്സ് എടുക്കുന്നു. ശ്രീമതി സാലി ടീച്ചർ നേതൃത്വം നൽകുന്നു. ഇംഗ്ലീഷ് ക്ലബിന്റെ നേത‌ൃത്വത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കി. ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു. ഇംഗ്ലീഷ് ഭാഷാ പ്രയോഗചാത‌ുരി വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നു. ശ്രീമതി ദീപ്തി ടീച്ചർ നേതൃത്വം നൽകുന്നു.

മത്സരപ്പരീക്ഷകൾക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. 2015-16 അധ്യയന വർഷം എൻഎംഎംഎസ് പരീക്ഷ എഴുതിയ 10 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. യുറീക്കാ വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത 12 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ രണ്ട് കുട്ടികൾ സമ്മാനിതരായി. ഉപജില്ലാ ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഒൻപതാം ക്ലാസ് വിദ്യാർഥിനി സൺഫിയാ മോൾ മഴവിൽ മനോരമയുടെ കുട്ടികളോടാണോ കളി എന്ന റിയാലിറ്റി ഷോയിൽ വിവിധ എപ്പിസോഡുകളിൽ പങ്കെടുത്ത് മികവുതെളിയിച്ചു. ശ്രീമതി സുനിടീച്ചർ നേത‌ൃത്വം നൽകുന്നു.

കായിക രംഗത്ത് എക്കാലത്തെയും പോലെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് നമ്മുടെ സ്കൂൾ കരസ്ഥമാക്കിയത്. ഉപജില്ലാ കായികമേളയിൽ 268 പോയിന്റുകളുമായി ഓവറോൾ ഒന്നാം സ്ഥാനം നേടി. റവന്യുജില്ലാ കായികമേളയിൽ 76 പോയിന്റുകളുമായി മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതി നേടി. സംസ്ഥാന മേളയിൽ 19 കുട്ടികൾ പങ്കെടുത്തതിൽ‍ ഡിസ്കസ് ത്രോ വിഭാഗത്തിൽ ‌അർജുൻ ടി എച്ച് ഗ്രേസ് മാർക്കിന് അർഹരായി. കായികാധ്യാപകൻ ശ്രീ. റോഷൻ സാർ നേതൃത്വം നൽകുന്നു.

88 കുട്ടികളടങ്ങുന്ന എസ് പി സി യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ട്രാഫിക് ബോധവൽക്കരണം, ഫിസിക്കൽ ട്രെയിനിങ്, ക്വിസ് പ്രോഗ്രാമുകൾ, ഫ്രണ്ട്സ് അറ്റ് ഹോം, വയോജന ഭവന സന്ദർശനം, എന്റെ മരം പദ്ധതി, കൂട്ടില്ല ലഹരിക്ക്, പ്രഥമ ശുശ്രൂഷ, യോഗ, വ്യക്തി ശുചിത്വം, വ്യക്തിത്വ വികസനം, നേച്ചർ ക്യാമ്പ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി. കെ.ജെ. ബീനാമോൾ, ശ്രീ. അലോഷ്യസ് ജോസഫ്, ഡ്രില്ലിങ് ഇൻസ്ട്രക്ടർ‌മാരായ ശ്രീ. ബി.ജെ. ജാക്സൺ, ശ്രീമതി. ലതി കെ.ടി എന്നിവർ നേതൃത്വം നൽകുന്നു.

ജൂനിയർ റെഡ് ക്രോസിൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. അന്തർദ്ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ സന്ദർശിച്ച് ആശംസകൾ നേർന്നു. വയോജനദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവ സമുചിമായി ആചരിച്ചു. ശ്രീമതിമാർ ഫെലിസിറ്റ ടീച്ചർ, ഷീന ടീച്ചർ എന്നിവർ ജെ ആർ സി കൗൺസിലർമാരായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. നോർബെർട് ജോർജ്
  2. റെവ. Fr . ഡെന്നിസ് അരൗജ്
  3. E. M. ജോൺ
  4. തോമസ് ജെയിംസ്
  5. ഫ്രാൻസിസ് ജോസഫ്
  6. A P യൂജിൻ
  7. K. V. ലാലപ്പൻ
  8. K. M. സെലിൻ
  9. M. നളിനിയമ്മ
  10. V. J. ഹർഷമ്മ
  11. മനുവേൽ J. അറക്കൽ
  12. ബെഞ്ചമിൻ ജോസഫ്
  13. ലുക്ക് തോമസ് . P
  14. K. S പയസ്
  15. P. R. യേശുദാസ്.
  16. ക്ളീറ്റസ് P S

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. പി. തിലോത്തമൻ - ബഹു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
  • ശ്രീ. കെ.വി. മോഹൻകുമാർ ഐഎഎസ്- ബഹു.ഡിപിഐ
  • ഡോ.ആർ.ആർ.നായർ - കൃഷി ശാസത്രജ്ഞൻ
  • ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ - അഭിവന്ദ്യ ആലപ്പുഴ രൂപത ബിഷപ്പ്
  • ബിഷപ്പ് ഡോ. ജോസഫ് കരിയിൽ - അഭിവന്ദ്യ കൊച്ചി രൂപത ബിഷപ്പ്
  • ഡോ. ജോൺ തോമസ് - ജന്തു ശാസ്ത്രജ്ഞൻ ഡോ . ജെ. സ്വരൂപ്‌ മാ ത്തൻ... രസതന്ത്രഞ്ജൻ ഡോ. കെ. വി. റീത്താമ്മ...ജന്തുശാസ്ത്രഗവേഷക ഡോ. അമ്പിളി കുമാർ... സോഷ്യൽ സയന്റിസ്റ് ഡോ സനിൽ സെബാസ്റ്റ്യൻ.. കായിക വിദ്യാഭ്യാസ ഗവേഷകൻ ഡോ ലവ് ലി ട്രീസ രാഷ്ട്ര ഭാഷാ സാഹിത്യ ഗവേഷക.
  • ഡോ സൗമ്യ കോളമ്പസ് ബയോമെഡിക്കൽ ഗവേഷക. ഡോ ഷാലുമോൻ കൊട്ടാപ്പള്ളി... നാനോമെഡിക്കൽ ഗവേഷകൻ ഡോ നിർമല പി. ആർ.... ഭാഷാ സാഹിത്യ ഗവേഷക

വഴികാട്ടി

  • ചേർത്തല ആലപ്പുഴ തീരദേശ ഹൈവേയിൽ അർത്തുങ്കൽ പള്ളിക്ക് സമീപം. നാഷണൽ ഹൈവേയിൽ അർത്തുങ്കൽ ബൈപ്പാസ്സിൽ നിന്നും 5 കി മീ.
  • ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 18 കിലോമീറ്റർ

അവലംബം