|
|
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{PHSSchoolFrame/Header}} |
| {{prettyurl|gthssedathana}} | | {{prettyurl|gthssedathana}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= എടത്തന | | |സ്ഥലപ്പേര്=എടത്തന |
| | വിദ്യാഭ്യാസ ജില്ല= വയനാട് | | |വിദ്യാഭ്യാസ ജില്ല=വയനാട് |
| | റവന്യൂ ജില്ല= വയനാട് | | |റവന്യൂ ജില്ല=വയനാട് |
| | സ്കൂള്‍ കോഡ്= 15064 | | |സ്കൂൾ കോഡ്=15064 |
| | സ്ഥാപിതദിവസം= 01 | | |എച്ച് എസ് എസ് കോഡ്=12061 |
| | സ്ഥാപിതമാസം= 06 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം= 1978 | | |വിക്കിഡാറ്റ ക്യു ഐഡി= |
| | സ്കൂള്‍ വിലാസം= പോരൂര്‍വയനാട് പി.ഒ, <br/>തലപ്പുഴ | | |യുഡൈസ് കോഡ്=32030101104 |
| | പിന്‍ കോഡ്= 670644 | | |സ്ഥാപിതദിവസം=01 |
| | സ്കൂള്‍ ഫോണ്‍= 04935266878 | | |സ്ഥാപിതമാസം=06 |
| | സ്കൂള്‍ ഇമെയില്‍= hmgthsedthana@gmail.com | | |സ്ഥാപിതവർഷം=1978 |
| | സ്കൂള്‍ വെബ് സൈറ്റ്= schoolwiki.in/gthssedathana | | |സ്കൂൾ വിലാസം= |
| | ഉപ ജില്ല=മാനന്തവാടി | | |പോസ്റ്റോഫീസ്=പോരൂർവയനാട് |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |പിൻ കോഡ്=670644 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഫോൺ=04935 299878 |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി | | |സ്കൂൾ ഇമെയിൽ=hmgthsedathana@gmail.com |
| | പഠന വിഭാഗങ്ങള്‍2= യു.പി | | |സ്കൂൾ വെബ് സൈറ്റ്= schoolwiki.in/15064 |
| | പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍ | | |ഉപജില്ല=മാനന്തവാടി |
| | മാദ്ധ്യമം= മലയാളം | | |തദ്ദേശസ്വയംഭരണസ്ഥാപനം =തവിഞ്ഞാൽ പഞ്ചായത്ത് |
| | ആൺകുട്ടികളുടെ എണ്ണം= 250 | | |വാർഡ്=18 |
| | പെൺകുട്ടികളുടെ എണ്ണം= 200 | | |ലോകസഭാമണ്ഡലം=വയനാട് |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 450 | | |നിയമസഭാമണ്ഡലം=മാനന്തവാടി |
| | അദ്ധ്യാപകരുടെ എണ്ണം= 19 | | |താലൂക്ക്=മാനന്തവാടി |
| | പ്രിന്‍സിപ്പല്‍= മോഹന്‍ കെ | | |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി |
| | പ്രധാന അദ്ധ്യാപകന്‍= മോഹന്‍ കെ | | |ഭരണവിഭാഗം=സർക്കാർ |
| | പി.ടി.ഏ. പ്രസിഡണ്ട്= വിനോദ് വി.ആര്‍. | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | സ്കൂള്‍ ചിത്രം= 15064.jpg| | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| |ഗ്രേഡ്=5
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം |
| | |ആൺകുട്ടികളുടെ എണ്ണം 1-10=112 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=128 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=238 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=15 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=26 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=15 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ഷിജോ ചാക്കോ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= സജിനകുമാരി കെ വി |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ വി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുരേഷ് |
| | |സ്കൂൾ ചിത്രം=15064.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| വയനാട് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. | | വയനാട് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിൽ സ്ഥിതി ചെയ്യുന്നു.ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ. |
|
| |
|
| == '''ചരിത്രം''' == | | == '''ചരിത്രം''' == |
|
| |
|
| '''പിന്നിട്ട വഴികള്‍''' | | '''<big>പിന്നിട്ട വഴികൾ</big>''' |
|
| |
|
| വെള്ളക്കാരന്റെ കാവല്‍പ്പട്ടാളത്തെ വയനാടന്‍ മലനിരകളില്‍ ചെറുത്തുതോല്‍പ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ പോരാളികള്‍ -- കുറിച്യര്‍. കാടിന്റെ കുളിര്‍മ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളില്‍ ഉള്‍ച്ചേര്‍ത്തവര്‍. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവര്‍. എടത്തന കുങ്കന്റേയും തലക്കല്‍ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവര്‍. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നവര്‍. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങള്‍ക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കര്‍. ദശകങ്ങള്‍ക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നില്‍ക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിതവും. | | വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.[[ഗവ. റ്റി എച്ച് എസ് എസ് എടത്തന/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| തങ്ങളുടെ മക്കള്‍ക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പന്‍ ശ്രീ അണ്ണന്‍ വൈദ്യര്‍, വേങ്ങണ കേളു, കോളിച്ചാല്‍ അച്ചപ്പന്‍ വൈദ്യര്‍ തുടങ്ങിയവര്‍ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കള്‍ കാടിനോടുള്‍ച്ചേര്‍ന്ന്, പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.
| | == '''ഭൗതികസൗകര്യങ്ങൾ''' == |
| | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.(മൾട്ടി പർപ്പസ് സ്റ്റേഡിയം,)മനോഹരമായ ഊട്ടുപുര. |
| | [[പ്രമാണം:15064p1.jpg|ലഘുചിത്രം|വലത്ത്]] |
|
| |
|
| ആദ്യം ഗുരുകുല സമ്പ്രദായം
| | ഹൈസ്കൂളിനും, പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |
| | [[ജി.ടി.എച്ച്.എസ്.എസ്.എടത്തന/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] |
|
| |
|
| ഈ പ്രദേശത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം ലഭിച്ച രണ്ടുപേരേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വാണിയപ്പുര ഭഗീരഥനും മുണ്ടോക്കണ്ടത്തില്‍ കേശവനും. ഇവരുടെ വീടുകളില്‍ കുട്ടികളെ വിട്ടു പഠിപ്പിക്കുന്ന സമ്പ്രദായമാണ് ആദ്യം തുടങ്ങിയത്. 1975 ല്‍ ആയിരുന്നു ഇത്. പിന്നീട് വേങ്ങണക്കുന്ന്,കോളിച്ചാല്‍, എടത്തന എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ഷെഡ്ഡുകളില്‍ പോയി കേശവനാശാനും ഭഗിയാശാനും ക്ലാസ്സുകളെടുത്തു.
| | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| | * സ്കൗട്ട് & ഗൈഡ്സ്. |
| | * എൻ.സി.സി. |
| | * ക്ലാസ് മാഗസിൻ. |
| | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| | * [[മറ്റുള്ളവ]] |
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| | *[[ഗവ. റ്റി എച്ച് എസ് എസ് എടത്തന/പച്ചക്കറി ത്തോട്ടം|പച്ചക്കറി ത്തോട്ടം]] |
|
| |
|
| 1976 ല്‍ വിജയദശമിനാളില്‍ ' ആദിവാസി വിദ്യാലയം എടത്തന ' എന്ന പേരില്‍ ഒരു സ്ക്കൂള്‍ ആരംഭിച്ചു.അധ്യാപകര്‍ കേശവനും ഭഗീരഥനും തന്നെ. അന്നത്തെ റ്റി.ഡി.ഒ. ആയിരുന്ന ബഹു.കെ.പാനൂര്‍ സാറിന്റെ ശ്രമഫലമായി എടത്തനയിലെ ആദിവാസി വിദ്യാലയത്തിന് സര്‍ക്കാര്‍ അംഗീകാരം കിട്ടി. 1978 ജൂലൈ 19 ന് ഗവ.എല്‍.പി.സ്ക്കൂള്‍ വാളാട്, എടത്തന കോളനി എന്ന പേരില്‍ 98 കുട്ടികളുമായി സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. ശ്രീ എം.സി.ബേബി മാസ്റ്റര്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ്.ശ്രീ എം.എം.രാജന്‍,ശ്രീ കെ.എം.വര്‍ക്കി എന്നിവര്‍ സഹാധ്യാപകരായും ജോലിയില്‍ ചേര്‍ന്നു.
| | == മാനേജ്മെന്റ് == |
|
| |
|
| 11-12-1985 ല്‍ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് എസ്.സി.എസ്.ടി. വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം ലക്ഷ്യമാക്കി ഈ വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയര്‍ത്തി. 14-11-1999 ല്‍ എട്ടാം ക്ലാസ്സ് പ്രവര്‍ത്തനം തുടങ്ങി. ശ്രീ സി.വി.കെ.ബാബുരാജന്‍,സ്ക്കൂളിന്റെ ചാര്‍ജ്ജ് വഹിച്ചു.തുടര്‍ന്ന് ശ്രീ എം.കെ.ഷാജു ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ആയി ചുമതലയേറ്റു.ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ സ്കൂളിന് ഹെഡ്മാസ്റ്റര്‍ തസ്തിക അനുവദിക്കുകയും 2004 ല്‍ ശ്രീ വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു.
| |
|
| |
|
| | '''<big>[[അധ്യാപകരുടെ ചുമതലകൾ]]</big>''' |
| | == ചിത്രശാല == |
| <gallery> | | <gallery> |
| 15064p1.jpg|
| | പ്രമാണം:15064-1.jpeg|എടത്തനയുടെ അഭിമാനമായി തേജസ് ചന്ദ്രൻ |
| Example.jpg|കുറിപ്പ്2
| | |
| </gallery> | | </gallery> |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == അദ്ധ്യാപകർ == |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| | {| class="wikitable sortable" |
| [[പ്രമാണം:15064p1.jpg|ലഘുചിത്രം|വലത്ത്]]
| | |- |
| | ! ക്രമനം !! പേര് !! ഫോൺ നം !! ഫോട്ടോ |
| | |- |
| | | 1 || '''രവിശങ്കർ ഇ വി(പ്രിൻസിപ്പൽ ഇൻ ചാർജ്ജ്)''' || || |
| | |- |
| | | 2 || '''ഷാജു എം.കെ(പ്രഥമാധ്യാപകൻ)''' || 9847396796 || |
| | |- |
| | |3 |
| | |'''സരിത സി.ജി(മലയാളം)''' |
| | |8113931991 |
| | | |
| | |- |
| | |4 |
| | |'''സിനി കെ.കെ (സാമൂഹ്യശാസ്ത്രം )''' |
| | | |
| | | |
| | |- |
| | |5 |
| | |'''ജിൻസി കുര്യൻ (ഗണിതം)''' |
|
| |
|
| ഹൈസ്കൂളിനും എല്.പി., യു.പി. വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| | | |
| എടത്തന കോളനിയിലെ കുറിച്യരുടെ അധ്വാനഫലമായുണ്ടാക്കിയ പുല്‍ഷെഡിലാണ് സ്ക്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങിയത്. തുടര്‍ന്ന് ജീപ്പു സര്‍വ്വീസ് പോലും ഇല്ലാതിരുന്ന കാലത്തു ആറു കി.മീ.ദൂരെ നിന്ന് ഓലയും മറ്റും തലച്ചുമടായി കൊണ്ടുവന്ന് ഓലഷെഡുണ്ടാക്കി. 1985 ല്‍ പൊതുമരാമത്ത് വകുപ്പ് ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കിത്തന്നു. പിന്നീട് 1998 ല്‍ ജില്ലാ പഞ്ചായത്ത് ഒരു സെമി പെര്‍മനന്റ് കെട്ടിടം അനുവദിച്ചുതന്നു. 1999 ല്‍ ഹൈസ്ക്കൂളായതോടെ വീണ്ടും ഓല ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നു. എസ്.എസ് .എ. 2002 ല്‍ 6 മുറി കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ടനുവദിച്ചതോടെ ഷെഡില്‍ നിന്ന് മോചനം ലഭിച്ചു. 36 ലക്ഷം രൂപയുടെ മൂന്നു നില കെട്ടിടം പൂര്‍ത്തിയായതോടെ ക്ലാസ്സുമുറികലുടെ ദാരിദ്ര്യം അവസാനിച്ചു. ആര്‍.എസ്.വി.വൈ. ഫണ്ടുപയോഗിച്ച് സയന്‍സ് ലാബ് നിര്‍മ്മിക്കപ്പെട്ടു. സ്ക്കൂളിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ ആദ്യകാലത്ത് സുമനസ്സുകളായ കുറിച്യരും ചില നാട്ടുകാരും സംഭാവനയായി നല്കുകയായിരുന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് , എസ്.എസ്.എ, എന്നിവ വകയായി ആവശ്യത്തിനു ഫര്‍ണിച്ചര്‍ അനുവദിച്ചു തന്നു. ബ്ലോക്ക് പഞ്ചായത്ത് വക കഞ്ഞിപ്പുര, പമ്പ് സെറ്റ്, എസ്.എസ്.എ. വക ടോയ് ലറ്റുകള്‍, ക്ലാസ്സ്റൂം ഇടഭിത്തികള്‍, വൈദ്യുതീകരണം, കുടിവെള്ള സൗകര്യം, ജില്ലാ പഞ്ചായത്ത് വക കെട്ടിടം നന്നാക്കല്‍ ,ഗ്രാമ പഞ്ചായത്ത് വക സ്റ്റാഫ് റൂം നവീകരണം തുടങ്ങി സ്ക്കൂളിനിന്ന് ഭൗതിക സമൃദ്ധിയുടെ കാലമാണ്.
| | |- |
| | |6 |
| | |'''സജിതകുമാരി പി പി (ഹിന്ദി)''' |
| | | |
| | | |
| | |- |
| | |7 |
| | |'''ഗീത എം.ബി (പ്രൈമറി വിഭാഗം)''' |
| | | |
| | | |
| | |- |
| | |8 |
| | |'''കൃഷ്ണകുമാർ എ (പ്രൈമറി വിഭാഗം)''' |
| | | |
| | | |
| | |- |
| | |9 |
| | |'''ഷിബിൻ ബി (പ്രൈമറി വിഭാഗം)''' |
| | | |
| | | |
| | |- |
| | |10 |
| | |'''ഫ്രാൻസിസ് (പ്രൈമറി വിഭാഗം)''' |
| | |9846741129 |
| | | |
| | |- |
| | |11 |
| | |'''സിന്ധു (പ്രൈമറി വിഭാഗം)''' |
| | | |
| | | |
| | |- |
| | |12 |
| | |'''സീമ റ്റി (പ്രൈമറി വിഭാഗം)''' |
| | | |
| | | |
| | |- |
| | |13 |
| | |'''ദീപ സി എസ് (പ്രൈമറി വിഭാഗം)''' |
| | | |
| | | |
| | |- |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| * [[മറ്റുള്ളവ]]
| |
|
| |
|
| == മാനേജ്മെന്റ് ==
| | |} |
| == അദ്ധ്യാപകര്‍ ==
| |
| [[പ്രമാണം:15064 a1.jpg|600px|ലഘുചിത്രം|നടുവിൽ|അദ്ധ്യാപകര്‍]]
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| '''൧.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,'''
| |
| '''൨.ബാലകൃഷ്ണന്‍ മാസ്റ്റര്‍,'''
| |
| '''൩.ധര്‍മ്മരാജന്‍ മാസ്റ്റര്‍,'''
| |
| '''൪.രമണി ടീച്ചര്‍,'''
| |
| '''൫.രമാദേവി ടീച്ചര്‍,'''
| |
| '''൬.സെലിന്‍ ടീച്ചര്‍,'''
| |
| '''൭.പ്രകാശന്‍ മാസ്റ്റര്‍.'''
| |
|
| |
|
| | == മുൻ സാരഥികൾ == |
| | '''സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ : ''' |
| | |
| {| class="wikitable sortable" | | {| class="wikitable sortable" |
| |- | | |- |
| ! പേര് !! ഫോണ്‍ !! ഫോട്ടോ | | ! ക്രമനം!! പേര് !! ഫോൺ നം !! ഫോട്ടോ |
| | |- |
| | | 1 || '''വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ''' || 04935 266308 || |
| | |- |
| | |2 || '''ബാലകൃഷ്ണൻ മാസ്റ്റർ''' || || |
| | |- |
| | |3 || '''ധർമ്മരാജൻ മാസ്റ്റർ''' || || |
| | |- |
| | | 4||'''രമണി ടീച്ചർ''' || || |
| |- | | |- |
| | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | | 5||'''രമാദേവി ടീച്ചർ''' || 9495 536 651 || |
| |- | | |- |
| | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | | 7||'''സെലിൻ ടീച്ചർ''' || 9349 869 254 || |
| |- | | |- |
| | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | |8|| '''പ്രകാശൻ മാസ്റ്റർ''' ||9495 229 022 || |
| |- | | |- |
| | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | | 9||'''മോഹൻ മാസ്റ്റർ''' || || |
| |- | | |- |
| | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | |10|| '''പ്രമോദ് മാസ്റ്റർ''' || || |
| |- | | |- |
| | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | |11|| '''ലോഹിതാക്ഷൻ മാസ്റ്റർ''' || || |
| |- | | |- |
| | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | | 12||'''ബീന വർഗ്ഗീസ് ടീച്ചർ''' || || |
| | |- |
| | | 13|| '''ഷാജു എം കെ''' || || |
| |} | | |} |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | |
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ == |
| | ഡോക്ടർ അമൃത (ആയുർവ്വേദം) |
| | |
| | ഡോക്ടർ മായമോൾ |
| | |
| | ശ്രീ.സോജൻ. സിവിൽ എൻജിനീയർ. |
| | |
| | ശ്രീ.മനോജ്. പോലീസ് ഡിപ്പാർട്ട്മെന്റ്. |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | മാനന്തവാടിയിൽ നിന്ന് 24 കിലോമീറ്റർ ദൂരം. വാളാട് ടൗണിൽനിന്നും 3.5 കി.മീ ദൂരമുണ്ട് എടത്തന സ്കൂളിലേക്ക്. |
| | style="background: #ccf; text-align: center; font-size:99%;" |
| | |
| |-
| | *മാനന്തവാടിയിൽ നിന്ന് 24 കി.മി. അകലം |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * സ്ഥിതിചെയ്യുന്നു.
| | |
| |----
| | {{Slippymap|lat= 11.81337|lon=75.90275|zoom=16|width=full|height=400|marker=yes}} |
| *മാനന്തവാടിയില്‍ നിന്ന് 24 കി.മി. അകലം
| |
| | |
| |}
| |
| |}
| |
| {{#multimaps:11.810627, 75.903922|zoo=13}} | |