"ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|Govt.H.S.S.Kurichy]}} | {{prettyurl|Govt.H.S.S.Kurichy]}} | ||
{{Infobox School| | {{Infobox School | ||
|സ്ഥലപ്പേര്=കുറിച്ചി | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
വിദ്യാഭ്യാസ ജില്ല=കോട്ടയം | | |സ്കൂൾ കോഡ്=33019 | ||
റവന്യൂ ജില്ല=കോട്ടയം| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്=05019 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87660006 | |||
|യുഡൈസ് കോഡ്=32100100407 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1891 | |||
|സ്കൂൾ വിലാസം=GHSS KURICHY NEELAMPEROOR PO | |||
|പോസ്റ്റോഫീസ്=നീല൦പേരൂർ | |||
|പിൻ കോഡ്=686534 | |||
|സ്കൂൾ ഫോൺ=0481 2320849 | |||
|സ്കൂൾ ഇമെയിൽ=hmghsskurichy@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചങ്ങനാശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=20 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | |||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=PALLOM | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=85 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=62 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=147 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=CHANDRIKA | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=SATHYA AP | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=VR RAJESH | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SHYNI | |||
|സ്കൂൾ ചിത്രം=Kurichyhs.jpg | |||
|size=350px | |||
|caption=GHSS KURICHY | |||
|ലോഗോ= | |||
|logo_size=50px | |||

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി | |||
== ചരിത്രം == | == ചരിത്രം == | ||
അഞ്ച് ഈശ്വരന്മാരുടെ നാടാണ് കുറിച്ചി.കോട്ടയം ജില്ലയുടെ തെക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പുരാതനവിദ്യാകേന്ദ്രമാണ് കുറിച്ചി ഗവ | അഞ്ച് ഈശ്വരന്മാരുടെ നാടാണ് കുറിച്ചി.കോട്ടയം ജില്ലയുടെ തെക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പുരാതനവിദ്യാകേന്ദ്രമാണ് കുറിച്ചി ഗവ ഹൈസ്ക്കൂൾ .1891 ൽ ഒരു കൊച്ചു ഓലകെട്ടിടത്തിലാണ് തുടങ്ങിയത് .മണലൂർ കുടുംബക്കാരാണ് വിദ്യാകേന്ദ്രത്തിന് ഭൂമി നൽകിയത്. അദ്യം പ്രൈമറിയായി.ഇന്ന് ഹൈസ്ക്കൂളായി ശോഭിക്കുന്നു.നീലംപേരൂർ കളത്തിൽ മാധവൻ പിള്ള,.മണലൂർ പത്മനാഭ പിള്ള, അമ്പലപ്പുഴ പാച്ചു പിള്ള, ഹരിഹരഅയ്യർ തുടങ്ങിയ അദ്ധ്യാപക ഹെഡ് മാസ്റ്റർഇതിന്റെ ആദ്യകാല യശ്ശസ്സിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചവരാണ്.സർദാർകെ.എംപണിക്കർ കുറിച്ചിയിൽതാമസിച്ച് സംസ്ക്രതം പഠിച്ചിരുന്നു. പിന്നീട് | ||
1122ൽ അപ്പർപ്രൈമറിയായി . 1961ൽഅന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം എ താണുപിള്ള വിദ്യാകേന്ദ്രം സന്ദർശിക്കുകയും ഹൈസ്ക്കൂളായി ഉയർത്താമെന്ന് സമ്മതിക്കുകയും ചെയ്തു.1991 മെയ് മാസം 17ന് നൂറാം പിറന്നാൾ ആഘോഷിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 1 4 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== | ==ചിത്രശാല== | ||
<gallery> | <gallery mode="slideshow"> | ||
പ്രമാണം:PVS 27012017 (3).JPG | |||
പ്രമാണം:PVS 27012017 (9).JPG | |||
പ്രമാണം:PVS 27012017 (1).JPG | |||
പ്രമാണം:PVS 27012017 (4).JPG | |||
പ്രമാണം:PVS 27012017 (5).JPG | |||
പ്രമാണം:PVS 27012017 (6).JPG | |||
പ്രമാണം:PVS 27012017 (7).JPG | |||
പ്രമാണം:PVS 27012017 (8).JPG | |||
പ്രമാണം:PVS 27012017 (2).JPG | |||
പ്രമാണം:PVS 27012017 (10).JPG | |||
പ്രമാണം:PVS 27012017 (11).JPG | |||
പ്രമാണം:PVS 27012017 (12).JPG | |||
പ്രമാണം:PVS 27012017 (13).JPG | |||
പ്രമാണം:PVS 27012017 (14).JPG | |||
പ്രമാണം:PVS 27012017 (15).JPG | |||
പ്രമാണം:PVS 27012017 (16).JPG | |||
പ്രമാണം:PVS 27012017 (17).JPG | |||
പ്രമാണം:PVS 27012017 (18).JPG | |||
പ്രമാണം:PVS 27012017 (19).JPG | |||
പ്രമാണം:PVS 27012017 (20).JPG | |||
പ്രമാണം:PVS 27012017 (21).JPG | |||
പ്രമാണം:PVS 27012017 (22).JPG | |||
പ്രമാണം:PVS 27012017 (23).JPG | |||
പ്രമാണം:PVS 27012017 (24).JPG | |||
പ്രമാണം:PVS 27012017 (25).JPG | |||
</gallery> | </gallery> | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. 2023-24 സ്ക്കൂൾ അദ്ധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഒൗദ്യോഗിക ഉദ്ഘാടനം8/06/2023രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ്ജ് ശ്രീമതി ലേഖപി നിർവ്വഹിച്ചു. ഒാരോ ക്ലബ്ബുകളുടേയും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരെ തെരെഞ്ഞെടുത്തു. | ||
വരി 62: | വരി 114: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | === നിലവിലുള്ള അദ്ധ്യാപകർ

സ്കൂളിന്റെ | ലേഖ പി(എച്ച്.എസ്സ്.എ. ഫിസിക്കൽ സയൻസ്)

ബിന്ദു ഏ ആർ(എച്ച്.എസ്സ്.എ. ഹിന്ദി)

സുമ കെ വി(എച്ച്.എസ്സ്.എ. മാത്സ്) | |||
വിദ്യ കെ വാര്യർ(എച്ച്.എസ്സ്.എ.മലയാളം)

അമ്പിളി റോയി(എച്ച്.എസ്സ്.എ.ഇംഗ്ലീഷ്) | |||
പ്രതിഭാമോൾ കെ റ്റി(എച്ച്.എസ്സ്.എ.സോഷ്യൽ സയൻസ്)
ലീലാമ്മ ജോസഫ് (പി.ഡി.ടീച്ചർ) | |||
ശോഭന കുമാരി((യു പി.എസ്.എ) | |||
റസ്സീന(യു.പി.എസ്സ്.എ) | |||
വിജി വി എ(എൽ പി എസ്സ് ടി) | |||
സഫിനി(എൽ പി എസ്സ് ടി) | |||
REMYAMOL M(LPSA) | |||
RINEESHAMOL N(എൽ.പി.എസ്സ്.എ) | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.500945 |lon=76.51322|zoom=16|width=800|height=400|marker=yes}} | ||

21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി | |

വിലാസം | |
കുറിച്ചി GHSS KURICHY NEELAMPEROOR PO , നീല൦പേരൂർ പി.ഒ. , 686534 , കോട്ടയം ജില്ല | |
സ്ഥാപിതം | 1891 |
വിവരങ്ങൾ | |
ഫോൺ | 0481 2320849 |
ഇമെയിൽ | hmghsskurichy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33019 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05019 |
യുഡൈസ് കോഡ് | 32100100407 |
വിക്കിഡാറ്റ | Q87660006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | PALLOM |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 147 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 161 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | CHANDRIKA |
പ്രധാന അദ്ധ്യാപിക | SATHYA AP |
പി.ടി.എ. പ്രസിഡണ്ട് | VR RAJESH |
എം.പി.ടി.എ. പ്രസിഡണ്ട് | SHYNI |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി
ചരിത്രം
അഞ്ച് ഈശ്വരന്മാരുടെ നാടാണ് കുറിച്ചി.കോട്ടയം ജില്ലയുടെ തെക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പുരാതനവിദ്യാകേന്ദ്രമാണ് കുറിച്ചി ഗവ ഹൈസ്ക്കൂൾ .1891 ൽ ഒരു കൊച്ചു ഓലകെട്ടിടത്തിലാണ് തുടങ്ങിയത് .മണലൂർ കുടുംബക്കാരാണ് വിദ്യാകേന്ദ്രത്തിന് ഭൂമി നൽകിയത്. അദ്യം പ്രൈമറിയായി.ഇന്ന് ഹൈസ്ക്കൂളായി ശോഭിക്കുന്നു.നീലംപേരൂർ കളത്തിൽ മാധവൻ പിള്ള,.മണലൂർ പത്മനാഭ പിള്ള, അമ്പലപ്പുഴ പാച്ചു പിള്ള, ഹരിഹരഅയ്യർ തുടങ്ങിയ അദ്ധ്യാപക ഹെഡ് മാസ്റ്റർഇതിന്റെ ആദ്യകാല യശ്ശസ്സിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചവരാണ്.സർദാർകെ.എംപണിക്കർ കുറിച്ചിയിൽതാമസിച്ച് സംസ്ക്രതം പഠിച്ചിരുന്നു. പിന്നീട് 1122ൽ അപ്പർപ്രൈമറിയായി . 1961ൽഅന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം എ താണുപിള്ള വിദ്യാകേന്ദ്രം സന്ദർശിക്കുകയും ഹൈസ്ക്കൂളായി ഉയർത്താമെന്ന് സമ്മതിക്കുകയും ചെയ്തു.1991 മെയ് മാസം 17ന് നൂറാം പിറന്നാൾ ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 1 4 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. 2023-24 സ്ക്കൂൾ അദ്ധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഒൗദ്യോഗിക ഉദ്ഘാടനം8/06/2023രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ്ജ് ശ്രീമതി ലേഖപി നിർവ്വഹിച്ചു. ഒാരോ ക്ലബ്ബുകളുടേയും കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരെ തെരെഞ്ഞെടുത്തു.
മാനേജ്മെന്റ്
=== നിലവിലുള്ള അദ്ധ്യാപകർ
ലേഖ പി(എച്ച്.എസ്സ്.എ. ഫിസിക്കൽ സയൻസ്)
ബിന്ദു ഏ ആർ(എച്ച്.എസ്സ്.എ. ഹിന്ദി)
സുമ കെ വി(എച്ച്.എസ്സ്.എ. മാത്സ്)
വിദ്യ കെ വാര്യർ(എച്ച്.എസ്സ്.എ.മലയാളം)
അമ്പിളി റോയി(എച്ച്.എസ്സ്.എ.ഇംഗ്ലീഷ്)
പ്രതിഭാമോൾ കെ റ്റി(എച്ച്.എസ്സ്.എ.സോഷ്യൽ സയൻസ്)
ലീലാമ്മ ജോസഫ് (പി.ഡി.ടീച്ചർ)
ശോഭന കുമാരി((യു പി.എസ്.എ)
റസ്സീന(യു.പി.എസ്സ്.എ)
വിജി വി എ(എൽ പി എസ്സ് ടി)
സഫിനി(എൽ പി എസ്സ് ടി)
REMYAMOL M(LPSA)
RINEESHAMOL N(എൽ.പി.എസ്സ്.എ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33019
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ