ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്
2023-24അദ്ധ്യയന വർഷം ശ്രീമതി പ്രതിഭാമോൾ കെ റ്റി യുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.RBI നടത്തിയ Financial Literacy Quizൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളായ അമൃത സി സണ്ണി, അതുല്യ കൃഷ്ണ എന്നിവർ പങ്കെടുക്കുകയും സബ് ജില്ലയിൽ നാലാം സ്ഥാനം കൈവരിക്കുകയും ചെയ്തു