"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{prettyurl| Govt. S. V. L. P. S. Pooncode }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| Govt. S. V. L. P. S. Pooncode }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പൂങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
| സ്ഥലപ്പേര്= പൂങ്കോട്
{{Infobox School
| വിദ്യാഭ്യാസ ജില്ല=നെയ്യാററിന്‍കര
|IMG-20231215-WA0064.jpg|സ്ഥലപ്പേര്=പൂങ്കോട്
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂള്‍ കോഡ്= 44215
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവര്‍ഷം= 23-05-1921
|സ്കൂൾ കോഡ്=44215
| സ്കൂള്‍ വിലാസം= ഗവ.എസ്.വി.എല്‍.പി.എസ് പൂങ്കോട്, ഭഗവതിനട
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 695501
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04712406077
|വിക്കിഡാറ്റ ക്യു ഐഡി=Q64036071
| സ്കൂള്‍ ഇമെയില്‍= gsvlps44215@gmail.com  
|യുഡൈസ് കോഡ്=32140200313
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല= ബാലരാമപുരം
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതവർഷം=1921
| സ്കൂള്‍ വിഭാഗം= എല്‍.പി
|സ്കൂൾ വിലാസം= ഗവ.എസ്.വി.എൽ.പി.എസ് പൂങ്കോട്,ഭഗവതിനട.,695501
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|പോസ്റ്റോഫീസ്=ഭഗവതിനട.
| പഠന വിഭാഗങ്ങള്‍2= പ്രീപ്രൈമറി
|പിൻ കോഡ്=695501
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0471 2406077
| ആൺകുട്ടികളുടെ എണ്ണം= 24
|സ്കൂൾ ഇമെയിൽ=gsvlps44215@gmail.com
| പെൺകുട്ടികളുടെ എണ്ണം= 18
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 42
|ഉപജില്ല=ബാലരാമപുരം
| അദ്ധ്യാപകരുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പള്ളിച്ചൽ 
| പ്രധാന അദ്ധ്യാപകന്‍= കുമാരിഷീല എസ്        
|വാർഡ്=11
| പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രന്‍ സി       
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| സ്കൂള്‍ ചിത്രം=44215.jpg ‎ ‎|
|നിയമസഭാമണ്ഡലം=കാട്ടാക്കട
}}
|താലൂക്ക്=നെയ്യാറ്റിൻകര
== ചരിത്രം ==
|ബ്ലോക്ക് പഞ്ചായത്ത്=നേമം
പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ആണ് പൂങ്കോട് ഗവ. എസ് വി എല്‍ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം
|ഭരണവിഭാഗം=സർക്കാർ
എയിഡഡ് പ്രൈമറി സ്കൂള്‍ ആരംഭിച്ചത്. 1930-ല്‍ പ്രാദേശിക ഭാഷാ സ്കൂള്‍ ആയി ഉയര്‍ന്നു. ശങ്കരന്‍ വൈദ്യന്‍ ആയിരുന്നു മാനേജര്‍. താല്‍ക്കാലികമായി നിര്‍മിച്ച ഒറ്റ ഹാളില്‍ ഓഫീസും മൂന്ന്‍ ക്ലാസ്സ്‌ മുറികളും പ്രവര്‍ത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലന്‍ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകന്‍. ഉമ്മിണിയുടെ മകന്‍ കുട്ടന്‍ ആയിരുന്നു ആദ്യ വിദ്യാര്‍ഥി.1957-ല്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എല്‍ പി സ്കൂള്‍ ആക്കി മാറ്റി. 1988-ല്‍ ഒരു ഓല ഷെഡ്‌ നിര്‍മിച്ചു.1997-ല്‍ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എല്‍ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെര്‍ സെന്റെര്‍ ആക്കി ഉയര്‍ത്തി.2001-ല്‍ ഓല ഷെഡ്‌നു പകരം മൂന്ന്‍ മുറിയുള്ള പുതിയ കെട്ടിടം നിര്‍മിച്ചു.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി മോൾ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=44215_School image.jpg|ലോഗോ=
}}


== ഭൗതികസൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==
മൂന്ന്‍ മുറികള്‍ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികള്‍ ഉള്ള വാര്‍ത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആര്‍ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തില്‍ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ മുന്‍ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളില്‍ സ്വന്തമായി കിണര്‍ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം
എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു.     [[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]                                               


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന്  മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.[[സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്]]


*  [[ക്ലാസ് മാഗസിന്‍]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[ദിനാഘോഷങ്ങള്‍]]


== മാനേജ്മെന്റ് ==
# ക്ലാസ് മാഗസിൻ
# [[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
# [[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
# ദിനാഘോഷങ്ങള്
==[[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/ചിത്രശാല|ചിത്രശാല]]==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!മുൻപ്രഥമാദ്ധ്യാപകർ
!കാലഘട്ടം
|-
|1
|ഒ. മുഹമ്മദ്‌ ഹനീഫ
|2001-2005
|-
|2
|ഗിരിജ എം
|2005-2015-
|-
|3
|കുമാരി ഷീല എസ് കെ
|2015-2022
|-
|4
|മിനി മോൾ പി
|2022
|}


== മുന്‍ സാരഥികള്‍ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
#
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
|-
|1
|ഡോ.ശിശുപാലൻ(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
|-
|2
|ഡോ.ബി സതികുമാർ (പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
|-
|3
|ഡി വൈ എസ് പി ശ്രീകുമാർ
|-
|4
|മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്കെ ജി സുജനേന്ദ്രൻ
|-
|5
|ഡോ ജയന്തി,
|-
|6
|ഡോ . അജിത
|}
#


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''വഴികാട്ടി''' ==
# ഡോ.ശിശുപാലന്‍(റിട്ട. പ്രിന്‍സിപ്പല്‍ സംസ്കൃത കോളേജ് )
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
# ഡോ.ബി സതികുമാര്‍ (പ്രിന്‍സിപ്പല്‍ സംസ്കൃത കോളേജ് )
*വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
# ഡി വൈ എസ് പി ശ്രീകുമാര്‍
*ബാലരാമപുരത്തു നിന്നും തിരുവനന്തപുരം റോഡിൽ മുടവൂർപ്പാറ ജങ്ഷനും വെടിവച്ചാൻ കോവിൽ ജങ്ഷനും നടുവിലായി പൂങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു മുൻവശത്തായാണ്‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
# മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സുജനേന്ദ്രന്‍
----
# ഡോ ജയന്തി,ഡോ . അജിത എന്നിവര്‍
{{Slippymap|lat=8.429948008647045|lon= 77.03320255745635|zoom=18|width=full|height=400|marker=yes}}
 
== വഴികാട്ടി ==
=== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' ===
'''വെടിവെച്ചാന്‍ കോവില്‍ ജംഗ്ഷനില്‍ നിന്നും 100 മീറ്റര്‍ അകലെ സ്കൂള്‍ സ്ഥിതി ചെയ്യുന്നു'''
{{#multimaps:  8.4295235,77.0307671 | width=800px | zoom=16 }}

21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പൂങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്
വിലാസം
പൂങ്കോട്

ഗവ.എസ്.വി.എൽ.പി.എസ് പൂങ്കോട്,ഭഗവതിനട.,695501
,
ഭഗവതിനട. പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 06 - 1921
വിവരങ്ങൾ
ഫോൺ0471 2406077
ഇമെയിൽgsvlps44215@gmail.com
കോഡുകൾ
സ്കൂൾ കോഡ്44215 (സമേതം)
യുഡൈസ് കോഡ്32140200313
വിക്കിഡാറ്റQ64036071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി മോൾ പി
പി.ടി.എ. പ്രസിഡണ്ട്രാഹുൽ ആർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

മൂന്ന് മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.കൂടുതൽ വായനയ്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ
  2. വിദ്യാരംഗം കലാ സാഹിത്യ വേദി
  3. ക്ലബ്ബ് പ്രവർത്തനങ്ങൾ
  4. ദിനാഘോഷങ്ങള്

ചിത്രശാല

മുൻ സാരഥികൾ

ക്രമനമ്പർ മുൻപ്രഥമാദ്ധ്യാപകർ കാലഘട്ടം
1 ഒ. മുഹമ്മദ്‌ ഹനീഫ 2001-2005
2 ഗിരിജ എം 2005-2015-
3 കുമാരി ഷീല എസ് കെ 2015-2022
4 മിനി മോൾ പി 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ഡോ.ശിശുപാലൻ(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
2 ഡോ.ബി സതികുമാർ (പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
3 ഡി വൈ എസ് പി ശ്രീകുമാർ
4 മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്കെ ജി സുജനേന്ദ്രൻ
5 ഡോ ജയന്തി,
6 ഡോ . അജിത

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • ബാലരാമപുരത്തു നിന്നും തിരുവനന്തപുരം റോഡിൽ മുടവൂർപ്പാറ ജങ്ഷനും വെടിവച്ചാൻ കോവിൽ ജങ്ഷനും നടുവിലായി പൂങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു മുൻവശത്തായാണ്‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  

Map