ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31062 (സംവാദം | സംഭാവനകൾ)
No edit summary
31062 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.josephshskudakkachira}}
{{prettyurl|St.josephshskudakkachira}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{PHSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
|സ്ഥലപ്പേര്= കുടക്കച്ചിറ
|സ്ഥലപ്പേര്=കുടക്കച്ചിറ  
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂള്‍ കോഡ്=31062
|സ്കൂൾ കോഡ്=31062
|സ്ഥാപിതദിവസം=01
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=06
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതവര്‍ഷം=1968
|വിക്കിഡാറ്റ ക്യു ഐഡി=Q87658056
|സ്കൂള്‍ വിലാസം= കുടക്കച്ചിറ പി.ഒ, <br/>
|യുഡൈസ് കോഡ്=32101200715
|പിന്‍ കോഡ്=686635
|സ്ഥാപിതദിവസം=
|സ്കൂള്‍ ഫോണ്‍=04822258643
|സ്ഥാപിതമാസം=
|സ്കൂള്‍ ഇമെയില്‍=stjhskudakkachira@gmail.com
|സ്ഥാപിതവർഷം=1948
|സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വിലാസം=കുടക്കച്ചിറ പി ഒ  
ഉപ ജില്ല=രാമപുരം|
കോട്ടയം ജില്ല ,686635
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കുടക്കച്ചിറ
ഭരണം വിഭാഗം=എയ്ഡഡ്‌|
|പിൻ കോഡ്=686635
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഫോൺ=04822 258643
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=stjhskudakkachira@gmail.com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ഉപജില്ല=രാമപുരം
പഠന വിഭാഗങ്ങള്‍2=|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍3=|
|വാർഡ്=15
മാദ്ധ്യമം=മലയാളം‌/ഇംഗ്ലീഷ്|
|ലോകസഭാമണ്ഡലം=കോട്ടയം
| ആൺകുട്ടികളുടെ എണ്ണം=119
|നിയമസഭാമണ്ഡലം=പാലാ
| പെൺകുട്ടികളുടെ എണ്ണം=91
|താലൂക്ക്=മീനച്ചിൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 210|
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
അദ്ധ്യാപകരുടെ എണ്ണം=13|
|ഭരണവിഭാഗം=എയ്ഡഡ്
പ്രിന്‍സിപ്പല്‍=|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍= സന്തോഷ് അഗസ്റ്റിന്‍.|
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= പ്രകാശ് കൂവയ്ക്കല്‍
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂള്‍ ചിത്രം=stjhskudakkachira.jpg‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്കൂൾ തലം=5 മുതൽ 10 വരെ
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയില്‍ 1948-ല്‍ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ്  കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍.  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=202
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ ജോസ് ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജോസ് നാടുകാണിയിൽ
|എം.പി.ടി.. പ്രസിഡണ്ട്=ബിൻസി പ്രദീപ്
|സ്കൂൾ ചിത്രം=stjhskudakkachira.jpg‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയിൽ 1948-ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ്  കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ.  
== ചരിത്രം ==
== ചരിത്രം ==
1948    ജൂണില്‍   കുടക്കച്ചിറ ഇടവകയുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആയിട്ടായിരുന്നു തുടക്കം. അപ്പര്‍ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂള്‍ 1982-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്കൂള്‍ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.
1948    ജൂണിൽ   കുടക്കച്ചിറ ഇടവകയുടെ കീഴിൽ സ്കൂൾ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയിട്ടായിരുന്നു തുടക്കം. അപ്പർ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂൾ 1982- ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന സ്കൂൾ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15  മുറികളുമുണ്ട്. 200 മീറ്റർ ട്രായ്ക്കും, ഫുട്ബോൾ കോർട്ടും, വോളീബോൾ കോർട്ടും ഉൾപ്പെടുന്ന വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനിക സംവിധാനങ്ങളോടെയുളള  കമ്പ്യൂട്ടർ ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടെ 16  കമ്പ്യൂട്ടറുകൾ ഉണ്ട്.  സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15  മുറികളുമുണ്ട്. 200 മീറ്റര്‍ ട്രായ്ക്കും, ഫുട്ബോള്‍ കോര്‍ട്ടും, വോളീബോള്‍ കോര്‍ട്ടും ഉള്‍പ്പെടുന്ന വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ആധുനിക സംവിധാനങ്ങളോടെയുളള  കമ്പ്യൂട്ടര്‍ ലാബില്‍  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെ 16  കമ്പ്യൂട്ടറുകള്‍ ഉണ്ട്.  സയന്‍സ് ലാബ്,ലൈബ്രറി എന്നിവയും
വിദ്യാലയത്തിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''     
* സ്കൗട്ട് & ഗൈഡ്സ്.
*'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ജൂണിയർ റെഡ് ക്രോസ്|ജൂണിയർ റെഡ് ക്രോസ്]]'''     
* ജൂണിയര്‍ റെഡ് ക്രോസ്
*'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''  
*  ക്ലാസ് മാഗസിന്‍.
*'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]'''
വിദ്യാരംഗം കലാ സാഹിത്യ വേദി.
*'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ സയൻസ് ക്ലബ്|സയൻസ് ക്ലബ്]]'''
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ഗണിത ക്ലബ്|ഗണിത ക്ലബ്]]'''
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ ഐ റ്റി ക്ലബ്ബ്|ഐ റ്റി ക്ലബ്ബ്]]'''
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]'''
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ അഡാർട്ട് ക്ലബ്ബ്|അഡാർട്ട് ക്ലബ്ബ്]]'''
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ നേച്ചർ ക്ലബ്|നേച്ചർ ക്ലബ്]]'''
**'''[[സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ/ നേർക്കാഴ്ച|നേർക്കാഴ്ച]]'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.സഖറിയാസ് മണിയങ്ങാട്ട് ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.മാത്യു കാലായിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
ശ്രീ.സി. വി പോൾ (1948-49),


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ.സി. വി പോള്‍ (1948-49),
ശ്രീ.കെ.റ്റി.അവിര (1949-51),
ശ്രീ.കെ.റ്റി.അവിര (1949-51),
ഫാ..കെ .എ .ജോസഫ് (1951-52),
ഫാ..കെ .എ .ജോസഫ് (1951-52),
ശ്രീമതി.റോസ് ജാന്‍സി (1952-53),
 
ശ്രീമതി.റോസ് ജാൻസി (1952-53),
 
ഫാ..കെ .എ .ജോസഫ് (1953),
ഫാ..കെ .എ .ജോസഫ് (1953),
ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55),
ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55),
ശ്രീ.കെ .ഒ .ജോസഫ് (1955-59),
ശ്രീ.കെ .ഒ .ജോസഫ് (1955-59),
ശ്രീ.റ്റി എ .ജോസഫ് (1959-60),
ശ്രീ.റ്റി എ .ജോസഫ് (1959-60),
ശ്രീ.കെ .ഒ .ജോസഫ് (1960-63),
ശ്രീ.കെ .ഒ .ജോസഫ് (1960-63),
ശ്രീ.വി .എല്‍ .തോമസ് (1963-64),
 
ശ്രീ.വി .എൽ .തോമസ് (1963-64),
 
ശ്രീ.പി.ജെ .ജോസഫ് (1964-85),
ശ്രീ.പി.ജെ .ജോസഫ് (1964-85),
ശ്രീ.എം.എം .ആഗസ്തി. (1985),
ശ്രീ.എം.എം .ആഗസ്തി. (1985),
ശ്രീ.കെ റ്റി. തോമസ് (1985-88),
ശ്രീ.കെ റ്റി. തോമസ് (1985-88),
ശ്രീ.കെ പി ചെറിയാന്‍ (1988-89),
 
ശ്രീ.കെ.എ.ജോണ്‍ (1989-91),
ശ്രീ.കെ പി ചെറിയാൻ (1988-89),
 
ശ്രീ.കെ.എ.ജോൺ (1989-91),
 
ശ്രീ.വി.എം ജോസഫ്.(1991-94),
ശ്രീ.വി.എം ജോസഫ്.(1991-94),
ശ്രീ.പി.സി.അബ്രാഹം.(1994-95),
ശ്രീ.പി.സി.അബ്രാഹം.(1994-95),
സിസ്ററര്‍..വി.ജെ ബ്രിജിററ്.(1995-2000),
 
സിസ്ററര്‍.എം.സി.മേരി. (2000-02),
സിസ്ററർ..വി.ജെ ബ്രിജിററ്.(1995-2000),
 
സിസ്ററർ.എം.സി.മേരി. (2000-02),
 
ശ്രീമതി.ചിന്നമ്മ തോമസ് (2002-04),
ശ്രീമതി.ചിന്നമ്മ തോമസ് (2002-04),
ശ്രീമതി.തങ്കമ്മ ജോസഫ് (2004-06)
ശ്രീമതി.തങ്കമ്മ ജോസഫ് (2004-06)
ശ്രീമതി.മോളിക്കുട്ടി തോമസ്(2006-2010)
ശ്രീമതി.മോളിക്കുട്ടി തോമസ്(2006-2010)
സിസ്ററര്‍ സാലിക്കുട്ടി ജോസഫ്(2010-
==വഴികാട്ടി==
{| class="infobox collapsible c<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:60%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
സെന്റ് ജോസഫ്‌സ് എച്ച് എസ് കുടക്കച്ചിറ
*പാലാ നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂര്‍  റോഡില്‍ സ്ഥിതിചെയ്യുന്നു.  (  കോട്ടയം- പാലാ 28  കി.മീ) 
* ഉഴവൂരില്‍  നിന്ന്  5 കി.മി.  അകലം(പാലായില്‍ നിന്നും  വലവൂര്‍ വഴി ഉഴവൂര്‍ കൂത്താട്ടുകുളം റൂട്ടില്‍ കുടക്കച്ചിറ  ഹൈസ്കൂള്‍ ജംഗ്ഷന്‍)
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{{#multimaps:
സിസ്ററർ സാലിക്കുട്ടി ജോസഫ്(2010-2015)
9.758865,76.635081
 
ശ്രീ സന്തോഷ് അഗസ്റ്റ്യൻ (2015-2017)


| width=600px | zoom=16 }}
ശ്രീ. ജോർജ്ജ് സിറിയക്ക് (2017-2019)


ശ്രീമതി ലൈസമ്മ തോമസ്(2019-2023)


|}
ശ്രീ. ജോഷി ആൻറണി (2023-2025)
[[വര്‍ഗ്ഗം: സ്കൂള്‍]]


ശ്രീ.ജോസ് ജേക്കബ് (2025-




* പാലാ നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂര്‍  റോഡില്‍ സ്ഥിതിചെയ്യുന്നു.   (  കോട്ടയം- പാലാ 28  കി.മീ) 
== '''<u>ചിത്രശാല</u>''' ==
* ഉഴവൂരില്  നിന്ന്  5 കി.മി. അകലം(പാലായില്‍ നിന്നും  വലവൂര്‍ വഴി ഉഴവൂര്‍ കൂത്താട്ടുകുളം റൂട്ടില്‍ കുടക്കച്ചിറ  ഹൈസ്കൂള്‍ ജംഗ്ഷന്‍)
<gallery>
|}
പ്രമാണം:ഫാമിലി ഡേ .jpg
==2016-17 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍==
പ്രമാണം:Sweet Home.jpg
പ്രമാണം:Family Day.jpg
പ്രമാണം:Population Day.jpg
പ്രമാണം:അറിവിൻറെ വെളിച്ചം .jpg
പ്രമാണം:സ്കൂളിലേക്ക്.jpg
പ്രമാണം:MOON DAY.jpg
പ്രമാണം:READING DAY.jpg
പ്രമാണം:SAVE NATURE .jpg
പ്രമാണം:അമ്മയ്ക്കായി ഒരു തൈ നടാം .jpg
പ്രമാണം:പ്രകൃതിക്ക് ഒരു താങ്ങ് .jpg
പ്രമാണം:റെഡ് ക്രോസിന് പരിസരശുചീകരണം .jpg
പ്രമാണം:CLEANING2.jpg
പ്രമാണം:പാനപാത്രം.jpg
പ്രമാണം:സ്കൂൾ ശുചീകരണം.jpg
പ്രമാണം:IMG-31062-WA0002.jpg
പ്രമാണം:IMG-31062-WA0042.jpg
പ്രമാണം:IMG-20210613-WA0056.jpg
പ്രമാണം:BS21 KTM 31066 1.jpg
പ്രമാണം:BS21 KTM 31066 3.jpg
പ്രമാണം:BS21 KTM 31066 2.jpg
പ്രമാണം:31062-10.jpg
പ്രമാണം:31062-7.jpg
പ്രമാണം:31062-8.jpg
പ്രമാണം:31062-4.jpg
പ്രമാണം:31062-6.jpg
പ്രമാണം:31062-2.jpg
പ്രമാണം:31062-3.jpg
</gallery>
==അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ==
'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
[[പ്രമാണം:31062 sch samrakha11.jpg|thumb|pothuvidyaabhyaasa samrakshana prathijnja|ഇടത്ത്‌]]
[[പ്രമാണം:31062 sch samrakha11.jpg|thumb|പ്രകൃതിസംരക്ഷണ പ്രതിജ്ഞ|ഇടത്ത്‌]]
[[പ്രമാണം:31062 carry bag1.jpg|thumb|Distribution of Eco-friendly carry bag|ഇടത്ത്‌]]
[[പ്രമാണം:31062 carry bag1.jpg|thumb|പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണം|ഇടത്ത്‌]]
 
നമ്മുടെ നാടിന്റെ ഹരിതാഭ നിലനിർത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സർക്കാർ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ നടന്നു.
സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ചൊള്ളനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ സ്മാർട് ക്ലാസ്സ് മുറികളുടെ സമർപ്പണവും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി. ഗ്രീൻ വോളണ്ടിയർ ഗോകുൽ പി. എസ്., അഡാർട്ട് ക്ലബ് സെക്രട്ടറി ബിൻറൊ സിബി എന്നിവർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികൾ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.
 
 
 
==വഴികാട്ടി==


നമ്മുടെ നാടിന്റെ ഹരിതാഭ നിലനിര്‍ത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളില്‍ വിപുലമായ ചടങ്ങുകളോടെ നടന്നു.  
*പാലാ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.   (  കോട്ടയം- പാലാ 28  കി.മീ) 
സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് ചൊള്ളനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂളിലെ സ്മാര്‍ട് ക്ലാസ്സ് മുറികളുടെ സമര്‍പ്പണവും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. ഗ്രീന്‍ വോളണ്ടിയര്‍ ഗോകുല്‍ പി. എസ്., അഡാര്‍ട്ട് ക്ലബ് സെക്രട്ടറി ബിന്റോ സിബി എന്നിവര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികള്‍ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
* ഉഴവൂരിൽ  നിന്ന്  5 കി.മി. അകലം(പാലായിൽ നിന്നും  വലവൂർ വഴി ഉഴവൂർ കൂത്താട്ടുകുളം റൂട്ടിൽ കുടക്കച്ചിറ  ഹൈസ്കൂൾ ജംഗ്ഷൻ)
----
{{Slippymap|lat=9.758865 |lon=76.635081 |zoom=30|width=800|height=400|marker=yes}}

20:08, 13 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ.
വിലാസം
കുടക്കച്ചിറ

കുടക്കച്ചിറ പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04822 258643
ഇമെയിൽstjhskudakkachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്31062 (സമേതം)
യുഡൈസ് കോഡ്32101200715
വിക്കിഡാറ്റQ87658056
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ202
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ ജോസ് ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ജോസ് നാടുകാണിയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി പ്രദീപ്
അവസാനം തിരുത്തിയത്
13-01-202631062
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമായ കുടക്കച്ചിറയിൽ 1948-ൽ ആരംഭിച്ച പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ.

ചരിത്രം

1948 ജൂണിൽ കുടക്കച്ചിറ ഇടവകയുടെ കീഴിൽ സ്കൂൾ ആരംഭിച്ചു.ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയിട്ടായിരുന്നു തുടക്കം. അപ്പർ പ്രൈമറി വിഭാഗം മാത്രമുണ്ടായിരുന്ന സ്കൂൾ 1982-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുമുണ്ട്. 200 മീറ്റർ ട്രായ്ക്കും, ഫുട്ബോൾ കോർട്ടും, വോളീബോൾ കോർട്ടും ഉൾപ്പെടുന്ന വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനിക സംവിധാനങ്ങളോടെയുളള കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടെ 16 കമ്പ്യൂട്ടറുകൾ ഉണ്ട്. സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ കുടക്കച്ചിറ ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.മാത്യു കാലായിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ.സി. വി പോൾ (1948-49),

ശ്രീ.കെ.റ്റി.അവിര (1949-51),

ഫാ..കെ .എ .ജോസഫ് (1951-52),

ശ്രീമതി.റോസ് ജാൻസി (1952-53),

ഫാ..കെ .എ .ജോസഫ് (1953),

ശ്രീ.ഒ.റ്റി .സക്കറിയാസ് (1953-55),

ശ്രീ.കെ .ഒ .ജോസഫ് (1955-59),

ശ്രീ.റ്റി എ .ജോസഫ് (1959-60),

ശ്രീ.കെ .ഒ .ജോസഫ് (1960-63),

ശ്രീ.വി .എൽ .തോമസ് (1963-64),

ശ്രീ.പി.ജെ .ജോസഫ് (1964-85),

ശ്രീ.എം.എം .ആഗസ്തി. (1985),

ശ്രീ.കെ റ്റി. തോമസ് (1985-88),

ശ്രീ.കെ പി ചെറിയാൻ (1988-89),

ശ്രീ.കെ.എ.ജോൺ (1989-91),

ശ്രീ.വി.എം ജോസഫ്.(1991-94),

ശ്രീ.പി.സി.അബ്രാഹം.(1994-95),

സിസ്ററർ..വി.ജെ ബ്രിജിററ്.(1995-2000),

സിസ്ററർ.എം.സി.മേരി. (2000-02),

ശ്രീമതി.ചിന്നമ്മ തോമസ് (2002-04),

ശ്രീമതി.തങ്കമ്മ ജോസഫ് (2004-06)

ശ്രീമതി.മോളിക്കുട്ടി തോമസ്(2006-2010)

സിസ്ററർ സാലിക്കുട്ടി ജോസഫ്(2010-2015)

ശ്രീ സന്തോഷ് അഗസ്റ്റ്യൻ (2015-2017)

ശ്രീ. ജോർജ്ജ് സിറിയക്ക് (2017-2019)

ശ്രീമതി ലൈസമ്മ തോമസ്(2019-2023)

ശ്രീ. ജോഷി ആൻറണി (2023-2025)

ശ്രീ.ജോസ് ജേക്കബ് (2025-

ചിത്രശാല

അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പ്രകൃതിസംരക്ഷണ പ്രതിജ്ഞ
പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണം

നമ്മുടെ നാടിന്റെ ഹരിതാഭ നിലനിർത്തുന്നതിനും നവകേരളത്തിന്റെ രൂപീകരണത്തിനുമായി സർക്കാർ നടപ്പിലാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' ജനുവരി 27 ന് സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ചൊള്ളനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ സ്മാർട് ക്ലാസ്സ് മുറികളുടെ സമർപ്പണവും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രകൃതിസൗഹൃദ ക്യാരീബാഗുകളുടെ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റാണി ജോസ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രകൃതിസംരക്ഷണത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി. ഗ്രീൻ വോളണ്ടിയർ ഗോകുൽ പി. എസ്., അഡാർട്ട് ക്ലബ് സെക്രട്ടറി ബിൻറൊ സിബി എന്നിവർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം കുട്ടികൾ ഏറ്റുചൊല്ലി. പി. റ്റി. എ പ്രസിഡന്റ് പ്രകാശ് കൂവയ്ക്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.


വഴികാട്ടി

  • പാലാ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പാലാ-ഉഴവൂർ റോഡിൽ സ്ഥിതിചെയ്യുന്നു. ( കോട്ടയം- പാലാ 28 കി.മീ)
  • ഉഴവൂരിൽ നിന്ന് 5 കി.മി. അകലം(പാലായിൽ നിന്നും വലവൂർ വഴി ഉഴവൂർ കൂത്താട്ടുകുളം റൂട്ടിൽ കുടക്കച്ചിറ ഹൈസ്കൂൾ ജംഗ്ഷൻ)

Map