"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
| സ്ഥലപ്പേര്=കാവശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
| റവന്യൂ ജില്ല=പാലക്കാട് | |||
| സ്കൂൾ കോഡ്=21008 | |||
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=9042 | |||
| വിക്കിഡാറ്റ ക്യു ഐഡി=21008 | |||
| യുഡൈസ് കോഡ്= | |||
| സ്ഥാപിതദിവസം=01 | |||
| സ്ഥാപിതമാസം=06 | |||
| സ്ഥാപിതവർഷം=1957 | |||
| സ്കൂൾ വിലാസം=കാവശ്ശേരി. പി.ഒ, <br/>പാലക്കാട് | |||
| പിൻ കോഡ്=678543 | |||
| സ്കൂൾ ഫോൺ=04922 222237 | |||
| സ്കൂൾ ഇമെയിൽ=kcphss@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
== | | ഉപ ജില്ല=ആലത്തൂർ | ||
| തദ്ദേശസ്വയംഭരണസ്ഥാപനം =കാവശ്ശേരി | |||
| ലോകസഭാമണ്ഡലം=ആലത്തൂർ | |||
| നിയമസഭാമണ്ഡലം=തരൂർ | |||
| താലൂക്ക്=ആലത്തൂർ | |||
| ഭരണം വിഭാഗം= എയ്ഡഡ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= | |||
| പഠന വിഭാഗങ്ങൾ2=യു. പി | |||
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | |||
| പഠന വിഭാഗങ്ങൾ5= | |||
| സ്കൂൾ തലം=5 മുതൽ 12 വരെ | |||
| മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം=535 | |||
| പെൺകുട്ടികളുടെ എണ്ണം=412 | |||
| വിദ്യാർത്ഥികളുടെ എണ്ണം=947 | |||
| അദ്ധ്യാപകരുടെ എണ്ണം=69 | |||
| പ്രിൻസിപ്പൽ=ഇന്ദിര ഡി | |||
| വൈസ് പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപിക=ശ്രീലത ടി | |||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് കുമാർ എൻ | |||
| എം.പി.ടി.ഏ. പ്രസിഡണ്ട്=ശ്രീജ | |||
| സ്കൂൾ ചിത്രം=21008_profile pic.jpeg | |||
| size=350px | |||
| caption= | |||
| ലോഗോ= | |||
| logo_size=50px | |||
= | }} | ||
{{SSKSchool|year=2025-26}} | |||
[[പ്രമാണം:21008_profile pic.jpeg]]| | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ കാർഷികമേഖലയായ കാവശ്ശേരി പഞ്ചായത്തിലെ ഏക ഹൈയർസെക്കണ്ടറി വിദ്യാലയമാണ് '''കെ.സി.പി.എച്ച് എസ്.എസ്.കാവശ്ശേരി''' .എലമെന്ററി വിദ്യാലയമായി ആരംഭിച്ച് 1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാവശ്ശേരിയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിവേറ്റുന്നു . 1996 ൽ ഇത് ഹെയർസെക്കന്ററി വിദ്യാലയമായി മാറി . | |||
[[അധികവായനയ്ക്ക്|അധികവായനയ്ക്]] | |||
[[പ്രമാണം:21008assembly.jpg|thumb|സ്കൂൾ അസംബ്ളി]] | |||
== ചരിത്രം == | |||
== | ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണ് ഇന്ന് കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്ന കോട്ടപ്പറമ്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയാണ് നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാർഥികൾ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തിൽ ഒരു എലമെന്ററി സ്കൂൾ നിലവിൽ വന്നു. ശ്രീ രാഘവ വിദ്യാലയഹയർഎലമെന്ററി സ്കൂൾ (SRVHES) . ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജർ. അഞ്ച് മുതൽ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരൻമൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചതിനു ശേഷം ക്ലാസ്സുകൾ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റ്ററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യർ. അദ്ദേഹത്തിന്റെ മകൾ സീതാലക്ഷ്മി സ്കൂൾ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറി. 1957ൽ അദ്ദേഹം ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി <ref>1</ref> ഉയർത്തി. . ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകൻ ശ്രീ. കെ.പി.കലാധരൻ സ്കൂൾ മാനേജരായി. തുടർന്ന് മാനേജരായ ശ്രീ. കെ.പി.സുരേന്ദ്രനാണ് വിദ്യാലയത്തെ ഹയർ സെക്കണ്ടറിയാക്കി ഉയർത്തിയത്. ശ്രീ .വിജയാനന്ദ് ആണ് ഇപ്പോഴത്തെ മാനേജർ | ||
== ഭൗതികസൗകര്യങ്ങൾ == | |||
മികച്ച ഭൗതികസൗകര്യങ്ങളുള്ള പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്ന്. വിശാലമായ സ്‍കൂൾ അങ്കണം, പ്ലേ ഗ്രൗണ്ട്, കമ്പ്യൂട്ടർ ലാബുകൾ ,[[ശാസ്ത്രപോഷിണി ലാബുകൾ]] ,[[സ്മാർട്ട് റൂം]], ഹൈടെക് ക്ലാസ്റൂമുകൾ , ഗ്രന്ഥശാല , ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര | |||
[[പ്രമാണം:21008-24.png|ലഘുചിത്രം|വലത്ത്|സ്മാർട്ട്റൂമിൽ പഠനക്ലാസ്സ്]] | |||
[[പ്രമാണം:21008-1.jpg|ലഘുചിത്രം|വലത്ത്|സംസ്ഥാനസർഗ്ഗോത്സവം തൃശ്ശൂരിൽ. അനുമോൾ സമ്മാനം സ്വീകരിക്കുന്നു.]] | [[പ്രമാണം:21008-1.jpg|ലഘുചിത്രം|വലത്ത്|സംസ്ഥാനസർഗ്ഗോത്സവം തൃശ്ശൂരിൽ. അനുമോൾ സമ്മാനം സ്വീകരിക്കുന്നു.]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:21008-3.jpg|thumb|പാലിയേറ്റീവ് ദിനാചരണം]] | [[പ്രമാണം:21008-3.jpg|thumb|പാലിയേറ്റീവ് ദിനാചരണം]] | ||
==സ്കൗട്ട്സ് &ഗൈഡ്സ്== | ==സ്കൗട്ട്സ് &ഗൈഡ്സ്== | ||
വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മുൻനിരയിൽ നിന്നുനയിച്ചുകൊണ്ട് സ്കൗട്ട്സ്& ഗൈഡ്സ് കുട്ടികൾ സാമൂഹ്യസേവനത്തിൻറെ, ദേശസ്നേഹത്തിൻറെ മാതൃകകളാകുന്നു. അവർക്കു പിന്നിലെ പ്രേരകശക്തികളായി ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി സതിടീച്ചർ എന്നിവർ പ്രവർത്തിക്കുന്നു. | വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മുൻനിരയിൽ നിന്നുനയിച്ചുകൊണ്ട് സ്കൗട്ട്സ്& ഗൈഡ്സ് കുട്ടികൾ സാമൂഹ്യസേവനത്തിൻറെ, ദേശസ്നേഹത്തിൻറെ മാതൃകകളാകുന്നു. അവർക്കു പിന്നിലെ പ്രേരകശക്തികളായി ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി സതിടീച്ചർ എന്നിവർ പ്രവർത്തിക്കുന്നു. | ||
| വരി 108: | വരി 117: | ||
[[പ്രമാണം:21008-17.png|ലഘുചിത്രം|വലത്ത്|പ്രകൃതിസംരക്ഷണം|]] | [[പ്രമാണം:21008-17.png|ലഘുചിത്രം|വലത്ത്|പ്രകൃതിസംരക്ഷണം|]] | ||
==പഠന | ==പഠന ക്ലബ്ബുകൾ== | ||
പഠനത്തിൻറെ വിവിധ മേഖലകളിൽ കഴിവുകൾ വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | പഠനത്തിൻറെ വിവിധ മേഖലകളിൽ കഴിവുകൾ വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. | ||
[[പ്രമാണം:21008-23.png|ലഘുചിത്രം|വലത്ത്|പഠനക്ലാസ്സ്]] | [[പ്രമാണം:21008-23.png|ലഘുചിത്രം|വലത്ത്|പഠനക്ലാസ്സ്]] | ||
* | *സ്പോർട്സ് & ഗെയിംസ് | ||
* | *ഹെൽത്ത് എഡ്യൂക്കേഷൻ | ||
*സംഗീത | *സംഗീത ക്ലാസ്സുകൾ | ||
*ചിത്രരചനാ | *ചിത്രരചനാ ക്ലാസ്സുകൾ | ||
*പ്രവൃത്തിപരിചയ ക്ലാസ് | *പ്രവൃത്തിപരിചയ ക്ലാസ് | ||
*ട്രാഫിക് | *ട്രാഫിക് ക്ലബ്ബ് | ||
*REAP | *REAP ക്ലാസ്സുകൾ | ||
* | *ദിനാചരണങ്ങൾ | ||
*വിദ്യാരംഗം കലാസാഹിത്യ വേദി | *വിദ്യാരംഗം കലാസാഹിത്യ വേദി | ||
* | *ഏഴുത്തുകൂട്ടങ്ങൾ | ||
*പുസ്തക | *പുസ്തക പ്രദർശനം | ||
*വായനാമൂലകൾ | *വായനാമൂലകൾ | ||
*[[{{PAGENAME}}/നേർക്കാഴ്ച!നേർക്കാഴ്ച]] | |||
==ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ == | ==ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ == | ||
| വരി 136: | വരി 146: | ||
കുട്ടികളിൽ സമഭാവനയും മതേതരത്വഭാവവും വളർത്തി ഉത്തമപൗരന്മാരാക്കുന്നതിന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടത്തപ്പെടുന്നു | കുട്ടികളിൽ സമഭാവനയും മതേതരത്വഭാവവും വളർത്തി ഉത്തമപൗരന്മാരാക്കുന്നതിന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടത്തപ്പെടുന്നു | ||
[[പ്രമാണം:21008-21.png|ലഘുചിത്രം|വലത്ത്|ഓണസദ്യ]] | [[പ്രമാണം:21008-21.png|ലഘുചിത്രം|വലത്ത്|ഓണസദ്യ]] | ||
[[പ്രമാണം:21008-19.png|ലഘുചിത്രം|വലത്ത്|ക്രിസ്തുമസ്സ് ആഘോഷം]] | |||
[[പ്രമാണം:21008-28.jpg|ലഘുചിത്രം|വലത്ത്|മൈലാഞ്ചിയിടൽ]] | |||
==പഠനയാത്രകൾ== | |||
ക്ലാസ്സുമുറികൾക്ക് പുറത്തുള്ള വിശാലലോകം,നേരിട്ടുള്ള പഠനാനുഭവങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കുന്ന പഠനയാത്രകൾ സംഘടിപ്പിക്കപ്പെടുന്നു. | |||
[[പ്രമാണം:21008-10.jpg|ലഘുചിത്രം|വലത്ത്|പഠനയാത്ര]] | [[പ്രമാണം:21008-10.jpg|ലഘുചിത്രം|വലത്ത്|പഠനയാത്ര]] | ||
[[പ്രമാണം:21008-9.jpg|ലഘുചിത്രം|വലത്ത്|പഠനയാത്ര]] | [[പ്രമാണം:21008-9.jpg|ലഘുചിത്രം|വലത്ത്|പഠനയാത്ര]] | ||
*ക്ലാസ്സ് | *IT മേളകൾ | ||
*ക്വിസ്സ് | *യുവജനോൽസവം | ||
*പുരാവസ്തു ശേഖരണം, | *വായനക്കളരികൾ | ||
* | *ക്ലാസ്സ് മാഗസിനുകൾ | ||
* | *ക്വിസ്സ് മൽസരങ്ങൾ | ||
*പുരാവസ്തു ശേഖരണം, പ്രദർശനം | |||
*സെമിനാറുകൾ | |||
*കൗൺസിലിംഗ് ക്ലാസ്സുകൾ | |||
==ഗൃഹസന്ദർശനം== | ==ഗൃഹസന്ദർശനം== | ||
| വരി 155: | വരി 168: | ||
[[പ്രമാണം:21008-8.jpg|ലഘുചിത്രം|വലത്ത്|ഗൃഹസന്ദർശനം]] | [[പ്രമാണം:21008-8.jpg|ലഘുചിത്രം|വലത്ത്|ഗൃഹസന്ദർശനം]] | ||
== | ==സ്വാതന്ത്ര്യദിനാഘോഷം== | ||
[[പ്രമാണം:21008-12.jpg|ലഘുചിത്രം|വലത്ത്|റിപ്പബ്ളിക് ദിനാഘോഷം]] | [[പ്രമാണം:21008-12.jpg|ലഘുചിത്രം|വലത്ത്|റിപ്പബ്ളിക് ദിനാഘോഷം]] | ||
ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. | ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. പ്രിൻസിപ്പാൾ പതാകഉയർത്തി. .കുട്ടികളുടെ ദേശഭക്തി ഗാനാലാപനം ഹൃദ്യവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു. | ||
[[പ്രമാണം:21008-11.jpg|ലഘുചിത്രം|വലത്ത്|ദേശഭക്തിഗാനാലാപനം]] | [[പ്രമാണം:21008-11.jpg|ലഘുചിത്രം|വലത്ത്|ദേശഭക്തിഗാനാലാപനം]] | ||
==മാനേജ്‌മെന്റ് == | ==മാനേജ്‌മെന്റ് == | ||
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന | നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക് എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്. | ||
== | == മുൻ സാരഥികൾ == | ||
[[പ്രമാണം:21008 101 copy.jpg|thumb|One Old Photo]] | [[പ്രമാണം:21008 101 copy.jpg|thumb|One Old Photo]] | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|പി.കെ.നാരായണ | |പി.കെ.നാരായണ അയ്യർ | ||
|1957 - 1959 | |1957 - 1959 | ||
|- | |- | ||
| | |ആർ.വി.അനന്തയ്യർ | ||
|1959 - 1972 | |1959 - 1972 | ||
|- | |- | ||
|സി. | |സി.രാമൻ നായർ | ||
|1972 - 1981 | |1972 - 1981 | ||
|- | |- | ||
|ഒ. | |ഒ.ആർ.രാമൻ | ||
|1981 - 1984 | |1981 - 1984 | ||
|- | |- | ||
| | |കേശവൻ | ||
|1984 - 1986 | |1984 - 1986 | ||
|- | |- | ||
|എം. | |എം.രവീന്രനാഥൻ | ||
|1986 - 1994 | |1986 - 1994 | ||
|- | |- | ||
|കെ.എം. | |കെ.എം.രാമൻ | ||
|1994 - 1995 | |1994 - 1995 | ||
|- | |- | ||
| | |എൻ.പത്മാലയ | ||
|1995 - 1998 | |1995 - 1998 | ||
|- | |- | ||
|എം.ജി. | |എം.ജി.ഗോപിനാഥൻ | ||
|1998 - 2000 | |1998 - 2000 | ||
|- | |- | ||
|പി. | |പി.എൻ. നാരായണമാരാർ | ||
|2000 - 2002 | |2000 - 2002 | ||
|- | |- | ||
|പി. | |പി.എൻ.സരോജിനി അമ്മ | ||
|2002 - 2003 | |2002 - 2003 | ||
|- | |- | ||
| വരി 203: | വരി 216: | ||
|2003 - 2004 | |2003 - 2004 | ||
|- | |- | ||
|ജെ. | |ജെ.രവീന്ദ്രനാഥൻ പിള്ള | ||
|2004 - 2007 | |2004 - 2007 | ||
|- | |- | ||
|പി. | |പി.അയ്യപ്പൻ(പ്രിൻസിപ്പാൾ ) | ||
|2007 - 2015 | |2007 - 2015 | ||
|- | |||
|കെ പി രവി | |||
|2007-2020 | |||
|- | |- | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കെ.പി.കെ.കുട്ടി (പ്രശസ്ത | [https://www.netindian.in/news/people/veteran-journalist-k-p-k-kutty-former-chief-editor-of-uni-passes-away കെ.പി.കെ.കുട്ടി (പ്രശസ്ത പത്രപ്രവർത്തകൻ, സംഗീതജ്ഞൻ)][[പ്രമാണം:21008kpkkutty copy.jpg|thumb|കുട്ടിസാറും ശിഷ്യരും]] | ||
കെ.ചന്ദ്രൻ (റിട്ടയേർഡ് തഹസിൽദാർ) ഏറ്റവുംനല്ല തഹസിൽദാർക്കുള്ള കേരളസർക്കാരിൻറെ അവാർഡ് ജേതാവ് | കെ.ചന്ദ്രൻ (റിട്ടയേർഡ് തഹസിൽദാർ) ഏറ്റവുംനല്ല തഹസിൽദാർക്കുള്ള കേരളസർക്കാരിൻറെ അവാർഡ് ജേതാവ്. മുൻ പി.ടി.എ പ്രസിഡന്റ് | ||
കെ.ചെന്താമരാക്ഷൻ (മുൻ ആലത്തൂർ, കൊല്ലങ്കോട്എം.എൽ.എ) | |||
[http://kcphsskavasseri.blogspot.com/p/resources.html അഭിജിത്.കെ.എ (കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കിപീഡിയൻ)] | |||
[[പ്രമാണം:21008abhi5.jpg|thumb|വിക്കിപീഡിയ അന്താരാഷ്ട്രസംഗമ പ്രവർത്തകരോടൊപ്പം അഭിജിത്]] | |||
കെൽവിൻ (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ) | |||
== ചിത്രശാല == | |||
[[പ്രമാണം: | [[പ്രമാണം:21008 shining stars.jpg|ലഘുചിത്രം|shining stars]] | ||
[[പ്രമാണം:21008sports1.jpg|thumb|പി.കെ.ബിജു.എം.പി. | [[പ്രമാണം:21008sports1.jpg|thumb|പി.കെ.ബിജു.എം.പി. ബാസ്കറ്റ്ബോൾ കോർട്ട് ഉത്ഘാടനം ചെയ്യുന്നു]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{ | | style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.65542|lon= 76.510549|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' " | ||
* NH | *NH 544 OLD NH 47ലെ ആലത്തൂർ നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * തൃശ്ശൂരിൽ നിന്ന് 41 .9 കി.മി. അകലെ ആലത്തൂർ . ആലത്തൂർ നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ റോഡിൽ 100മീറ്റർ ഉള്ളിലേക്ക് സ്ഥിതിചെയ്യുന്നു | ||
പാലക്കാട് ടൗണിൽ നിന്ന് 32 കി.മി. അകലെ | |||
{{Slippymap|lat=10.653459|lon=76.509920|zoom=18|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} | ||
== അവലംബം == | |||
<references group="1 വിദ്യാലയത്തിനുള്ളിലുള്ള ശിലാഫലകങ്ങൾ ഇത് സാധൂകരിക്കുന്നു " />1. വിദ്യാലയത്തിനുള്ളിലുള്ള [[ശിലാഫലകങ്ങൾ]] | |||