കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്കാദമിക മാസ്റ്റർപ്ലാൻ
പ്രമാണം:21008-PKD-AMP2025.pdf സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ എട്ട് പ്രധാന ശീർഷകങ്ങളെ അടിസ്ഥാനപ്പെടുത്തി സാങ്കേതിക വിദ്യ, അക്കാദമിക കാര്യക്ഷമത, SAS ചോദ്യാവലി പരിചയപ്പെടുത്തൽ, ശേഷികൾ ഉറപ്പാക്കൽ, നിരന്തര മൂല്യനിർണ്ണയം, വിദ്യാലയ സമിതികൾ രൂപീകരിക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് 2025-26 അധ്യയനവർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.