ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. റ്റി എച്ച് എസ് എസ് എടത്തന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gthsedathana (സംവാദം | സംഭാവനകൾ)
പുതിയ താള്‍: <gallery> Image:Example.jpg|Caption1 Image:Example.jpg|Caption2 </gallery> ജി റ്റി എച് എസ് എറ്റതന
 
15064 (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 126 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|gthssedathana}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=എടത്തന
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15064
|എച്ച് എസ് എസ് കോഡ്=12061
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32030101104
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1978
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പോരൂർവയനാട്
|പിൻ കോഡ്=670644
|സ്കൂൾ ഫോൺ=04935 299878
|സ്കൂൾ ഇമെയിൽ=hmgthsedathana@gmail.com
|സ്കൂൾ വെബ് സൈറ്റ്= schoolwiki.in/15064
|ഉപജില്ല=മാനന്തവാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =തവിഞ്ഞാൽ പഞ്ചായത്ത്
|വാർഡ്=18
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=മാനന്തവാടി
|താലൂക്ക്=മാനന്തവാടി
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=128
|വിദ്യാർത്ഥികളുടെ എണ്ണം 1-10=238
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=26
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=15
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷിജോ ചാക്കോ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സജിനകുമാരി കെ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുരേഷ്
|സ്കൂൾ ചിത്രം=15064.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിലെ  വിദ്യാലയങ്ങളിലൊന്നാണ്.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിൽ സ്ഥിതി ചെയ്യുന്നു.ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ.
== '''ചരിത്രം''' ==
'''<big>പിന്നിട്ട വഴികൾ</big>'''
വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ  പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.[[ഗവ. റ്റി എച്ച് എസ് എസ് എടത്തന/ചരിത്രം|കൂടുതൽ വായിക്കുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.(മൾട്ടി പർപ്പസ് സ്റ്റേഡിയം,)മനോഹരമായ ഊട്ടുപുര.
[[പ്രമാണം:15064p1.jpg|ലഘുചിത്രം|വലത്ത്‌]]
ഹൈസ്കൂളിനും, പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[ജി.ടി.എച്ച്.എസ്.എസ്.എടത്തന/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[മറ്റുള്ളവ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ഗവ. റ്റി എച്ച് എസ് എസ് എടത്തന/പച്ചക്കറി ത്തോട്ടം|പച്ചക്കറി ത്തോട്ടം]]
== മാനേജ്മെന്റ് ==
'''<big>[[അധ്യാപകരുടെ ചുമതലകൾ]]</big>'''
== ചിത്രശാല ==
<gallery>
<gallery>
Image:Example.jpg|Caption1
പ്രമാണം:15064-1.jpeg|എടത്തനയുടെ അഭിമാനമായി തേജസ് ചന്ദ്രൻ
Image:Example.jpg|Caption2
</gallery>
</gallery>
ജി റ്റി എച് എസ് എറ്റതന
 
== അദ്ധ്യാപകർ ==
{| class="wikitable sortable"
|-
! ക്രമനം !! പേര് !! ഫോൺ നം !! ഫോട്ടോ
|-
| 1 || '''രവിശങ്കർ ഇ വി(പ്രിൻസിപ്പൽ ഇൻ ചാർജ്ജ്)''' || ||
|-
| 2 || '''ഷാജു എം.കെ(പ്രഥമാധ്യാപകൻ)''' || 9847396796 ||
|-
|3
|'''സരിത സി.ജി(മലയാളം)'''
|8113931991
|
|-
|4
|'''സിനി കെ.കെ (സാമൂഹ്യശാസ്ത്രം )'''
|
|
|-
|5
|'''ജിൻസി കുര്യൻ (ഗണിതം)'''
 
|
|-
|6
|'''സജിതകുമാരി പി പി (ഹിന്ദി)'''
|
|
|-
|7
|'''ഗീത എം.ബി (പ്രൈമറി വിഭാഗം)'''
|
|
|-
|8
|'''കൃഷ്ണകുമാർ എ (പ്രൈമറി വിഭാഗം)'''
|
|
|-
|9
|'''ഷിബിൻ ബി  (പ്രൈമറി വിഭാഗം)'''
|
|
|-
|10
|'''ഫ്രാൻസിസ് (പ്രൈമറി വിഭാഗം)'''
|9846741129
|
|-
|11
|'''സിന്ധു (പ്രൈമറി വിഭാഗം)'''
|
|
|-
|12
|'''സീമ റ്റി (പ്രൈമറി വിഭാഗം)'''
|
|
|-
|13
|'''ദീപ സി എസ് (പ്രൈമറി വിഭാഗം)'''
|
|
|-
 
 
|}
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ : '''
{| class="wikitable sortable"
|-
! ക്രമനം!! പേര് !! ഫോൺ നം !! ഫോട്ടോ
|-
| 1 || '''വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ''' || 04935 266308 || 
|-
|2 || '''ബാലകൃഷ്ണൻ മാസ്റ്റർ''' ||  ||
|-
|3 || '''ധർമ്മരാജൻ മാസ്റ്റർ'''  ||  ||
|-
| 4||'''രമണി ടീച്ചർ'''  ||  ||
|-
| 5||'''രമാദേവി ടീച്ചർ'''  || 9495 536 651 ||
|-
| 7||'''സെലിൻ ടീച്ചർ'''  || 9349 869 254 ||
|-
|8|| '''പ്രകാശൻ മാസ്റ്റർ''' ||9495 229 022  ||
|-
| 9||'''മോഹൻ മാസ്റ്റർ''' ||  ||
|-
|10|| '''പ്രമോദ് മാസ്റ്റർ''' ||  ||
|-
|11|| '''ലോഹിതാക്ഷൻ മാസ്റ്റർ''' ||  ||
|-
| 12||'''ബീന വർഗ്ഗീസ് ടീച്ചർ''' ||  ||
|-
| 13|| '''ഷാജു എം കെ''' || ||
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ ==
ഡോക്ടർ അമൃത (ആയുർവ്വേദം)
 
ഡോക്ടർ മായമോൾ
 
ശ്രീ.സോജൻ. സിവിൽ എൻജിനീയർ.
 
ശ്രീ.മനോജ്. പോലീസ് ഡിപ്പാർട്ട്മെന്റ്.
 
==വഴികാട്ടി==
മാനന്തവാടിയിൽ നിന്ന് 24 കിലോമീറ്റർ ദൂരം. വാളാട് ടൗണിൽനിന്നും 3.5 കി.മീ ദൂരമുണ്ട് എടത്തന സ്കൂളിലേക്ക്.
*മാനന്തവാടിയിൽ നിന്ന്  24  കി.മി.  അകലം
 
{{Slippymap|lat= 11.81337|lon=75.90275|zoom=16|width=full|height=400|marker=yes}}

22:13, 31 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. റ്റി എച്ച് എസ് എസ് എടത്തന
വിലാസം
എടത്തന

പോരൂർവയനാട് പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04935 299878
ഇമെയിൽhmgthsedathana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15064 (സമേതം)
എച്ച് എസ് എസ് കോഡ്12061
യുഡൈസ് കോഡ്32030101104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ238
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ26
പെൺകുട്ടികൾ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിജോ ചാക്കോ
പ്രധാന അദ്ധ്യാപികസജിനകുമാരി കെ വി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ സുരേഷ്
അവസാനം തിരുത്തിയത്
31-07-202515064
ക്ലബ്ബുകൾ
പ്രോജക്ടുകൾ





വയനാട് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിൽ സ്ഥിതി ചെയ്യുന്നു.ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ.

ചരിത്രം

പിന്നിട്ട വഴികൾ

വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.(മൾട്ടി പർപ്പസ് സ്റ്റേഡിയം,)മനോഹരമായ ഊട്ടുപുര.

ഹൈസ്കൂളിനും, പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

അധ്യാപകരുടെ ചുമതലകൾ

ചിത്രശാല

അദ്ധ്യാപകർ

ക്രമനം പേര് ഫോൺ നം ഫോട്ടോ
1 രവിശങ്കർ ഇ വി(പ്രിൻസിപ്പൽ ഇൻ ചാർജ്ജ്)
2 ഷാജു എം.കെ(പ്രഥമാധ്യാപകൻ) 9847396796
3 സരിത സി.ജി(മലയാളം) 8113931991
4 സിനി കെ.കെ (സാമൂഹ്യശാസ്ത്രം )
5 ജിൻസി കുര്യൻ (ഗണിതം)
6 സജിതകുമാരി പി പി (ഹിന്ദി)
7 ഗീത എം.ബി (പ്രൈമറി വിഭാഗം)
8 കൃഷ്ണകുമാർ എ (പ്രൈമറി വിഭാഗം)
9 ഷിബിൻ ബി (പ്രൈമറി വിഭാഗം)
10 ഫ്രാൻസിസ് (പ്രൈമറി വിഭാഗം) 9846741129
11 സിന്ധു (പ്രൈമറി വിഭാഗം)
12 സീമ റ്റി (പ്രൈമറി വിഭാഗം)
13 ദീപ സി എസ് (പ്രൈമറി വിഭാഗം)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :

ക്രമനം പേര് ഫോൺ നം ഫോട്ടോ
1 വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ 04935 266308
2 ബാലകൃഷ്ണൻ മാസ്റ്റർ
3 ധർമ്മരാജൻ മാസ്റ്റർ
4 രമണി ടീച്ചർ
5 രമാദേവി ടീച്ചർ 9495 536 651
7 സെലിൻ ടീച്ചർ 9349 869 254
8 പ്രകാശൻ മാസ്റ്റർ 9495 229 022
9 മോഹൻ മാസ്റ്റർ
10 പ്രമോദ് മാസ്റ്റർ
11 ലോഹിതാക്ഷൻ മാസ്റ്റർ
12 ബീന വർഗ്ഗീസ് ടീച്ചർ
13 ഷാജു എം കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ

ഡോക്ടർ അമൃത (ആയുർവ്വേദം)

ഡോക്ടർ മായമോൾ

ശ്രീ.സോജൻ. സിവിൽ എൻജിനീയർ.

ശ്രീ.മനോജ്. പോലീസ് ഡിപ്പാർട്ട്മെന്റ്.

വഴികാട്ടി

മാനന്തവാടിയിൽ നിന്ന് 24 കിലോമീറ്റർ ദൂരം. വാളാട് ടൗണിൽനിന്നും 3.5 കി.മീ ദൂരമുണ്ട് എടത്തന സ്കൂളിലേക്ക്.

  • മാനന്തവാടിയിൽ നിന്ന് 24 കി.മി. അകലം


Map