ഉള്ളടക്കത്തിലേക്ക് പോവുക

"ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9495587211 (സംവാദം | സംഭാവനകൾ)
No edit summary
22007 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ നഗരത്ത് നിന്ന് 1 കി.മി തെക്കു മാറി  കൂർക്കഞ്ചേരി പഞ്ചായത്ത് ആരംഭിക്കുന്നു. കൂർക്കഞ്ചേരി പഞ്ചായത്ത് ഇന്നു തൃശ്ശൂർ കോർപ്പറേഷനി‌ൽ ഉൾപെടുന്നു. പഞ്ചായത്തിലെ കിഴക്കൻ  അതിർത്തിയിലെ "ഗൊസായിക്കുന്നു", പടിഞ്ഞാറു ഭാഗത്തു "മദാമ്മതോപ്പ് ഇവക്കിടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്തു ജെ .പി.ഇ ഹൈസ്കൂളിന്റെ ഉദയം ,നിരക്ഷരർ നിറഞ്ഞ കൂർക്കഞ്ചേരി പഞ്ചായത്തിനെ സാക്ഷരതയിലേക്കു നയിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു .
തൃശ്ശൂർ നഗരത്തിൽ നിന്ന് 1 കി.മി തെക്കു മാറി  കൂർക്കഞ്ചേരി പഞ്ചായത്ത് ആരംഭിക്കുന്നു. കൂർക്കഞ്ചേരി പഞ്ചായത്ത് ഇന്നു തൃശ്ശൂർ കോർപ്പറേഷനി‌ൽ ഉൾപ്പെടുന്നു. പഞ്ചായത്തിലെ കിഴക്കൻ  അതിർത്തിയിൽ "ഗൊസായിക്കുന്നും", പടിഞ്ഞാറു ഭാഗത്തു "മദാമ്മതോപ്പും . ഇവക്കിടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്താണ്  ജെ .പി.ഇ ഹൈസ്കൂളിന്റെ ഉദയം. നിരക്ഷരർ നിറഞ്ഞ കൂർക്കഞ്ചേരി പഞ്ചായത്തിനെ സാക്ഷരതയിലേക്കു നയിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:04, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി
വിലാസം
കൂർക്കഞ്ചേരി

കൂർക്കഞ്ചേരി പി.ഒ.
,
680007
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0487 2423364
ഇമെയിൽjpehs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്22007 (സമേതം)
എച്ച് എസ് എസ് കോഡ്8214
യുഡൈസ് കോഡ്32071802403
വിക്കിഡാറ്റQ64088932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ272
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ607
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ607
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൃന്ദ.സി.എസ്.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കബീർ കെ.എ.
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി കണ്ണൻ
അവസാനം തിരുത്തിയത്
10-03-202622007
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'അച്ചന്റെ സ്കൂൾ ' എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. റവ.ഫാദർ ജോൺ എലുവത്തിങ്കൽ 1943 -ൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം മതമൈത്രിയുടെ ശക്തിധാരയിൽവളർന്നവിദ്യാലയമാണ്. ഈസ്ഥാപനത്തിന്റെസഹോദരസ്ഥാപനങ്ങളായി ജെ.പി.ഇ.ടി.ടി.ഐ., ജെ.പി.ഇ.ബി.എഡ് കോളേജ് എന്നിവ പ്രവർത്തിക്കുന്നു. മാനേജർ ഇ.ഡി. തോമസിന്റെ അക്ഷീണപ്രയത്നം ,ഈ വിദ്യാലയത്തിന്റെ വളർച്ചക്കും വികസനത്തിനും വലിയൊരു മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട്.

ചരിത്രം

തൃശ്ശൂർ നഗരത്തിൽ നിന്ന് 1 കി.മി തെക്കു മാറി കൂർക്കഞ്ചേരി പഞ്ചായത്ത് ആരംഭിക്കുന്നു. കൂർക്കഞ്ചേരി പഞ്ചായത്ത് ഇന്നു തൃശ്ശൂർ കോർപ്പറേഷനി‌ൽ ഉൾപ്പെടുന്നു. പഞ്ചായത്തിലെ കിഴക്കൻ അതിർത്തിയിൽ "ഗൊസായിക്കുന്നും", പടിഞ്ഞാറു ഭാഗത്തു "മദാമ്മതോപ്പും . ഇവക്കിടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്താണ് ജെ .പി.ഇ ഹൈസ്കൂളിന്റെ ഉദയം. നിരക്ഷരർ നിറഞ്ഞ കൂർക്കഞ്ചേരി പഞ്ചായത്തിനെ സാക്ഷരതയിലേക്കു നയിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്റൂമുകൾക്കു പുറമേ ക്ലാസ്സ്മുറികൾ ഹൈടെക് സംവിധാനത്തോട് കൂടിയതാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

MANAGER:shri ED THOMAS

മാനേജർ ഇ .ഡി .തോമസിന്റെ അക്ഷീണപ്രയത്നം ,ഈ വിദ്യാലയത്തിന്റെ വളർച്ചക്കും വികസനത്തിനും വലിയൊരു മുന്നേറ്റം സൃഷ്ടിക്കാനായിട്ടുണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

THANKAMMA,MERCY

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും തൃപ്രയാർ ,ഇരിഞ്ഞാലക്കുട റൂട്ടിൽ കൂർക്കഞ്ചേരി ബസ്റ്റോപ്പിൽ ഇറങ്ങുക


Map