"ഗവ എച്ച് എസ് എസ് പീച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) No edit summary |
9349092439 (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 64: | വരി 64: | ||
}} | }} | ||
{{SSKSchool|year=2025-26}} | {{SSKSchool|year=2025-26}} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
[[പ്രമാണം:Peechischool.jpg|ലഘുചിത്രം]]തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പാണഞ്ചേരിയുടെ അഭിമാനമായ സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് പീച്ചിയിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന കെ. കെ. എൻ നമ്പ്യാർ മുൻകൈയെടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടുകൂടി സ്ഥാപിതമായതാണ് ഈ വിദ്യാലയം. 1960 ലാണ് എൽ.പി സ്കൂൾ നിലവിൽ വന്നത്. 12 ഡിവിഷൻ ആയിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ 1965ൽ ഇത് യു.പി സ്കൂൾ ആയി മാറി. 1970 നു ശേഷം യുപി സ്കൂൾ ഹൈസ്കൂൾ ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടുകൂടി ഹൈസ്കൂളിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ കണ്ടെത്തുകയും 1975 ൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1986 ൽ വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂൾ കെട്ടിടം അനുവദിച്ചു. വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചപ്പോൾ K.E.R.I യുടെ കീഴിലുള്ള കൂടുതൽ സ്ഥലം സ്കൂളിനു വേണ്ടി അനുവദിച്ചു നൽകി.1995 ൽ ജനകീയ ആസൂത്രണം വന്നതോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ ലഭിച്ചു. 1997 ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2021ൽ മന്ത്രി കെ രാജൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഹയർ സെക്കൻഡറി വിഭാഗത്തിന് ഹൈടെക് സൗകര്യങ്ങളോടുകൂടിയ പുതിയ ബിൽഡിംഗ് പണിപൂർത്തിയാക്കി ലഭ്യമാക്കി. | [[പ്രമാണം:Peechischool.jpg|ലഘുചിത്രം]]തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പാണഞ്ചേരിയുടെ അഭിമാനമായ സർക്കാർ വിദ്യാലയമാണ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് പീച്ചിയിലെ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന കെ. കെ. എൻ നമ്പ്യാർ മുൻകൈയെടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടുകൂടി സ്ഥാപിതമായതാണ് ഈ വിദ്യാലയം. 1960 ലാണ് എൽ.പി സ്കൂൾ നിലവിൽ വന്നത്. 12 ഡിവിഷൻ ആയിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ 1965ൽ ഇത് യു.പി സ്കൂൾ ആയി മാറി. 1970 നു ശേഷം യുപി സ്കൂൾ ഹൈസ്കൂൾ ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടുകൂടി ഹൈസ്കൂളിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ കണ്ടെത്തുകയും 1975 ൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1986 ൽ വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂൾ കെട്ടിടം അനുവദിച്ചു. വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചപ്പോൾ K.E.R.I യുടെ കീഴിലുള്ള കൂടുതൽ സ്ഥലം സ്കൂളിനു വേണ്ടി അനുവദിച്ചു നൽകി.1995 ൽ ജനകീയ ആസൂത്രണം വന്നതോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ ലഭിച്ചു. 1997 ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2021ൽ മന്ത്രി കെ രാജൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഹയർ സെക്കൻഡറി വിഭാഗത്തിന് ഹൈടെക് സൗകര്യങ്ങളോടുകൂടിയ പുതിയ ബിൽഡിംഗ് പണിപൂർത്തിയാക്കി ലഭ്യമാക്കി. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* ഐ.ടി. ലാബ് | * ഐ.ടി. ലാബ് | ||
| വരി 75: | വരി 75: | ||
* ഊട്ടുപുര | * ഊട്ടുപുര | ||
* കൗൺസിലിങ് റൂം | * കൗൺസിലിങ് റൂം | ||
* ക്രീയേറ്റീവ് കോർണർ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
== മാനേജ്മെന്റ് == | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* സ്റ്റുഡന്റ് പോലീസ് | |||
* ലിറ്റിൽ കൈറ്റ്സ് | |||
[[പ്രമാണം:Ghss peechi new.jpg|ലഘുചിത്രം|GOVT. HIGHER SECONDARY SCHOOL PEECHI]]ഗൈഡ്‌സ് | |||
== '''മാനേജ്മെന്റ്''' == | |||
തൃശൂർ ജില്ലാ പഞ്ചായത്ത് | തൃശൂർ ജില്ലാ പഞ്ചായത്ത് | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
! rowspan="2" |ക്രമനമ്പർ | ! rowspan="2" |ക്രമനമ്പർ | ||
| വരി 316: | വരി 320: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*പീച്ചി ഡാമിൽ നിന്നും 3 കി.മീ അകലം. | *പീച്ചി ഡാമിൽ നിന്നും 3 കി.മീ അകലം. | ||
{{Slippymap|lat=10.527323|lon=76.363796|zoom=18|width=full|height=400|marker=yes}} | {{Slippymap|lat=10.527323|lon=76.363796|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||