"ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. Azchavattam}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Azhchavattom}}
{{Infobox School
|സ്ഥലപ്പേര്=ആഴ്ച്ചവട്ടം
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17005
|എച്ച് എസ് എസ് കോഡ്=10097
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64550760
|യുഡൈസ് കോഡ്=32041401008
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മാങ്കാവ്
|പിൻ കോഡ്=673007
|സ്കൂൾ ഫോൺ=0495 2332620
|സ്കൂൾ ഇമെയിൽ=ghssazchavattom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
|വാർഡ്=35
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=591
|പെൺകുട്ടികളുടെ എണ്ണം 1-10=215
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1166
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീന പൂവത്തിൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അശോക് കുമാർ എ ബി
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=azchavattom.jpg
|size=350px
|caption=സ്കൂൾ കവാടം
|ലോഗോ=
|logo_size=50px
}}


{{Infobox School|
പേര്= ജി.എച്ച്.എസ്സ്. ആഴ്ചവട്ടം |
സ്ഥലപ്പേര്=ആഴ്ചവട്ടം |
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂള്‍ കോഡ്= 17005 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം=1917 |
സ്കൂള്‍ വിലാസം= മാങ്കാവ് പി.ഒ, <br/>കോഴിക്കോട് |
പിന്‍ കോഡ്=673007 |
സ്കൂള്‍ ഫോണ്‍= 04952332620 |
സ്കൂള്‍ ഇമെയില്‍= ghssazchavattom@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല= കോഴിക്കോട് ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=722 |
പെൺകുട്ടികളുടെ എണ്ണം= 374|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1096 |
അദ്ധ്യാപകരുടെ എണ്ണം=40|
പ്രിന്‍സിപ്പല്‍=ശോഭന.കെ  |
പ്രധാന അദ്ധ്യാപകന്‍=  അബ്ദുല്‍ ലത്തീഫ്.കെ|
പി.ടി.ഏ. പ്രസിഡണ്ട്= ശുഐബ്.കെ|
സ്കൂള്‍ ചിത്രം= 19jpg.jpg
}}


കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '
കോഴിക്കോട് ജില്ലയിലെ  കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിൽ സിറ്റി ഉപജില്ലയിൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം '


== ചരിത്രം ==
== ചരിത്രം ==
ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിന്‍െറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിന്‍െറ ഉടമയായിരുന്ന സാമൂതിരി മന്നന്‍െറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്യമറിയാന്‍ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. തിരുമാന്ധാം കുന്നില്‍ നിന്നെത്തിയ വള  ഒരാഴ്ച കറങ്ങിയ ഇടം എന്നതാണ് മറ്റൊന്ന്.  1917 – ല്‍ സാമൂതിരി കോവിലകം വക തിരുമംഗലത്തു തൊടിയില്‍ എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പല്‍ എലമെന്‍െററി സ്കൂളാക്കി മാറ്റി. കോവിലകത്തെ ചെറിയനുജന്‍ തമ്പുരാനായിരുന്നു എലമെന്‍െററി സ്കൂളിന്‍െറ സ്ഥാപകന്‍. തുടക്കത്തില്‍ 5 -ാം വരെ ആയിരുന്നെങ്കിലും താമസിയാതെ 6,7 ക്ലാസ്സുകള്‍ തുടങ്ങി. പക്ഷെ കുട്ടികളുടെ കുറവ് കാരണം 1931ല്‍ അവ നിര്‍ത്തി. 5 വര്‍ഷം കഴിഞ്ഞ് വീണ്ടും 6 - ാം ക്ലാസ്സ് ആരംഭിച്ചു. ഓരോ ക്ലാസ്സിലും 25 മുതല്‍ 30 വിദ്യാര്‍ത്ഥികള്‍. മൊത്തം കുട്ടികള്‍ 200. 1930 കളില്‍ തന്നെ ഹരിജന്‍ വിഭാഗത്തില്‍ പെട്ട കുട്ടികളും ഈ സ്കൂളില്‍ പഠിച്ചിരുന്നു. 1957 – ല്‍ സ്കൂള്‍ കെട്ടിടം പടിഞ്ഞാറോട്ട് മാറ്റി പണിതു. കറണ്ട് ഇല്ലാതിരുന്നിട്ടും സ്വന്തം സ്കൂളിന് 16 എം എം പ്രൊജക്ടര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്ന കുഞ്ഞുണ്ണി പണിക്കര്‍ സര്‍ക്കാരില്‍ നിന്ന് പാസാക്കി എടുത്തു. ആദ്യ കാല ജനപ്രതിനിധികളില്‍ ഒരാളായിരുന്ന കെ മാധവ മേനോന്‍ ആഴ്ചവട്ടം സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാന്‍ നിസ്തുല പങ്ക് വഹിച്ചു.    1962-ല്‍ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ മാങ്കാവ് സ്കൂള്‍ എന്നത് കിണാശ്ശേരി സ്കൂള്‍ ആയിരുന്നു. എന്നാലും നാട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊണ്ട് 1968 – ല്‍ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തപ്പെട്ടു. 1970 മുതല്‍ ആണ് നമ്മുടെ എല്‍ പി സ്കൂളിനെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഔദ്യോഗികമായി വേര്‍പെടുത്തിയത്. 2004 – ല്‍ ആണ് ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. സയന്‍സ്, കോമേഴ്സ് എന്നിവയായിരുന്നു ആദ്യത്തെ ബാച്ചുകള്‍. പിന്നീട് ഹ്യുമാനിറ്റീസ് വിഭാഗം കൂടി ആരംഭിച്ചു. 2006 – ല്‍ ആയിരുന്നു സ്കൂള്‍ നവതി ആഘോഷം. തന്‍െറ സ്കൂളിന്‍െറ ഇല്ലായ്മ തീര്‍ക്കാന്‍ മോയിന്‍ കുട്ടി കഠിനമായി പരിശ്രമിച്ചു. 12 ലക്ഷം രൂപയുടെ കെട്ടിടം നേടിയെടുത്തു. 2007-2008 വര്‍ഷത്തിലെ പ്രവേശനോല്‍സവത്തിന്‍െറ സംസ്ഥാന തല ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ ആയിരുന്നു. അത് പ്രദേശത്തിന്‍െറ ഉത്സവം ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. 2008 – ല്‍ ഡി സി ബുക്സ് നടത്തിയ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.
ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിൻെറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിൻെറ ഉടമയായിരുന്ന സാമൂതിരി മന്നൻെറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കൽ നാട്ടുകാര്യമറിയാൻ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. [[ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .
. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .


ഹൈസ്കൂള്‍, യു പി വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== നേട്ടങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
* ജെ ആര്‍ സി
 
*  ക്ലാസ് മാഗസിന്‍.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജെ ആർ സി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
*[[{{PAGENAME}}/നേർക്കാഴ്ച]]
ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017  ജനുവരി 27 നു രാവിലെ 11  മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.[[image:പൊതു_വിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം.jpg|thumb|150px|center|"oath taking"]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017  ജനുവരി 27 നു രാവിലെ 11  മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.[[image:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.jpg|thumb|150px|center|"oath taking"]]
 
പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാന് ഒരു അനുസ്മരണം
[[
[[പ്രമാണം:Dedication to jawan1.jpg|ലഘുചിത്രം|നടുവിൽ]]
]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
.
.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"
|+
|-
|-
|1917 - 1993  
|1917 - 1993  
വരി 61: വരി 102:
|-
|-
|1994 - 1998
|1994 - 1998
|മഹേന്ദ്രന്‍
|മഹേന്ദ്രൻ
|-
|-
|1998 - 1999
|1998 - 1999
|ശശിധരന്‍
|ശശിധരൻ
|-
|-
|1999 - 2000
|1999 - 2000
വരി 70: വരി 111:
|-
|-
|2000 - 2001
|2000 - 2001
|പ്രേമരാജന്‍
|പ്രേമരാജൻ
|-
|-
|2001 - 2002
|2001 - 2002
വരി 79: വരി 120:
|-
|-
|2003 - 2007
|2003 - 2007
|ആലീസ് ജോര്‍ജ്
|ആലീസ് ജോർജ്
|-
|-
|2007 - 2008
|2007 - 2008
വരി 88: വരി 129:
|-
|-
|2010 - 2011
|2010 - 2011
|യു ഡി എല്‍സി
|യു ഡി എൽസി
|-
|-
|2011 - 2012
|2011 - 2012
വരി 94: വരി 135:
|-
|-
|2012 - 2014
|2012 - 2014
|ഗീത.എന്‍
|ഗീത.എൻ
|-
|-
|2014 - 2016
|2014 - 2016
|വിജയലക്ഷ്മി.കെ.പി
|വിജയലക്ഷ്മി.കെ.പി
|-
|-
|2016 - 2017
|2016 - 2018
|അബ്ദുല്‍ ലത്തീഫ്.കെ
|അബ്ദുൽ ലത്തീഫ്.കെ
|-
|2018
|സയ്ദലവി .ഇ
|-
|2019
|ഉ‍ഷ കുമാരി പി
|-
|2019-21
|ശാന്തി എം
|-
|2021-24
|അശോക് കുമാർ എ ബി
|-
|2024-
|ഒോംകാരനാഥൻ പി
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* മന്തന്‍പാട്ട് വാസു
* മന്തൻപാട്ട് വാസു
* Dr.സി കെ എന്‍ പണിക്കര്‍
* Dr.സി കെ എൻ പണിക്കർ
* Dr. ജയറാം പണിക്കര്‍
* Dr. ജയറാം പണിക്കർ
* ഹംസ മൗലവി
* ഹംസ മൗലവി
*എന്‍ സി മോയിന്‍കുട്ടി
*എൻ സി മോയിൻകുട്ടി


==വഴികാട്ടി=={{#multimaps:11.04848, 76.071535  | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


.       
==വഴികാട്ടി==
|----
'''വിദ്യാലയത്തിൽ എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  30 കി.മി.  അകലം
----
* കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന്  4 കി.മീ അകലം  
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  30 കി.മി.  അകലം
|}
* കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന്  4 കി.മീ അകലം
|}
----
{{Slippymap|lat=11.23783|lon=75.80139|zoom=18|width=full|height=400|marker=yes}}


{{#multimaps:11.071469, 76.077017|width=400px | zoom=13}}
----
11°14'15"N  75°48'6"E

18:26, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ  കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിൽ സിറ്റി ഉപജില്ലയിൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം '

ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം
സ്കൂൾ കവാടം
വിലാസം
ആഴ്ച്ചവട്ടം

മാങ്കാവ് പി.ഒ.
,
673007
,
കോഴിക്കോട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0495 2332620
ഇമെയിൽghssazchavattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്17005 (സമേതം)
എച്ച് എസ് എസ് കോഡ്10097
യുഡൈസ് കോഡ്32041401008
വിക്കിഡാറ്റQ64550760
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ591
പെൺകുട്ടികൾ215
ആകെ വിദ്യാർത്ഥികൾ1166
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ160
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന പൂവത്തിൽ
പ്രധാന അദ്ധ്യാപകൻഅശോക് കുമാർ എ ബി
പി.ടി.എ. പ്രസിഡണ്ട്സജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
08-08-202417005
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിൻെറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിൻെറ ഉടമയായിരുന്ന സാമൂതിരി മന്നൻെറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കൽ നാട്ടുകാര്യമറിയാൻ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .

ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27 നു രാവിലെ 11 മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

 
"oath taking"

പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാന് ഒരു അനുസ്മരണം [[

 

]]

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1917 - 1993 വിവരം ലഭ്യമല്ല
1994 - 1998 മഹേന്ദ്രൻ
1998 - 1999 ശശിധരൻ
1999 - 2000 ശൈലജ
2000 - 2001 പ്രേമരാജൻ
2001 - 2002 സരോജിനി
2002 - 2003 വി എസ് അഹമ്മദ് കോയ
2003 - 2007 ആലീസ് ജോർജ്
2007 - 2008 മുഹമ്മദ് മാഞ്ചര
2008 - 2010 ഗീത.പി.വി
2010 - 2011 യു ഡി എൽസി
2011 - 2012 ഭവാനി.പി.എസ്
2012 - 2014 ഗീത.എൻ
2014 - 2016 വിജയലക്ഷ്മി.കെ.പി
2016 - 2018 അബ്ദുൽ ലത്തീഫ്.കെ
2018 സയ്ദലവി .ഇ
2019 ഉ‍ഷ കുമാരി പി
2019-21 ശാന്തി എം
2021-24 അശോക് കുമാർ എ ബി
2024- ഒോംകാരനാഥൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മന്തൻപാട്ട് വാസു
  • Dr.സി കെ എൻ പണിക്കർ
  • Dr. ജയറാം പണിക്കർ
  • ഹംസ മൗലവി
  • എൻ സി മോയിൻകുട്ടി


വഴികാട്ടി

വിദ്യാലയത്തിൽ എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം
  • കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 4 കി.മീ അകലം