"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{VHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|Govt. V & H S S Karakulam}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=കരകുളം | |||
സ്ഥലപ്പേര്= കരകുളം | | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |സ്കൂൾ കോഡ്=42066 | ||
|എച്ച് എസ് എസ് കോഡ്=01033 | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്=901019 | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32140600404 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1974 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കരകുളം | |||
|പിൻ കോഡ്=695564 | |||
|സ്കൂൾ ഫോൺ=0471 2371822 | |||
|സ്കൂൾ ഇമെയിൽ=hskarakulam42066@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നെടുമങ്ങാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കരകുളം | |||
|വാർഡ്=15 | |||
പഠന | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
പഠന | |നിയമസഭാമണ്ഡലം=നെടുമങ്ങാട് | ||
പഠന | |താലൂക്ക്=നെടുമങ്ങാട് | ||
മാദ്ധ്യമം= മലയാളം, | |ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
[[പ്രമാണം:Karakulam.jpeg|thumb|കരകുളം]] | |||
അദ്ധ്യാപകരുടെ എണ്ണം= | [[പ്രമാണം:Myschoolkarakulam.jpeg|thumb|സ്കൂൾ]] | ||
|പഠന വിഭാഗങ്ങൾ1= | |||
പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
| | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=125 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=53 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=351 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=87 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=23 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സതികുമാർ െകെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മിനി | |||
|വൈസ് പ്രിൻസിപ്പൽ=ശുഭാ മണി എ | |||
|പ്രധാന അദ്ധ്യാപിക=പ്രമീള ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രവി കുമാർ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മായാദേവി | |||
|സ്കൂൾ ചിത്രം=42066 hs Karakulam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്.കരകുളം'''. . 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1974 | 1974 ൽ ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തിൽ 1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള് വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകണമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1974ൽ സ്കൂള് പ്രവർത്തനമാരംഭിച്ചു .M.ദാമോദര൯നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1974-ൽ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടിൽ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ൽ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ൽ വിദ്യാലയത്തിലെ വൊക്കേഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2000-ൽഹയർ സെക്കണ്ടറി കോഴ്സ്തുടങ്ങി.2007-2008-ല് ഹൈസ്കൂള് ക്ളാസുകളില് ഇംഗ്ളീഷ് മീഡിയം നിലവിൽ വന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ വി എച്ച് എസ് എസ് ന് ഒരു കെട്ടിടത്തിൽ 2 ക്ലാസ് മുറികളുമുണ്ട് . അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഗ്രന്ഥശാല സ്കൂളിന്റെ സവിശേഷതയാണ്. | ||
ഹൈസ്കൂളിനും വി എച്ച് എസ് എസ് നും വെവ്വേറെ | ഹൈസ്കൂളിനും വി എച്ച് എസ് എസ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബുകളുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*ഗണിത ശാസ്ത്ര ക്ളബ്ബ് | *ഗണിത ശാസ്ത്ര ക്ളബ്ബ് | ||
*ഐ.ടി. ക്ളബ്ബ് | *ഐ.ടി. ക്ളബ്ബ് | ||
== | == ജെ ആർ സി == | ||
<nowiki>== [റെഡ് ക്രോസ്] 2016 മുതൽ ശ്രീമതി അനിത ടീച്ചറിന്റെ നേതൃത്വത്തിൽ ജെആർസി യുടെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എട്ടാം ക്ലാസ്സിലെ 20 കുട്ടികളുമായിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 2017 മുതൽ ശ്രീമതി ഹഫീസ ടീച്ചർ ജെ ആർ സി യുടെ കൺവീനർ ആകുകയും ഇതിന്റെ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് വരുകയും ചെയ്യുന്നു.നിലവിൽ ജെ ആർ സി - സി ലെവൽ 17 കുട്ടികളും , ബി ലെവൽ 16 കുട്ടികളും, എbലെവൽ 20 കുട്ടികളുമായി പ്രവർത്തനം തുടരുന്നു."സേവന മനോഭാവം കുട്ടികളിൽ വളർത്തുക" എന്ന ലക്ഷ്യത്തോടുകൂടി ജെ ആർ സി യുടെ യൂണിറ്റ് ജി. വി. എച്. എസ്. എസ്, കരകുളത്ത്പ്രവർത്തിച്ചു വരുന്നു .] ==</nowiki> | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| 1974 - 1976 | | 1974 - 1976 | ||
| M. | | M.ദാമോദര൯നായർ | ||
|- | |- | ||
| 1976 -1977 | | 1976 -1977 | ||
വരി 80: | വരി 104: | ||
| 1979 - 1979 | | 1979 - 1979 | ||
|ജി.ഇന്ദിര ദേവി | |ജി.ഇന്ദിര ദേവി | ||
|- | |- | ||
|1979- 1980 | |1979- 1980 | ||
വരി 86: | വരി 109: | ||
|- | |- | ||
|1980 - 1981 | |1980 - 1981 | ||
| | |മേബൽ ഫെർണാണ്ടസ് | ||
|- | |- | ||
|1981 -1986 | |1981 -1986 | ||
വരി 98: | വരി 121: | ||
|- | |- | ||
|1989 - 1990 | |1989 - 1990 | ||
|എന്.ഗംഗാധരന് | |എന്.ഗംഗാധരന് നായർ. | ||
|- | |- | ||
| 1990 -1992 | | 1990 -1992 | ||
വരി 107: | വരി 130: | ||
|- | |- | ||
|6 / 1995 - 4 / 1997 | |6 / 1995 - 4 / 1997 | ||
|പി. | |പി.ആർ .സോമനാഥന് | ||
|- | |- | ||
|1997 -1998 | |1997 -1998 | ||
വരി 119: | വരി 142: | ||
|- | |- | ||
|2003 -2004 | |2003 -2004 | ||
|എം.സരോജം|- | |എം.സരോജം | ||
|- | |||
|2004-2005 | |2004-2005 | ||
|പി ലഡിസ്ലാസ് |- | |പി ലഡിസ്ലാസ് | ||
|- | |||
|2005-2006 | |2005-2006 | ||
|കെ എസ് വാസിനി|- | |കെ എസ് വാസിനി | ||
|- | |||
|2006-2007 | |||
|രാധ പി | |||
|- | |||
|2007 | |||
|എൻ സാമുവൽ | |||
|- | |||
|2007-2008 | |||
|കൃഷ്ണകുമാരി അമ്മ | |||
|- | |||
|2008-2009 | |||
|ഷൈലജ റാണി | |||
|- | |||
|2009-2010 | |||
|വിലാസിനി ദാസ് | |||
|- | |||
|2010-2011 | |||
|ഉഷാകുമാരി | |||
|- | |||
|2011-2012 | |||
|ആർ എസ് ഷീജകുമാരി | |||
|- | |||
|2013-2015 | |||
| കെ ഗിരിജാകുമാരി | |||
|- | |||
|2015-2019 | |||
|ബിന്ദു ജി ഐ | |||
|- | |||
|2019-2020 | |||
|ലത കെ | |||
|- | |||
|2020-തുടരുന്നു | |||
|ശുഭാമണി എ | |||
|- | |||
| colspan="2" | | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*അമ്പിളി ജില്ലാപഞ്ചായത്ത് അംഗം | *അമ്പിളി ജില്ലാപഞ്ചായത്ത് അംഗം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം നഗരത്തിൽ നിന്നും പതിനൊന്നു കിലോമീറ്റർ ദൂരെയയി പ്രവർത്തിക്കുന്നു. | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | |||
{{Slippymap|lat=8.57032|lon=76.97751|zoom=18|width=full|height=400|marker=yes}} | |||
13:07, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം | |
---|---|
വിലാസം | |
കരകുളം കരകുളം പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0471 2371822 |
ഇമെയിൽ | hskarakulam42066@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42066 (സമേതം) |
എച്ച് എസ് എസ് കോഡ് | 01033 |
വി എച്ച് എസ് എസ് കോഡ് | 901019 |
യുഡൈസ് കോഡ് | 32140600404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 53 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 351 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 110 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സതികുമാർ െകെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മിനി |
വൈസ് പ്രിൻസിപ്പൽ | ശുഭാ മണി എ |
പ്രധാന അദ്ധ്യാപിക | പ്രമീള ഡി |
പി.ടി.എ. പ്രസിഡണ്ട് | രവി കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മായാദേവി |
അവസാനം തിരുത്തിയത് | |
02-11-2024 | ആര്യ എസ് നായർ |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കരകുളം. . 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1974 ൽ ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തിൽ 1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള് വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകണമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1974ൽ സ്കൂള് പ്രവർത്തനമാരംഭിച്ചു .M.ദാമോദര൯നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1974-ൽ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടിൽ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ൽ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ൽ വിദ്യാലയത്തിലെ വൊക്കേഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2000-ൽഹയർ സെക്കണ്ടറി കോഴ്സ്തുടങ്ങി.2007-2008-ല് ഹൈസ്കൂള് ക്ളാസുകളില് ഇംഗ്ളീഷ് മീഡിയം നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ വി എച്ച് എസ് എസ് ന് ഒരു കെട്ടിടത്തിൽ 2 ക്ലാസ് മുറികളുമുണ്ട് . അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഗ്രന്ഥശാല സ്കൂളിന്റെ സവിശേഷതയാണ്.
ഹൈസ്കൂളിനും വി എച്ച് എസ് എസ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗണിത ശാസ്ത്ര ക്ളബ്ബ്
- ഐ.ടി. ക്ളബ്ബ്
ജെ ആർ സി
== [റെഡ് ക്രോസ്] 2016 മുതൽ ശ്രീമതി അനിത ടീച്ചറിന്റെ നേതൃത്വത്തിൽ ജെആർസി യുടെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എട്ടാം ക്ലാസ്സിലെ 20 കുട്ടികളുമായിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 2017 മുതൽ ശ്രീമതി ഹഫീസ ടീച്ചർ ജെ ആർ സി യുടെ കൺവീനർ ആകുകയും ഇതിന്റെ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് വരുകയും ചെയ്യുന്നു.നിലവിൽ ജെ ആർ സി - സി ലെവൽ 17 കുട്ടികളും , ബി ലെവൽ 16 കുട്ടികളും, എbലെവൽ 20 കുട്ടികളുമായി പ്രവർത്തനം തുടരുന്നു."സേവന മനോഭാവം കുട്ടികളിൽ വളർത്തുക" എന്ന ലക്ഷ്യത്തോടുകൂടി ജെ ആർ സി യുടെ യൂണിറ്റ് ജി. വി. എച്. എസ്. എസ്, കരകുളത്ത്പ്രവർത്തിച്ചു വരുന്നു .] ==
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1974 - 1976 | M.ദാമോദര൯നായർ |
1976 -1977 | അച്ചാമ്മഫിലിപ്പ് |
1977-1979 | കെ.പി.രാധ |
1979 - 1979 | ജി.ഇന്ദിര ദേവി |
1979- 1980 | എം.പി.തങ്കമ്മ |
1980 - 1981 | മേബൽ ഫെർണാണ്ടസ് |
1981 -1986 | . എം.ലീലാഭായ് |
1986 -1988 | എം.സി. മാധവന് |
1988-1989 | പി.വിജയലക്ഷി അമ്മാള് |
1989 - 1990 | എന്.ഗംഗാധരന് നായർ. |
1990 -1992 | ജോസഫൈന് റോഡ്രിഗ്സ് |
1995 -1992 | അന്നമ്മ മാത്യു |
6 / 1995 - 4 / 1997 | പി.ആർ .സോമനാഥന് |
1997 -1998 | എലിസബത്ത് എബ്രഹാം |
1998-2002 | സി. ലീല |
2002 -2003 | റ്റി.എം.റുക്കിയ |
2003 -2004 | എം.സരോജം |
2004-2005 | പി ലഡിസ്ലാസ് |
2005-2006 | കെ എസ് വാസിനി |
2006-2007 | രാധ പി |
2007 | എൻ സാമുവൽ |
2007-2008 | കൃഷ്ണകുമാരി അമ്മ |
2008-2009 | ഷൈലജ റാണി |
2009-2010 | വിലാസിനി ദാസ് |
2010-2011 | ഉഷാകുമാരി |
2011-2012 | ആർ എസ് ഷീജകുമാരി |
2013-2015 | കെ ഗിരിജാകുമാരി |
2015-2019 | ബിന്ദു ജി ഐ |
2019-2020 | ലത കെ |
2020-തുടരുന്നു | ശുഭാമണി എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അമ്പിളി ജില്ലാപഞ്ചായത്ത് അംഗം
വഴികാട്ടി
- തിരുവനന്തപുരം നഗരത്തിൽ നിന്നും പതിനൊന്നു കിലോമീറ്റർ ദൂരെയയി പ്രവർത്തിക്കുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42066
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ