"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് കടവത്ത് സ്കൂൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. ചെമ്മനാട് ഗ്രാമപഞ്ചായത്തിന് അക്ഷരവെളിച്ചമായി 125 വർഷങ്ങളായി അക്കാദമിക മേഖലയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന കടവത്ത് സ്കൂൾ പാഠ്യ പാഠ്യാനുബന്ധമേഖലയിലും കലാ കായിക സാംസ്കാരിക രംഗത്തും എക്കാലത്തുും മുന്നിട്ടു നിൽക്കുന്നു. ശ്രദ്ദേയമായ നിരവധി അക്കാദമിക പ്രോജക്ടുകൾ നടപ്പിലാക്കിക്കൊണ്ട് ജില്ലക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഈ അക്ഷരമുത്തശ്ശി. 2021-22 ലെ സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിക്കി ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം|ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം]] കരസ്ഥമാക്കുകയും, 2021-22 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികവ്|മികവ്]] അംഗീകാരം നേടുകയും ചെയ്തു. 2022-23 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത100 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായും, പ്രത്യേക ജൂറി പരാമർശം നേടി അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും നേടുകയും ചെയ്തു, ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. 2023-ൽ ജലശ്രീമിഷൻ ഷോർട്ട്ഫിലിം പുരസ്കാരം, 2024-ൽ ഉപജില്ലയിൽ എല്ലാമേളകളിലും ഓവറോൾ നേടിയ ഏക വിദ്യാലയം എന്നീ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. | കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് കടവത്ത് സ്കൂൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. ചെമ്മനാട് ഗ്രാമപഞ്ചായത്തിന് അക്ഷരവെളിച്ചമായി 125 വർഷങ്ങളായി അക്കാദമിക മേഖലയിൽ ഏറെ മുന്നിട്ടു നിൽക്കുന്ന കടവത്ത് സ്കൂൾ പാഠ്യ പാഠ്യാനുബന്ധമേഖലയിലും കലാ കായിക സാംസ്കാരിക രംഗത്തും എക്കാലത്തുും മുന്നിട്ടു നിൽക്കുന്നു. ശ്രദ്ദേയമായ നിരവധി അക്കാദമിക പ്രോജക്ടുകൾ നടപ്പിലാക്കിക്കൊണ്ട് ജില്ലക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഈ അക്ഷരമുത്തശ്ശി. 2021-22 ലെ സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/വിക്കി ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം|ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം]] കരസ്ഥമാക്കുകയും, 2021-22 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/മികവ്|മികവ്]] അംഗീകാരം നേടുകയും ചെയ്തു. 2022-23 വർഷത്തെ [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ഹരിത വിദ്യാലയം|ഹരിത വിദ്യാലയം]] വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത100 സ്കൂളുകളിൽ ഒന്നായി ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്കൂൾ സ്ഥാനം പിടിച്ചത് അങ്ങേയറ്റം ആഹ്ലാദകരമായ നേട്ടം തന്നെയാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന ഫ്ലോർ ഷൂട്ടിംഗിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായും, പ്രത്യേക ജൂറി പരാമർശം നേടി അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും നേടുകയും ചെയ്തു, ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ. 2023-ൽ ജലശ്രീമിഷൻ ഷോർട്ട്ഫിലിം പുരസ്കാരം, 2024-ൽ ഉപജില്ലയിൽ എല്ലാമേളകളിലും ഓവറോൾ നേടിയ ഏക വിദ്യാലയം എന്നീ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. 2025-ൽ ഹരിതവിദ്യാലയം നാലാം എഡിഷന്റെ പ്രാഥമിക റൌണ്ടിൽ മികച്ച പ്രകടനം കാഴ്ച വച്ചുവെന്ന കൈറ്റ് അംഗീകാരം ലഭിച്ചിരിക്കുകയാണ്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കടവത്ത് | |സ്ഥലപ്പേര്=കടവത്ത് | ||
| വരി 78: | വരി 78: | ||
== പഠനനേട്ടങ്ങൾ == | == പഠനനേട്ടങ്ങൾ == | ||
* | |||
* 2022-23 ന്യൂ മാറ്റ്സ് ഉപജില്ലാതല മത്സരത്തിൽ ജമീല നുസ ഒന്നാം സ്ഥാനം. | * 2022-23 ന്യൂ മാറ്റ്സ് ഉപജില്ലാതല മത്സരത്തിൽ ജമീല നുസ ഒന്നാം സ്ഥാനം. | ||
| വരി 178: | വരി 179: | ||
==കൂടുതൽ അറിയാൻ== | ==കൂടുതൽ അറിയാൻ== | ||
* വിഷൻ 2035 അക്കാദമിക മാസ്റ്റർ പ്ലാൻ https://drive.google.com/file/d/1nXzERhMkpArs2GL_HyaafcLTPuZO7m6j/view?usp=drive_link | |||
*https://drive.google.com/folderview?id=1LS5P0scgF4WwCPHbqSLTxhb7GkxIOOT_ | *https://drive.google.com/folderview?id=1LS5P0scgF4WwCPHbqSLTxhb7GkxIOOT_ | ||
* ഫേസ്‌ബുക്ക് https://www.facebook.com/Compassionatechemnad/ | * ഫേസ്‌ബുക്ക് https://www.facebook.com/Compassionatechemnad/ | ||
| വരി 184: | വരി 188: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് | കാസർഗോഡ് ജില്ലയിൽ, കാസറഗോഡ് ഉപജില്ലയിൽ, ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് 125 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രശസ്തവും പുരാതനവുമായ മികച്ച '''സർക്കാർ വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂൾ.''' | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 262: | വരി 266: | ||
|- | |- | ||
|17 | |17 | ||
|പി.ടി. ബെന്നി ( | |പി.ടി. ബെന്നി (ഇൻ ചാർജ്) | ||
|2020-2022 | |2020-2022 | ||
|- | |- | ||