"ചൊവ്വ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ വിവരങ്ങൾ {{PHSSchoolFrame/Header}} {{prettyurl| Chovva Higher Secondary School, Chovva}} <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ... എന്നാക്കിയിരിക്കുന്നു റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| Chovva Higher Secondary School, Chovva}} | {{prettyurl| Chovva Higher Secondary School, Chovva}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
'''ക'''ണ്ണൂർ ജില്ലയിലെ മേലെ ചൊവ്വയിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഏറെ പ്രൗഢിയോടെ നിലകൊള്ളുന്ന പൊതുവിദ്യാലയം ആണ് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂൾ | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | |||
|സ്ഥലപ്പേര്=മേലെ ചൊവ്വ പി 670006 കണ്ണൂർ ജില്ല | |||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=13013 | |||
|എച്ച് എസ് എസ് കോഡ്=13061 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32020100719 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം='''1945''' | |||
|പോസ്റ്റോഫീസ്=മേലെ ചൊവ്വ | |||
|പിൻ കോഡ്=670006 | |||
|സ്കൂൾ ഫോൺ=04972727552 | |||
|സ്കൂൾ ഇമെയിൽ=chovvahss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കണ്ണൂർ നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ | |||
|വാർഡ്=27 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=കണ്ണൂർ | |||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=673 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=492 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1165 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=40 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=ശ്രീമതി സരിത പികെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി ശ്രീജ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രാധികാ മനോജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ=ശ്രീ. പി കെ ബാലകൃഷ്ണൻ | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<u><big>'''ചരിത്രം'''</big></u> | |||
ചൊവ്വയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പെടെ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 1945ൽ സർവശ്രീ എം.പി കുഞ്ഞമ്പു, പോത്തേരി കുഞ്ഞിക്കണ്ണൻ, എം. ഭാർഗ്ഗവൻ മാസ്റ്റർ എന്നീ പ്രമുഖ വ്യക്തികൾ ചേർന്ന് രൂപീകരിച്ച ചൊവ്വ എജുക്കേഷണൽ സൊസൈറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്. | |||
പിന്നീട് നിരവധി മഹത് വ്യക്തികൾ ഈ വിദ്യാലയത്തിന്റെ ഭരണപരമായ കാര്യങ്ങൾ ഏറ്റെടുക്കുകയുണ്ടായി. | |||
നിലവിൽ ശ്രീ. പി കെ ബാലകൃഷ്ണൻ മാനേജരായും, ശ്രീ. ടി കെ ജയരാമൻ പ്രസിഡന്റായും, ശ്രീമതി ഒ. ജാനകി സെക്രട്ടറിയായും ഉള്ള ഭരണസമിതിയാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. [[ചൊവ്വ എച്ച് എസ് എസ്/ചരിത്രം]] | |||