സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ണ്ണൂർ ജില്ലയിലെ മേലെ ചൊവ്വയിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഏറെ പ്രൗഢിയോടെ നിലകൊള്ളുന്ന പൊതുവിദ്യാലയം ആണ് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂൾ

ചൊവ്വ എച്ച് എസ് എസ്
വിലാസം
മേലെ ചൊവ്വ പി 670006 കണ്ണൂർ ജില്ല

മേലെ ചൊവ്വ പി.ഒ.
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ04972727552
ഇമെയിൽchovvahss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13013 (സമേതം)
എച്ച് എസ് എസ് കോഡ്13061
യുഡൈസ് കോഡ്32020100719
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ673
പെൺകുട്ടികൾ492
ആകെ വിദ്യാർത്ഥികൾ1165
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സരിത പികെ
പ്രധാന അദ്ധ്യാപികശ്രീമതി ശ്രീജ പി
മാനേജർശ്രീ. പി കെ ബാലകൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രാധികാ മനോജ്
അവസാനം തിരുത്തിയത്
19-07-2025Chovvahss
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ചൊവ്വയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പെടെ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 1945ൽ സർവശ്രീ എം.പി കുഞ്ഞമ്പു, പോത്തേരി കുഞ്ഞിക്കണ്ണൻ, എം. ഭാർഗ്ഗവൻ മാസ്റ്റർ എന്നീ പ്രമുഖ വ്യക്തികൾ ചേർന്ന് രൂപീകരിച്ച ചൊവ്വ എജുക്കേഷണൽ സൊസൈറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്.

പിന്നീട് നിരവധി മഹത് വ്യക്തികൾ ഈ വിദ്യാലയത്തിന്റെ ഭരണപരമായ കാര്യങ്ങൾ ഏറ്റെടുക്കുകയുണ്ടായി.

നിലവിൽ ശ്രീ. പി കെ ബാലകൃഷ്ണൻ മാനേജരായും, ശ്രീ. ടി കെ ജയരാമൻ പ്രസിഡന്റായും, ശ്രീമതി ഒ. ജാനകി സെക്രട്ടറിയായും ഉള്ള ഭരണസമിതിയാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ചൊവ്വ എച്ച് എസ് എസ്/ചരിത്രം

"https://schoolwiki.in/index.php?title=ചൊവ്വ_എച്ച്_എസ്_എസ്&oldid=2771610" എന്ന താളിൽനിന്ന് ശേഖരിച്ചത്