"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=42054|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/42054|അംഗങ്ങളുടെ എണ്ണം=40|റവന്യൂ ജില്ല=തിരുവനന്തപുരം|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ|ഉപജില്ല=വർക്കല|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷിഹായസ് . എസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിനി രാജ് വി|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=42054|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/42054|അംഗങ്ങളുടെ എണ്ണം=40|റവന്യൂ ജില്ല=തിരുവനന്തപുരം|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ|ഉപജില്ല=വർക്കല|ലീഡർ=നിധി ഷൈൻ|ഡെപ്യൂട്ടി ലീഡർ=ആദിദേവ് എസ് ലാൽ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷിഹായസ് . എസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിനി രാജ് വി|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!SL NO | |||
!AD NO | |||
!NAME | |||
|- | |||
|1 | |||
|14916 | |||
|DEVANANDAN.S.S | |||
|- | |||
|2 | |||
|13151 | |||
|ASNA | |||
|- | |||
|3 | |||
|14855 | |||
|SREENIDHI. S | |||
|- | |||
|4 | |||
|14923 | |||
|VINAYAK.S.S | |||
|- | |||
|5 | |||
|12832 | |||
|VAIGA. J. R | |||
|- | |||
|6 | |||
|12939 | |||
|ROWAN NAZEER | |||
|- | |||
|7 | |||
|13598 | |||
|NEHA REJI | |||
|- | |||
|8 | |||
|13275 | |||
|NAVANEETH KRISHNA | |||
|- | |||
|9 | |||
|14872 | |||
|SANDRA SANTHOSH | |||
|- | |||
|10 | |||
|12902 | |||
|MRIDHULA BINU | |||
|- | |||
|11 | |||
|14496 | |||
|REVATHI RAJEEV | |||
|- | |||
|12 | |||
|14584 | |||
|NIDHI SHINE | |||
|- | |||
|13 | |||
|13923 | |||
|MUHAMMED SHINAS.S | |||
|- | |||
|14 | |||
|14423 | |||
|MINHA MANSEEJ | |||
|- | |||
|15 | |||
|13814 | |||
|ADIDEV.S. LAL | |||
|- | |||
|16 | |||
|13811 | |||
|ADITHYA. M S | |||
|- | |||
|17 | |||
|14416 | |||
|DEVANANDA. R | |||
|- | |||
|18 | |||
|13703 | |||
|AJMAL SHEREEF | |||
|- | |||
|19 | |||
|14476 | |||
|MUHAMMED NIHAN. N | |||
|- | |||
|20 | |||
|13736 | |||
|ANOUKHA B RAJ | |||
|- | |||
|21 | |||
|13707 | |||
|AJMIYA AL SAMEER | |||
|- | |||
|22 | |||
|14540 | |||
|MUHAMMED FARHAN. S | |||
|- | |||
|23 | |||
|14194 | |||
|MUHAMMED SHAMNAD.S.S | |||
|- | |||
|24 | |||
|13992 | |||
|KSHIYA VINOD | |||
|- | |||
|25 | |||
|14185 | |||
|AVANI SHAJI | |||
|- | |||
|26 | |||
|14418 | |||
|SHABANA. S | |||
|- | |||
|27 | |||
|14163 | |||
|ANAMIKA RIJI | |||
|- | |||
|28 | |||
|14827 | |||
|ADITHYAN. R | |||
|- | |||
|29 | |||
|14864 | |||
|BHUVANA. S | |||
|- | |||
|30 | |||
|14828 | |||
|VINAYAK. B. S | |||
|- | |||
|31 | |||
|14826 | |||
|ANANTHAN. R | |||
|- | |||
|32 | |||
|14874 | |||
|PARTHAN. S. V | |||
|- | |||
|33 | |||
|14956 | |||
|DEVAPRIYA. R S | |||
|- | |||
|34 | |||
|14929 | |||
|KARTHIK. S | |||
|- | |||
|35 | |||
|14860 | |||
|AL FAROOK SHA K T | |||
|- | |||
|36 | |||
|14909 | |||
|LAKSHMAN. P | |||
|- | |||
|37 | |||
|14907 | |||
|NAVANITH REJI | |||
|- | |||
|38 | |||
|14886 | |||
|DEVANANDA ANILKUMAR | |||
|- | |||
|39 | |||
|14911 | |||
|ABHIRUP. S L | |||
|- | |||
|40 | |||
|14848 | |||
|ARYANANDHA. R S | |||
|} | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
അഭിരുചി പരീക്ഷ | == അഭിരുചി പരീക്ഷ == | ||
ജൂൺ 25 ന് 25- 28ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 106 കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല. ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷയ്ക്ക് വേണ്ടി 2024-27 ബാച്ചിലെ കുട്ടികൾക്ക് ചുമതല നൽകി. | ജൂൺ 25 ന് 25- 28ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 106 കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല. ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷയ്ക്ക് വേണ്ടി 2024-27 ബാച്ചിലെ കുട്ടികൾക്ക് ചുമതല നൽകി. | ||
| വരി 16: | വരി 181: | ||
അഭിരുചി പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് ജൂലൈ പത്തിന് പ്രസിദ്ധീകരിച്ചു . പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. | അഭിരുചി പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് ജൂലൈ പത്തിന് പ്രസിദ്ധീകരിച്ചു . പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. | ||
== പ്രിലിമിനറി ക്യാമ്പ് == | |||
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 24 ന് കൈറ്റ് മാസ്റ്റർ ട്രെയിനർ രചന ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. 40കുട്ടികൾ പങ്കെടുക്കുകയും ഏകദേശം 30 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിനു എത്തുകയും ചെയ്തു. പ്രിലിമിനറി ക്യാമ്പിന് കുറിച്ചും ആദ്യത്തെ രക്ഷകർതൃ മീറ്റിങ്ങിനെ കുറിച്ചും നല്ല അഭിപ്രായമാണ് ഉണ്ടായത്. | |||
== '''റൂട്ടിൻ ക്ലാസ്സ്''' == | |||
ആദ്യത്തെ റൂട്ടീൻ ക്ലാസ് ഒക്ടോബർ 8 ന് നടന്നു. പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും,കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു. | |||
== ഇ ഇലക്ഷൻ == | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള School poll app സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും എച്ച് എം എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി | |||
. | == ഫ്രീ സോഫ്റ്റ്‌വെയർ == | ||
2025 സെപ്റ്റംബർ 20 ഫ്രീ സോഫ്റ്റ്‌വെയർ ആയി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ സ്കൂൾതലത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.സ്വതന്ത്ര സോഫ്റ്റ്‌വെയുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുത്തു | |||
== പ്രിലിമിനറി ക്യാമ്പ് == | |||
2025-28 ലിറ്റിൽ കൈറ്റ് സ് ബാച്ചിന്റെ ക്യാമ്പ് സെപ്റ്റംബർ 24 ന് കൈറ്റ് മാസ്റ്റർ ട്രെയിനർ രചന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. 40 കുട്ടികൾ പങ്കെടുക്കുകയും ഏകദേശം 35 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിനു വേണ്ടി എത്തുകയും ചെയ്തു. ആദ്യത്തെ പ്രിലിമിനറി ക്യാമ്പിന് കുറിച്ചും ആദ്യത്തെ രക്ഷകർത്ത്മീറ്റിങ്ങിനെ കുറിച്ച് നല്ല തരത്തിലുള്ള അഭിപ്രായമാണ് ഉണ്ടായത് | |||
== ആദ്യ ക്ലാസ് 2025 == | |||
2025 28 ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ ആദ്യ ക്ലാസ് 2025 ഒക്ടോബർ എട്ടാം തീയതി ആരംഭിച്ചു . ഹൈടെക് ഉപകരണ സജ്ജീകരണം കുട്ടികൾ പരിശീലിച്ചു | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
== സ്കൂൾ ക്യാമ്പ് 2026 == | |||
[[പ്രമാണം:42054 schoolcamp 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42054 schoolcamp 3.jpg|ലഘുചിത്രം]] | |||
2025 28 ബാച്ചിന്റെ ഒന്നാംഘട്ട സ്കൂൾ ക്യാമ്പ് 2026 മെയ് 19 ന് സ്കൂൾ ലാബിൽ നടത്തുകയുണ്ടായി . ക്യാമ്പിലെ റിസോഴ്സ് പേഴ്‌സൺ പനയറ എസ് എൻ വി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ശ്രീമതി അർച്ചന ലക്ഷ്‌മി ക്ലാസ്സുകൾ നയിക്കുകയുണ്ടായി. ഈ ക്യാമ്പ് കുട്ടികൾക്ക് വളരെയധികം സന്തോഷവും ആവേശവും പകരുന്ന രീതിയിൽ ആയിരുന്നു. ഈ ക്യാമ്പിലൂടെ കുട്ടികൾ റീലുകൾ നിർമ്മിക്കുന്നത് എങ്ങനെ എന്ന് പഠിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ ആയ കെഡൻ ലൈവിന്റെ | |||
വിവിധ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു . | |||
23:19, 28 മേയ് 2026-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42054-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42054 |
| യൂണിറ്റ് നമ്പർ | LK/2018/42054 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ലീഡർ | നിധി ഷൈൻ |
| ഡെപ്യൂട്ടി ലീഡർ | ആദിദേവ് എസ് ലാൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിഹായസ് . എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി രാജ് വി |
| അവസാനം തിരുത്തിയത് | |
| 28-05-2026 | 42054 |
അംഗങ്ങൾ
| SL NO | AD NO | NAME |
|---|---|---|
| 1 | 14916 | DEVANANDAN.S.S |
| 2 | 13151 | ASNA |
| 3 | 14855 | SREENIDHI. S |
| 4 | 14923 | VINAYAK.S.S |
| 5 | 12832 | VAIGA. J. R |
| 6 | 12939 | ROWAN NAZEER |
| 7 | 13598 | NEHA REJI |
| 8 | 13275 | NAVANEETH KRISHNA |
| 9 | 14872 | SANDRA SANTHOSH |
| 10 | 12902 | MRIDHULA BINU |
| 11 | 14496 | REVATHI RAJEEV |
| 12 | 14584 | NIDHI SHINE |
| 13 | 13923 | MUHAMMED SHINAS.S |
| 14 | 14423 | MINHA MANSEEJ |
| 15 | 13814 | ADIDEV.S. LAL |
| 16 | 13811 | ADITHYA. M S |
| 17 | 14416 | DEVANANDA. R |
| 18 | 13703 | AJMAL SHEREEF |
| 19 | 14476 | MUHAMMED NIHAN. N |
| 20 | 13736 | ANOUKHA B RAJ |
| 21 | 13707 | AJMIYA AL SAMEER |
| 22 | 14540 | MUHAMMED FARHAN. S |
| 23 | 14194 | MUHAMMED SHAMNAD.S.S |
| 24 | 13992 | KSHIYA VINOD |
| 25 | 14185 | AVANI SHAJI |
| 26 | 14418 | SHABANA. S |
| 27 | 14163 | ANAMIKA RIJI |
| 28 | 14827 | ADITHYAN. R |
| 29 | 14864 | BHUVANA. S |
| 30 | 14828 | VINAYAK. B. S |
| 31 | 14826 | ANANTHAN. R |
| 32 | 14874 | PARTHAN. S. V |
| 33 | 14956 | DEVAPRIYA. R S |
| 34 | 14929 | KARTHIK. S |
| 35 | 14860 | AL FAROOK SHA K T |
| 36 | 14909 | LAKSHMAN. P |
| 37 | 14907 | NAVANITH REJI |
| 38 | 14886 | DEVANANDA ANILKUMAR |
| 39 | 14911 | ABHIRUP. S L |
| 40 | 14848 | ARYANANDHA. R S |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
ജൂൺ 25 ന് 25- 28ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 106 കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല. ജൂൺ 24 ന് 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി 2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ മോഡൽ പരീക്ഷാ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. പരീക്ഷയ്ക്ക് വേണ്ടി 2024-27 ബാച്ചിലെ കുട്ടികൾക്ക് ചുമതല നൽകി.
റിസൽട്ട്
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 30 ന് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ മീറ്റിംഗ് വിളിച്ച ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.കുട്ടികളിൽ നിന്ന് അപേക്ഷ വാങ്ങി കാരണം ടൈപ്പ് ചെയ്തു പേര് ഒഴിവാക്കി.
ഫൈനൽ റാങ്ക് ലിസ്റ്റ്
അഭിരുചി പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് ജൂലൈ പത്തിന് പ്രസിദ്ധീകരിച്ചു . പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു.
പ്രിലിമിനറി ക്യാമ്പ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 24 ന് കൈറ്റ് മാസ്റ്റർ ട്രെയിനർ രചന ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. 40കുട്ടികൾ പങ്കെടുക്കുകയും ഏകദേശം 30 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിനു എത്തുകയും ചെയ്തു. പ്രിലിമിനറി ക്യാമ്പിന് കുറിച്ചും ആദ്യത്തെ രക്ഷകർതൃ മീറ്റിങ്ങിനെ കുറിച്ചും നല്ല അഭിപ്രായമാണ് ഉണ്ടായത്.
റൂട്ടിൻ ക്ലാസ്സ്
ആദ്യത്തെ റൂട്ടീൻ ക്ലാസ് ഒക്ടോബർ 8 ന് നടന്നു. പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും,കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു.
ഇ ഇലക്ഷൻ
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഈ പോളിങ്ങിന് വേണ്ടിയുള്ള School poll app സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുകയും പ്രതിനിധികളെ ആഡ് ചെയ്യുകയും ചെയ്തു കുട്ടികളുടെ നേതൃത്വത്തിൽ ഈ പോളിംഗ് പുരോഗമിക്കുകയും എച്ച് എം എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനിലെ വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുകയുണ്ടായി
ഫ്രീ സോഫ്റ്റ്‌വെയർ
2025 സെപ്റ്റംബർ 20 ഫ്രീ സോഫ്റ്റ്‌വെയർ ആയി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ സ്കൂൾതലത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.സ്വതന്ത്ര സോഫ്റ്റ്‌വെയുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുത്തു
പ്രിലിമിനറി ക്യാമ്പ്
2025-28 ലിറ്റിൽ കൈറ്റ് സ് ബാച്ചിന്റെ ക്യാമ്പ് സെപ്റ്റംബർ 24 ന് കൈറ്റ് മാസ്റ്റർ ട്രെയിനർ രചന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. 40 കുട്ടികൾ പങ്കെടുക്കുകയും ഏകദേശം 35 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിനു വേണ്ടി എത്തുകയും ചെയ്തു. ആദ്യത്തെ പ്രിലിമിനറി ക്യാമ്പിന് കുറിച്ചും ആദ്യത്തെ രക്ഷകർത്ത്മീറ്റിങ്ങിനെ കുറിച്ച് നല്ല തരത്തിലുള്ള അഭിപ്രായമാണ് ഉണ്ടായത്
ആദ്യ ക്ലാസ് 2025
2025 28 ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ ആദ്യ ക്ലാസ് 2025 ഒക്ടോബർ എട്ടാം തീയതി ആരംഭിച്ചു . ഹൈടെക് ഉപകരണ സജ്ജീകരണം കുട്ടികൾ പരിശീലിച്ചു
സ്കൂൾ ക്യാമ്പ് 2026


2025 28 ബാച്ചിന്റെ ഒന്നാംഘട്ട സ്കൂൾ ക്യാമ്പ് 2026 മെയ് 19 ന് സ്കൂൾ ലാബിൽ നടത്തുകയുണ്ടായി . ക്യാമ്പിലെ റിസോഴ്സ് പേഴ്‌സൺ പനയറ എസ് എൻ വി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ശ്രീമതി അർച്ചന ലക്ഷ്‌മി ക്ലാസ്സുകൾ നയിക്കുകയുണ്ടായി. ഈ ക്യാമ്പ് കുട്ടികൾക്ക് വളരെയധികം സന്തോഷവും ആവേശവും പകരുന്ന രീതിയിൽ ആയിരുന്നു. ഈ ക്യാമ്പിലൂടെ കുട്ടികൾ റീലുകൾ നിർമ്മിക്കുന്നത് എങ്ങനെ എന്ന് പഠിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ ആയ കെഡൻ ലൈവിന്റെ വിവിധ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു .