"ജി.എൽ.പി.എസ് തൂവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48538 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ  ഉപജില്ലയിലെ തുവ്വൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.{{Infobox School
| സ്ഥലപ്പേര്= തുവ്വൂര്‍
|സ്ഥലപ്പേര്= തുവ്വൂർ
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 48538
|സ്കൂൾ കോഡ്=48538
| സ്ഥാപിതവര്‍ഷം=1912
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=679327
|വിക്കിഡാറ്റ ക്യു ഐഡി=Q64565918
| സ്കൂള്‍ ഫോണ്‍= 04931284050
|യുഡൈസ് കോഡ്=32050300405
| സ്കൂള്‍ ഇമെയില്‍= glpstuvvur@gmail.com  
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്= glpstuvvur.blogspot.in
|സ്ഥാപിതമാസം=06
| ഉപ ജില്ല=വണ്ടൂര്‍
|സ്ഥാപിതവർഷം=1912
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= GLP SCHOOL TUVVUR
| ഭരണ വിഭാഗം='''ജനറല്‍ എജ്യുക്കേഷന്‍'''
|പോസ്റ്റോഫീസ്=തുവ്വൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=679327
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04931 284050
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=glpstuvvur@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=glpstuvvur.blogspot.in
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വണ്ടൂർ
| ആൺകുട്ടികളുടെ എണ്ണം= 312
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തുവ്വൂർ,
| പെൺകുട്ടികളുടെ എണ്ണം= 308
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 620
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 19   
|നിയമസഭാമണ്ഡലം=വണ്ടൂർ
| പ്രധാന അദ്ധ്യാപകന്‍= ജോസ് കുട്ടി         
|താലൂക്ക്=നിലമ്പൂർ
| പി.ടി.. പ്രസിഡണ്ട്=സുകുമാരന്‍ ..എം         
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
| സ്കൂള്‍ ചിത്രം= 48538-1 ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=303
|പെൺകുട്ടികളുടെ എണ്ണം 1-10=245
|വിദ്യാർത്ഥികളുടെ എണ്ണം 1-10=548
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗോപാലകൃഷ്ണൻ സി
|പി.ടി.. പ്രസിഡണ്ട്=ഇക്‌ബാൽ
|എം.പി.ടി.. പ്രസിഡണ്ട്=ഹരിത
|സ്കൂൾ ചിത്രം=48538-2.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 
== ചരിത്രം ==
== ചരിത്രം ==


പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറില്‍ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന [[തുവ്വൂരിലെ]] ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ല്‍ തുവ്വൂര്‍ അധികാരി ആയിരുന്ന കൂരിയാടി നാരായണന്‍ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കല്‍ ശങ്കരനുണ്ണി  വക കെട്ടിടത്തില്‍ (ഇന്നത്തെ തറക്കല്‍ എ.യു .പി.എസ് സ്കൂള്‍ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോര്‍ഡിന്റെ കീഴില്‍ ഒരു മാപ്പിള എല്‍ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമന്‍ കുട്ടി പണിക്കര്‍ വക കെട്ടിടത്തില്‍ (ഇന്നത്തെ തുവ്വൂര്‍ ജി . എല്‍. പി സ്കൂള്‍ കെട്ടിടം ) ഹിന്ദു ബോര്‍ഡിന്റെ കീഴില്‍ ഒരു ഹിന്ദു എല്‍.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരില്‍ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂള്‍ നിര്‍ത്തലാകുകയും
പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന [[തുവ്വൂരിലെ]] ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി  വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ
അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ തറക്കല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവ.മാപ്പിള എല്‍.പി.സ്കൂള്‍.ശ്രീ.രാമന്‍ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂര്‍ ഗവ.എല്‍.പി.സ്കൂള്‍ ആയി മാറി.
നിർത്തലാക്കുകയും അക്കരക്കുളത്ത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി[[ജി.എൽ.പി.എസ് തൂവ്വൂർ/ചരിത്രം|.കൂടുതൽ വായിക്കുക]]
                           '''ഇത് പോയ കാലം''' ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍, ,സഹജീവികളുടെ കണ്ണീരൊപ്പാന്‍ മനസ്സുള്ള ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍, അധ്യാപകരും വിദ്ധ്യാര്‍ഥികളും രക്ഷിതാക്കളും  ഒന്നിച്ചു മുന്നോട്ട്.......................................,
                           '''ഇത് പോയ കാലം''' ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും  ഒന്നിച്ചു മുന്നോട്ട്.......................................,


== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകള്‍ . ക്ലാസ്സ്‌ റൂമുകള്‍ എല്ലാം നിലം ടൈലിട്ടതും ഫാന്‍ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികള്‍ ചിത്രങ്ങളാല്‍ ആകര്ഷ്കമാകിയതും ആണ്.ആകര്‍ഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളില്‍ നിന്നായി ശുദ്ധജല സംവിധാനം,ആകര്‍ഷകമായ സ്കൂള്‍ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടര്‍ -ഗണിത -സയന്‍സ് ലാബുകള്‍ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റര്‍ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആണ്‍ കുട്ടികള്‍കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലെറ്റ്‌ സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂള്‍ സ്റേറ്റ്ഹൈവെയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
<gallery>
പ്രമാണം:Example.jpg|കുറിപ്പ്2
</gallery>
 
== ഭൗതികസൗകര്യങ്ങൾ ==
അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ്‌ റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകര്ഷ്കമാകിയതും ആണ്.[[ജി.എൽ.പി.എസ് തൂവ്വൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ ക്ലബ്ബുകൾ|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]]
*[[ജി.എൽ.പി.എസ് തൂവ്വൂർ/സേവന പാതയിൽ|സേവന പാതയിൽ]]
*
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണുന്നതിന്......'''
{| class="wikitable sortable mw-collapsible mw-collapsed"
|+
|കണ്ണൻ കുട്ടി
|1965-1980
|-
|അപ്പുകുട്ട പണിക്കർ
|1980-1987
|-
|വാസുദേവൻ
|1987-1989
|-
|ആമിന
|1989
|-
|പി.കെ.രാജമ്മ
|1996-2000
|-
|ഏലികുട്ടി
|2000-2004
|-
|കുര്യാക്കോസ്
|2004-2007
|-
|രാജൻ
|2007-2009
|-
|മറിയാമ്മ
|2009-2013
|-
|അനിൽ കുമാർ
|2013-2015
|-
|ജോസുകുട്ടി
|2015-2019
|-
|റാബിയ
|2019-2020
|-
|ഇസ്മയിൽ
|2021
|}


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
# കണ്ണന്‍ കുട്ടി മാസ്റ്റര്‍
#രാമന്‍ കുട്ടി മാസ്റ്റര്‍
# ദേവകി ടീച്ചര്‍
#രാജി ടീച്ചര്‍
#അച്ചാമ്മ ടീച്ചര്‍
#അല്‍ഫോന്‍സ ടീച്ചര്‍
#അപ്പുകുട്ടന്‍ മാസ്റ്റര്‍
#ആമിന ടീച്ചര്‍
#വാസുദേവന്‍ മാസ്റര്‍
#രാധ ടീച്ചര്‍
#കുഞ്ഞന്‍ മാസ്റ്റര്‍
#കാളി ടീച്ചര്‍
#മാധവന്‍ മാസ്റ്റര്‍
#ഷന്‍മുഖന്‍ മാസറ്റര്‍
#അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍
#പണിക്കര്‍ മാസ്റ്റര്‍
#രാജമ്മ ടീച്ചര്‍
#ഏലി കുട്ടി ടീച്ചര്‍
#കുര്യാക്കോസ് മാസ്റ്റര്‍
#ഖാദര്‍ മാസ്റ്റര്‍


== നേട്ടങ്ങള്‍ ==
#ഈ വര്‍ഷം വണ്ടൂര്‍ ഉപജില്ല കലാമേളയില്‍ എല്‍.പി വിഭാഗം ഒന്നാം സ്ഥാനം.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' ==
#
{| class="wikitable sortable mw-collapsible mw-collapsed"
|+
സ് കൂളിലെ മുൻഅദ്ധ്യാപകരെ കാണുന്നതിന്
!നമ്പർ
!പേര്
|-
|1
|കണ്ണൻ കുട്ടി
|-
|2
|ദേവകി
|-
|3
|രാമൻകുട്ടി
|-
|4
|രാജി ടീച്ചർ
|-
|5
|അച്ചാമ്മ ടീച്ചർ
|-
|6
|അൽഫോൻസ ടീച്ചർ
|-
|7
|അപ്പുകുട്ടൻ മാസ്റ്റർ
|-
|8
|ആമിന ടീച്ചർ
|-
|9
|വാസുദേവൻ മാസ്റർ
|-
|10
|രാധ ടീച്ചർ
|-
|11
|കുഞ്ഞൻ മാസ്റ്റർ
|-
|12
|കാളി ടീച്ചർ
|-
|13
|മാധവൻ മാസ്റ്റർ
|-
|14
|ഷൻമുഖൻ മാസറ്റർ
|-
|15
|അബ്ദുൽ ഖാദർ മാസ്റ്റർ
|-
|16
|പണിക്കർ മാസ്റ്റർ
|-
|17
|രാജമ്മ ടീച്ചർ
|-
|18
|ഏലി കുട്ടി ടീച്ചർ
|-
|19
|കുര്യാക്കോസ് മാസ്റ്റർ
|-
|20
|ഖാദർ മാസ്റ്റർ
|-
|21
|ദേവേശൻ മാസ്ററർ
|-
|22
|പൗലോസ് മാസ്റർ
|-
|23
|ശാന്ത കുമാരി ടീച്ചർ
|}
 
== 2023-24 വർഷത്തിൽ നിലവിലുള്ള അദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
നിലവിലുള്ള അദ്ധ്യാപകരെ കാണുന്നതിന്
!1
!സി . ഗോപാല കൃഷ്ണൻ
|-
|2
|ഷാഹിന
|-
|3
|പ്രീതിഷ്.ആർ
|-
|4
|ഹസ്‌ന
|-
|5
|റുക്‌സാന
|-
|6
|ഹസീന
|-
|7
|സലീന.കെ
|-
|8
|നിമ്മി മോൾ.പി.കെ
|-
|9
|വിനീഷ് കുമാർ
|-
|10
|നിജേഷ്
|-
|11
|സജ്ന മോൾ
|-
|12
|ബിഞ്ജിഷ
|-
|13
|രഞ്ജിഷ
|-
|14
|ശ്രീജ
|-
|15
|ദിവ്യ
|-
|16
|സ്വപ്ന.പി.പി
|-
|17
|ഖദീജ
|-
|18
|സംഗീത
|-
|19
|ഷണ്മുഖ ദാസ് (PTCM)
|-
|
|
|-
|
|[[പ്രമാണം:48538 70.jpg|ലഘുചിത്രം|HEADMASTER]][[പ്രമാണം:48538 71.jpg|നടുവിൽ|ലഘുചിത്രം|.അധ്യാപകർ ]]
|-
|
|
|}
 
== മികവുകൾ ==
#2015-16 വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.
#2018-19വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം മൂന്നാം സ്ഥാനം.
#2018 -19 അധ്യയന വർഷത്തിൽ 22  LSS  നേടുകയുണ്ടായി
#2019 -20  അധ്യയന വർഷത്തിൽ  16  LSS  നേടുകയുണ്ടായി
#2020 -21   അധ്യയന വർഷത്തിൽ  19   LSS  നേടുകയുണ്ടായി
#2022-23 അധ്യയന വർഷത്തിൽ പഞ്ചായത്തു തല കലാമേളയിൽ ഒന്നാം സ്ഥാനം
#2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ  തല കലാമേളയിൽ രണ്ടാം  സ്ഥാനം
#2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ  തല ഫുട്ബോൾ മേളയിൽ ജേതാക്കൾ
#2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ  തല ശാസ്ത്ര മേളയിൽ ക്ലേ മോഡലിംഗ് ഒന്നാം സ്ഥാനം
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# പി.ഭാസ്കരൻ (അസി:അക്കൌണ്ടന്റ് ജെനറൽ)
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തുവ്വൂര്‍ കമാനം.തുവ്വൂര്‍ അങ്ങാടിയില്‍ നിന്നും 100 മീറ്റര്‍ അകലെ
*തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  തുവ്വൂർ കമാനം റോഡിലൂടെ 500 മീറ്റർ നടന്നോ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചോ തുവ്വൂർ കമാനം എത്തുക. അവിടെനിന്നും 15  മീറ്റർ അകലത്തിൽ  ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
|----
 
* -- സ്ഥിതിചെയ്യുന്നു.
*മഞ്ചേരി ഭാഗത്തു നിന്നും വരുമ്പോൾ കാളികാവ് ബസിൽ കയറി തുവ്വൂരികമാനം ഇറങ്ങുക.
|}
 
|}
*കാളികാവ് ഭാഗത്തു നിന്നും വരുമ്പോൾ പാണ്ടിക്കാട് മഞ്ചേരി ബസ്സിൽ തുവ്വൂർ കമാനം ഇറങ്ങുക.
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
 
{{#multimaps:11.11, 76.28 |zoom=13}}0
 
{{Slippymap|lat=11.11|lon= 76.28 |zoom=22|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_തൂവ്വൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്