"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
|{{prettyurl|Govt.T.H.S. Idinjar}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42076
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140800310
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം= ഗവ.ടി.എച്ച്.എസ്.ഇടിഞ്ഞാർ
|പോസ്റ്റോഫീസ്=ഇടിഞ്ഞാർ
|പിൻ കോഡ്=695563
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hmidinjarschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജസ്‍ലറ്റ് സേവ്യർ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റിനുമോ൯
|എം.പി.ടി.എ. പ്രസിഡണ്ട്=രതി
|സ്കൂൾ ചിത്രം=420761.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


|{{prettyurl|G.T.H.S.Edinjar}}
പൊൻമുടി മലയുടെ അടിവാരത്തിൽ മങ്കയം ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപം  ഒരു ശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ട്രൈബൽ ഹൈസ്കൂളാണ് ഇത്. ടി.ബി.ജി.ആർ., തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കൃഷിത്തോട്ടം എന്നിവ സമീപ സ്ഥാപനങ്ങളാണ്.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= ഇടിഞ്ഞാര്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42076
| സ്ഥാപിതദിവസം= 
| സ്ഥാപിതമാസം= 
| സ്ഥാപിതവര്‍ഷം= 1957
| സ്കൂള്‍ വിലാസം= ഇടിഞ്ഞാര്‍ പി., <br/>തിരുവനന്തപുരം  
| പിന്‍ കോഡ്= 695563
| സ്കൂള്‍ ഫോണ്‍= 04722845122
| സ്കൂള്‍ ഇമെയില്‍= hmidinjar@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=പാലോട്
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍. പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 122
| പെൺകുട്ടികളുടെ എണ്ണം= 141
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 263
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്=
| പ്രധാന അദ്ധ്യാപകന്‍ = ശ്രീമതി. പി ശോഭനകുമാരി.
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. ആര്‍. രാജേന്ദ്രന്‍
|ഗ്രേഡ് =6.7


| സ്കൂള്‍ ചിത്രം=[[പ്രമാണം:420761.jpeg|thumb|schoolphoto]]|
== ചരിത്രം ==
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
'''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാർ
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് നിന്നും എട്ട് കിലോമീറ്റർ അകലെ പൊൻമുടി മലയുടെ അടിവാരത്തിലാണ് ഇടിഞ്ഞാർ ഗവഃട്രൈബൽ ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഈ സ്കൂൾ. ഈ പ്രദേശത്തു താമസിക്കുന്നവരിൽ ഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും, മലവർഗക്കാരും, ഹരിജനങ്ങളുമാണ്.[[ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/ചരിത്രം|കൂടുതൽ അറിയാൻ]]


പൊന്‍മുടി മലയുടെ അടിവാരത്തില്‍ മങ്കയം ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപം  ഒരു ശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ട്രൈബല്‍ ഹൈസ്കൂളാണ് ഇത്. ടി.ബി.ജി.ആര്‍.ഐ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കൃഷിത്തോട്ടം എന്നിവ സമീപ സ്ഥാപനങ്ങളാണ്.
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.വിിശാലമായ ലൈബ്രറി, വിപുലമായ ലാബ്  എന്നിവ വിദ്യാലയത്തിനുണ്ട്.
കംപ്യൂട്ടര് ലാബിൽ 12 കംപ്യൂട്ടറുകൾ, ഒരു ലാപ് ടോപ്പ്, എൽ.സി ഡി പ്രൊജക്ടർ,സ്കാനർ,പ്രിന്ററുകൾ എന്നിവ ഉണ്ട്.  


== ചരിത്രം ==
'''ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്കൂള്‍, ഇടിഞ്ഞാര്‍


തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ പാലോട് നിന്നും എട്ട് കിലോമീറ്റര്‍ അകലെ പൊന്‍മുടി മലയുടെ അടിവാരത്തിലാണ് ഇടിഞ്ഞാര്‍ ഗവഃട്രൈബല്‍ ഹൈസ്കൂള്‍സ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഈ സ്കൂള്‍. ഈ പ്രദേശത്തു താമസിക്കുന്നവരില്‍ ഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും, മലവര്‍ഗക്കാരും, ഹരിജനങ്ങളുമാണ്.1950 കളില്‍ ഇടി‍ഞ്ഞാര്‍ പ്രദേശത്ത് താമസിച്ചിരുന്ന ശ്രീ എസ് അബ്ദുല്‍ഖനി തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശ്രീ ഗോവിന്ദപ്പിള്ള സ്വാമി എന്ന ഗുരുവിനെ ക്ഷണിച്ചു വരുത്തി തന്റെ മക്കള്‍ക്കു മാത്രമായി തന്റെ കടയില്‍ ക്ലാസുകള്‍ ആരംഭിച്ചു. ശ്രീ ഗോവിന്ദപ്പിള്ള സ്വാമി പൊങ്ങന്‍ പനി വന്ന് കിടപ്പിലായപ്പോള്‍ ക്ലാസുകള്‍ മുടങ്ങാതിരിക്കുന്നതിനു വേണ്ടി ശ്രീ അബ്ദുല്‍ ഖനിയുടെ മകന്‍ ശ്രീ എ ഇല്യാസ് കുഞ്ഞ് ക്ലാസുകള്‍ നടത്തി.1957-ല്‍ വലിയ ഷെഡ്ഡ് കെട്ടി മറ്റ് കുട്ടികളെക്കൂടി ചേര്‍ത്ത് പഠിപ്പിച്ചു തുടങ്ങി. ഈയക്കോട്, ബ്രൈമൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ട് വരുന്നതിനും കൊണ്ട് പോകുന്നതിനും ഗൈഡുകളെ ചുമതലപ്പെടുത്തുകയും, രക്ഷാകര്‍ത്താക്കളില്‍ നിന്ന് പണം ശേഖരിച്ച് ഈ ഗൈഡുകള്‍ക്ക് ശമ്പളം കൊടുക്കുകയും ചെയ്തു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശ്രീ എ ഇല്യാസ് കുഞ്ഞും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരും ഇതിനെ ഒരു എയ് ഡഡ് സ്കൂളാക്കി ഉയര്‍ത്തുന്നതിനായി സര്‍ക്കാരിനെ സമീപിച്ചു. 1959-ല്‍ അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ചാത്തന്‍ മാസ്റ്റര്‍ ഇതിനെ ഒരു വെല്‍ഫെയര്‍ സ്കൂളായി തുടങ്ങുന്നതിന് ഉത്തരവ് നല്‍കി. തദവസരത്തില്‍ ശ്രീ എ ഇല്യാസ് കുഞ്ഞ് പ്രഥമ ഹെഡ്മാസ്റ്ററും, അധ്യാപകനുമായി നിയമിക്കപ്പെട്ടു.1961-ല്‍ ഇതൊരു പൂര്‍ണ ട്രൈബല്‍ എല്‍. പി. സ്കൂള്‍ ആയിത്തീര്‍ന്നു. സ്കൂള്‍ രജിസ്റ്റര്‍ പ്രകാരം ആദ്യത്തെ വിദ്യാര്‍ത്ഥി എസ് ബന്‍സണ്‍(ഇടവം കരിക്കകം, ഇടിഞ്ഞാര്‍) ആണ്.
 
1968-ല്‍ ശ്രീമതി കെ ആര്‍ ഗൗരിയമ്മ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ 50 സെന്റ് സ്ഥലം പതിച്ചു കിട്ടി. അക്കാലത്ത് നാലാം ക്ലാസ് ജയിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് പെരിങ്ങമ്മല യു പി സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. ഈ സാഹചര്യം മനസ്സിലാക്കി 1974-ല്‍ അന്നത്തെ പ്രഥമാധ്യാപകന്‍ ശ്രീ ശ്രീധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രക്ഷാകര്ത്താക്കളും നാട്ടുകാരും ഈ സ്കൂളിനെ ഒരു യു പി സ്കൂള്‍ ആയി ഉയര്‍ത്താന്‍ ശ്രമിച്ചു.1976-ല്‍ ശ്രീ ദാമോദരന്‍ നായര്‍ പ്രഥമ അധ്യാപകനായിരുന്നപ്പോള്‍ യു പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. 1981-82-ല്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ബേബി ജോണ്‍ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു.
ക്ലാസ് മാഗസിൻ.
ഇപ്പോഴത്തെ പ്രഥമാധ്യാപികയായി ശ്രീമതി പി ശോഭനകുമാരി അവര്‍കളെക്കൂടാതെ 3 സ്ഥിരം അധ്യാപകരും, 9 താല്‍ക്കാലിക അധ്യാപകരും, 4 ഓഫീസ് ജീവനക്കാരും ഉണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഇപ്പോള്‍ ഇവിടെ 263 കുട്ടികള്‍ (122 ആണ്‍, 141 പെണ്‍)പഠനം നടത്തി വരുന്നു. ഇവരില്‍ 105പേര്‍ പട്ടികജാതിവിഭാഗത്തിലും, 84പേര്‍ പട്ടികവര്ഗ്ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഇവരില്‍ അധികവും ദരിദ്രകുടുംബത്തില്‍ നിന്നുള്ളവരാണു.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വായനാമൃതം
* നല്ലപാഠം പദ്ധതി
* ഫുട്ബാൾ
* ഗോ ടെക്
* ജൂനിയർ റഡ്ക്രോസ്


== ഭൗതികസൗകര്യങ്ങള്‍ ==
== വിദഗ്ദ പരിശീലനങ്ങൾ ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.വിിശാലമായ ലൈബ്രറി, വിപുലമായ ലാബ്  എന്നിവ വിദ്യാലയത്തിനുണ്ട്.
'''യു.എസ്.ടി.ഗ്ളോബൽ''' ക്യാമ്പസിലെ അധ്യാപകരുംവിദ്യാർത്ഥികളും ഇടിഞ്ഞാർസ്കൂളിലെ കുട്ടികൾക്കായി '''അക്ഷരം പ്രോജക്ട്''' എന്ന പരിപാട നടത്തുന്നു. നമ്മുടെ കുട്ടികൾക്ക് ഗണിതം,ഇംഗ്ളിഷ് തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതമായി പഠിക്കാ൯ ഇതിലൂടെ സാധിക്കുന്നു.
കംപ്യൂട്ടര് ലാബില്‍ 12 കംപ്യൂട്ടറുകള്‍, ഒരു ലാപ് ടോപ്പ്, എല്‍.സി ഡി പ്രൊജക്ടര്‍,സ്കാനര്‍,പ്രിന്ററുകള്‍ എന്നിവ ഉണ്ട്.  


'''ഐ.ഐ എസ്.ടി''' കോളേജിലെ വിദ്യാർത്ഥികൾ ഹൈസ്കൂൾ  കുട്ടികൾക്ക് '''ശാസ്ത്ര പരീക്ഷണങ്ങൾ''' പരിശീലിപ്പിക്കുന്നു. ഇതിലൂടെ റോക്കറ്റ് വിക്ഷേപണകേന്രങ്ങളിലെ ജോലി സാധ്യതകൾ മനസിലാക്കിന്നതിനും പരീക്ഷണ നിരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്താനും സാധിക്കുന്നു.കൂടാതെ പല സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുമായി സംവതിക്കുന്നതിനും അവരുടെ ഭാഷ മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ഇംഗ്ളീഷ്,ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാ൯ പഠിച്ചു വരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ജൂനിയർ റഡ്ക്രോസ് ==
ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8,9,10,ക്ളാസുകളിലായി 43പേ‍ർഅംഗങ്ങൾ ആയുണ്ട്. പരസ്പര സഹായം,സാമൂഹ്യസേവനം,ലോഷ൯ നിർമ്മാണം,ഊര് സന്ദർശനം,പരിസിഥിതി സംരക്ഷണ പ്രവർത്തനങ്ങൾ,സ്കൂൾ പ്രോഗ്രാമുകളുടെ ക്രമീകരണ,അച്ചടക്കമേൽനോട്ടങ്ങൾ എന്നിവ ചെയ്യുന്നു.[[പ്രമാണം:20170310 104727.jpg|thumb|ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ ഹായ് കുട്ടികൂട്ടത്തി൯െറ ഉദ്ഘാടനം ശ്രമതി.ജോതിഷ്മയി ടീച്ചർനിർവഹിച്ചു (പാലോട് ബി.ആർ.സി.ട്രൈനർ)ഹെഡ്മാസ്റ്റർ ശ്രീ.വാട്സ൯ സാ‍ർ സ്വാഗതം ആശംസിച്ചു.കുട്ടികൂട്ടം കൺവീനർ ശ്രീമതി.ഗീതാകുമാരി പദ്ധതി വിശകലനം ചെയ്തു.ശ്രി.ബിജു.ജെ.ആർ,ശ്ര.സനൽ ലാൽ,ശ്രീമതി സരിത എന്നിവർ ആശംസ അർപ്പിച്ചു.ശ്രീ.വിജിത്ത് കുമാ‍ർ നന്ദി രേഖപ്പെടുത്തി.ഉദ്ഘാടനത്തിൽ രക്ഷിതാക്കൾ,പി.ടി.എ അംഗങ്ങൾ വിദ്യാർത്ഥകൾ എന്നിവർ പങ്കെടുത്തു.'''കട്ടികൂട്ടിയ എഴുത്ത്'''..]]


*  ക്ലാസ് മാഗസിന്‍.
'''പഠനയാത്ര'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''ശ്രീമതി.സുലോചനാമ്മ,ശ്രീമതി.ശോഭനകുമാരി.പി,ശ്രീ.മുഹമ്മദ്,ശ്രീ.വാഡ്സ൯,ശ്രീ.റോബി൯സ് രാജ്,ശ്രീ.ജെയി൯രാജ്,ശ്രീ.ബദർസമാ൯,ശ്രീ.ബാബു,ശ്രീമതി.ജെസ്ലറ്റ് സേവ്യ‍ർ.'''
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അജയകുമാ‍‍‍‍ർ (ട്രഷറി ഓഫീസർ)
==വഴികാട്ടി==
==വഴികാട്ടി==
 
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോട് നിന്നും ബ്രൈമൂർ റൂട്ടിൽ 8 കിലോമീറ്റർ  അകലെ ..............( പെരിങ്ങമ്മല പഞ്ചായത്ത് )
|-
*ബ്രൈമൂറിനടുത്ത് സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.7553953,76.9993574|zoom=16}}
<br>
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
* പാലോട് പെരിങ്ങമ്മല റോഡില്‍
{{Slippymap|lat=8.75305|lon=77.07110|zoom=18|width=full|height=400|marker=yes}}
|}
<!--
<!--visbot  verified-chils->-->

22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

|

ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ
വിലാസം
ഗവ.ടി.എച്ച്.എസ്.ഇടിഞ്ഞാർ
,
ഇടിഞ്ഞാർ പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽhmidinjarschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42076 (സമേതം)
യുഡൈസ് കോഡ്32140800310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ48
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസ്‍ലറ്റ് സേവ്യർ എസ്
പി.ടി.എ. പ്രസിഡണ്ട്റിനുമോ൯
എം.പി.ടി.എ. പ്രസിഡണ്ട്രതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പൊൻമുടി മലയുടെ അടിവാരത്തിൽ മങ്കയം ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപം ഒരു ശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ട്രൈബൽ ഹൈസ്കൂളാണ് ഇത്. ടി.ബി.ജി.ആർ.ഐ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കൃഷിത്തോട്ടം എന്നിവ സമീപ സ്ഥാപനങ്ങളാണ്.

ചരിത്രം

ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാർ

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് നിന്നും എട്ട് കിലോമീറ്റർ അകലെ പൊൻമുടി മലയുടെ അടിവാരത്തിലാണ് ഇടിഞ്ഞാർ ഗവഃട്രൈബൽ ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഈ സ്കൂൾ. ഈ പ്രദേശത്തു താമസിക്കുന്നവരിൽ ഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും, മലവർഗക്കാരും, ഹരിജനങ്ങളുമാണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.വിിശാലമായ ലൈബ്രറി, വിപുലമായ ലാബ് എന്നിവ വിദ്യാലയത്തിനുണ്ട്. കംപ്യൂട്ടര് ലാബിൽ 12 കംപ്യൂട്ടറുകൾ, ഒരു ലാപ് ടോപ്പ്, എൽ.സി ഡി പ്രൊജക്ടർ,സ്കാനർ,പ്രിന്ററുകൾ എന്നിവ ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വായനാമൃതം
  • നല്ലപാഠം പദ്ധതി
  • ഫുട്ബാൾ
  • ഗോ ടെക്
  • ജൂനിയർ റഡ്ക്രോസ്

വിദഗ്ദ പരിശീലനങ്ങൾ

യു.എസ്.ടി.ഗ്ളോബൽ ക്യാമ്പസിലെ അധ്യാപകരുംവിദ്യാർത്ഥികളും ഇടിഞ്ഞാർസ്കൂളിലെ കുട്ടികൾക്കായി അക്ഷരം പ്രോജക്ട് എന്ന പരിപാട നടത്തുന്നു. നമ്മുടെ കുട്ടികൾക്ക് ഗണിതം,ഇംഗ്ളിഷ് തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതമായി പഠിക്കാ൯ ഇതിലൂടെ സാധിക്കുന്നു.

ഐ.ഐ എസ്.ടി കോളേജിലെ വിദ്യാർത്ഥികൾ ഹൈസ്കൂൾ കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ പരിശീലിപ്പിക്കുന്നു. ഇതിലൂടെ റോക്കറ്റ് വിക്ഷേപണകേന്രങ്ങളിലെ ജോലി സാധ്യതകൾ മനസിലാക്കിന്നതിനും പരീക്ഷണ നിരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്താനും സാധിക്കുന്നു.കൂടാതെ പല സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുമായി സംവതിക്കുന്നതിനും അവരുടെ ഭാഷ മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ഇംഗ്ളീഷ്,ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാ൯ പഠിച്ചു വരുന്നു.

ജൂനിയർ റഡ്ക്രോസ്

ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8,9,10,ക്ളാസുകളിലായി 43പേ‍ർഅംഗങ്ങൾ ആയുണ്ട്. പരസ്പര സഹായം,സാമൂഹ്യസേവനം,ലോഷ൯ നിർമ്മാണം,ഊര് സന്ദർശനം,പരിസിഥിതി സംരക്ഷണ പ്രവർത്തനങ്ങൾ,സ്കൂൾ പ്രോഗ്രാമുകളുടെ ക്രമീകരണ,അച്ചടക്കമേൽനോട്ടങ്ങൾ എന്നിവ ചെയ്യുന്നു.

ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ ഹായ് കുട്ടികൂട്ടത്തി൯െറ ഉദ്ഘാടനം ശ്രമതി.ജോതിഷ്മയി ടീച്ചർനിർവഹിച്ചു (പാലോട് ബി.ആർ.സി.ട്രൈനർ)ഹെഡ്മാസ്റ്റർ ശ്രീ.വാട്സ൯ സാ‍ർ സ്വാഗതം ആശംസിച്ചു.കുട്ടികൂട്ടം കൺവീനർ ശ്രീമതി.ഗീതാകുമാരി പദ്ധതി വിശകലനം ചെയ്തു.ശ്രി.ബിജു.ജെ.ആർ,ശ്ര.സനൽ ലാൽ,ശ്രീമതി സരിത എന്നിവർ ആശംസ അർപ്പിച്ചു.ശ്രീ.വിജിത്ത് കുമാ‍ർ നന്ദി രേഖപ്പെടുത്തി.ഉദ്ഘാടനത്തിൽ രക്ഷിതാക്കൾ,പി.ടി.എ അംഗങ്ങൾ വിദ്യാർത്ഥകൾ എന്നിവർ പങ്കെടുത്തു.കട്ടികൂട്ടിയ എഴുത്ത്..

പഠനയാത്ര

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി.സുലോചനാമ്മ,ശ്രീമതി.ശോഭനകുമാരി.പി,ശ്രീ.മുഹമ്മദ്,ശ്രീ.വാഡ്സ൯,ശ്രീ.റോബി൯സ് രാജ്,ശ്രീ.ജെയി൯രാജ്,ശ്രീ.ബദർസമാ൯,ശ്രീ.ബാബു,ശ്രീമതി.ജെസ്ലറ്റ് സേവ്യ‍ർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അജയകുമാ‍‍‍‍ർ (ട്രഷറി ഓഫീസർ)

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോട് നിന്നും ബ്രൈമൂർ റൂട്ടിൽ 8 കിലോമീറ്റർ അകലെ ..............( പെരിങ്ങമ്മല പഞ്ചായത്ത് )
  • ബ്രൈമൂറിനടുത്ത് സ്ഥിതി ചെയ്യുന്നു.



Map