"ഗവ. എൽ.പി.എസ്. വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
== '''ഗവ.എൽ.പി.എസ്. വെള്ളനാട് .''' == | == '''ഗവ.എൽ.പി.എസ്. വെള്ളനാട് .''' == | ||
വെള്ളനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. 2022 - 23 അധ്യയന | വെള്ളനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. '''2022''' '''- 23,2023-24''' ,'''2024-25'''അധ്യയന വർഷങ്ങളിൽ നെടുമങ്ങാട് ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് '''LSS സ്കോളർഷിപ്പ് നേടി സബ് ജില്ലയുടെ പ്രത്യേകം അഭിനന്ദനം നേടിയ സ്കൂളാണ്''' ഗവ.എൽ.പി.എസ്. വെള്ളനാട്.മികച്ച അക്കാദമിക നിലവാരം പുലർത്തുകയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകി കൊണ്ട് കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന വിദ്യാലയമാണ് ഇത്. | ||
== '''സ്കൂളിൻ്റെ ചരിത്ര പശ്ചാത്തലം''' == | == '''സ്കൂളിൻ്റെ ചരിത്ര പശ്ചാത്തലം''' == | ||
1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 572 കുട്ടികൾ ഉണ്ട്. | 1891-മുതൽ 1964-വരെ ഇപ്പോൾ ഗവ.വി & എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1961-ൽ എച്ച് എസ് ആയി മാറിയപ്പോൾ പ്രൈമറി വേർതിരിച്ചു. 1964-ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ഓരോ ഡിവിഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോൾ രണ്ടു ഇരുനില കെട്ടിടവും രണ്ടു കോൺക്രീറ്റ് കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികൾ, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം,ഒരു സ്റ്റോർ റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 572 കുട്ടികൾ ഉണ്ട്. | ||
| വരി 81: | വരി 82: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഇരുനില കെട്ടിടം 2, കോൺക്രീറ്റ് കെട്ടിടം 1, സി.ആർ.സി.കെട്ടിടം 1, പ്രീപ്രൈമറി കെട്ടിടം 1,പാചകപ്പുര 1,ഡൈനിങ്ങ് ഹാൾ 1, പി.എ.സിസ്റ്റം(സ്പീക്കർ) എല്ലാ ക്ലാസ് മുറികളിലും,സ്റ്റേജ് & ഒാപ്പൺ ആഡിറ്റോറിയം 1,എൽ.പി.ജി. ഗ്യാസ് കണക്ഷൻ,ബയോ ഗ്യാസ് കണക്ഷൻ, സ്കൂൾ ബസ് സ്വന്തം 2,സ്കൂൾ ബസ് പ്രൈവറ്റ് 1, കുടിവെള്ളം കിണർ 1, പൈപ്പ് ലൈൻ 1,പുതിയ ഇരുനില | ഇരുനില കെട്ടിടം 2, കോൺക്രീറ്റ് കെട്ടിടം 1, സി.ആർ.സി.കെട്ടിടം 1, പ്രീപ്രൈമറി കെട്ടിടം 1,പാചകപ്പുര 1,ഡൈനിങ്ങ് ഹാൾ 1, പി.എ.സിസ്റ്റം(സ്പീക്കർ) എല്ലാ ക്ലാസ് മുറികളിലും,സ്റ്റേജ് & ഒാപ്പൺ ആഡിറ്റോറിയം 1,എൽ.പി.ജി. ഗ്യാസ് കണക്ഷൻ,ബയോ ഗ്യാസ് കണക്ഷൻ, സ്കൂൾ ബസ് സ്വന്തം 2,സ്കൂൾ ബസ് പ്രൈവറ്റ് 1, കുടിവെള്ളം കിണർ 1, പൈപ്പ് ലൈൻ 1,പുതിയ ഇരുനില കെട്ടിടം.കുട്ടികളുടെ പാർക്ക്,എഡ്യു ലാബ് എന്നിവയും ഉണ്ട്. | ||
ഇന്ന് 5 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 18 ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയിൽ ചെറിയ കസേരകൾ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്. | ഇന്ന് 5 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 18 ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയിൽ ചെറിയ കസേരകൾ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്. | ||
| വരി 110: | വരി 111: | ||
=== കമ്പ്യൂട്ടർ ലാബ് === | === കമ്പ്യൂട്ടർ ലാബ് === | ||
PTA നേതൃത്വത്തിൽ ആറ് കമ്പ്യൂട്ടറുള്ള ഒരു ലാബ്ആണ് ആദ്യം ഉണ്ടായിരുന്നത്. 2002-03-ൽ 3 കമ്പ്യൂട്ടറും 2003-04-ൽ 3 കമ്പ്യൂട്ടറും ഒരു പ്രിൻററും കെൽട്രോണിൽ നിന്നും വായ്പയായി PTA വാങ്ങി.തുടർന്ന് എം.എൽ.എ. ഫണ്ടിൽ നിന്നും , എം.പി.ഫണ്ടിൽ നിന്നും,ഇൻഫോസിസിൽ നിന്നും രണ്ടു കമ്പ്യൂട്ടറുകൾ വീതവും വിവിധ കാലയളവുകളിൽ കിട്ടി.അപ്പോഴേയ്ക്കും പഴയ കമ്പ്യൂട്ടറുകൾ അറ്റകുറ്റപ്പണികൾ ചെയ്യാനാകാത്ത വിധം കേടായി.ഇപ്പോൾ ലാബിൽ മൂന്ന് കമ്പ്യൂട്ടറുകളും,ഓഫീസിൽ ഒരു കമ്പ്യൂട്ടറുമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.കൂടാതെ ഓരോ ക്ലാസ്സിനും ഒന്നെന്ന രീതിയിൽ ലാപ്ടോപ്പുകളും ,14 സ്‌പീക്കറുകളും ലഭ്യമായിട്ടുണ്ട്.പ്രൊജക്ടറുകളും ആവശ്യത്തിനുണ്ട്. | PTA നേതൃത്വത്തിൽ ആറ് കമ്പ്യൂട്ടറുള്ള ഒരു ലാബ്ആണ് ആദ്യം ഉണ്ടായിരുന്നത്. 2002-03-ൽ 3 കമ്പ്യൂട്ടറും 2003-04-ൽ 3 കമ്പ്യൂട്ടറും ഒരു പ്രിൻററും കെൽട്രോണിൽ നിന്നും വായ്പയായി PTA വാങ്ങി.തുടർന്ന് എം.എൽ.എ. ഫണ്ടിൽ നിന്നും , എം.പി.ഫണ്ടിൽ നിന്നും,ഇൻഫോസിസിൽ നിന്നും രണ്ടു കമ്പ്യൂട്ടറുകൾ വീതവും വിവിധ കാലയളവുകളിൽ കിട്ടി.അപ്പോഴേയ്ക്കും പഴയ കമ്പ്യൂട്ടറുകൾ അറ്റകുറ്റപ്പണികൾ ചെയ്യാനാകാത്ത വിധം കേടായി.ഇപ്പോൾ ലാബിൽ മൂന്ന് കമ്പ്യൂട്ടറുകളും,ഓഫീസിൽ ഒരു കമ്പ്യൂട്ടറുമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.കൂടാതെ ഓരോ ക്ലാസ്സിനും ഒന്നെന്ന രീതിയിൽ ലാപ്ടോപ്പുകളും ,14 സ്‌പീക്കറുകളും ലഭ്യമായിട്ടുണ്ട്.പ്രൊജക്ടറുകളും ആവശ്യത്തിനുണ്ട്.നിലവിൽ 16 ലാപ്ടോപ്പുകളും 4 ഡസ്ക് ടോപ്പുകളും കുട്ടികൾക്ക് ഉപയോഗിക്കുന്നതിനായി കമ്പ്യൂട്ടർ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ E-cube ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനങ്ങളും കുട്ടികൾ സ്വന്തമായി ചെയ്തുവരുന്നു. | ||
താലോലം പദ്ധതിയിൽ അധിഷ്ഠിതമായ നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയവും PTA യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. | താലോലം പദ്ധതിയിൽ അധിഷ്ഠിതമായ നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയവും PTA യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. | ||