"സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 72: | വരി 72: | ||
1919 ൽ പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൃഷിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്.പടി. ചാലക്കുടി സമൂഹം ആരംഭിച്ച വിദ്യാലയം റോഡരുകിൽ ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് മഠം ഏറ്റെടുക്കുകയും മഠം ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയത്തിന്റെ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.[[സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ചരിത്രം|കൂടുതൽ വായിക്കുക....]]<br /> | 1919 ൽ പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൃഷിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്.പടി. ചാലക്കുടി സമൂഹം ആരംഭിച്ച വിദ്യാലയം റോഡരുകിൽ ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് മഠം ഏറ്റെടുക്കുകയും മഠം ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയത്തിന്റെ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.[[സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ചരിത്രം|കൂടുതൽ വായിക്കുക....]]<br /> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി എണ്ണൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .[[സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/സൗകര്യങ്ങൾ|കൂടുതൽ കാണുക...]] | രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി എണ്ണൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു.ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ്,ആസ്ട്രോണമി ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .[[സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/സൗകര്യങ്ങൾ|കൂടുതൽ കാണുക...]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ് | |||
* ബാന്റ് ട്രൂപ്പ് | * ക്ലാസ് മാഗസിൻ | ||
* ക്ലാസ് മാഗസിൻ | |||
* സ്പോക്കൺ ഇംഗ്ലീഷ് | * സ്പോക്കൺ ഇംഗ്ലീഷ് | ||
* ഹലോ ഇംഗ്ലീഷ് | * ഹലോ ഇംഗ്ലീഷ് | ||
വരി 85: | വരി 83: | ||
* അൽഫോൻസ ഗാർഡൻ | * അൽഫോൻസ ഗാർഡൻ | ||
* ബുൾ ബുൾ | * ബുൾ ബുൾ | ||
* | * കബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
അൽവേർണിയ പ്രോവിൻസ് എഫ്.സി.സി | അൽവേർണിയ പ്രോവിൻസ് എഫ്.സി.സി | ||
വരി 154: | വരി 139: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== അംഗീകാരങ്ങൾ == | |||
2022-23 | |||
2023-24 | |||
==വഴികാട്ടി== | ==വഴികാട്ടി== |
13:59, 4 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ് | |
---|---|
വിലാസം | |
കോട്ടാറ്റ് കോട്ടാറ്റ് , ചാലക്കുടി പി.ഒ. , 680307 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02 - 05 - 1919 |
വിവരങ്ങൾ | |
ഫോൺ | 04802 701307 |
ഇമെയിൽ | stantonyscghskottat@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23009 (സമേതം) |
യുഡൈസ് കോഡ് | 32070200301 |
വിക്കിഡാറ്റ | Q64088649 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 454 |
പെൺകുട്ടികൾ | 264 |
ആകെ വിദ്യാർത്ഥികൾ | 718 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ.ജോളി കെ എൽ |
പി.ടി.എ. പ്രസിഡണ്ട് | തോമസ് പുതുശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെമി ഷിനോജ് |
അവസാനം തിരുത്തിയത് | |
04-11-2024 | Anna23009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് സി.ജി.എച്ച്.എസ്.കോട്ടാറ്റ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1919 ൽ പടിഞ്ഞാറേ ചാലക്കുടിയിൽ കോട്ടാറ്റ് പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൃഷിയിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്.പടി. ചാലക്കുടി സമൂഹം ആരംഭിച്ച വിദ്യാലയം റോഡരുകിൽ ഒരു പഴയ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് മഠം ഏറ്റെടുക്കുകയും മഠം ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയത്തിന്റെ പ്രവർത്തനം ഈ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക....
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി എണ്ണൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു.ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ്,ആസ്ട്രോണമി ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കൂടുതൽ കാണുക...
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- സ്പോക്കൺ ഇംഗ്ലീഷ്
- ഹലോ ഇംഗ്ലീഷ്
- K C S L
- നല്ലപാഠം
- അൽഫോൻസ ഗാർഡൻ
- ബുൾ ബുൾ
- കബ്
മാനേജ്മെന്റ്
അൽവേർണിയ പ്രോവിൻസ് എഫ്.സി.സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | സിസ്റ്റ൪.അലോഡിയ | 1982-1989 |
2 | സിസ്റ്റ൪.വിനി ജോസ് | 1989-1995 |
3 | സിസ്റ്റ൪.എപ്പിഫാനിയ | 1995-1996 |
4 | സിസ്റ്റ൪.ലിറ്റി | 1996-2000 |
5 | സിസ്റ്റ൪.മേരി ജോസ് | 2000-2003 |
6 | സിസ്റ്റ൪.ലിനറ്റ് | 2003-2006 |
7 | സിസ്റ്റ൪.ജോയ്സ് അരിക്കാട്ട് | 2006-2012 |
8 | സിസ്റ്റ൪. ആഗ്നസ് | 2012-2017 |
9 | സിസ്റ്റ൪.റിനി വടക്കൻ | 2017-2018 |
10 | സിസ്റ്റ൪.ജോസ്ലിൻ | 2018-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
2022-23
2023-24
വഴികാട്ടി
- ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(5km)
- ചാലക്കുടി ബസ്സ്റ്റാൻറിൽ നിന്നും 5km ദൂരം.(മാള ,അഷ്ടമിച്ചിറ)
പുറം കണ്ണികൾ
യുടൂബ് ചാനൽ [1]
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23009
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ