"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U. P. S. Vilappilsala}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|Govt. UPS Vilappilsala}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തിരുവനന്തപുരം ജില്ലയിലെ [https://en.wikipedia.org/wiki/Kattakada കാട്ടാക്കട] നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല.ജിില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=
| സ്ഥലപ്പേര്= വിളപ്പില്‍ശാല
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്കൂൾ കോഡ്=44358
| സ്കൂള്‍ കോഡ്= 44358
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം=
|യുഡൈസ് കോഡ്=32140401009
| സ്കൂള്‍ വിലാസം= ഗവ.യു.പി.എസ് വിളപ്പില്‍ശാല
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 695573
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0471 2289081
|സ്ഥാപിതവർഷം=1948
| സ്കൂള്‍ ഇമെയില്‍= gupsvilappilsala@gmail.com
|സ്കൂൾ വിലാസം= ഗവ യുപിഎസ് വിളപ്പിൽശാല
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വിളപ്പിൽശാല
| ഉപ ജില്ല= കാട്ടാക്കട
|പിൻ കോഡ്=695573
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0471 2289081
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഇമെയിൽ=gupsvilappilsala@gmail.com
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കാട്ടാക്കട
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളപ്പിൽ പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|വാർഡ്=11
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പഠന വിഭാഗങ്ങള്‍3=  
|നിയമസഭാമണ്ഡലം=കാട്ടാക്കട
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|താലൂക്ക്=കാട്ടാക്കട
| ആൺകുട്ടികളുടെ എണ്ണം=42
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പെൺകുട്ടികളുടെ എണ്ണം= 40
|ഭരണവിഭാഗം=സർക്കാർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 82
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 7
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍ = അഗസ്റ്റിന്‍ എസ്
|പഠന വിഭാഗങ്ങൾ3=
| പി.ടി.. പ്രസിഡണ്ട്=  
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ചിത്രം= 44358.png ‎|  
|സ്കൂൾ തലം=1 മുതൽ 7 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജിത് കുമാർ
|പി.ടി.. പ്രസിഡണ്ട്=ജയകുമാർ റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്- രജനി എസ്
|സ്കൂൾ ചിത്രം=ഗവ .യു .പി .എസ്‌ .വിളപ്പിൽശാല.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}    
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD%E0%B4%B6%E0%B4%BE%E0%B4%B2 വിളപ്പിൽശാല], [https://en.wikipedia.org/wiki/Thiruvananthapuram തിരുവനന്തപുരം] ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ്അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല, [[ഗവ. യു. പി. എസ് വിളപ്പിൽശാല/ചരിത്രം|അധികവായനക്ക്......]]


== ഭൗതികസൗകര്യങ്ങൾ ==
ഹൈടെക് ക്ലാസ് മുറികൾ. 32 സജീവ ക്ലബ്ബുകൾ. ഇന്റർ സ്കൂൾ കോമ്പറ്റീഷൻസ്. യോഗ. ടേബിൾ ടെന്നീസ്. എഡ്യൂ- സ്പോർട്സ്. എയറോബിക്സ്. ലോൺ ടെന്നീസ്. കരാട്ടെ. സ്കോളർഷിപ്പ് മത്സരങ്ങൾ. ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്.[[ഗവ. യു. പി. എസ് വിളപ്പിൽശാല/സൗകര്യങ്ങൾ|അധികവായനക്ക്....]]


== ചരിത്രം ==
== <small>മാനേജ്മെന്റ്</small> ==
സഹ്യന്‍റെ താഴ്വരയില്‍ നിന്നും ഏകദേശം 50 കിലോ മീറ്റര്‍ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളില്‍ ഇടം നേടിയ പ്രദേശമാണ് വിളപ്പില്‍ശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പില്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അപ്പര്‍ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പില്‍ശാല,കാരോട്,പടവന്‍കോട്, വിളപ്പില്‍ശാല, നൂലിയോട്, ചൊവ്വള്ളൂര്‍, കരുവിലാഞ്ചി, കാവിന്‍പുറം എന്നീ വാര്‍ഡുകളിലെ കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്.
വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണിത് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ഇതിനു പൂർണ്ണ പിന്തുണ നൽകുന്നു .
ആദ്യകാലത്ത് വിളപ്പില്‍ശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലിമുക്കിനും, നെടുംകുഴിയ്ക്കും ഇടയിലായി ഗുരുക്കള്‍ ആശാനായി മണലില്‍ എഴുതി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഒരു കുടി പള്ളിക്കൂടം ഉണ്ടായിരുന്നു. തുടര്‍ന്ന് ഹരിജനായ കരുവിലാഞ്ചി പപ്പുവിന്‍റെ പുരയിടത്തില്‍ ഷെഡ് കെട്ടി സ്കൂള്‍ തുടര്‍ന്ന് പോന്നു. അതിനുശേഷം ഗോവിന്ദവിലാസത്തില്‍ ഗോവിന്ദപിള്ളയുടെ ഉടമസ്ഥതയിലുള്ള 15 സെന്‍റ് സ്ഥലത്ത് ശ്രീമാന്‍മാര്‍ പാലിയോട് മുത്തുക്കണ്ണ്,കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സ്കൂള്‍ ആരംഭിച്ചു 1965-ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പേയാട് അയണിയറത്തല വീട്ടില്‍ കൃഷ്ണപ്പിള്ളയാണ് ആദ്യ പ്രഥമാധ്യപകന്‍ നെടുമങ്ങാട് പുലിപ്പാറ ജയനികേദനില്‍ ശ്രീ.ആര്‍ ഗോപാല കൃഷ്ണന്‍ നായരുടെ ഭാര്യ ശ്രീമതി. പത്മാവതിയമ്മയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ പ്രഥമാധ്യാപകനായ ശ്രീ. എസ്സ് അഗസ്റ്റിന്‍ ഉള്‍പ്പെടെ 21 അധ്യാപകരും 2 അനധ്യാപകരും, പ്രീപ്രൈമറിയില്‍ പി.റ്റി.എ നിയമിച്ച 5 അധ്യാപകരും, 3 ആയമാരും, ബസ്സ് ഡ്രൈവര്‍, ക്ലീനര്‍ വിഭാഗത്തില്‍ 4 പേരും, കൃഷികാര്യത്തിനായി 1ഉം, പാചകതൊഴിലാളികളായി 2 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന്‍റെ പടിവാതില്‍ക്കലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. [[ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ|അധികവായനക്ക്‌ .....]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് ആൻഡ് ഗൈഡ് .
*  സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഏറോബിക്‌സ്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.https://youtu.be/TDpVTBBFvZk<nowiki/>കാർബൺന്യൂട്രൽപദ്ധതിക്ക് വേണ്ടി കുട്ടികൾ തയ്യാറാക്കിയ വീഡിയോ
നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടന്നു. ശാസ്ത്രക്ലബ്ബ്, ഗണിതക്ലബ്ബ്, സാമൂഹ്യശാസ്ത്രക്ലബ്ബ്, വിദ്യാരംഗം,ഇംഗ്ലീഷ്,ഹിന്ദി,പരിസ്ഥിതി ക്ലബ്ബുകള്‍, ഗാന്ധിദര്‍ശനന്‍, ഹെല്‍ത്ത്ക്ലബ്ബ്, പ്രവൃത്തിപരിചയക്ലബ്ബ്, കാര്‍ഷികക്ലബ്ബ്, സീഡ്ക്ലബ്ബ്, സുരക്ഷാക്ലബ്ബ്, ഐ.റ്റി ക്ലബ്ബ്, ശുചിത്വക്ലബ്ബ്, പൗള്‍ട്രിക്ലബ്ബ്, ഇവകൂടാതെ എയ്റോബിക്സ്, യോഗ, സ്കൗട്ട് ആന്‍റ് ഗൈഡ്, സ്പോര്‍ട്സ് ക്ലബ്ബ്, കരാട്ടെ ക്ലബ്ബ് എന്നിവ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു പെണ്‍കുട്ടികളുടെ സ്വയരക്ഷ ലക്ഷ്യമാക്കിയും പ്രവര്‍ത്തിക്കുന്നു. വിദ്യരംഗം ക്ലബ്ബിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് സാഹിത്യകാരനായ അഖിലന്‍ ചെറുകോടാണ്. ക്ലബ്ബിന്‍റെ മേല്‍നോട്ടത്തില്‍ ഒരു മാസിക തയ്യാറാക്കി.
ഈ വര്‍ഷം നമ്മുടെ സ്കൂളില്‍ ആരംഭിച്ച പുതിയ ക്ലബ്ബാണ് റോഡ് ആൻഡ് സേഫ്റ്റി ക്ലബ്. ക്ലബ്ബിന്‍റെ ഉദ്ഘാടനം വിളപ്പില്‍ശാല സബ് ഇൻസ്പെക്റ്റർ നിര്‍വഹിച്ചു. റോഡ് നിയമങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെകുറിച്ച് സംസാരിച്ചു. സിവിൽ പോലീസ് ഓഫീസർ ഫാസില്‍ സാര്‍, കണ്‍വീനര്‍ എന്നിവര്‍ യോഗത്തില്‍ ആശംസാ പ്രസംഗം നടത്തി.
* പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  സ്പോര്‍ട്സ് ക്ലബ്ബ്
 
== മാനേജ്മെന്റ് ==
 
== മുന്‍ സാരഥികള്‍ ==
 


== പ്രശംസ ==
== പ്രശംസ ==
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.  
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!1
!ശ്രീ.കൃഷ്ണൻ നായർ           
!
|-
|2
|ശ്രീമതി. കുഞ്ഞമ്മ
|
|-
|3
|ശ്രീ.ബി .  രവീന്ദ്രൻ
|
|-
|4
|ശ്രീമതി.മേരി. സി. ശാമുവേൽ
|
|-
|5
|ശ്രീ.യോഹന്നാൻ
|
|-
|6
|ശ്രീ.ദാനം
|
|-
|7
|ശ്രീ.യൂസഫ്
|
|-
|8
|ശ്രീ.ചന്ദ്രശേഖരൻ നായർ
|
|-
|9
|ശ്രീ.രാജേന്ദ്രൻ
|
|-
|10
|ശ്രീമതി.റീത്താ ജോസഫ്
|
|-
|11
|ശ്രീ.സോമസുന്ദരം
|
|-
|12
|ശ്രീ.ഡാനിയേൽ
|
|-
|13
|ശ്രീ.സുജന കുമാരൻ നായർ
|
|-
|14
|ശ്രീ.എസ് അഗസ്റ്റിൻ
|
|-
|15
|ശ്രീമതി.എസ്. ശോഭന
|
|-
|16
|ശ്രീ.വിവേകാനന്ദൻ
|
|-
|17
|ശ്രീ.ബാലു സി ആർ
|
|-
|18
|ശ്രീ.എം.അജിത് കുമാർ
|
|}


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.5213869,77.0376893 | width=600px| zoom=15}}
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
 
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം(12 കിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*പേയാട് നിന്നും വെള്ളനാട് റോഡ് വഴി  3 കി.മീ.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=8.52166|lon=77.03975|zoom=18|width=full|height=400|marker=yes}}
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തില്‍ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
|}

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല.ജിില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. യു. പി. എസ് വിളപ്പിൽശാല
വിലാസം
ഗവ യുപിഎസ് വിളപ്പിൽശാല
,
വിളപ്പിൽശാല പി.ഒ.
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2289081
ഇമെയിൽgupsvilappilsala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44358 (സമേതം)
യുഡൈസ് കോഡ്32140401009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളപ്പിൽ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത് കുമാർ
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ റ്റി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് വിളപ്പിൽശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ്അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല, അധികവായനക്ക്......

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികൾ. 32 സജീവ ക്ലബ്ബുകൾ. ഇന്റർ സ്കൂൾ കോമ്പറ്റീഷൻസ്. യോഗ. ടേബിൾ ടെന്നീസ്. എഡ്യൂ- സ്പോർട്സ്. എയറോബിക്സ്. ലോൺ ടെന്നീസ്. കരാട്ടെ. സ്കോളർഷിപ്പ് മത്സരങ്ങൾ. ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്.അധികവായനക്ക്....

മാനേജ്മെന്റ്

വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണിത് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ഇതിനു പൂർണ്ണ പിന്തുണ നൽകുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. അധികവായനക്ക്‌ .....

  • സ്കൗട്ട് ആൻഡ് ഗൈഡ് .
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഏറോബിക്‌സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.https://youtu.be/TDpVTBBFvZkകാർബൺന്യൂട്രൽപദ്ധതിക്ക് വേണ്ടി കുട്ടികൾ തയ്യാറാക്കിയ വീഡിയോ

പ്രശംസ

മുൻ സാരഥികൾ

1 ശ്രീ.കൃഷ്ണൻ നായർ
2 ശ്രീമതി. കുഞ്ഞമ്മ
3 ശ്രീ.ബി .  രവീന്ദ്രൻ
4 ശ്രീമതി.മേരി. സി. ശാമുവേൽ
5 ശ്രീ.യോഹന്നാൻ
6 ശ്രീ.ദാനം
7 ശ്രീ.യൂസഫ്
8 ശ്രീ.ചന്ദ്രശേഖരൻ നായർ
9 ശ്രീ.രാജേന്ദ്രൻ
10 ശ്രീമതി.റീത്താ ജോസഫ്
11 ശ്രീ.സോമസുന്ദരം
12 ശ്രീ.ഡാനിയേൽ
13 ശ്രീ.സുജന കുമാരൻ നായർ
14 ശ്രീ.എസ് അഗസ്റ്റിൻ
15 ശ്രീമതി.എസ്. ശോഭന
16 ശ്രീ.വിവേകാനന്ദൻ
17 ശ്രീ.ബാലു സി ആർ
18 ശ്രീ.എം.അജിത് കുമാർ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • പേയാട് നിന്നും വെള്ളനാട് റോഡ് വഴി 3 കി.മീ.
Map
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_വിളപ്പിൽശാല&oldid=2531900" എന്ന താളിൽനിന്ന് ശേഖരിച്ചത്