ഗവ. യു. പി. എസ് വിളപ്പിൽശാല/Say No To Drugs Campaign
ലഹരി വിരുദ്ധ ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നൽകി .കാട്ടാക്കട എക്സ്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ശ്രീ ജയകുമാർ വിഷയാവതരണം നടത്തി. വിദ്യാർത്ഥികൾക്കായി വ്യത്യസ്ത മത്സരങ്ങൾ നടത്തിയിരുന്നു. ഈ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും പ്രതീകാത്മക ലഹരിവസ്തുക്കൾ കത്തിക്കുകയും ചെയ്തു. കേരളപ്പിറവി ദിനത്തിൽ മനുഷ്യ ശൃംഖല, വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി.