"ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
|സ്ഥാപിതമാസം=10 | |സ്ഥാപിതമാസം=10 | ||
|സ്ഥാപിതവർഷം=1985 | |സ്ഥാപിതവർഷം=1985 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=GOVERNMENT TECHNICAL HIGH SCHOOL, | ||
ITHITHANAM P.O, KOTTAYAM | |||
|പോസ്റ്റോഫീസ്=ഇത്തിത്താനം | |പോസ്റ്റോഫീസ്=ഇത്തിത്താനം | ||
|പിൻ കോഡ്=686535 | |പിൻ കോഡ്=686535 | ||
| വരി 39: | വരി 40: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=58 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |പെൺകുട്ടികളുടെ എണ്ണം 1-10=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=58 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 55: | വരി 56: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഗിരീഷ് കുമാർ ബി സി | ||
|പി.ടി.എ. പ്രസിഡണ്ട്=വിജയരാജ് | |പി.ടി.എ. പ്രസിഡണ്ട്=വിജയരാജ് കെ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീന | ||
|സ്കൂൾ ചിത്രം=33502 school building.jpg | |സ്കൂൾ ചിത്രം=33502 school building.jpg | ||
|size=350px | |size=350px | ||
12:50, 1 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി | |
|---|---|
THS Kurichy | |
| വിലാസം | |
ഇത്തിത്താനം ഇത്തിത്താനം പി.ഒ. , 686535 , കോട്ടയം ജില്ല | |
| സ്ഥാപിതം | 20 - 10 - 1985 |
| വിവരങ്ങൾ | |
| ഫോൺ | 0481 2723092 |
| ഇമെയിൽ | thskurichy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33502 (സമേതം) |
| എച്ച് എസ് എസ് കോഡ് | 33502 |
| യുഡൈസ് കോഡ് | 32100100412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ടെക്നിക്കൽ |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 58 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗിരീഷ് കുമാർ ബി സി |
| പി.ടി.എ. പ്രസിഡണ്ട് | വിജയരാജ് കെ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
| അവസാനം തിരുത്തിയത് | |
| 01-09-2025 | Rajikrishna |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി
ചരിത്രം
1985 ൽ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ആണ് ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ വരുന്ന ഈ സ്കൂൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൊടിപ്പാറ പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.1995 ജൂൺ മുതൽ ഈ സ്ഥാപനം, കുറിച്ചി ആതുരാശ്രമം വക വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്. എല്ലാ വർഷവും നാൽപ്പത്തിഅഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
റീഡിംഗ് റൂം- നല്ലരീതിയില് പ്രവർത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്. ലൈബ്രറി - . 1000 ത്തിൽപരം സാങ്കേതിക-സാങ്കേതികേതര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി.. കംപ്യൂട്ടർ ലാബ് - കംപ്യൂട്ടർ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ എയർകണ്ടീഷൻഡ്‍ ലാബ്. വർക്ക്ഷോപ്പ് - എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്,മെറ്റൽ ജോയിനിംഗ് , കാർപെൻറി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ അടിസ്ഥാന ബ്രാഞ്ചകളും.9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദഗ്ധ പരിശീലനത്തിനായി ഫിറ്റിങ്ങ്, ഇലക്ട്രോണിക്സ് എന്നീ സ്പെഷ്യലൈസഷനും ബ്രാഞ്ചകളും. എൻ.എസ്. ക്യൂ.എഫ്. പാഠ്യപദ്ധതിയുടെ ഭാഗമായി ഇലക്ട്രിക്കൽ എക്യുപ്പ്മെന്റ് മെയിന്റനന്സ് ,ഇലക്ട്രോണിക്സ് എക്യുപ്പ്മെന്റ് മെയിന്റനന്സ് എന്നീ ബ്രാഞ്ചകളും പരിശീലിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : Santhoshkumar N, Prasannakumar,P C vijayan,Ajilal, Anilkumar B,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33502
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
