സഹായം Reading Problems? Click here


ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി
സ്കൂൾ ചിത്രം
സ്ഥാപിതം 20-10-1985
സ്കൂൾ കോഡ് 33502
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കുറിച്ചി
സ്കൂൾ വിലാസം കുറിച്ചി , ഇത്തിത്താനം പി.ഒ, ചങ്ങനാശ്ശേരി
കോട്ടയം
പിൻ കോഡ് 686535
സ്കൂൾ ഫോൺ 0481-2723092 ,9400006470
സ്കൂൾ ഇമെയിൽ thskurichy@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല ചങ്ങനാശ്ശേരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം സാങ്കേതിക വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഇലക്ട്രോണിക്സ്, ഫിറ്റിംഗ്,
maintenance of electrical home appliances
മാധ്യമം ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 84
പെൺ കുട്ടികളുടെ എണ്ണം 0
വിദ്യാർത്ഥികളുടെ എണ്ണം 84
അദ്ധ്യാപകരുടെ എണ്ണം 19
പ്രിൻസിപ്പൽ Anilkumar B
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
Anilkumar B
പി.ടി.ഏ. പ്രസിഡണ്ട് പ്രമോദ്
20/ 03/ 2020 ന് Govt.ths.kurichy
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1985 ൽ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ആണ് ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ വരുന്ന ഈ സ്കൂൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.കോട്ടയം ജില്ല‍യിൽ ‍‍ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.‍ പൊ‍ടി‍‍പ്പാറ പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.1995 ജൂൺ മുതൽ ഈ സ്ഥാപനം, കുറിച്ചി ആ‍തുരാശ്രമം വക വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്. എല്ലാ വർഷവും നാൽപ്പത്തിഅഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം- നല്ലരീതിയില് പ്രവർത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്. ലൈബ്രറി - . 1000 ത്തിൽപരം സാങ്കേതിക-സാങ്കേതികേതര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി.. കംപ്യൂട്ടർ ലാബ് - കംപ്യൂട്ടർ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ എയർകണ്ടീഷൻ‍ഡ്‍ ലാബ്. വർക്ക്ഷോപ്പ് - എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്,മെറ്റൽ ജോയിനിംഗ് , കാർപെൻറി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ അടിസ്ഥാന ബ്രാഞ്ചകളും.9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദഗ്ധ പരിശീലനത്തിനായി ഫിറ്റിങ്ങ്, ഇലക്ട്രോണിക്സ് എന്നീ സ്പെഷ്യലൈസഷനും ബ്രാഞ്ചകളും. എൻ.എസ്. ക്യൂ.എഫ്. പാ‍ഠ്യപദ്ധതിയുടെ ഭാഗമായി ഇലക്ട്രിക്കൽ എക്യുപ്പ്മെന്റ് മെയിന്റനന്സ് ,ഇലക്ട്രോണിക്സ് എക്യുപ്പ്മെന്റ് മെയിന്റനന്സ് എന്നീ ബ്രാഞ്ചകളും പരിശീലിപ്പിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...