"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
No edit summary
26105-LAIHS (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 195 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:lorettoaighs.jpg|250px]]
{{prettyurl|loretto a i g h s soudhi}}
{{PHSchoolFrame/Header}}


{{Infobox School
|സ്ഥലപ്പേര്=സൗദി, മൂലങ്കുഴി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26105
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486010
|യുഡൈസ് കോഡ്=32080801910
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1945
|സ്കൂൾ വിലാസം=ലൊരേറ്റൊ ചർച്ച് റോഡ്
|പോസ്റ്റോഫീസ്=മുണ്ടംവേലി
|പിൻ കോഡ്=682507
|സ്കൂൾ ഫോൺ=0484 2221388
|സ്കൂൾ ഇമെയിൽ=schoolloretto20@gmail.com
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26105
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
|വാർഡ്=24
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=449
|പെൺകുട്ടികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=560
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിൻസി ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചാൾസ് എ. ടി.
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ മാനുവൽ
|സ്കൂൾ ചിത്രം= 26105school20222.jpg
|size=350px
|caption=ഉയരണം നാളിൽ നാളിൽ...
|ലോഗോ= 26105_Loretto_Logo.png
|logo_size=50px
}}എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ മൂലംകുഴി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ്.


== ചരിത്രം ==
1945 ‍ഡിസംബർ 26ന് ശ്രീ. ബർത്തലോമിയോ ഒലിവേര എന്ന പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ, ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ലൊരേറ്റൊ പള്ളിയുടെ മേൽനോട്ടത്തിൻകീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. വളരെ ചുരുങ്ങിയ കാലപരിധിക്കുള്ളിൽ തന്നെ പ്രവർത്തനമികവുകൊണ്ടും ശൈലികൊണ്ടും പശ്ചിമകൊച്ചിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ലൊരേറ്റൊ സ്കൂൾ ആലേഖനം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തരം സർക്കാർ പിന്തുണയോടു കൂടി വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചു.
'''[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/ചരിത്രം|കൂടുതൽ അറിയാം]]'''
== ആമുഖം ==
== ആമുഖം ==


ൊറേറ്റോ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്  ആംഗ്ലോ ഇന്ത്യന്‍ എഡ്യുക്കേഷന്റെ മേല്‍നോട്ടത്തില്‍ 1945 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികള്‍ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് ഓഫീസ് മുറി സ്റ്റാഫ് റൂം ,കമ്പ്യൂട്ടര്‍ ലാബ് ,29 ക്ലാസ്സ് മുറികള്‍ എന്നിവയുണ്ട്.1400 വിദ്യാര്‍ത്ഥികളും 37 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഈ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നു.മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ആദ്യമായി യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ല്‍ ഇത് ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും എല്ലാവര്‍ഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഈ വിദ്യാലയത്തെ ഇപ്പോള്‍ നയിക്കുന്നത് ചെയര്‍മാനായ ശ്രീ. ലെസ്ലി ബിവേറയും ഹെഡ്മിസ്ട്രസ്സ് ശ്രീ..ജെസീന്ത ഓറിയോയുമാണ്.  
ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ്  ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ  ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ  ഈ വിദ്യാലയത്തെ നയിക്കുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി. '''പ്രിയദർശിനി എം.''' ആണ്
 
== '''പ്രധാന അദ്ധ്യാപിക''' ==
'''ശ്രീമതി. ബിൻസി ജേക്കബ്'''
[[പ്രമാണം:26105 LAIHS BINCY TEACHER.jpg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു]]
 
== '''നേട്ടങ്ങൾ''' ==
 
=== '''S.S.L.C പരീക്ഷയിൽ തുടർച്ചയായി എല്ലാ വർഷവും മികച്ച വിജയം''' ===
[[പ്രമാണം:26105 LAIHS SSLC WINNERS 2024.jpg|നടുവിൽ|ലഘുചിത്രം|'''2024ലെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ''']]
 
=== '''അക്കാദമിക മികവ്''' ===
[[പ്രമാണം:26105 Lorett0 USS WINNER 2023.jpg|നടുവിൽ|ലഘുചിത്രം|'''USS പരീക്ഷയിൽ വിജയം'''|378x378ബിന്ദു]]
 
=== '''ശാസ്ത്ര മേളകളിൽ പ്രഥമ സ്ഥാനങ്ങൾ''' ===
[[പ്രമാണം:26105 Loretto IT Fest Winner 2023.jpg|നടുവിൽ|ലഘുചിത്രം|493x493ബിന്ദു|'''ഐ.ടി. മേളയിൽ വിജയം''']]
 
=== ഉപജില്ലാ ക്വിസ്, രചനാ മത്സരങ്ങളിൽ ഉന്നത വിജയം ===
[[പ്രമാണം:26105 Loretto Science quiz winner 2023.jpg|നടുവിൽ|ലഘുചിത്രം|444x444ബിന്ദു|'''ശാസ്ത്ര ക്വിസ് വിജയി''']]
 
=== കലോത്സവ വേദികളിലെ മികവ് ===
[[പ്രമാണം:26105 Loretto subdist winner 2023.jpg|നടുവിൽ|ലഘുചിത്രം|387x387ബിന്ദു|'''ഉപ-ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം''']]
 
=== '''സംസ്കൃതം സ്കോളർഷിപ്പ്''' ===
[[പ്രമാണം:26105 Loretto Sanskrit Scholarship 2023.jpg|ലഘുചിത്രം|നടുവിൽ|429x429ബിന്ദു]]
 
== '''പ്രവർത്തനങ്ങളും ദിനാചരണങ്ങളും''' ==
 
=== '''<small>[[സത്യമേവ ജയതേ - ഡിജിറ്റൽ സാക്ഷരത ക്യാമ്പയിൻ : മുഖ്യമന്ത്രിയുടെ പത്തിന കർമ്മപരിപാടിയുടെ ഭാഗം.|സത്യമേവ ജയതേ - ഡിജിറ്റൽ സാക്ഷരത ക്യാമ്പയിൻ]] <sub>[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ|( ചിത്രങ്ങൾ )]]</sub></small>''' ===
 
=== [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/കേരളീയം|കേരളീയം]] ===
 
=== '''[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം 2023|പ്രവേശനോത്സവം 2023]]''' ===
 
=== [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/2023-24|സ്വാതന്ത്യ്ര-ദിനാഘോഷം 2023]] ===
 
=== [[ലൊറേറ്റോ എ..എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/2023-24|ഓണാഘോഷം 2k23]] ===
 
=== [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/2023-24|സ്കൂൾ കലോത്സവം 2023]] ===


== നേട്ടങ്ങള്‍ ==
=== '''[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/2023-24|ശിശുദിനം 2023]]''' ===


=== '''[[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023]]''' ===
[[വർഗ്ഗം:സ്കൂൾ]]


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
=='''യാത്രാസൗകര്യം''' ==
* സ്കൂൾ ദിവസങ്ങളിൽ കുട്ടികൾക്ക് സഞ്ചരിക്കാൻ സ്കൂൾ-വാൻ സൗകര്യം.
[[പ്രമാണം:26105 Loretto van.resized.jpg|ലഘുചിത്രം|നടുവിൽ]]
== '''മുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
|+
<big>പൂർവ്വ സാരഥികൾ</big>
!ക്രമ
നമ്പർ
!പേര്
!വിരമിച്ച വർഷം
|-
|1
|ചാക്കോച്ചൻ പി. സി
|2020
|-
|2
|ടോണില ഡിസൂസ
|2018
|-
|3
|ജസീന്ത ഓറിയോ
|2015
|-
|4
|സി. എ. എലിസബത്ത് ഡിസിൽവ
|2005
|}
== '''വഴികാട്ടി'''==
'''സ്കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ'''
* ഫോർട്ടുകൊച്ചി, വെളി അല്ലെങ്കിൽ കണ്ണമാലി, മാനാശ്ശേരി, സൗദി ഭാഗങ്ങളിൽ നിന്ന് വരുമ്പോൾ ബീച്ച് റോഡ് വഴിയും മട്ടാഞ്ചേരി ഭാഗത്ത് നിന്ന് വരുമ്പോൾ ചെമ്മീൻസ് ജങ്ഷൻ വഴിയും
* തോപ്പുംപടി ഭാഗത്തുനിന്നു വരുമ്പോൾ പരിപ്പ് ജങ്ഷൻ തിരിഞ്ഞ് എ.കെ.സേവ്യർ റോഡ് വഴിയും അല്ലെങ്കിൽ സൗത്ത് മൂലംകുഴി റോഡ് വഴിയും സ്കൂളിലേക്ക് എത്താം.
*'''മൂലംകുഴി '[https://goo.gl/maps/aZtKJ5odryYGiUnR6 അവർ ലേഡി ഓഫ് ലൊരേറ്റൊ' പള്ളിയുടെ] തൊട്ടടുത്ത് വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. ('''താഴെ സ്കൂൾ മാപ്പ് ശ്രദ്ധിക്കുക.)
----
{{Slippymap|lat=9.938491|lon=76.249596|zoom=18|width=full|height=400|marker=yes}}
9.938491,76.249596 '''ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി'''
[[പ്രമാണം:26105 Loretto Staff 2023.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''സ്കൂൾ സ്റ്റാഫ്''']]
----
== '''മേൽവിലാസം''' ==
[[പ്രമാണം:26105schoolfront.jpg|ലഘുചിത്രം|333x333px|പകരം=]]


'''[https://www.facebook.com/photo?fbid=1358728357893615&set=a.842052272894562 ലൊരേറ്റോ എ.ഐ.എച്ച്.എസ്.]'''


== യാത്രാസൗകര്യം ==
'''[https://www.facebook.com/photo?fbid=1358728357893615&set=a.842052272894562 മൂലംകുഴി, സൗദി,]'''


'''[https://www.facebook.com/photo?fbid=1358728357893615&set=a.842052272894562 മുണ്ടംവേലി ,]'''


[[വര്‍ഗ്ഗം: സ്കൂള്‍]]
'''[https://www.facebook.com/photo?fbid=1358728357893615&set=a.842052272894562 കൊച്ചി - 682507]'''


== മേല്‍വിലാസം ==
{{DEFAULTSORT:ലൊരേറ്റോ_എ.ഐ.എച്ച്.എസ്._സൗദി}}
"https://schoolwiki.in/ലൊറേറ്റോ_എ.ഐ.എച്ച്.എസ്._സൗദി" എന്ന താളിൽനിന്ന് ശേഖരിച്ചത്