"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എൽ കെ പേജ്)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|ഉപജില്ല=തിരുവനന്തപുരം സൗത്ത്

|ലീഡർ=
|ലീഡർ=മാധവ്. എം. പിള്ളൈ

|ഡെപ്യൂട്ടി ലീഡർ=  
|ഡെപ്യൂട്ടി ലീഡർ=ഇവാ൯ ബി എസ്

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷെറി൯ എ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷെറി൯ എ
വരി 28: വരി 28:

}}
}}
ജൂൺ 15 ന് പുതിയ ബാച്ച് 24- 27 ന്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 22 കുട്ടികൾ പങ്കെടുത്തു.22പേരുംപ്രവേശന പരീക്ഷ വിജയിച്ചു ലിറ്റിൽകൈറ്റ് അംഗങ്ങളായി.എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 25നു നടന്നു. മാസ്റ്റർ ട്രെയ്നെർ പ്രിയ ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെയിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ടീച്ചർ വളരെ രസകരമായി അവതരിപ്പിച്ചു.കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന രക്ഷാകർത്തൃ മീറ്റിംഗിൽ 9 രക്ഷകർത്താക്കൾ പങ്കെടുത്തു. മീറ്റിങ്ങിൽ മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ആഗസ്റ്റ് മാസത്തിലാണ് ഈ ബാച്ചിന്റെ ആദ്യ ക്ലാസ് നൽകിയത്.8സി യിലെ മാധവ്. എം.പിള്ളൈയെ ഈ ബാച്ചിന്റെ ലീഡറായും 8ഡിയിലെ ഇവാ൯ ബി എസിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.

10:09, 26 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43084
യൂണിറ്റ് നമ്പർLK/2018/43084
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർമാധവ്. എം. പിള്ളൈ
ഡെപ്യൂട്ടി ലീഡർഇവാ൯ ബി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷെറി൯ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കുമാരി എ എസ് സുലജ
അവസാനം തിരുത്തിയത്
26-08-2024Modelschool