"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
Cnnglps (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=503
|പെൺകുട്ടികളുടെ എണ്ണം 1-10=484
|വിദ്യാർത്ഥികളുടെ എണ്ണം 1-10=503
|വിദ്യാർത്ഥികളുടെ എണ്ണം 1-10=484
|അദ്ധ്യാപകരുടെ എണ്ണം 1-4=18
|അദ്ധ്യാപകരുടെ എണ്ണം 1-4=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 69: വരി 69:
ഓരോ സ്ഥാപനത്തിനും അത് നിലനിൽക്കുന്ന പ്രദേശങ്ങളുടെ ചരിത്രം പറയാനുണ്ടാകും. പണ്ട് പണ്ട് മലയാളനാട്ടിലെ 32 പൗരാണിക ഗ്രാമങ്ങളിൽ പ്രഥമസ്ഥാനം ആയിരുന്നു പെരുവനം ഗ്രാമത്തിന്. കലാവൈഭവങ്ങളുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന താളവാദ്യങ്ങൾ, മേളം ഇവ മനുഷ്യമനസ്സുകളിൽ ദൈവാനുഭൂതിയായ മോക്ഷ പുഷ്പങ്ങൾ വിരിയിക്കാൻ ഉതകുന്നതാണ്. പെരുന്തച്ചന്റെ ശില്പചാരുത വിളിച്ചോതുന്ന കഴിവുറ്റ കലാകാരന്മാരുടെ ജന്മ കർമ്മ സ്ഥലമാണ് ഈ പ്രദേശം. കാർഷിക സമൃദ്ധി വിളിച്ചോതുന്ന വയലുകളാൽ ചുറ്റപ്പെട്ട പ്രദേശം, ഏവരും ചേരുന്ന ഇടം ചേർപ്പ് പ്രദേശം..105 വർഷങ്ങൾക്കു മുൻപ് ചേർപ്പിലും പരിസരത്തുമുള്ള വിദ്യാർത്ഥികൾ ആധുനിക വിദ്യാഭ്യാസത്തിന് തൃശ്ശൂരിലോ ഒല്ലൂരിലോ ഉള്ള വിദ്യാലയങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. അങ്ങനെ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ വിട്ട് സന്ധ്യ ആകുമ്പോഴാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് ഈ കാഴ്ച സ്ഥിരം കാണുന്ന ചിറ്റൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടാണ് ഇതിനൊരു പരിഹാരമായി കൊണ്ട് തന്റെ നാട്ടുകാരുടെ ശ്രേയസിനു വേണ്ടി സിഎൻഎൻ വിദ്യാലയങ്ങൾക്ക് തുടക്കമിട്ടത്. ചേർപ്പ് കാരുടെ പ്രതീക്ഷിതമായ സുദിനം ആയി 1916 ൽ സിഎൻഎൻ വിദ്യാലയം ആദ്യമായി തുറക്കപ്പെട്ടു.1985 ൽ ഊരകം കേന്ദ്രമായി പ്രവർത്തിക്കുന്ന "സഞ്ജീവനി സമിതി " വിദ്യാലയ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുത്തു.

നിസ്വാർത്ഥതയോടെ അറിവും അനുഭവങ്ങളും പങ്കുവെച്ച അധ്യാപകർ, സർവ്വതോന്മുഖമായ മാറ്റം ഉൾക്കൊണ്ട് നാടിനും വീടിനും സമ്പത്തായ വിദ്യാർത്ഥികൾ, തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം എത്തുമ്പോൾ പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ച രക്ഷിതാക്കൾ, നാടിന്റെ നന്മയ്ക്ക് വിദ്യാലയത്തിന്റെ പങ്ക് അടുത്തറിഞ്ഞ നാട്ടുകാർ, ഓരോ കുട്ടിക്കും സൗജന്യവും സംരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രയത്നിച്ചവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ.. ഇവയെല്ലാമാണ് നമ്മുടെ വിദ്യാലയത്തെ പവിത്രം ആക്കിയത്...ഇന്നിപ്പോൾ CNNGLPS ൽ 16 ഡിവിഷനുകളിളായി 513 കുട്ടികൾ പഠിക്കുന്നു...
നിസ്വാർത്ഥതയോടെ അറിവും അനുഭവങ്ങളും പങ്കുവെച്ച അധ്യാപകർ, സർവ്വതോന്മുഖമായ മാറ്റം ഉൾക്കൊണ്ട് നാടിനും വീടിനും സമ്പത്തായ വിദ്യാർത്ഥികൾ, തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം എത്തുമ്പോൾ പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ച രക്ഷിതാക്കൾ, നാടിന്റെ നന്മയ്ക്ക് വിദ്യാലയത്തിന്റെ പങ്ക് അടുത്തറിഞ്ഞ നാട്ടുകാർ, ഓരോ കുട്ടിക്കും സൗജന്യവും സംരക്ഷിതവുമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് പ്രയത്നിച്ചവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ.. ഇവയെല്ലാമാണ് നമ്മുടെ വിദ്യാലയത്തെ പവിത്രം ആക്കിയത്...ഇന്നിപ്പോൾ CNNGLPS ൽ 16 ഡിവിഷനുകളിളായി 484 കുട്ടികൾ പഠിക്കുന്നു...

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,ശിശുസൗഹൃദ ക്ലാസ്സ്‌ മുറികൾ-14,ഓഫീസ്/സ്റ്റാഫ്‌ റൂം , സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,കമ്പ്യൂട്ടർ ലാബ്‌,ലൈബ്രറി,വാഹന സൗകര്യം,കുടിവെള്ള സൗകര്യം,ടോയലറ്റ്,ഉച്ചഭക്ഷണ വിതരണ ഹാൾ,പൂന്തോട്ടം.
ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,ശിശുസൗഹൃദ ക്ലാസ്സ്‌ മുറികൾ-14,ഓഫീസ്/സ്റ്റാഫ്‌ റൂം , സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,കമ്പ്യൂട്ടർ ലാബ്‌,ലൈബ്രറി,വാഹന സൗകര്യം,കുടിവെള്ള സൗകര്യം,ടോയലറ്റ്,ഉച്ചഭക്ഷണ വിതരണ ഹാൾ,പൂന്തോട്ടം, ചിത്രപതംഗം ശലഭോദ്യാനം, ഔഷധ സസ്യ തോട്ടം (ജീവനി ), ഫല വക്ഷ തോട്ടം (സുഗത വനിക ),നീന്തൽ കുളം (സരോവരം), ഗണിത ലാബ് (ഭാസ്കരീയം )കലാം സയൻസ് ലാബ്, പൈതൃകം പുരാവസ്തു മ്യൂസിയം, CCTV, സൗണ്ട് സിസ്റ്റം, ജനറേറ്റർ

വരി 92: വരി 92:
ധ്യാനം
ധ്യാനം

ഇംഗ്ലീഷ് ഡേ ആചരണം

ഇംഗ്ലീഷ് റേഡിയോ
ഇംഗ്ലീഷ് റേഡിയോ
"https://schoolwiki.in/സി._എൻ._എൻ._ജി._എൽ._പി._എസ്._ചേർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്