"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ മൊകേരി എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ മൊകേരി എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. | ||
= | ='''ചരിത്രം'''= | ||
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ | 1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ | ||
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ | റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ | ||
വരി 74: | വരി 74: | ||
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.തുടർന്ന് ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ വർഷത്തോളം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 2024-25 അധ്യയന വർഷം ഷാജിൽ ടി കെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ,പ്രിൻസിപ്പാൾ കെ അനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി,പി.ടി.ഏ. പ്രസിഡണ്ട് ജിവി രാകേഷ് ,മദർ പി ടി എ പ്രസിഡണ്ട് റീത്ത
കൂടുതൽ അറിയാൻ [[{{PAGENAME}}/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക | 1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.തുടർന്ന് ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ വർഷത്തോളം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 2024-25 അധ്യയന വർഷം ഷാജിൽ ടി കെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ,പ്രിൻസിപ്പാൾ കെ അനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി,പി.ടി.ഏ. പ്രസിഡണ്ട് ജിവി രാകേഷ് ,മദർ പി ടി എ പ്രസിഡണ്ട് റീത്ത
കൂടുതൽ അറിയാൻ [[{{PAGENAME}}/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക | ||
= | ='''ഭൗതികസൗകര്യങ്ങൾ'''= | ||
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. | നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. | ||
വരി 80: | വരി 80: | ||
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address [https://rgmhssmokeri.blogspot.com// saharsham](◄ഇവിടെ ക്ലിക്ക് ചെയ്യുക)
| സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address [https://rgmhssmokeri.blogspot.com// saharsham](◄ഇവിടെ ക്ലിക്ക് ചെയ്യുക)
= | ='''മാനേജ്മെന്റ്'''= | ||
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ | വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ | ||
'''ശ്രീ.മഹീന്ദ്രൻ മാസ്റ്ററാ'''യിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ '''ശ്രീ.ആർ.കെ.നാണു മാസ്റ്റർ'''. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് '''ശ്രീ.അരവിന്ദൻ മാസ്റ്റർ''' | '''ശ്രീ.മഹീന്ദ്രൻ മാസ്റ്ററാ'''യിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ '''ശ്രീ.ആർ.കെ.നാണു മാസ്റ്റർ'''. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് '''ശ്രീ.അരവിന്ദൻ മാസ്റ്റർ''' | ||
വരി 88: | വരി 88: | ||
Image:56manager.jpg|മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ | Image:56manager.jpg|മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ | ||
</gallery> | </gallery> | ||
= | ='''മുൻ സാരഥികൾ'''= | ||
<gallery> | <gallery> | ||
വരി 97: | വരി 97: | ||
'കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി '''ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ''' നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു
| 'കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി '''ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ''' നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു
<gallery mode="packed-hover" allign=center> | |||
= | പ്രമാണം:Hj98.jpg|മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു</gallery> | ||
= | ='''സ്കൂളിനെ പ്രണയിച്ച അധ്യാപകൻ'''= | ||
<gallery mode="packed-hover" allign=center> | |||
പ്രമാണം:14028 cpsu.jpg|300px| | |||
</gallery> | |||
='''ഇപ്പോഴത്തെ സാരഥികൾ'''= | |||
<gallery> | <gallery> | ||
ചിത്രം : 14028 principal.jpg|thumb|200px|'''പ്രിൻസിപ്പാൾ ''' (ശ്രീ.കെ. അനിൽ കുമാർ) | ചിത്രം : 14028 principal.jpg|thumb|200px|'''പ്രിൻസിപ്പാൾ ''' (ശ്രീ.കെ. അനിൽ കുമാർ) | ||
ചിത്രം :14028 shajil.jpg|thumb|200px|'''ഹെഡ്‌മാസ്റ്റർ ''' (ടി കെ ഷാജിൽ) | ചിത്രം :14028 shajil.jpg|thumb|200px|'''ഹെഡ്‌മാസ്റ്റർ ''' (ടി കെ ഷാജിൽ) | ||
jpg|''' | പ്രമാണം:14028 ptapre24.jpg|200px|'''പി ടി എ പ്രസിഡണ്ട്'''
(പി ടി എ പ്രസിഡണ്ട്) | ||
</gallery> | </gallery> | ||
='''ഉപതാളുകൾ'''= | |||
[[പ്രമാണം:14028_logo.png|30px|]] | [[പ്രമാണം:14028_logo.png|30px|]] | ||
വരി 149: | വരി 155: | ||
='''വഴികാട്ടി'''= | |||
* കണ്ണൂർ ജില്ലയിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ പാനൂരിൽ നിന്നും 3 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. | * കണ്ണൂർ ജില്ലയിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ പാനൂരിൽ നിന്നും 3 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. | ||
* കൂത്തുപറമ്പ് നിന്നും പാനൂർ ഭാഗത്തേക്ക് 5 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. | * കൂത്തുപറമ്പ് നിന്നും പാനൂർ ഭാഗത്തേക്ക് 5 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. | ||
{{ | {{Slippymap|lat= |zoom=16 | 11.7812|lon=75.57488|zoom=16|width=800|height=400|marker=yes}} |
06:54, 23 മാർച്ച് 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ മൊകേരി എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി | |
വിലാസം | |
മൊകേരി മൊകേരി പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 26 - 06 - 1995 |
വിവരങ്ങൾ | |
ഫോൺ | 0490 2313011 |
ഇമെയിൽ | ragamhsmokeri@gmail.com |
വെബ്‍സൈറ്റ് | www.rgmhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14028 (സമേതം) |
എച്ച് എസ് എസ് കോഡ് | 13146 |
യുഡൈസ് കോഡ് | 32020600413 |
വിക്കിഡാറ്റ | Q64457755 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്, മൊകേരി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1740 |
പെൺകുട്ടികൾ | 1443 |
ആകെ വിദ്യാർത്ഥികൾ | 3183 |
അദ്ധ്യാപകർ | 94 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 267 |
പെൺകുട്ടികൾ | 293 |
ആകെ വിദ്യാർത്ഥികൾ | 560 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽകുമാർ കെ |
പ്രധാന അദ്ധ്യാപകൻ | ഷാജിൽ ടി കെ |
പി.ടി.എ. പ്രസിഡണ്ട് | ജി വി രാകേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | റീത്ത കെ |
അവസാനം തിരുത്തിയത് | |
23-03-2025 | 14028 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
പ്രോജക്ടുകൾ (Projects) | |
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
എന്റെ ഗ്രാമം (My Village) | (സഹായം)
നാടോടി വിജ്ഞാനകോശം | (സഹായം)
സ്കൂൾ പത്രം | (സഹായം)
അക്ഷരവൃക്ഷം | (സഹായം)
ഓർമ്മക്കുറിപ്പുകൾ | (സഹായം)
എന്റെ വിദ്യാലയം | (സഹായം)
Say No To Drugs Campaign | (സഹായം)
ഹൈടെക് വിദ്യാലയം | (സഹായം)
കുഞ്ഞെഴുത്തുകൾ | (സഹായം)
ചരിത്രം
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ
യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.തുടർന്ന് ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ വർഷത്തോളം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 2024-25 അധ്യയന വർഷം ഷാജിൽ ടി കെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. ,പ്രിൻസിപ്പാൾ കെ അനിൽ കുമാർ , സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി,പി.ടി.ഏ. പ്രസിഡണ്ട് ജിവി രാകേഷ് ,മദർ പി ടി എ പ്രസിഡണ്ട് റീത്ത
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.
നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 66 ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address saharsham(◄ഇവിടെ ക്ലിക്ക് ചെയ്യുക)
മാനേജ്മെന്റ്
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ ശ്രീ.മഹീന്ദ്രൻ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.അരവിന്ദൻ മാസ്റ്റർ
സ്ഥാപക പ്രസിഡന്റ് ശ്രീ.മഹീന്ദ്രൻ മാസ്റ്റർ -
ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.അരവിന്ദൻ മാസ്റ്റർ -
മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ
മുൻ സാരഥികൾ
'ഹെഡ്‌മാസ്റ്റർ (ശ്രീ.കെ. കൃഷ്ണൻ മാസ്റ്റർ)
പ്രിൻസിപ്പാൾ ' (ശ്രീ.എ കെ പ്രേമദാസൻ മാസ്റ്റർ
ഹെഡ്‌മാസ്റ്റർ (ശ്രീ.സി പി സുധീന്ദ്രൻ)
'കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു
മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു
സ്കൂളിനെ പ്രണയിച്ച അധ്യാപകൻ
ഇപ്പോഴത്തെ സാരഥികൾ
പ്രിൻസിപ്പാൾ (ശ്രീ.കെ. അനിൽ കുമാർ)
ഹെഡ്‌മാസ്റ്റർ (ടി കെ ഷാജിൽ)
പി ടി എ പ്രസിഡണ്ട്
(പി ടി എ പ്രസിഡണ്ട്)
ഉപതാളുകൾ
വിദ്യാർത്ഥികൾ
അധ്യാപകർ
പി ടി എ
തിരുമുറ്റത്തെത്തുവാൻ മോഹം
കലോത്സവ കാഴ്ചകൾ
ഹരിതകം
പത്രവാർത്തകളിൽ
സെലസ്റ്റിയ 2023
ചിത്രശാല
ക്ളാസ് സഭ
പഠന വിഭവങ്ങൽ
വഴികാട്ടി
- കണ്ണൂർ ജില്ലയിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ പാനൂരിൽ നിന്നും 3 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
- കൂത്തുപറമ്പ് നിന്നും പാനൂർ ഭാഗത്തേക്ക് 5 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.