"ഗവ. എച്ച് എസ് നെല്ലാറച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AneesaRafi (സംവാദം | സംഭാവനകൾ)
No edit summary
15079 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   
   
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്= നെല്ലാറച്ചാൽ
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15079
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64522836
|യുഡൈസ് കോഡ്=32030201614
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1890
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്= നെല്ലാറച്ചാൽ
|പിൻ കോഡ്=673593
|സ്കൂൾ ഫോൺ=04936 261111
|സ്കൂൾ ഇമെയിൽ=hmghsnellarachal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അമ്പലവയൽ
|വാർഡ്=16
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=214
|പെൺകുട്ടികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=424
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈലജ എ ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെനു ടി ബി
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ
|സ്കൂൾ ചിത്രം=15357.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാൽ ഗവ ഹൈസ്കൂൾ , കേരളത്തിലെ തന്നെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ് . 1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു എന്ന് രേഖകൾ സാക്ഷയപ്പെടുത്തുന്നു . എന്നാൽ അതിനും മുൻപേ ഈ വിദ്യാലയമുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു . മൂപ്പൈനാട് സ്കൂൾ എന്നായിരുന്നു മുൻപ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . മൂപ്പൈനാട് എന്നാൽ തച്ചനാടൻ മൂപ്പന്മാർ വസിച്ചിരുന്ന സ്ഥലം . 1976 ൽ യു പി സ്കൂൾ ആവുകയും , ആർ എം എസ് എ  പ്രകാരം 2011 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും  ചെയ്തു


== ചരിത്രം ==
== ചരിത്രം ==
വരി 32: വരി 93:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്കൂളിലെ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനവും , അഞ്ചാം സ്ഥാനവും നേടാനായി . വുഷു ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ  രണ്ടു മുതൽ ആറാം സ്ഥാനം വരെ കരസ്ഥമാക്കാനും  ടെന്നിക്കൊയ്ത് ചാമ്പ്യൻഷിപ്പിൽ   സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ അരങ്ങിലും വിദ്യാർഥികൾക്കു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു . യുറീക്ക വിജ്ഞാനോത്സവം , NMMS ഉൾപ്പെടെയുള്ള വിവിധ മത്സര  പരീക്ഷകളിലും വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനം നടത്തി വരുന്നു . ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെയും അധ്യാപരുടെയും രചനകൾ ഉൾപ്പെടുത്തി "ചീനം " എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കാനായി   
സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്കൂളിലെ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനവും , അഞ്ചാം സ്ഥാനവും നേടാനായി . വുഷു ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ  രണ്ടു മുതൽ ആറാം സ്ഥാനം വരെ കരസ്ഥമാക്കാനും  ടെന്നിക്കൊയ്ത് ചാമ്പ്യൻഷിപ്പിൽ   സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ അരങ്ങിലും വിദ്യാർഥികൾക്കു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു . യുറീക്ക വിജ്ഞാനോത്സവം , NMMS ഉൾപ്പെടെയുള്ള വിവിധ മത്സര  പരീക്ഷകളിലും വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനം നടത്തി വരുന്നു . ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെയും അധ്യാപരുടെയും രചനകൾ ഉൾപ്പെടുത്തി "ചീനം " എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കാനായി.  
 
2025 mസംസ്ഥാന കായിക മേളയിൽ അനാമിക സി ആർ 800MHuddles ൽ പങ്കെടുത്ത് അഭിമാനകരമായ നേട്ടം കൈവരിച്ചു .   
 
2025  സംസ്ഥാന കായിക മേളയിൽ അനാമിക സി ആർ ൽ പങ്കെടുത്ത് അഭിമാനകരമായ നേട്ടം കൈവരിച്ചു .ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തിപരിചയ മേളയിൽ പോട്ടറി പൈന്റിങ്ങിൽ  പങ്കെടുത്തു A ഗ്രേഡ് ലഭിച്ചു.   
 
സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അഭിമാന നേട്ടവുമായി ജി എച്ച് എസ് നെല്ലാറച്ചാൽ.വിവിധ ഇനങ്ങളിലായി 190 പോയിന്റ് നേടി അഭിമാന വിജയം കൈവരിച്ചു .   


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 47: വരി 114:
* അമ്പലവയൽ വടുവഞ്ചാൽ റോഡിൽ നിന്നും 6 കി. മി നിന്നും മാറി സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാലിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  
* അമ്പലവയൽ വടുവഞ്ചാൽ റോഡിൽ നിന്നും 6 കി. മി നിന്നും മാറി സ്ഥിതി ചെയ്യുന്ന നെല്ലാറച്ചാലിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  


{{#multimaps:11.59643,76.18220 |zoom=13}}
{{Slippymap|lat=11.59643|lon=76.18220 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എച്ച്_എസ്_നെല്ലാറച്ചാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്