ഗവ. എച്ച് എസ് നെല്ലാറച്ചാൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒരു കാലത്തു നിലമ്പൂർ കോവിലകത്തിന്റെ നെല്ലറയായിരുന്നു ഇവിടം . കോവിലകത്തേക്ക് ആവശ്യമായ നെല്ലുൽപാദിപ്പിച്ചിരുന്ന സ്ഥലം ക്രമേണ നെല്ലാറച്ചാലായി . ആദിവാസി വിഭാഗങ്ങളും , കർഷകരും തിങ്ങിപ്പാർക്കുന്ന പ്രദേശം . വയൽനാടായ വയനാടിന്റെ നെല്ലുൽപ്പാദനം കൂട്ടാനായി കാരാപ്പുഴ അണക്കെട്ട് ആരംഭിച്ചപ്പോൾ നെല്ലറയിലെ നെൽകൃഷിക്ക് വിരാമമായി . ഇന്ന് കാരാപ്പുഴയുടെ ദൃശ്യ ഭംഗി നിറഞ്ഞ ഗ്രാമ പ്രദേശം .