(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
[[പ്രമാണം:15089 highTech1.jpg|ലഘുചിത്രം|GHS RIPON ലെ Hi_Tech വിദ്യാഭ്യാസം]]
[[പ്രമാണം:CONGRATS ISHANA SHERIN.jpg|ലഘുചിത്രം]]
{{prettyurl|ghs ripon}}'''
'''വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണ് GHS RIPON.
{{Infobox School
{{Infobox School
വരി 51:
വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=JESSY PERRERA
|പ്രധാന അദ്ധ്യാപിക=K V SHERLY
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്‍ദുൾ അസീസ്
|പി.ടി.എ. പ്രസിഡണ്ട്= Jaffar Cholakkal
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=15089a1.png
|സ്കൂൾ ചിത്രം=പ്രമാണം:15089 - New Building 2025.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
'''വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണ് GHS RIPON.{{prettyurl|ghs ripon}}'''
== ചരിത്രം ==
== ചരിത്രം ==
വരി 68:
വരി 70:
[[പ്രമാണം:rpn1.png|ലഘുചിത്രം|ഫയൽ ചിത്രം]]
[[പ്രമാണം:rpn1.png|ലഘുചിത്രം|ഫയൽ ചിത്രം]]
[[പ്രമാണം:15089a1.png|ലഘുചിത്രം|ഫയൽ ചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 99:
വരി 102:
# '''S S L C മാർച്ച് 2020 ൽ ഷാന ഫാത്തിമ പി മുഴുവൻ വിഷയങ്ങൾക്കും A+ നേടി'''
# '''S S L C മാർച്ച് 2020 ൽ ഷാന ഫാത്തിമ പി മുഴുവൻ വിഷയങ്ങൾക്കും A+ നേടി'''
# '''L S S പരീക്ഷ 2020 ൽ മുഹ്‍സിന. വി. പി വിജയിച്ചു'''
# '''L S S പരീക്ഷ 2020 ൽ മുഹ്‍സിന. വി. പി വിജയിച്ചു'''
# '''S S L C MARCH 2021 100% വിജയം. 13 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ [[ഗവ. എച്ച് എസ് റിപ്പൺ/നേട്ടങ്ങൾ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]'''
# '''S S L C MARCH 2021 100% വിജയം. 13 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+'''
# '''S S L C MARCH 2024 100% വിജയം. 15 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+'''
# '''S S L C MARCH 2025 100% വിജയം. 9 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+'''
# '''[[ഗവ. എച്ച് എസ് റിപ്പൺ/നേട്ടങ്ങൾ/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]'''
[[പ്രമാണം:Ssrpn.png|ലഘുചിത്രം|S.S.L.C. മാർച്ച് 2019 ൽ 100% വിജയം]]
[[പ്രമാണം:Ssrpn.png|ലഘുചിത്രം|S.S.L.C. മാർച്ച് 2019 ൽ 100% വിജയം]]
[[പ്രമാണം:Lrpn.png|ലഘുചിത്രം|L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു]]
[[പ്രമാണം:Lrpn.png|ലഘുചിത്രം|L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു]]
ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന പ്രകൃതിസുന്ദരമായ തേയിലക്കാടുകൾക്കും ദൈന്യതവിളിച്ചോതുന്ന പാടികൾക്കും നടുവിലായി സ്ഥിതിചെയ്യുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ. വിളിക്കാതെ കടന്നെത്തുന്ന മാനുകളെയും മയിലുകളെയും കാണുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു പുറകുവശത്ത്. കോടമഞ്ഞിന്റെ തണുത്തകുളിരുകോരിയുള്ള പ്രഭാതങ്ങളും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചെത്തുന്ന നിഷ്കളങ്കരായ പഠിതാക്കളും. വയനാടിന്റെ മണ്ണിൽ ജീവിതം നയിക്കാൻ വിയർപ്പൊഴുക്കുന്ന സാധാരണ മനുഷ്യർ. അക്ഷരങ്ങളും അറിവും ആയുധമാക്കി മുന്നേറുന്ന ഇവിടുത്തെ പുതുതലമുറ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്തിലെ തലമുറകൾക്ക് ആധുനികവിദ്യാഭ്യാസത്തിന്റെ ദീപം പകർന്നുനൽകിക്കൊണ്ട് ചെറിയ വാഹനങ്ങളും ഒന്നോരണ്ടോ ബസുകളും മാത്രം കടന്നുപോകുന്ന റോഡിനരികിലായി രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ.കൂടുതൽ വായിക്കാം
S.S.L.C. മാർച്ച് 2019 ൽ 100% വിജയംL.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചുഒരു ചരിത്രമെഴുത്തിന്റെ തുടക്കത്തിന് ലഭിച്ച അംഗീകാരംS.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മുഴുവൻ വിഷയങ്ങൾക്കും A+ നേടി''L.S.S. പരീക്ഷ 2020 ൽ മുഹ്‍സിന. വി. പി വിജയിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മാപ്പ്
എത്തിച്ചേരാനുള്ള വഴി
എസ്.എച്ച്. 29 ൽ റിപ്പൺ ബസ്സ് സ്റ്റാൻഡിൽ നിന്ന് 250 മി. അകലം പുതുക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.