"ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
|||
| (19 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{ | {{HSSchoolFrame/Header}} | ||
കുളത്തൂപുഴയിൽ നിന്നും 3കി.മീ.തെക്കുപടിഞ്ഞാറായി കല്ലുവെട്ടാംകുഴിയിൽ സ്ഥിതി ചെയ്യുന്ന കുളത്തൂപുഴയിലെ ഒരേ ഒരു ഗവ.ഹയർസെക്കന്ററി സ്കൂളാണിത്. ഇവിടെ എട്ട്, ഒൻപത് ,പത്ത് ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളും ഹയർ സെക്കണ്ടറിയും പ്രവർത്തിച്ചു വരുന്നു. | |||
{{Infobox School | |||
| സ്ഥലപ്പേര്= കുളത്തൂപുഴ | |||
| വിദ്യാഭ്യാസ ജില്ല=പുനലൂർ | |||
| റവന്യൂ ജില്ല= കൊല്ലം | |||
| സ്കൂൾ കോഡ്= 40042 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= 1974 | |||
| സ്കൂൾ വിലാസം= കുളത്തൂപുഴ പി.ഒ, <br/>കൊല്ലം | |||
| പിൻ കോഡ്= 691310 | |||
| സ്കൂൾ ഫോൺ= 0475-2317683 | |||
| സ്കൂൾ ഇമെയിൽ= hsghskulathupuzha@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല=അഞ്ചൽ | |||
| ഭരണം വിഭാഗം=സർക്കാർ | |||
| സ്കൂൾ വിഭാഗം= സർക്കാർ | |||
| പഠന വിഭാഗങ്ങൾ1=എച്ച്.എസ് | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=എച്ച്.എസ് | |||
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് | |||
|മാദ്ധ്യമം= മലയാളം&ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം=ഹൈസ്കൂൾ=67 ഹയർസെക്കണ്ടറി=148 | |||
| പെൺകുട്ടികളുടെ എണ്ണം=ഹൈസ്കൂൾ=91 ഹയർസെക്കണ്ടറി=204 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 510 | |||
| അദ്ധ്യാപകരുടെ എണ്ണം= 28 | |||
| പ്രിൻസിപ്പൽ= സുരേഷ് എൻ | |||
| പ്രധാന അദ്ധ്യാപകൻ= ബീന ആർ | |||
| പി.ടി.ഏ. പ്രസിഡണ്ട്= എസ്. ഗോപകുമാർ | |||
|ഗ്രേഡ്=5 | |||
| സ്കൂൾ ചിത്രം= ghskulathupuzha.jpg | | |||
}} | |||
{{SSKSchool|year=2025-26}} | |||
== '''ചരിത്രം''' == | |||
ശ്രീ.മീരാസാഹിബ് ലബ്ബ,ശ്രീ.കെ.പി.ചെല്ലപ്പ പണിക്കർ, ശ്രീ.ഷൗക്കത്ത്, ശ്രീ.ഷംസുദീൻ,ശ്രീ.കൃഷ്ണപിള്ള(മുൻ എം.എൽ.എ)എന്നിവരുടെ ശ്രമഫലമായി 1973-1974ൽസ്കൂൾ അനുവദിച്ചുകിട്ടി.കുളത്തുപ്പുഴയിലെ ഒരു സ്വകാര്യ തീപ്പെട്ടി കമ്പനിയുടെ കെട്ടിടത്തിൽ 1976 ൽ സ്ഥാപിതമായി. തുടർന്ന് സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ കുളത്തുപ്പുഴ ഗവ. യു പി എസ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കേരള വനം വകുപ്പ് അനുവദിച്ച സ്ഥലത്തു 1984 ൽ നിലവിലെ കെട്ടിടങ്ങളുടെ പണി പൂർത്തിയാകുകയയും കല്ലുവെട്ടാംകുഴിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു മലയോര ഗ്രാമീണ മേഖലയിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിതമായ ഈ പൊതു വിദ്യാലയം ഒരു വലിയ സമൂഹത്തിന്റെ പ്രതീക്ഷകളെ സാക്ഷാത്കരിച്ചുകൊണ്ട് പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കരുത്തും വെളിച്ചവും പകരുന്നു. 2000 ൽ ഹയർസെക്കന്റരി വിഭാഗവും ആരംഭിച്ചു. ശ്രീ.ഷൗക്കത്തലി ആയിരുന്നു പ്രഥമ പ്രധാന അധ്യാപകൻ. | |||
ഈ വിദ്യാലയത്തിൽ 55 ശതമാനം പട്ടിക ജാതി / പട്ടിക വർഗ വിഭാഗമാണ് 33 % മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 12 % മുന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് .ഏറിയ പങ്കും ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ് . | |||
===== അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് (പെന്തെക്കോസ്ത് സഭകൾ) ===== | |||
ഈ ഗ്രാമത്തിൽ പ്രധാനമായും അഞ്ച് അസംബ്ലീസ് ഓഫ് ഗോഡ് സഭകൾ ആണുള്ളത്. ചോഴിയക്കോട്,കല്ലുവെട്ടാംകുഴി, വലിയേല,ഏഴംകുളം,റോസ്മല എന്നിവയാണവ. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .വിശാലമായ കളിസ്ഥലമുണ്ട് .ഓരോ കമ്പ്യൂട്ടർ ലാബ് വീതം ഉണ്ട് ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. ഹയർ സെക്കണ്ടറിക്കു ഫിസിക്സ്, കെമിസ്ട്രി, ബിയോളജി ലാബുകളുണ്ട് .2 നിലകളിലായി 12 ക്ലാസ് ക്ലാസ്സ്മുറികളുണ്ട് . കുടിവെള്ള സൗകര്യവും പര്യാപ്തമല്ല. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/സ്റ്റുഡൻറ് പോലീസ് കേഡറ്റ്|സ്റ്റുഡൻറ് പോലീസ് കേഡറ്റ്]]''' | |||
* '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/പുനർജ്ജനി 2016|പുനർജ്ജനി 2016]]''' | |||
* '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/എൻ എസ് എസ്|എൻ എസ് എസ്]]''' | |||
* '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]].''' | |||
* '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].''' | |||
* '''[[ക്ലബ്ബ് പ്രവർത്തനങ്ങൾ]].''' | |||
* '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/നല്ലപാഠം|നല്ലപാഠം]]''' | |||
* '''[[हिंदी मंच]] '''[[പ്രമാണം:വായനയുടെ ലോകം .jpg|ലഘുചിത്രം]] | |||
* J.R.C | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഷൗക്കത്തലി, ജയകുമാർ, ശ്രീദേവി.ആർ, സുകുമാരൻ.എം, നിർമല, ചന്ദ്രബാബു.പി, നസീമ എം എസ്, കനക കുമാരി പി, മൂസ മേക്കുന്നത്, സുബ്രഹ്മണ്യൻ പി, സുബൈദാബീവി എം , | |||
* | |||
=='''വഴികാട്ടി'''== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' 'കുളത്തുപ്പുഴ നിന്നും രണ്ടു കിലോമീറ്റർ തെക്കു മടത്തറ റോഡിൽ കല്ലുവെട്ടാംകുഴിയിൽ സ്ഥിതി ചെയ്യുന്നു . | |||
{{Slippymap|lat= 8.896890567892568|lon= 77.0481974890497 |zoom=16|width=800|height=400|marker=yes}} | |||