ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(40042 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ
വിലാസം
കുളത്തൂപുഴ

കുളത്തൂപുഴ പി.ഒ,
കൊല്ലം
,
691310
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0475-2317683
ഇമെയിൽhsghskulathupuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്40042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഭുവനേന്ദ്രൻ നായർ ജി
പ്രധാന അദ്ധ്യാപകൻസുബൈദ ബീവി.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കുളത്തൂപുഴയിൽ നിന്നും 3കി.മീ.തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുളത്തൂപുഴയിലെ ഒരേ ഒരു ഗവ.ഹയർസെക്കന്ററി സ്കൂളാണിത്.


ചരിത്രം

ശ്രീ.മീരാസാഹിബ് ലബ്ബ,ശ്രീ.കെ.പി.ചെല്ലപ്പ പണിക്കർ, ശ്രീ.ഷൗക്കത്ത്, ശ്രീ.ഷംസുദീൻ,ശ്രീ.കൃഷ്ണപിള്ള(മുൻ എം.എൽ.എ)എന്നിവരുടെ ശ്രമഫലമായി 1973-1974ൽസ്കൂൾ അനുവദിച്ചുകിട്ടി.കുളത്തുപ്പുഴയിലെ ഒരു സ്വകാര്യ തീപ്പെട്ടി കമ്പനിയുടെ കെട്ടിടത്തിൽ 1976 ൽ സ്ഥാപിതമായി. തുടർന്ന് സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ കുളത്തുപ്പുഴ ഗവ. യു പി എസ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കേരള വനം വകുപ്പ് അനുവദിച്ച സ്ഥലത്തു 1984 ൽ നിലവിലെ കെട്ടിടങ്ങളുടെ പണി പൂർത്തിയാകുകയയും കല്ലുവെട്ടാംകുഴിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു മലയോര ഗ്രാമീണ മേഖലയിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിതമായ ഈ പൊതു വിദ്യാലയം ഒരു വലിയ സമൂഹത്തിന്റെ പ്രതീക്ഷകളെ സാക്ഷാത്കരിച്ചുകൊണ്ട് പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കരുത്തും വെളിച്ചവും പകരുന്നു. 2000 ൽ ഹയർസെക്കന്റരി വിഭാഗവും ആരംഭിച്ചു. ശ്രീ.ഷൗക്കത്തലി ആയിരുന്നു പ്രഥമ പ്രധാന അധ്യാപകൻ. ഈ വിദ്യാലയത്തിൽ 55 ശതമാനം പട്ടിക ജാതി / പട്ടിക വർഗ വിഭാഗമാണ് 33 % മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 12 % മുന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് .ഏറിയ പങ്കും ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ് .


ഭൗതികസൗകര്യങ്ങൾ

3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .വിശാലമായ കളിസ്ഥലമുണ്ട് .ഓരോ കമ്പ്യൂട്ടർ ലാബ് വീതം ഉണ്ട് ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. ഹയർ സെക്കണ്ടറിക്കു ഫിസിക്സ്, കെമിസ്ട്രി, ബിയോളജി ലാബുകളുണ്ട് .2 നിലകളിലായി 12 ക്ലാസ് ക്ലാസ്സ്മുറികളുണ്ട് . കുടിവെള്ള സൗകര്യവും പര്യാപ്തമല്ല.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഷൗക്കത്തലി, ജയകുമാർ, ശ്രീദേവി.ആർ, സുകുമാരൻ.എം, നിർമല, ചന്ദ്രബാബു.പി, നസീമ എം എസ്, കനക കുമാരി പി, മൂസ മേക്കുന്നത്, സുബ്രഹ്മണ്യൻ പി, സുബൈദാബീവി എം ,

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' 'കുളത്തുപ്പുഴ നിന്നും രണ്ടു കിലോമീറ്റർ തെക്കു മടത്തറ റോഡിൽ കല്ലുവെട്ടാംകുഴിയിൽ സ്ഥിതി ചെയ്യുന്നു .

Map