ഉള്ളടക്കത്തിലേക്ക് പോവുക

"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36037 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 254 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|CBMHS Nooranad}}

|സ്ഥലപ്പേര്=

|വിദ്യാഭ്യാസ ജില്ല=മാവേലിക്കര

|റവന്യൂ ജില്ല=ആലപ്പുഴ
{{Infobox School
|സ്കൂൾ കോഡ്=36037
| സ്ഥലപ്പേര്= നൂറനാട്
|എച്ച് എസ് എസ് കോഡ്=04105
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ആലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ കോഡ്= 36037
|യുഡൈസ് കോഡ്=33110700888
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1940
|സ്ഥാപിതവർഷം=1940
| സ്കൂള്‍ വിലാസം=നൂറനാട് പി.ഒ,
ആലപ്പുഴ
|സ്കൂൾ വിലാസം=നൂറനാട്
| പിന്‍ കോഡ്= 690 504
|പോസ്റ്റോഫീസ്=നൂറനാട്
| സ്കൂള്‍ ഫോണ്‍= 0479 2386293
|പിൻ കോഡ്=690504
| സ്കൂള്‍ ഇമെയില്‍= cbmhsnrd@gmail.com
|സ്കൂൾ ഫോൺ=0479 2386293
| സ്കൂള്‍ വെബ് സൈറ്റ്= http://cbmhsnooranad.org.in
|സ്കൂൾ ഇമെയിൽ=36037alappuzha@gmail.com
| ഉപ ജില്ല= മാവേലിക്കര
|സ്കൂൾ വെബ് സൈറ്റ്=www.cbmhsnooranad.blogspot.com

|ഉപജില്ല=മാവേലിക്കര
| ഭരണം വിഭാഗം= എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പാലമേൽ പഞ്ചായത്ത്

|വാർഡ്=19
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=മാവേലിക്കര

|നിയമസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|താലൂക്ക്=മാവേലിക്കര
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
| | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|ഭരണവിഭാഗം=എയ്ഡഡ്
| | ആൺകുട്ടികളുടെ എണ്ണം= 1186
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 1060
|പഠന വിഭാഗങ്ങൾ1=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2243
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 80
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ശ്രീ. കെ ബിജു
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രഥമ അധ്യാപിക= ശ്രീമതി സജിനി ആര്‍
|പഠന വിഭാഗങ്ങൾ5=
| ഉപ പ്രഥമ അധ്യാപകന്‍ = ശ്രീ ഹരീഷ് കുമാര്‍ ജെ
|സ്കൂൾ തലം=5 മുതൽ 10 വരെ

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്

|ആൺകുട്ടികളുടെ എണ്ണം 1-10=905

|പെൺകുട്ടികളുടെ എണ്ണം 1-10=779
| സ്കൂള്‍ ചിത്രം=cbm.jpg|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1684
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആർ .ഹരീഷ്‌ ക‌ുമാ‌ർ
|പി.ടി.. പ്രസിഡണ്ട്=ആർ വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=Cbm 25.jpeg
|size=350px
|caption=
|ലോഗോ=36037 Logo new.png
|logo_size=50px

{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:36037.jpg]]

'''ഞങ്ങളുടെ വഴികാട്ടിയും ആദരണീയനുമായ ശ്രീ. എസ്. കൃഷ്ണപിള്ള സാര്‍(മുന്‍ മാനേജര്‍)'''
{| class="wikitable"

1940 ല്‍ സ്ഥാപിതമായി, ശ്രീ. രാമന്‍പിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂള്‍ എന്നായരുന്നു. 1966 ല്‍ ഹൈസ്ക്കൂള്‍ ആയി. എരുമക്കുഴി ഹൈസ്ക്കൂള്‍ എന്നായി അറിയപ്പെട്ടു. തുടര്‍ന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാര്‍ഗ്ഗവന്‍പിള്ളയായിരുന്നു മാനേജര്‍. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂള്‍ സി. ഭാര്‍ഗ്ഗവന്‍പിള്ള മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ (സി.ബി.എം. ഹൈസ്ക്കൂള്‍) എന്ന നാമധേയത്തില്‍ അറിയപ്പെട്ടു തുടങ്ങി. സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂര്‍ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജര്‍. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബര്‍ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സഹധര്‍മ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .

2012 മാര്‍ച്ചില്‍ ശ്രീ. തമ്പി നാരായണന്‍ ഈ സ്ക്കൂള്‍ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധര്‍മിണിയായ ശ്രീമതി. ജയശ്രി തമ്പി മാനെജരായി ചുമതലയെടുത്തു.
കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തില്‍ നൂറനാടിന് തിലകക്കുറി ചാര്‍ത്തി മികച്ച പഠനനിലവാരത്തോടെ തുടര്‍ന്നു പോകുന്നു.ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ പാലമേല്‍ പഞ്ചായത്തില്‍ ഠൌണ്‍ വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആര്‍. സി. നായര്‍ ഈ സ്ക്കൂളിലെ മുന്‍ അധ്യാപകനാണ്.  പാലമേല്‍, നൂറനാട്, താമരക്കുളം അടൂര്‍ താലൂക്കില്‍‍പ്പെട്ട പള്ളിക്കല്‍, അടൂര്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 2300 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു.
16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങള്‍, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍.
കലാ കായികരംഗങ്ങളില്‍ വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ആധിപത്യം.

മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്ന്

== ഭൗതികസൗകര്യങ്ങള്‍ ==
നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4  കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയന്‍സ്, സോഷ്യല്‍സയന്‍സ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബ് സൗകര്യം

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി . [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]

== അദ്ധ്യാപകര്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ 2023 ==
HEADMISTRESS:  SAJINI R

DEPUTY HEADMASTER-: HAREESHKUMAR J

{| {{table border=2}}
* സ്കൗട്ട് & ഗൈഡ്സ്.
| align="center" style="background:#f0f0f0;"|''''''LIST OF TEACHERS'''''''
* എൻ.സി.സി.
| align="center" style="background:#f0f0f0;"|''''''
* എസ്.പി.സി
| align="center" style="background:#f0f0f0;"|''''''
* നല്ലപാഠം ക്ലബ്
| align="center" style="background:#f0f0f0;"|''''''
* ക്ലാസ് മാഗസിൻ.

* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
|'''MALAYALAM DEPARTMENT'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.

* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]

* ഐ.റ്റി ക്ലബ്ബ്.
| K. AMPILI||B. SREEREKHA||M. RAJESH KUMAR||V. SUNITHA||S. DEEPA||JISHA. S JAMAL
* ജൂനിയർ റെഡ് ക്രോസ്

* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
|'''ENGLISH DEPARTMENT'''
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം രചനകൾ]]

* സ്‍ക‍ൂൾ ബസ്സ‍ുകൾ

== മുൻ സാരഥികൾ ==
| R. SANTHOSH BABU||S. RAJI|| SMITHA. B PILLAI|| S. LINI|| P. REMIA|| M. RAVIKRISHAN
{| class="wikitable sortable mw-collapsible mw-collapsed"

|+പ്രഥമാധ്യാപകർ
| '''HINDI DEPARTMENT'''
|'''പേര്'''

|'''from'''

|'''to'''
| R. SURENDRAKURUP||V.VIJAYAKUMAR|| S. ASWATHY GOPINATH

|'''MATHEMATICS DEPARTMENT'''|||||

| J. HAREESHKUMAR||S. GIRIJA|| D. GEETHAKUMARI|| V. JYOTHI|| S. SUNITHA|| S. SHYLAJA

| '''PHYSICAL SCIENCE DEPARTMENT'''

| D. GEETHA|| S. JAYAKUMAR|| M.S.BINDU|| R. RAJESH

|'''NATURAL SCIENCE DEPARTMENT'''

| R.S. MINI||H. SAJITHA|| S. RAJESH|| S. LEKHA

| '''SOCIAL SCIENCE DEPARTMENT'''

| D. BINDU||G. MAYADEVI|| S. SHIBHUKHAN|| V. LEKSHMI|| V.RENJINI

|'''ARABIC DEPARTMENT'''
|'''എസ്. കൃഷ്ണപിളള'''

|'''1965'''
|'''1978'''

| SUHAIL AZEEZ
|എസ്. ശ്രീധരൻ പിളള
|1978
|1986

|'''SANSKRIT DEPARTMENT'''
|ജെ. ശ്രീയമ്മ

|1986
|1999

| C V JAYALEKSHMI
|ബി. വത്സലാദേവി
|1999
|2000

| '''PHYSICAL EDUCATION DEPARTMENT'''||||||
|റ്റി. ലീലാമ്മ
|2000
|2001

|R. HARIKRISHNAN|| U. YEDUKRISHNAN
|പി. എസ്. വിജയമ്മ
|2001
|2002

|'''ART&WORK EXPERIENCE'''
|എൻ. കൃഷ്ണപിളള

|2002 ഏപ്രിൽ
|2002 മേയ്

| S. SANITHAKUMARI|| SHEEJA R
|എസ്. ഭാർഗ്ഗവൻ പിളള
|2002
|2003

| '''UPSA'''
|കെ. എം. രാജൻബാബു

|2003
|2006

| P.B. SINDHU||J.R.PRIYA||M. DEEPA||V. SUNILKUMAR||T.R RESHMI|||||
|സി.ഡി. ശ്രീകുമാരി
|2006
|2007

| K. SREEDEVI||T. REMA||S. BINDU||K.G. RAJASREE||S. SREEJA||ARCHANA SUDHAKAR||S. SREESA||||
|എസ്. സുധാകുമാരി
|2007
|2010

| B. SREELATHA||S. SREEKALA||ASHA SOMAN||G. JYOTHILEKSHMI||P. PREETHAKUMARI||||
|എസ്. ശ്രീകുമാരി
|2010
|2013

| REJANI R. NAIR||PREETHA. C NAIR||K. UNNIKRISHNAN||S. SHEMEENA||R. DHANYA||||||
|സി. തങ്കമണി
|2013
|2014

| S. ANITHAKUMARI||T.J.KRISHNAKUMAR||R. SINI||C. RAJASREE||
|എൻ. അബ്ദൂൾ അസീസ്
|2014
|2016

|ആർ. സജിനി
|2016

== പഠന പ്രവര്‍ത്തങ്ങള്‍==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
2010 മാര്‍ച്ചില്‍ നടന്ന എസ്. എസ്.എല്‍.സി പരീക്ഷയില്‍ 8 (എട്ട്) A+ ഉം  98%  വിജയവും നേടിയിരിക്കുന്നു

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ശ്രീ പി. പ്രസാദ് (ബഹ‍ു കൃഷി  വക‍ുപ്പ് മന്ത്രി)
* ശ്രീ പ്രമോദ് നാരായൺ ( ബഹ‍ു. റാന്നി എം എൽ എ)
* ഡോ. ഗോപാലകൃഷ്ണൻ
* എസ്. സജി പാലമേൽ (സംവിധായകൻ)
* ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം)
* ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി)

'''''മാവേലിക്കര വിദ്യാഭ്യാസ ഉപജില്ല കലോത്സവം 2009'''''''
== അംഗീകാരങ്ങൾ ==
-ഹൈസ്കക്കൂള്‍ വിഭാഗം ജനറല്‍ ഓപറോള്‍ രണ്ടാം സ്ഥാനം

സംസ്കൃത കലോത്സവം ഹൈസ്ക്കൂള്‍ ഓവറോള്‍
അറബിക്    കലോത്സവം  യു.പി & ഹൈസ്ക്കൂള്‍
ഓവറോള്‍
{| {{table border=2}}
| align="center" style="background:#f0f0f0;"|'''ഒന്നാം സ്ഥാനം നേടിയവര്‍'''
| align="center" style="background:#f0f0f0;"|''''''
| align="center" style="background:#f0f0f0;"|''''''
| align="center" style="background:#f0f0f0;"|''''''

| യു. പി||||||

| ജനറല്‍||||||

| നമ്പര്‍||പേര്||ക്ലാസ്സ്||ഇനം

| 1||ഹരിസൂര്യ & പാര്‍ട്ടി||7ജി||നാടകം

| സംസ്കൃതം||||||

| 1||മഞ്ജുഷ എം. പിള്ള||7 ജി||ഉപന്യാസ രചന

| 2||ശ്രീലക്ഷ്മി. എസ്||6 സി||സിദ്ദരൂപോച്ചാരണം

| 3||ഹരിനന്ദന്‍ & പാര്‍ട്ടി||7 ജി||നാടകം

| അറബിക്||||||

| 1||തസ്നി. എന്‍||7 ഡി||ഗദ്യവായന

| 2||ഹനീത ഹനീഫ്||7 എച്ച്||പദ്യം ചൊല്ലല്‍

| 3||അന്‍സിയ സലിം||6 എഫ്||കഥ പറയല്‍

| 4||ഹനീത ഹനീഫ്||7 എച്ച്||അറബി ഗാനം

| 5||ഷെഫിന്‍. എസ്. റ്റി||6 എ||പ്രസംഗം

| 6||ഹനീത ഹനീഫ്||7 എച്ച്||മോണോ ആക്ട്

| 7||സൗമി ഇബ്രാഹിം,ബീമ ||7 ഡി||സംഭാഷണം

| ഹൈസ്ക്കൂള്‍||||||

| 1||ശ്രീകുമാര്‍||10 എച്ച്||കാര്‍ട്ടൂണ്‍

| 2||തസ്നി സുലൈമാന്‍||8 എഫ്||മാപ്പിളപ്പാട്ട്

| 3||ആതിര രവി||10 സി||ഓട്ടന്‍ തുള്ളല്‍

| 4||അമൃത വിജയന്‍||10 ഐ||നാടോടി നൃത്തം

| 5||വന്ദന വിദ്യാധര്‍||9 എച്ച്||ഭരതനാട്യം

| 6||വന്ദന വിദ്യാധര്‍||9 എച്ച്||മോഹിനിയാട്ടം

| 7||മേഘ മുരളി||9 എച്ച്||ഉപന്യാസ രചന

| 8||തസ്ലിമ ഹുസൈന്‍||10 സി||പദ്യം ചൊല്ലല്‍ അറബിക്

| 9||ശ്രീസൂര്യ. കെ||10 ഐ||പദ്യം ചൊല്ലല്‍ കന്നട

| 10||സഫറുളള & പാര്‍ട്ടി||10 സി||ദഫ് മുട്ട്

| സംസ്കൃതം||||||

| 1||സൗഭാഗ്യ. ആര്‍||9 എച്ച്||കഥാരചന

| 2||സൗഭാഗ്യ. ആര്‍||9 എച്ച്||സമസ്യപൂരണം

| 3||ആതിര രവി||9 എച്ച്||പാഠകം

| 4||ജിത്തു. എ​സ്||10 ഐ||അഷ്ടപദി

| 5||ജിത്തു. എ​സ്||10 ഐ||ഗാനാലാപനം

| 6||നിഷ. വി||10 സി||ഗാനാലാപനം

| അറബിക്||||||

| 1||ഫൗസിയ. എച്ച്||10 എ||ഉപന്യാസ രചന

| 2||ഷൈമ. ആര്‍||10 സി||കഥാരചന

| 3||തസ്ലിമ. എസ്||10 സി||ക്യാപ്ഷന്‍ രചന

| 4||അന്‍ഷാദ്. എച്ച്||10 എ||പോസ്റ്റര്‍ നിര്‍മ്മാണം

| 5||റംസി റഹിം||8 സി||പദ്യം ചൊല്ലല്‍

| 6||റംസി റഹിം||8 സി||അറബി ഗാനം

| 7||തന്‍സി സുലൈമാന്‍||8 എഫ്||കഥാപ്രസംഗം

| 8||സഫറുളള ||10 സി||മോണോ ആക്ട്

| 9||ഫൗസിയ. എച്ച്||10 എ||പ്രസംഗം

| 10||ഷംസീര്‍ ഷാജഹാന്‍||9 എ||ഖുറാന്‍ പാരായണം

| 11||ഫൗസിയ. എച്ച്||10 എ||നിഘണ്ടു നിര്‍മ്മാണം

| 12||ഷെമിന്‍. ബി||9 എ||സംഭാഷണം

| 13||തസ്ലിമ. എസ് & പാര്‍ട്ടി||10 സി||ചിത്രീകരണം

'''ഗണിതശാസ്ത്രക്ലബ്'''
[[ചിത്രം:Matc.jpg]]ഉത്ഘാടനം : ശ്രീമതി. രജനിടീച്ചര്‍ 07/07/2009ല്‍

[[ചിത്രം:Maths25.jpg]]

[[ചിത്രം:Maths07.jpg]]

വിദ്യാരംഗം കലാ സാഹിത്യവേദി
നേച്ച്വര്‍ ക്ലബ്ബ്

സയന്‍സ് വിഷയങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനം, ഗണിതത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി ഗണിതശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്രത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം വരുന്നതിനു വേണ്ടി സാമൂഹികശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിനുതകുന്ന പ്രവര്‍ത്തനത്തിന്  ഇംഗ്ലീഷ് ലിറ്റററി ക്ലബ്, പരിസഥിതി, ആരോഗ്യപരിപാലനത്തിനായി പരിസ്ഥിതി ക്ലബും ഹെല്‍ത്ത് ക്ലബും. കലാസാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങി 7 ക്ലബുകള്‍ പ്രപര്‍ത്തിക്കുന്നു. കൂടാതെ വിവിധക്ലബുകളുടെ ആഭിമുഖ്യത്തില്‍ പഠനയാത്രകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. 2-3 ദിവസങ്ങള്‍ ഉള്‍പ്പെടുന്ന പ്രധാന വിനോദയാത്രയും സംഘടിപ്പിക്കും.

''കുട്ടികളില്‍ കൂടുതല്‍ സാമൂഹ്യപ്രതിപത്തി ഉളവാക്കുന്നതിലേക്ക് 13/07/2009ല്‍ കൗണ്‍സിലിംഗ് നടത്തി.''
[[ചിത്രം:Coun.jpg]]
ക്ലാസ്സ് നയിച്ചത് ശ്രീമതി.റോസമ്മ റോസി

രക്ഷകര്‍ത്താക്കള്‍ക്ക്
*[[ചിത്രം:Coun1.jpg]]

പെണ്‍കുട്ടികള്‍ക്ക്
*[[ചിത്രം:Coun2.jpg]]

ആശംസ പ്രഭാഷണം: ഹെഡ് മിസ്ട്രസ്സ് എസ്. സുധാകുമാരി

[[ചിത്രം:Cbm30.jpg]]

സ്വാഗതം: എസ്.ഷിബുഖാന്‍

[[ചിത്രം:Cbm25.jpg]]

നന്ദി: ജെ.ഹരീഷ് കുമാര്‍
*[[ചിത്രം:Coun3.jpg]]

അധ്യക്ഷപ്രസംഗം: പി.റ്റി.എ. പ്രസിഡന്റ് ശ്രീ. സി.ആര്‍. ബാബുപ്രകാശ്
[[ചിത്രം:Coun4.jpg]]

== പഠനയാത്രകള്‍ ==
* 2017 ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് റവന്യൂ ജില്ല ഒന്നാം സ്ഥാനം.
വിനോദയാത്ര - വയനാട് കുറുവ ദ്വീപ്
* 2017 മാത്യഭൂമി നന്മ വിദ്യാലയം അവാർഡ് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനം.
[[ചിത്രം:36031-1.jpg]]

* 2018 ഹരിത വിദ്യാലയം ഒന്നാം സ്ഥാനം.
സോഷ്യല്‍ സയന്‍സ് ക്ലബ് സ്റ്റഡി ടൂര്‍
* 2019 ൽ പ്രാദേശിക പരിസ്ഥിതി പഠനം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
[[ചിത്രം:Zz3hh22.jpg]]

* 2019 ഹരിത വിദ്യാലയം അവാർഡ് ഒന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
* 2020 ഹരിത വിദ്യാലയം അവാർഡ് മ‍ൂന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
== വഴികാട്ടി ==

== ദിനാഘോഷങ്ങള്‍ ==
* NH 47  ൽ കായംകുളം നഗരത്തിൽ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു.

വായനാദിനം 2010

* M.C റോഡിൽ അടൂർ നഗരത്തിൽ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു
മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.എം. രാജന്‍ബാബുവിനെ പൊന്നാടയണിച്ച് ആദരിച്ചു.
പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി
[[ചിത്രം:Tobacco1.JPG]]

== മാനേജ്മെന്റ് ==
individual management

ഞങ്ങളുടെ മാനേജര്‍

'''ശ്രീമതി. കെ. ശാന്തകുമാരിയമ്മ'''

[[ചിത്രം:36037m.jpg]]
== ആഘോഷങ്ങള്‍ ==
ഓണാഘോഷം
[[ചിത്രം:36037-2.jpg]]

ഓണാഘോഷം2

[[ചിത്രം:36037-4.jpg]]

മാവേലി
3[[ചിത്രം:36037-5.jpg]]

ഗാന്ധിജയന്തി

[[ചിത്രം:Zzsv50f.jpg]]

മുന്‍ മാനേജര്‍ എസ്. കൃഷ്ണപിള്ളസാറിന്റെ അനുസ്മരണം

[[ചിത്രം:Anachadanam.jpg]] ഉദ്ഘാടനം. ശ്രീ. ബാബുപോള്‍ I.A.S

ശ്രീ. ബാബുപോള്‍ I.A.S ഉം കുട്ടികളും ഒരു സംവാദം
[[ചിത്രം:Cbm10.jpg]]
== മികവ് കാത്തവര്‍ ==
== പ്രഥമ അധ്യാപകര്‍ ==

{| {{table border=3}}
| '''പേര്'''
| |'''from'''
| |'''to'''

| '''എസ്. കൃഷ്ണപിളള'''
| |'''1965'''
| |'''1978'''

| എസ്. ശ്രീധരന്‍ പിളള||1978||1986

| ജെ. ശ്രീയമ്മ||1986||1999

| ബി. വത്സലാദേവി||1999||2000

| റ്റി. ലീലാമ്മ||2000||2001

| പി. എസ്. വിജയമ്മ||2001||2002

| എന്‍. കൃഷ്ണപിളള||2002 ഏപ്രില്‍||2002 മേയ്

| എസ്. ഭാര്‍ഗ്ഗവന്‍ പിളള||2002||2003

| കെ. എം. രാജന്‍ബാബു||2003||2006

| സി.ഡി. ശ്രീകുമാരി||2006||2007

| എസ്. സുധാകുമാരി||2007||2010

| എസ്. ശ്രീകുമാരി||2010||

'''ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആര്‍. സി. നായര്‍ ഈ സ്ക്കൂളിലെ മുന്‍ അധ്യാപകനാണ്.'''

== '''സ്ക്കൂള്‍ കലോത്സവം 2009''' ==

[[ചിത്രം:Yth.jpg]]

സംസ്ഥാനകലോത്സവം

{{Slippymap|lat= 9.172330943182592|lon= 76.64988833881748|zoom=16|width=800|height=400|marker=yes}}

അറബികലോത്സവം-ചിത്രീകരണം
നാലാം സ്ഥാനം '''എ''' ഗ്രേഡ്

[[ചിത്രം:1-1.jpg]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോ. ഗോപാലകൃഷ്ണന്‍
അഡ്വ. പി. എന്‍. പ്രമോദ്നാരായണന്‍
സി. ആര്‍. ചന്ദ്രന്‍
എസ്. സജി
പി. പ്രസാദ്
കൈരളി ടി.വി പട്ടുറുമ്മാല്‍ ഫെയിം ഹസീന ബീഗം
സിനിമ-സീരിയല്‍ നടി ലക്ഷിപ്രിയ തുടങ്ങിയവര്‍

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#000000;color: #ffff00 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.221405" lon="76.638565" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
* NH 47  ല്‍ കായംകുളം നഗരത്തില്‍ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു.

* M.C റോഡില്‍ അടൂര്‍ നഗരത്തില്‍ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:54, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ നൂറനാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

സി ബി എം എച്ച് എസ് നൂറനാട്
വിലാസം
നൂറനാട് പി.ഒ.

690504

ആലപ്പുഴ ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0479 2386293
ഇമെയിൽ36037alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36037 (സമേതം)
എച്ച് എസ് എസ് കോഡ്04105
യുഡൈസ് കോഡ്33110700888
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ905
പെൺകുട്ടികൾ779
ആകെ വിദ്യാർത്ഥികൾ1684
അദ്ധ്യാപകർ71
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ .ഹരീഷ്‌ ക‌ുമാ‌ർ
പി.ടി.എ. പ്രസിഡണ്ട്ആർ വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി . കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ 2023

മുൻ സാരഥികൾ

പ്രഥമാധ്യാപകർ
പേര് from to
എസ്. കൃഷ്ണപിളള 1965 1978
എസ്. ശ്രീധരൻ പിളള 1978 1986
ജെ. ശ്രീയമ്മ 1986 1999
ബി. വത്സലാദേവി 1999 2000
റ്റി. ലീലാമ്മ 2000 2001
പി. എസ്. വിജയമ്മ 2001 2002
എൻ. കൃഷ്ണപിളള 2002 ഏപ്രിൽ 2002 മേയ്
എസ്. ഭാർഗ്ഗവൻ പിളള 2002 2003
കെ. എം. രാജൻബാബു 2003 2006
സി.ഡി. ശ്രീകുമാരി 2006 2007
എസ്. സുധാകുമാരി 2007 2010
എസ്. ശ്രീകുമാരി 2010 2013
സി. തങ്കമണി 2013 2014
എൻ. അബ്ദൂൾ അസീസ് 2014 2016
ആർ. സജിനി 2016

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

• ശ്രീ പി. പ്രസാദ് (ബഹ‍ു കൃഷി വക‍ുപ്പ് മന്ത്രി)
• ശ്രീ പ്രമോദ് നാരായൺ ( ബഹ‍ു. റാന്നി എം എൽ എ)
• ഡോ. ഗോപാലകൃഷ്ണൻ
• എസ്. സജി പാലമേൽ (സംവിധായകൻ)
• ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം)
• ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി)

അംഗീകാരങ്ങൾ

• 2017 ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് റവന്യൂ ജില്ല ഒന്നാം സ്ഥാനം.
• 2017 മാത്യഭൂമി നന്മ വിദ്യാലയം അവാർഡ് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനം.
• 2018 ഹരിത വിദ്യാലയം ഒന്നാം സ്ഥാനം.
• 2019 ൽ പ്രാദേശിക പരിസ്ഥിതി പഠനം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
• 2019 ഹരിത വിദ്യാലയം അവാർഡ് ഒന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
• 2020 ഹരിത വിദ്യാലയം അവാർഡ് മ‍ൂന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല

വഴികാട്ടി

• NH 47 ൽ കായംകുളം നഗരത്തിൽ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു.
• M.C റോഡിൽ അടൂർ നഗരത്തിൽ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു

Map
"https://schoolwiki.in/index.php?title=സി_ബി_എം_എച്ച്_എസ്_നൂറനാട്&oldid=2941663" എന്ന താളിൽനിന്ന് ശേഖരിച്ചത്