"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:

}}
}}
കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിന്റെ യോഗം 29-06-2018 നടന്നു.ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഘാടനം  എച്ച് എം ഷാജി സർ നിർവഹിച്ചു കൈറ്റ് മിസ്ട്രസ്മാരായ ലേഖ ടീച്ചറും ഷാജിമോൾ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി.  ലീഡറായി ദേവികയെയും ഡെപ്യൂട്ടി ലീഡറായി ബിബിനെയേയും തിരഞ്ഞെടുത്തു.
Programming, Animation, Hardware തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്‌ജില്ലാതലത്തിലേക്ക് 6 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. കുട്ടിപ്പട്ടങ്ങൾ എന്ന മാഗസിൻ തയ്യാറാക്കി.
സ്കൂളിന് ലഭിച്ച ഡി എസ് എൽ ആർ ക്യാമറ പ്രവർത്തിപ്പിക്കാൻ കൈറ്റിൽ നിന്നും പരിശീലനം ലഭിച്ച ദേവിക, ബിബിൻ  സ്കൂളിലെ പ്രവർത്തനങ്ങൾ ഡോക്യമെന്റേഷൻ ചെയ്തു.

12:42, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിന്റെ യോഗം 29-06-2018 നടന്നു.ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഘാടനം എച്ച് എം ഷാജി സർ നിർവഹിച്ചു കൈറ്റ് മിസ്ട്രസ്മാരായ ലേഖ ടീച്ചറും ഷാജിമോൾ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. ലീഡറായി ദേവികയെയും ഡെപ്യൂട്ടി ലീഡറായി ബിബിനെയേയും തിരഞ്ഞെടുത്തു.

43073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43073
യൂണിറ്റ് നമ്പർLK/43073/2018
അംഗങ്ങളുടെ എണ്ണം13
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർദേവിക ആർ ആർ
ഡെപ്യൂട്ടി ലീഡർബിബിൻ ഡെൻസൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലേഖ ആർ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷാജിമോൾ എസ്
അവസാനം തിരുത്തിയത്
20-03-202443073 01