ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43073 |
| യൂണിറ്റ് നമ്പർ | LK/43073/2018 |
| അംഗങ്ങളുടെ എണ്ണം | 13 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ദേവിക ആർ ആർ |
| ഡെപ്യൂട്ടി ലീഡർ | ബിബിൻ ഡെൻസൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലേഖ ആർ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷാജിമോൾ എസ് |
| അവസാനം തിരുത്തിയത് | |
| 20-03-2024 | 43073 01 |
കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിന്റെ യോഗം 29-06-2018 നടന്നു.ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഘാടനം എച്ച് എം ഷാജി സർ നിർവഹിച്ചു കൈറ്റ് മിസ്ട്രസ്മാരായ ലേഖ ടീച്ചറും ഷാജിമോൾ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. ലീഡറായി ദേവികയെയും ഡെപ്യൂട്ടി ലീഡറായി ബിബിനെയേയും തിരഞ്ഞെടുത്തു.
Programming, Animation, Hardware തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്‌ജില്ലാതലത്തിലേക്ക് 6 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. കുട്ടിപ്പട്ടങ്ങൾ എന്ന മാഗസിൻ തയ്യാറാക്കി.
സ്കൂളിന് ലഭിച്ച ഡി എസ് എൽ ആർ ക്യാമറ പ്രവർത്തിപ്പിക്കാൻ കൈറ്റിൽ നിന്നും പരിശീലനം ലഭിച്ച ദേവിക, ബിബിൻ സ്കൂളിലെ പ്രവർത്തനങ്ങൾ ഡോക്യമെന്റേഷൻ ചെയ്തു.