ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43073 |
| യൂണിറ്റ് നമ്പർ | LK/43073/2018 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ആഷിക് ആർ |
| ഡെപ്യൂട്ടി ലീഡർ | ആദർശ് എ സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലേഖ ആർ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷാജിമോൾ എസ് |
| അവസാനം തിരുത്തിയത് | |
| 20-03-2024 | 43073 01 |
2022 ജൂലൈ മാസത്തിൽ ക്ലാസ്സുകൾ തുടങ്ങി. കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കംമ്പ്യൂട്ടിങ് ,റോബോട്ടിക്സ്, ഹാർഡ് വെയർഎന്നിവ പരിശീലനം നൽകി.
കൈറ്റ് മിസ്ട്രസ്മാരായ ലേഖ ടീച്ചറും ഷാജിമോൾ ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. ലീഡറായി ആഷിക് നെയും ഡെപ്യൂട്ടി ലീഡറായി ആദർശിനെയും തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് ഡിസംബർ 3 ന് നടത്തുകയുണ്ടായി. SITC ഷാജിമോൾ ടീച്ചർ, ലേഖ ടീച്ചർകുട്ടികൾക്ക് ക്ലാസ്സെടുത്തു. സബ്‌ജില്ലാതലത്തിലേക്ക് 6 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
കുട്ടികൾക്ക് സൈബർസേഫ് റ്റി, ഇക്നസ്കേപ്പ് എന്നിവയിൽ എക്പെർട്ട് ക്ലാസ്സ് നൽകി.
കുട്ടികളുടെ മൂല്യനിർണ്ണയം അവസാനിച്ചു. മാസ്റ്റർ ട്രയിനർ ബിജിൻ സർ കുട്ടികളോട് സംവദിച്ചു. രക്ഷകർത്താക്കൾക്കും ബോധവൽക്കരണം നൽകി.