"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|S.H.M.G.V.H.S.S EDAVANNA}}
{{prettyurl|S.H.M.G.V.H.S.S EDAVANNA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=എടവണ്ണ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
{{Infobox School|
|റവന്യൂ ജില്ല=മലപ്പുറം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=18069
പേര്= എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ് എടവണ്ണ.|
|എച്ച് എസ് എസ് കോഡ്=11128
സ്ഥലപ്പേര്= മലപ്പുറം |
|വി എച്ച് എസ് എസ് കോഡ്=910019
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല= മലപ്പുറം |
|യുഡൈസ് കോഡ്=32050600217
സ്കൂള്‍ കോഡ്= 18069|
|സ്ഥാപിതദിവസം=01
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=06
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1979
സ്ഥാപിതവര്‍ഷം= 1979 |
|സ്കൂൾ വിലാസം=എടവണ്ണ പി.ഒ
സ്കൂള്‍ വിലാസം= എടവണ്ണ പി.ഒ, <br/>മലപ്പുറം |
|പോസ്റ്റോഫീസ്=എടവണ്ണ പി.ഒ
പിന്‍ കോഡ്= 676541 |
|പിൻ കോഡ്=676541
സ്കൂള്‍ ഫോണ്‍= 04832700620 |
|സ്കൂൾ ഫോൺ=04832700620
സ്കൂള്‍ ഇമെയില്‍= ghsedavanna@gmail.com |
|സ്കൂൾ ഇമെയിൽ=ghsedavanna@gmail.com  
സ്കൂള്‍ വെബ് സൈറ്റ്= http://www.gvhssedavanna.blogspot.com,www.ghsgallary.blogspot.com|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= മഞ്ചേരി ‌|  
|ഉപജില്ല = മഞ്ചേരി‌
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ബി.ആർ.സി = മഞ്ചേരി‌
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =എടവണ്ണ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=9
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=വയനാട്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=ഏറനാട്
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|താലൂക്ക്=ഏറനാട്
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം= മലയാളം‌ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം= H.S.566,U.P.252, |
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം= H.S.514,U.P.232, |
|പഠന വിഭാഗങ്ങൾ2=UP
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1564|
|പഠന വിഭാഗങ്ങൾ3=HS
അദ്ധ്യാപകരുടെ എണ്ണം= 47 |
|പഠന വിഭാഗങ്ങൾ4=HSS
പ്രിന്‍സിപ്പല്‍= പ്രസന്നകുമാരി . ഡി |
|പഠന വിഭാഗങ്ങൾ5=VHSS
പ്രധാന അദ്ധ്യാപകന്‍= പ്രസന്നകുമാരി . ഡി    |
|സ്കൂൾ തലം=5 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്= രാമകൃഷ്ണന് .പി |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം= 18069 1.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=401
|പെൺകുട്ടികളുടെ എണ്ണം 1-10=441
|വിദ്യാർത്ഥികളുടെ എണ്ണം 1-10=842
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=296
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=157
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=453
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=278
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=67
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=345
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=17
|പ്രിൻസിപ്പൽ= സക്കീർ ഹുസൈൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സാദിഖ് ബാബ‍ു സി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=മനോജ് വി പി
|സ്കൂൾ ലീഡർ=അനന്യ
|പി.ടി.. പ്രസിഡണ്ട്=മുജീബ് റഹ്‍മാൻ എം
|എം.പി.ടി.എ. പ്രസിഡണ്ട്=സബ്‍ന
|സ്കൂൾ ചിത്രം=18069photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
{{SSKSchool|year=2024-25}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തില്‍ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. 1908 ല്‍ ആരംഭിച്ച L.P സ്കൂളിനോട് ചേര്‍ന്ന് 1956ലാണ് U.P വിഭാഗം ക്ലാസുകള്‍ തുടങ്ങിയത് തുടര്‍ന്ന് 1979 ല്‍ ഹൈസ്ക്കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു.1993 ല്‍ V.H.S.C സി ക്ലാസുകളും തുടങ്ങി. എടവണ്ണ സ്വദേശിയും മുന്‍ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താല്‍പര്യത്തിലാണ് സ്പെഷ്യല്‍ ഓര്‍ഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ത്തിയത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിൽ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. 1908 ആരംഭിച്ച L.P സ്കൂളിനോട് ചേർന്ന് 1956ലാണ് U.P വിഭാഗം ക്ലാസുകൾ തുടങ്ങിയത് തുടർന്ന് 1979 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു.1993 V.H.S.C സി ക്ലാസുകളും തുടങ്ങി. എടവണ്ണ സ്വദേശിയും മുൻ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താൽപര്യത്തിലാണ് സ്പെഷ്യൽ ഓർഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തിയത്.


== ചരിത്രം ==
== ചരിത്രം ==
മലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തില്‍ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
മലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിൽ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
1908 ല്‍ ആരംഭിച്ച L.P സ്കൂളിനോട് ചേര്‍ന്ന് 1956ലാണ്  U.P വിഭാഗം ക്ലാസുകള്‍ തുടങ്ങിയത് തുടര്‍ന്ന് 1979 ല്‍ ഹൈസ്ക്കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു.1993 ല്‍ V.H.S.C സി ക്ലാസുകളും തുടങ്ങി.
1908 ആരംഭിച്ച L.P സ്കൂളിനോട് ചേർന്ന് 1956ലാണ്  U.P വിഭാഗം ക്ലാസുകൾ തുടങ്ങിയത് തുടർന്ന് 1979 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു.1993 V.H.S.C സി ക്ലാസുകളും തുടങ്ങി.
എടവണ്ണ സ്വദേശിയും മുന്‍ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താല്‍പര്യത്തിലാണ് സ്പെഷ്യല്‍ ഓര്‍ഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ത്തിയത്. അദ്ദേഹത്തിഓര്‍മയ്ക്കായി സ്ഥാപനത്തിന് പുനര്‍നാമകരണം നടത്തുകയായിരുന്നു.എടവണ്ണ  പഞ്ചായത്തിലെയും, തൊട്ടടുത്ത  തൃക്കലങോട്,  മമ്പാട്  പഞ്ചായത്തൂകളീലേയൂം  കൂട്ടീകളാണ്  ഇവിടേ പഠിക്കൂന്നത് . SC,STവിഭാഗത്തില്‍ പെട്ട കൂട്ടികളൂടെ എണ്ണം 30 ശതമാനത്തിലധികം  വരും.SSLC,+2,VHSC വിഭാഗങ്ങളില്‍ വിജയശതമാനം ഉയര്‍ത്തുന്നതിന് സ്പെഷല്‍ കോച്ചിംഗുകള്‍ നടത്തുന്നു. മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.വി എച്ച് എസ് സി വിഭാഗത്തില്‍ ടുവീലര്‍ & ത്രീവീലര്‍സ് മെയിന്റെനന്‍സ് & റിപ്പയറിംഗ് (MR 2W 3W),റഫ്രിജറേഷന്‍ & AC(R and AC),ഓഫീസ് സെക്ക്രട്ടറിഷിപ്പ് (OS), മെഡിക്കല്‍.ലബോറട്ടറി ടെക്നീഷന്‍ ​(M.L.T)കമ്പ്യട്ടര്‍ സയന്‍സ് (C.S )എന്നീ കോഴ്സുകളും പ്ലസ്ടു ​വിഭാഗത്തില്‍ സയന്‍സ് , കൊമേഴ്സ് ബാച്ചുകളിലും പ്രവര്‍ത്തിക്കുന്നു.യു.പി ,ഹൈസ്കൂള്‍ വിഭാഗം ഇപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതും കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതും ആവശ്യത്തിനു വേണ്ടത്ര ക്ലാസ്സ് മുറികള്‍ നിലവിലില്ല എന്നതുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ്കള്‍.ഈ സ്ഥാപനത്തില്‍ പ്രവേഷനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ് ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ 65 കുട്ടികള്‍ വരെ ഒരു ക്ലാസ് റൂമില്‍ ഇരിക്കേണ്ട സാഹചര്യം പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
എടവണ്ണ സ്വദേശിയും മുൻ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താൽപര്യത്തിലാണ് സ്പെഷ്യൽ ഓർഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തിയത്. അദ്ദേഹത്തിഓർമയ്ക്കായി സ്ഥാപനത്തിന് പുനർനാമകരണം നടത്തുകയായിരുന്നു.എടവണ്ണ  പഞ്ചായത്തിലെയും, തൊട്ടടുത്ത  തൃക്കലങോട്,  മമ്പാട്  പഞ്ചായത്തൂകളീലേയൂം  കൂട്ടീകളാണ്  ഇവിടേ പഠിക്കൂന്നത് . SC,STവിഭാഗത്തിൽ പെട്ട കൂട്ടികളൂടെ എണ്ണം 30 ശതമാനത്തിലധികം  വരും.SSLC,+2,VHSC വിഭാഗങ്ങളിൽ വിജയശതമാനം ഉയർത്തുന്നതിന് സ്പെഷൽ കോച്ചിംഗുകൾ നടത്തുന്നു. മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.വി എച്ച് എസ് സി വിഭാഗത്തിൽ ടുവീലർ & ത്രീവീലർസ് മെയിന്റെനൻസ് & റിപ്പയറിംഗ് (MR 2W 3W),റഫ്രിജറേഷൻ & AC(R and AC),ഓഫീസ് സെക്ക്രട്ടറിഷിപ്പ് (OS), മെഡിക്കൽ.ലബോറട്ടറി ടെക്നീഷൻ ​(M.L.T)കമ്പ്യട്ടർ സയൻസ് (C.S )എന്നീ കോഴ്സുകളും പ്ലസ്ടു ​വിഭാഗത്തിൽ സയൻസ് , കൊമേഴ്സ് ബാച്ചുകളിലും പ്രവർത്തിക്കുന്നു.യു.പി ,ഹൈസ്കൂൾ വിഭാഗം ഇപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവർത്തിക്കുന്നത് എന്നതും കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതും ആവശ്യത്തിനു വേണ്ടത്ര ക്ലാസ്സ് മുറികൾ നിലവിലില്ല എന്നതുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ്കൾ.ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരികയാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ 65 കുട്ടികൾ വരെ ഒരു ക്ലാസ് റൂമിൽ ഇരിക്കേണ്ട സാഹചര്യം പഠനപ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.രണ്ട് ലാബുകളിലും
[[പ്രമാണം:18069qr.png|നടുവിൽ|ലഘുചിത്രം|QR CODE]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എടവണ്ണ ടൗണിനടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. സ്മാർട്ട് ക്ലാസ് റൂം ,ലാബറെട്ടറി ,ലൈബ്രറി,സ്റ്റേജ്, ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും വെവ്വേറെ ടോയിലറ്റ് സൗകര്യം,എഡ്യൂസാറ്റ് തുടങ്ങിയവ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== സ്കൂൾലൈബ്രറി  ==
എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. വായനാ തൽപരരായ കുട്ടികളെ ഉൾപ്പെടുത്തി രൂപം നൽകിയ അക്ഷര സേന എന്ന ക്ളബ്ബാണ് ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതു് ' ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു' .അലമാരയിൽ നിന്ന് ഹൃദയത്തിലേക്ക് എന്നാണ് ലൈബ്രറിയുടെ ആപ്തവാക്യം .അധ്യാപകരും ലൈബ്രറിയിൽ അംഗങ്ങളാണ്. രക്ഷിതാക്കൾക്ക്‌ കുട്ടികൾ വഴി പുസ്തകങ്ങൾ നൽകുന്നുണ്ട്. വിവിധ വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം എന്നീ പരിപാടികൾ അക്ഷര സേനയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു 'ഓരോ വർഷവും മികച്ച വായനക്കാരായ  കുട്ടികൾക്കും അധ്യാപകർക്കും സമ്മാനങ്ങൾ നൽകി വരുന്നു'
നിലവിലുള്ള ഡൈനിംഗ് ഹാളിന് മുകളിൽ ഇരുന്നു വായിക്കാൻ സൗകര്യമുള്ള റീഡിംഗ് റൂ മോടു കൂടിയ ഒരു ലൈബ്രറി ഹാൾ നിർമ്മിച്ച് ലൈബ്രറി പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു!
=സ്കൂൾ ലൈബ്രറി പുതിയ സൗകര്യങ്ങളിലേക്ക് .. =
പൂർവ്വ വിദ്യാർത്ഥികളുടെ മുൻകയ്യിൽ സ്കൂൾ ലൈബ്രറി പുതിയ സൗകര്യങ്ങളിലേക്ക്. 1981-87 SSLC ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളാണ് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് പുതിയ ലൈബ്രറി ഹാൾ പണിത് നൽകിയത്. ഒരു ഡിവിഷനിലെ കുട്ടികൾക്ക് ഒരു മിച്ചിരുന്ന് വായിക്കാൻ സൗകര്യമായതോടെ ലൈബ്രറിക്കായി ആഴ്ചയിൽ ഓരോ ലൈബ്രറി പിരിയേഡ് ആരംഭിച്ചു. ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അക്ഷര സേന എന്ന പേരിൽ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് [[പ്രമാണം:18069 Library.jpeg|thumb|SHMGVHSS EDAVANNA SCHOOL LIBRARY]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /സ്കൌട്ട് & ഗൈഡ്.|സ്കൌട്ട് & ഗൈഡ്.]]
*  ക്ലാസ് മാഗസിൻ.
* [[എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /സ്നേഹ സ്പർശം പദ്ധതി.|സ്നേഹ സ്പർശം പദ്ധതി.]]
* [[എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /പുനര്ജനി.|പുനര്ജനി.]]
*  [[എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /സഹപാഠിക്കൊരു കൈത്താങ്.|സഹപാഠിക്കൊരു കൈത്താങ്.]]
*  [[എസ്.എച്ഛ്.എം.ജി.വി.എച്ഛ്.എസ്.എസ്. എടവണ്ണ /സ്ക്കൂൾ കുട്ടി കൂട്ടം.|സ്ക്കൂൾ കുട്ടി കൂട്ടം..]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== ഗവണ്മെന്റ്==
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്ന് 12 KM അകലെ എടവണ്ണ ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="mw-collapsible mw-collapsed JOHN.P.J" style="text-align:center; width:600px; height:80px" border="1"
|'''വർഷം'''
|'''പ്രധാനാദ്ധ്യാപകർ'''
|-
|1979- 81
| സി.എം. അബ്ദുല് മജീദ്ഖാന്
|-
|1981 - 82
|  പി.കെ. മുഹമ്മദ് അബ്ദുല് ഖാദര്
|-
|1982 - 83
| ജെ.ക്രിസ്റ്റഫര്
|-
|1983 - 85
|അച്ഛാമ പി.ജേക്കബ്ബ്രണ്ട്
|-
|1985-86
|രാജേശ്വരിയമ്മ
|-
|1986 - 88
|പി.രത്നമ്മ
|-
|1988 - 89
|എ.ന് കൃഷ്ണനാചാരി
|-
|1989- 90
|പി.കെ സിദ്ധാര്ത്ഥന്
|-
|1990 - 91
|എം.അന്സാരി
|-
|1991 - 93
|എം.വിശാലാക്ഷി
|-
|1993 - 95
|എസ്.ഗോപിനാഥന് നായര്
|-
|-
|1979 - 13
|1995 - 98
| റവ. ടി. മാവു
|സി.ചെറിയാത്തന്
|-
|-
|1913 - 23
|1998 - 99
| (വിവരം ലഭ്യമല്ല)
|ഇ.ഗീത
|-
|-
|1923 - 29
|1999 - 99
| മാണിക്യം പിള്ള
|കെ.മുഹമ്മദ് അബ്ദുറഹ്മാന്
|-
|-
|1929 - 41
|1999- 2000
|കെ.പി. വറീദ്
|ജനാര്ദ്ദനന്. പി.കെ
|-
|-
|1941 - 42
|2000- 04
|കെ. ജെസുമാന്‍
|സി.സി. കുര്യാക്കോസ്
|-
|-
|1942 - 51
|2004 - 07
|ജോണ്‍ പാവമണി
|ഉമ്മര് ക്കുട്ടി.പി
|-
|-
|1951 - 55
|2007- 08
|ക്രിസ്റ്റി ഗബ്രിയേല്‍
|റംലത്ത്.ഇ
|-
|-
|1955- 58
|2008- 08
|പി.സി. മാത്യു
|അബ്ദുല്ല കുട്ടി. കെ.എന്
|-
|-
|1958 - 61
|2008- 09
|ഏണസ്റ്റ് ലേബന്‍
|കദീജ.കെ
|-
|-
|1961 - 72
|2009-10
|ജെ.ഡബ്ലിയു. സാമുവേല്‍
|പ്രസന്നകുമാരി . ഡി
|-
|-
|1972 - 83
|2010- 2010
|കെ.എ. ഗൗരിക്കുട്ടി
|ജോണ് പി. ജെ
|-
|-
|1983 - 87
|2010-2011
|അന്നമ്മ കുരുവിള
|അബ്ദുസമദ്.പി
|-
|-
|1987 - 88
|20-06-2011 03-08-2011
|. മാലിനി
|ശോഭന.എം
|-
|-
|1989 - 90
|04-08-2011 05-06-2012
|.പി. ശ്രീനിവാസന്‍
|ഭാനുമതി.പി
|-
|-
|1990 - 92
|06-06-2012 11-06-2013
|സി. ജോസഫ്
|ഭാസ്കരൻ.പി
|-
|-
|1992-01
|12-06-2013 09-06-2016
|സുധീഷ് നിക്കോളാസ്
|ശറഫുന്നിസ്സ.പി
|-
|-
|2001 - 02
|10-06-2016 01-06-2017
|ജെ. ഗോപിനാഥ്
|ഗിരിജ.എൻ
|-
|-
|2002- 04
|02-06-2017 27-06-2022
|ലളിത ജോണ്‍
|റുക്കിയ.പി.പി
|-
|-
|2004- 05
|18-03-2023 01-06-2023
|വല്‍സ ജോര്‍ജ്
|ശെെലജ കെ വി
|-
|-
|2005 - 08
|05-06-2023
|സുധീഷ് നിക്കോളാസ്
|ശ്രീജ ജനാർദ്ദനൻ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* ഡോക്ട്രർ മുനീഫ് എരഞ്ഞിക്കൽ ‍
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഡോക്ട്രർ ഉമ്മർ കോയ സി.പി
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*കെ.ഫർഹ സംസ്ഥാന സ്കൂള്കലോത്സവ വിജയി
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീിമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*  കോഴിക്കോട് ഊട്ടി റോഡിലെ എടവണ്ണയിൽ നിന്നും 150.മീ. അകലെ സ്ഥിതിചെയ്യുന്നു.         
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം
|-
ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷൻ - വാണിയംബലം, ‍‍നിലമ്പൂർ, തിരൂർ.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*  കോഴിക്കോട് ഊട്ടി റോഡിലെ എടവണ്ണയില്‍ നിന്നും 150.മീ. അകലെ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  28 കി.മി.  അകലം


|}
{{Slippymap|lat= 11.2162462|lon= 76.1410744 |zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.